Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

റസിയയുടെ മധുര സ്വപ്നങ്ങൾ – ഭാഗം – 11


ഈ കഥ ഒരു റസിയയുടെ മധുര സ്വപ്നങ്ങൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
റസിയയുടെ മധുര സ്വപ്നങ്ങൾ

സ്വപ്നങ്ങൾ -ടവ്വൽ താഴേ വീണു.

ചുവന്ന ബ്രാ എടുത്തിട്ടു…

വെള്ള നൈറ്റി തലവഴി ധരിച്ചു.

റസിയ മിററിലേക്ക് നോക്കി.

” എൻ്റെ റബ്ബേ… തൻ്റെ കൊഴുത്ത ശരീരത്തിൻ്റെ എല്ലാ മടക്കുകളും പൂർണ്ണമായും എടുത്ത് കാണിക്കുന്നു.’

ഇതും ധരിച്ച് എങ്ങിനെ അവൻ്റെ മുന്നിലേക്ക് പോവ്വാ..

മറ്റു മാക്സികളൊന്നും ഉണങ്ങിയിട്ടില്ല

എന്ത് ചെയ്യുമെൻ്റെ റബ്ബേ..

റസിയ ടെൻഷനോടെ കണ്ണാടിയിലോട്ട് നോക്കി നിന്നു.

എകദേശം രണ്ടരമണി ആയിക്കാണും.. കാളിംങ് ബെല്ല് അടിച്ചു.

‘അത് അവനായിരിക്കും’

റസിയ വേഗം തൻ്റെ ചുവന്ന തട്ടം ഇട്ടു. തട്ടത്തിൻ്റെ രണ്ട് വശങ്ങൾ, തൻ്റെ ഉയർന്ന മാറിടത്തിൻ്റെ മുകളിലാക്കി അവയെ മറച്ച് പിടിച്ചു…

റസിയ വാതിൽ തുറന്നു .

ഷാനി തന്നെ നോക്കി ചിരിച്ചു.

റസിയ തൻ്റെ മുഖത്ത് ചിരി വരുത്തി..

” കയറി വാ….”

വെള്ള ഷർട്ടാണ് അവൻ്റെ വേഷം…

ഷാനി കയറിയതിന് ശേഷം അവൾ വാതിലടച്ചു..

” സോനു മോൻ എവിടെ?

ഷാനി ചോദിച്ചു.

“അവൻ ഉറങ്ങി… നിനക്ക് കുടിക്കാൻ ..?”

” ഒന്നും വേണ്ട ഇത്താ.. ഊണ് ഇപ്പ കഴിച്ചതേയൊള്ളു.. സമയം കളയണ്ട വേഗം തുടങ്ങാം ”

റസിയയുടെ പിന്നാലെ ഷാനി റുമിലേക്ക് നടന്നു.

അവൻ്റെ മുഴുവൻ ശ്രദ്ധയും നടക്കുമ്പോൾ താളത്തിനൊത്ത് തുള്ളുന്ന റസിയയുടെ മുഴുത്ത ചന്തിയിലേക്കാണ്….

ടൈറ്റ് മാക്സിയിൽ അവ ഉയർന്ന് തെന്നെ നിൽക്കുന്നു.. റസിയയുടെ പിൻ അഴക് അവനെ ഹരം കൊള്ളിച്ച് കൊണ്ടിരുന്നു.

റൂമിൽ എത്തി.
അവൾ തിരിഞ്ഞപ്പോഴേക്കും അവൻ നോട്ടം മാറ്റാൻ വൈകിയിരുന്നു.

റസിയ ഞെട്ടി !!

ഷാനി ഒന്ന് പരുങ്ങി.

‘എൻ്റെ പടച്ചോനെ ആ ചെക്കെൻ്റ നോട്ടം മുഴുവനും എൻ്റെ കുണ്ടിയിലേക്കായിരുന്നു’

റസിയ വാതിൽ ചാരി , അവൻ്റെ മുഖത്തേക്ക് നോക്കാതെ തന്നെ കട്ടിലിൽ വന്നിരുന്നു.

