ഈ കഥ ഒരു പ്രവാസിയുടെ ആദ്യപാഠം സീരീസിന്റെ ഭാഗമാണ് , മറ്റ് 14 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രവാസിയുടെ ആദ്യപാഠം
പ്രവാസിയുടെ ആദ്യപാഠം
നിൻറെ വേലത്തരങ്ങളൊക്കെ അറിയുന്നുണ്ട്. സന്തോഷമായി. ഞാൻ നാട്ടിൽ വരട്ട്. എല്ലാം ശരിയാക്കി തരാം. കണ്ട തെണ്ടിപ്പിള്ളേരാട് കൂടെ കോളനി തെണ്ടാൻ പോയാൽ കാലു ഞാൻ തള്ളി ഒടിക്കും. മര്യാദക്ക് അടങ്ങി ഒതുങ്ങി വീട്ടിലിരുന്നോണം. പരീക്ഷയുടെ റിസൾട്ട് വരട്ട്. ബാക്കി അപ്പോൾ പറയാം.
സ്നേഹം നിറഞ്ഞ വാക്കുകൾ കൊണ്ടുള്ള ആ കത്ത് കൂടി വായിച്ചപ്പോൾ എനിക്ക് ഒരു കത്തി എടുത്ത് വല്യച്ചനെ കുത്തി കീറാൻ തോന്നി. പുള്ളിയുടെ മുഖത്തു എന്തോ വലിയ കാര്യം നേടിയ ഒരു ഭാവം. പന്ന… മൈ……. ഞാൻ മനസ്സിൽ തെറി വിളിച്ചു. കാണുമ്പോളൊക്കെ ആ കലിപ്പ് ഞാൻ മനസിലും മുഖത്തും കാണിച്ചു. ഞാനും സിനിയും കൂടുതൽ മനസ് കൊണ്ട് ഇഷ്ടപ്പെട്ടു.
തുടരും…