പ്രവാസിയുടെ ആദ്യപാഠം – ഭാഗം 11
ഈ കഥ ഒരു പ്രവാസിയുടെ ആദ്യപാഠം സീരീസിന്റെ ഭാഗമാണ് , മറ്റ് 14 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രവാസിയുടെ ആദ്യപാഠം

Aadhya Paadam 11

അന്ന് രാത്രി ആകെ ശ്മാശാന മൂകത.എനിക്ക് ഉറക്കവും വരുന്നില്ല. ഇടയ്ക്കു ചേച്ചി ഉറങ്ങുന്ന വരെ ഞാൻ വെയിറ്റ് ചെയ്തു. ഉറങ്ങിക്കഴിഞ്ഞ് പതിയെ ഒന്ന് കൈ എടുത്തു വെക്കാം എന്ന കണക്കു കൂട്ടലിൽ. പക്ഷെ ആ ശ്രമവും വിഫലമായി. അങ്ങനെ ഞാൻ പതിയെ ഉറക്കത്തിലേക്കു കടന്നു. ഇടയ്ക്കു രാത്രി എപ്പളോ കറണ്ട് പോയി.

ഫാൻ ഓഫ് ആയപ്പോൾ ആസ്ബസ്റ്റോസ് ഷീറ്റ് മുറി ആയതിനാൽ നല്ല ചൂടുണ്ടായിരുന്നു. എൻറെ കാലിൻറെ മടക്കിനു വല്യച്ഛൻ അടിച്ച ഒരു അടി കിട്ടി അവിടെ കുറച്ചു തൊലി പോയിരുന്നു. കരണ്ടു പോയപ്പോൾ അവിടെ വിയർത്തു നല്ല നീറ്റൽ. ഞാൻ കണ്ണടച്ച് തന്നെ കാൽ മടക്കി അവിടെ തിരുമ്മി കൊണ്ടിരുന്നു.

വെള്ളം കുടിക്കാൻ എണീറ്റ സിനി ചേച്ചി ടോർച് കത്തിച്ചപ്പോൾ ഞാൻ കാൽ തിരുമ്മുന്നതാണ് കണ്ടത്. ചേച്ചി വെള്ളം കുടിച്ചിട്ട് എൻറെ തുടയുടെ അവിടെ അടി കിട്ടിയ ഭാഗത്തു വെളിച്ചം അടിച്ചു. ചുവന്നു തുടുത്തു കിടക്കുക ആയിരുന്നു. അപ്പോൾ തൊലി പോയ ഭാഗവും ചേച്ചി കണ്ടു.

അയ്യോ സുനി… ഇത് പൊട്ടിയിട്ടുണ്ടല്ലോ. നീ എന്താ ആരോടും പറയാതെ അങ്ങനെ പോയത്. അത് കൊണ്ടല്ലേ അടി കിട്ടിയത്.

അത് ചേച്ചി എന്നോട് രാവിലെ മുഖം വീർപ്പിച്ചിട്ടല്ലേ ഞാൻ ഇറങ്ങി പോയത്.

എൻറെ ശബ്ദം ഇടറി. അത് കണ്ടപ്പോൾ അവൾക്കും സങ്കടം ആയി. അവൾ എന്നെ കെട്ടിപ്പിടിച്ചു.

പോട്ട്. ചേച്ചി ഇനി അങ്ങനൊന്നും ചെയ്യില്ല. പക്ഷെ ഞാൻ പറയുന്ന ചില കാര്യങ്ങൾ നീ മനസിലാക്കണം.

എന്താ ചേച്ചി. ചേച്ചി പറ ഞാൻ അനുസരിച്ചോളാം.

Leave a Reply

Your email address will not be published. Required fields are marked *