റൂമെല്ലാം റസിയ ആദ്യമെ സെറ്റ് ചെയ്തു വെച്ചിരുന്നു.

ഷാനി തൈലക്കുപ്പി എടുത്ത് പാത്രത്തിലേക്ക് ഒഴിച്ചു..

“ഇത്താ. എൻ്റെ ഷർട്ട് വെള്ളയാണ്.. ഓയിൽ ആയാൽ അറിയും. അതോണ്ട് അഴിച്ച് വെക്കട്ടെ ”

” ങാ.. അത് ആ ആങ്കറിൽ തൂക്കിയിട്ടേക്ക് ” റസിയ പറഞ്ഞു

ഷാനി തൻ്റെ വെള്ള ഷർട്ട് ഊരി ആങ്കറിൽ തൂക്കി. തൻ്റെ രോമങ്ങൾ നിറഞ്ഞ വിരിഞ്ഞ നെഞ്ച് വെള്ള ബനിയനിൽ പ്രകടമായി. ബനിയനെ തൻ്റെ പാൻ്റിനുള്ളിലേക്ക് ഇൻസൈഡ് ചെയ്തിരിക്കുന്നു..

റസിയ തൻ്റെ നൈറ്റിയിൽ ഒട്ടും കംഫേട്ടബിൾ അല്ല..

” എന്നാ തുടങ്ങാ ”

” ഹും” അവൾ മൂളി

” എന്നാ.. ഇത്താ കമഴ്ന്ന് കിടന്നോളു.. മാക്സി ഉയർത്തി വെച്ചോളു. ”

റസിയ ബെഡിലെ ഷീറ്റിൽ കമഴ്ന്ന് കിടന്ന്, തൻ്റെ നൈറ്റി തുടയുടെ പകുതി വരെ ഉയർത്തിവെച്ച് , തൻ്റെ തട്ടം നേരെയാക്കി തലയിണയിൽ തല വെച്ച് കിടന്നു.

” ഇത്താ…. ഇന്നലെ ത്തന്നെ ഇങ്ങടെ ഡ്രസിൽ ഓയിൽ ആയിരുന്നു. ഇന്ന് ഓയിൽ ആവാതെ നോക്കാം ”

എന്നും പറഞ്ഞു ഷാനി റസിയയുടെ നെറ്റി ബലമായിട്ട് മുകളിലേക്ക് ഉയർത്തി നടുവിനോട് ചേർത്ത് വെച്ചു.

” എൻ്റെ റബ്ബേ… എൻ്റെ ഷഡ്ഡി അവൻ കാണുന്നുണ്ടായിരിക്കും.’

റസിയ ഓർത്തു.

റസിയ വിചാരിച്ചത് പോലെ തന്നെ
അവൻ്റെ നോട്ടം മുഴുവനും കേവലം ഒരു ഷഡ്ഡിയിൽ ഒതുങ്ങാത്ത റസിയയുടെ കൊഴുത്ത ചന്തിയിലേക്കായിരുന്നു.

” ഇത്താ.. ആ ഇന്നറിലേക്ക് വെറുതെ എണ്ണയാക്കണ്ട.. അത് ഊരിയാലോ i”

ഷാനൂൻ്റെ ചോദ്യം അവളെ ഞെട്ടിച്ചു !!

‘ വേണ്ട’ എന്ന് അവൾ മനസ്സിൽ മന്ത്രിച്ചു.

എന്നാൽ ശബ്ദം ഉയർന്നില്ല…

തൻ്റെ ആ കൊഴുത്ത മാംസദളം നിറഞ്ഞ ഷഡ്ഡി ഉരിഞ്ഞാൽ പിന്നെ അരക്ക് കീഴേ നഗ്നയായി താൻ അവൻ്റെ മുന്നിൽ ഒരു കുഞ്ഞിനെപ്പോലെ കിടക്കേണ്ടി വരും.

