പ്രവാസിയുടെ ആദ്യപാഠം
അന്ന് ഞാൻ ഒരു കാര്യം മനസിലാക്കി ഒരു ആണിന് അവൻ മാസ്റ്റർബേഷൻ ചെയ്താൽ ശരീരത്തിന് നല്ല ക്ഷീണം ഉണ്ടാവും എന്ന്. അപ്പോൾ ഇനി അതനുസരിച്ചു വേണം കാര്യങ്ങൾ നടത്താൻ അല്ലെങ്കിൽ എന്നും താമസിച്ചു എണീക്കേണ്ടി വരും.
ഡാ ഞാൻ നിന്നോട് പറഞ്ഞതല്ലേ കിടന്നുറങ്ങാൻ എന്നിട്ട് നീ വീണ്ടും. അതല്ലെ ക്ഷീണം.
വൈകിട്ട് ക്ലാസ് കഴിഞ്ഞു വന്നിട്ട് നഖം വെട്ടിക്കോണം. എൻറെ അകത്തു നിൻറെ നഖം കൊണ്ട് പോറിയിട്ടുണ്ടെന്നു തോന്നുന്നു. രാവിലെ മൂത്രം ഒഴിക്കാൻ പോയപ്പോൾ നല്ല നീറ്റൽ.
ആണോ കാണിച്ചേ… ഞാനൊന്നു നോക്കട്ട്.
പോടാ അഹങ്കാരി. എനിക്ക് കോളേജിൽ പോണം. അല്ല സാറിനിന്നു ക്ലാസ്സിൽ ഒന്നും പോകണ്ടേ?
അപ്പോളാണ് ഞാൻ സമയം നോക്കുന്നത്. 7 :45. സാധാരണ ഇതിനു മുൻപേ ഞാൻ റെഡി ആകുന്നതാണ്. ചേച്ചി എൻറെ ഡ്രസ്സ് ബെഡിൽ കൊണ്ട് വെച്ച്. ഉച്ചക്കത്തെ ലഞ്ച് ബോക്സ് മേശപ്പുറത്തും വെച്ച് എൻറെ കവിളിൽ ഓര്‍മ്മ തന്നിട്ട് പറഞ്ഞു.
കുട്ടാ ഞാൻ പോകുവാ. വൈകിട്ട് കാണാം. ഓക്കേ. പെട്ടന്ന് റെഡി ആയി പോകാൻ നോക്ക്. പിന്നെ ഇന്ന് വൈകിട്ട് നമുക്ക് ആ ബുക്ക് വായിക്കാം.
അത് ഇന്ന് തിരിച്ചു കൊടുക്കാമെന്നാണ് ഞാൻ പറഞ്ഞിരുന്നത് എന്തെങ്കിലും കളവു പറഞ്ഞു അത് രണ്ടു ദിവസം കഴിഞ്ഞു കൊടുക്കാമെന്നു മനസ്സിൽ പ്ലാൻ ചെയ്തു.