പ്രവാസിയുടെ ആദ്യപാഠം
സാധാരണ കിട്ടാത്ത മുന്തിരിയെ കുറിച്ച് ആണുങ്ങൾ പറയുന്ന സ്ഥിരം ഡയലോഗ്. ഞാൻ അത് കേട്ട് മനസ്സിൽ ചിരിച്ചു.
ചേട്ടാ എന്തെങ്കിലും പ്രശനം അയാൽവീട്ടിൽ ആകെ പ്രോബ്ലം ആവും. അതാ ഞാ .വല്യച്ഛൻ ഒക്കെ അറിഞ്ഞാൽ പിന്നെ അച്ഛൻ അറിയും പിന്നെ എന്താ സംഭവിക്കുന്നത് എന്നൊന്നും ആലോചിക്കാൻ വയ്യ.
ആഹ്ഹ പോട്ടെടാ സുനി. നിനക്ക് യോഗമുണ്ടെങ്കിൽ നിനക്ക് തന്നെ കിട്ടും.
പിന്നീട് ആ സംസാരം അധികം ഉണ്ടായിട്ടില്ല..
അന്ന് വൈകുന്നേരവും ക്ലാസ് കഴിഞ്ഞു പതിവ് കുളി സീനും കണ്ട് വീട്ടിലെത്തി. സിനി ചേച്ചി വരുമ്പോൾ ആറു മണി ആകും. ചിലപ്പോൾ നേരത്തെ വരും. വന്നു കഴിഞ്ഞു അവരുടെ വീട്ടിൽ കയറി ബാഗ് ഒക്കെ വെച്ച് വീട്ടിലിടാനുള്ള ഡ്രെസ്സും എടുത്താണ് വരുന്നത്.
ചേച്ചി അവരുടെ വീട്ടിൽ വളരെ കുറച്ചു സമയമേ ഉണ്ടാകൂ. ഞാൻ വന്നു നേരത്തെ കുളിക്കാൻ വല്യമ്മ വഴക്കു പറഞ്ഞു. അത് കൊണ്ട് നേരത്തെ കുളിച്ചു തേവാരോം ഒക്കെ കഴിഞ്ഞു എഴുതാനുള്ളത് ഒക്കെ എഴുതാൻ തുടങ്ങി.
പഠിത്തത്തിൽ അപ്പോൾ ലേശം ഉഴപ്പായതിനാൽ ഇമ്പോസിഷൻ ആവശ്യത്തിൽ കൂടുതൽ കിട്ടുന്നുണ്ടായിരുന്നു. അതെല്ലാം ആരും അറിയാതെ എഴുതി വെച്ചു. പിന്നെ ഹോം വർക്കും ചെയ്തു നേരത്തെ തന്നെ ഞാൻ ഫ്രീ ആയി.
വൈകുന്നേരത്തെ വാർത്തയിൽ സംസ്ഥാന വ്യാപകമായി എന്തോ ബന്ദ് ആണ് നാളെ എന്ന് വല്യച്ഛൻ പറഞ്ഞു.