‘ എൻ്റെ പടച്ചോനെ … എന്താ ചെയ്യാ’

‘ വരുന്നടത്ത് വച്ച് കാണാം. അവനാട് പറ്റില്ലാന്ന് പറയാം ‘

അവൾ സ്വയം മനസ്സിൽ നിശ്ചയിച്ചു പറയാൻ ഒരുങ്ങവെ ഷാനുവിൻ്റെ കൈകൾ തൻ്റെ പാൻ്റീസിൽ പിടിത്തം വീണത് അവൾ അറിഞ്ഞു…

എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ അവൻ അത് ഊരിക്കളഞ്ഞു..

‘ തീർന്നു !! തൻ്റെ എല്ലാം അവൻ കാണുന്നു !!

റസിയ കണ്ണുകൾ ഇറുക്കിയടച്ചു.

റസിയയുടെ പാൽവണ്ണ നിറമുള്ള തുടുത്ത ചന്തികൾ ഇപ്പോൾ നഗ്നമാണ്. അവയുടെ എടുപ്പും ഘടനയും കണ്ടാൽ തന്നെ ഷാനിക്ക് മാത്രമല്ല അവൻ്റെ അപ്പനപ്പുൻന്മാരുടെ വരെ സാധനം എഴുന്നേറ്റ് നിൽക്കും…
അത്രക്കും വശ്യമായിരുന്നു റസിയയുടെ കുണ്ടിയുടെ കാഴ്ച്ച.

അവൻ്റെ കണ്ണുകൾ അവളുടെ ചന്തിയിൽനിന്നും എടുക്കനേ അവന് തോന്നീല്ല.

പെട്ടെന്ന് കൊഴുത്ത തുടയിൽ ഒരു തണുപ്പ് ഫീൽ ചെയ്തു.

അവൻ ഓയിൽ ഇറ്റിച്ചതാണ്. അവൻ റസിയയുടെ കുണ്ടിക്ക് താഴെ മുതൽ കാൽപ്പാദം വരെ തൈലം ഇറ്റിച്ചു. എന്നിട്ട് അവൻ്റെ കൈകൾകൊണ്ട് അവയെ ഉഴിഞ്ഞു തുടങ്ങി.

‘ഹോ എന്താ ഒരു ഫീലിംഗ്. ‘

റസിയ കണ്ണsച്ച് ആസ്വദിച്ചു .

അവൾ വേറെ എവിടെയോ ആണെന്ന് സ്വയം തോന്നിപ്പോയി.

ഷാനി തൻ്റെ മാന്ത്രിക കൈകൊണ്ട് അവളുടെ തുടകളിലും കാലുകളിലും മസാജ് തുടർന്നു.

രണ്ട് കൈകൊണ്ടും തുടയിൽ അവൻ അമർത്തിയപ്പോ റസിയ എന്തോപോലെ ആയി…

രണ്ട് മുട്ടുകാലിൻ്റെ പിറക് വശത്തും വിടുത്തമിട്ടു, എന്നിട്ട് മെല്ലെ താഴോട്ടും മുകളിലോട്ടും തടവാൻ തുടങ്ങി..

റസിയക്ക് സുഖം കൂടിക്കൂടി വന്നു.

തുടയിടുക്ക് വിങ്ങുന്ന ഫീലിങ്ങ് അനുഭവപെട്ടു.

ഇനിയും ഇവൻ മുകളിലേക്ക് ചെയ്താൽ താൻ നനഞ്ഞുതുടങ്ങും എന്നത് ഉറപ്പണെന്നവൾ മനസ്സിൽ ഓർത്തു.

രണ്ട് കൈ കൊണ്ടും തുടയിൽ അവൻ അമർത്തിയപ്പോ റസിയ എന്തോപോലെ ആയി…

പതിയെ ആ കൈകൾ മുകളിലേക്ക് തൈലത്തിൽ വഴുതി അരിച്ചു കയറുമ്പോ റസിയയുടെ കണ്ണുകൾ ഇറുക്കെ അടച്ചു..

