പ്രവാസിയുടെ ആദ്യപാഠം
അടിപൊളി. ഇന്ന് അങ്കം തന്നെ ഞാൻ മനസ്സിൽ പറഞ്ഞു. സിനി ചേച്ചി അത് കേട്ടപ്പോൾ കുറച്ചു സാവകാശം ആണ് പണികൾ ഒക്കെ തീർക്കുന്നത് എനിക്കാണെങ്കിൽ ആവേശവും ആക്രാന്തവും. ചേച്ചി വരുന്നത് വരെ ഞാനും ടിവി കണ്ടിരുന്നു. ഹിന്ദി പരിപാടികൾ വെറുതെ സമയം കളയാൻ.
വല്യച്ചനും വല്യമ്മയും ഭക്ഷണം കഴിച്ചു കിടന്നു. ടിവി ലൈറ്റ് ഒക്കെ ഓഫ് ചെയ്തു. ചേച്ചി അടുക്കളയിലെ ലൈറ്റ് ഓഫ് ചെയ്തു കുടിക്കാനുള്ള വെള്ളം ഒരു സ്റ്റീൽ കപിൽ എടുത്ത് തോളിൽ ഒരു തോർത്തും ഇട്ടു മുറിയിലേക്ക് വന്നു ഒപ്പം ഞാനും.
ഡാ പോത്തു പോലെ കിടന്നുറങ്ങാമല്ലോ. അവധി അല്ലെ?
ചേച്ചിക്കും ഉറങ്ങാമല്ലോ. പിന്നെന്താ….
ഹ്മ്മ് നടന്നത് തന്നെ രാവിലെ കാപ്പി കിട്ടിയില്ലെങ്കിൽ നിൻറെ വല്യച്ഛൻ എന്നെ വെച്ചേക്കുമോ?
എന്തൊരു മുരട്ടു സ്വൊഭാവമാടാ അയാൾക്ക്…
ഞാൻ അത് കേട്ട് ചിരിച്ചു. ചേച്ചി പോയ ദിവസങ്ങളിൽ എൻറെ മണ്ടക്കാരുന്നു അങ്ങേരുടെ ദേഷ്യം.
അഹ്… അത് പോട്ട്. ഇന്നലത്തെ ആ ബൂക്കെവിടെ കാണിച്ചേ ഞാൻ ഒന്ന് വായിക്കട്ട്.
അത് എന്നും ഉള്ള സ്ഥലത്തു തന്നെ ഇരിപ്പുണ്ട് ചേച്ചി എടുത്ത് വായിച്ചോ. അതിൽ ഞാൻ പറയുന്നത് ആദ്യം വായിക്കണം.
കേട്ടല്ലോ. ഓക്കേ ചെറുക്കാ.
ചേച്ചി കമഴ്ന്നു കിടന്നു. പില്ലോയുടെ മുകളിൽ ബുക്ക് വെച്ചു ആദ്യം തന്നെ പടങ്ങളൊക്കെ കണ്ടു. പിന്നീട് പതിയെ ഞാൻ പറഞ്ഞ കഥ വായിക്കാൻ തുടങ്ങി.