ഷാനിയുടെ കൈകൾ തുടയുടെ മുകളിൽ എത്തിയപ്പോ കുറച്ചുകൂടി തൈലം അവൻ മുകളിൽ ഒഴിച്ചു, ഇടതൂർന്ന മാംസം തിങ്ങിനിറഞ്ഞ സംഘമസ്ഥാനത്തിന്റെ തൊട്ട് താഴെ ഒഴിച്ച തൈലം രണ്ട് തുടകളിലും പറ്റി താഴേക്ക് ഒലിക്കാൻ തുടങ്ങി…

പെട്ടെന്ന് ഷാനി ഇടത് കാൽ കുറച്ചകത്തി താഴേക്ക് ഒലിച്ച തൈലം കൈകൊണ്ട് കോരിയെടുത്ത് അവിടെയെല്ലാം അമർത്തി തേച്ചു.

‘ എൻ്റെ പടച്ചോനെ.. ഈ ചെക്കനിപ്പോൾ എൻ്റെ നനഞ്ഞ പൂർതടം കാണുന്നുണ്ടാകുമല്ലോ.. ‘

റസിയ ജാള്യതയോടെ ഒർത്തു.

ഷാഫിക്ക അല്ലാതെ മറ്റൊരു പുരുഷനേം അവിടം കാണിക്കാൻ താൻ ഇതുവെരെ ഇടവരുത്തിട്ടില്ല.

ഇതിപ്പോൾ മറ്റൊരു പുരുഷൻ്റെ മുന്നിലാണ് താൻ എല്ലാം കാണിച്ച് കിടക്കുന്നത്.

റസിയയുടെ വലിയ കുണ്ടിത്തടങ്ങൾ ഷാനി ക്ക് മുന്നിൽ അനാവൃതമായി നിൽക്കുകയാണ്.

ഷാനി തന്റെ തുട മുഴുവൻ ഓയിൽ ഒഴിച്ച് ഉഴിഞ്ഞു.

ഇടക്ക് തന്റെ സംഗമ സ്ഥാനത്ത് അവന്റെ കൈകൾ തൊട്ടുതൊട്ടില്ല എന്നപോലെപോയി…

റസിയക്ക് തന്റെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടപോലെ.
സുഖം തന്റെ അടിവയറ്റിൽ വന്ന് പെരുകി.

ഞെട്ടലോടെ റസിയ ആ സത്യം മനസിലാക്കി. തന്റെ കവക്കൂട് നനഞ്ഞിരിക്കുന്നു.

അതെ തൻ്റെ പൂർ ചുരത്തിത്തുടങ്ങി.

പിന്നെ അയാൾ വീണ്ടും കുഴമ്പ് ബോട്ടിൽ എടുത്തു.

മുകളിലേക്ക് ഉയർത്തി.

എന്നിട്ട് തൈലം റസിയയുടെ ചന്തി വിടവിലേക്ക് ഒഴിച്ചു…

വല്ലാത്തതരം ഫീലിംങ്ങ്.

‘ എൻ്റെ റബ്ബേ.. ഇവനെൻ്റെ കുണ്ടിയാണോ ഒരുമറയുമില്ലാതെ മസ്സാജ് ചെയ്യാൻ പോണത് ‘

അവൾ ശ്വാസമടക്കി പിടിച്ചു.

ഷാനി ഇടത് കൈ ചന്തിവിടവിലേക്ക് വെച്ച് തൈലമെല്ലാം അവിടെ തേച്ച് പിടിപ്പിച്ചപ്പോ റസിയ തലയിണ കടിച്ചമർത്തി…

ഷാനിയുടെ ഇരു കൈകളും അവളുടെ സോഫ്റ്റായ ചന്തിക്കുടങ്ങളെ പിടിച്ച് കശക്കി. [തുടരും]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)