Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

പ്രതീക്ഷിക്കാതെ വന്ന അനുഭൂതികൾ !! ഭാഗം – 2

(Pratheekshikkaathe Vanna Anubhoothikal !! Part 2)


ഈ കഥ ഒരു പ്രതീക്ഷിക്കാതെ വന്ന കൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രതീക്ഷിക്കാതെ വന്ന അനുഭൂതികൾ !!

അനുഭൂതി – എന്നെ ആ സൂപ്പർമാർക്കറ്റിൽ ഒന്ന് കൊണ്ട് പോകാമോ? കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്, വാങ്ങിയിട്ട് അവിടെ നിന്ന് ഞാൻ ഊബർ വിളിച്ചുകൊള്ളാം.

ഓക്കേ.

അന്ന് വേറെയൊന്നും ചോദിച്ചില്ല അവൾ. ഞാൻ കരുതിക്കൂട്ടി കാറിൽ തന്നെ പോയി.

വൈകിട്ട് ഞാനും അവളും ഒന്നിച്ചു ഇറങ്ങി. അവൾ പറഞ്ഞ സൂപ്പർമാർക്കറ്റിലേക്ക് രണ്ടു കിലോമീറ്റർ ഉണ്ട്. ബൈക്കിനു വരാറുള്ള ഞാൻ അന്ന് കാറിൽ വന്നപ്പോൾ അവൾക്ക് സംശയം തോന്നിക്കാണണം, തോന്നിയാൽ എന്ത് മൈര്.

അങ്ങനെ കാറിൻ്റെ മുൻസീറ്റിൽ വേറെ എന്തൊക്കെയോ വിഷയങ്ങൾ സംസാരിച്ചുകൊണ്ട് അവൾ ഇരുന്നു, സൂപ്പർമാർക്കറ്റിനു മുന്നിൽ എത്തിയപ്പോൾ ഞാൻ അങ്ങോട്ട് ഹെല്പ് ചെയ്യാമെന്ന് പറഞ്ഞു ഒപ്പം കയറി. സാധനങ്ങൾ ഒക്കെ എടുക്കാൻ സഹായിച്ചു. അത് കുറെ ഉണ്ടായിരുന്നു.

ഞാനപ്പോൾ ഒരു തന്ത്രം പ്രയോഗിച്ചു. ഊബർ വിളിക്കണ്ട, ഞാൻ വീട്ടിൽ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞു. അവൾ ആദ്യം എതിർത്തെങ്കിലും പിന്നീട് സമ്മതിച്ചു.

വീട്ടിലേക്ക് മുക്കാൽ മണിക്കൂർ യാത്രയുണ്ട്. കാറിലിരുന്ന് കുറച്ചുകൂടി ഓപ്പൺ ആയി ഞങ്ങൾ സംസാരിച്ചു. അവൾപോലും അറിയാതെ അവൾ ആ വിഷയത്തിലേക്ക് സംസാരിച്ചെത്തി.

കാതറിൻ: നീ എന്തിനാണ് എന്നോട് അത് കാണണമെന്ന് പറഞ്ഞത്?

ഞാൻ: അതെനിക്ക് വീക്നെസ് ആണ്, പിന്നെ എന്തോ കണ്ടാൽ കൊള്ളാമെന്നൊരു ആഗ്രഹം.

കാതറിൻ: ബെസ്റ്റ്. കേൾക്കുമ്പോ പുറംകാലിനു അടിക്കാനാ തോന്നണേ.

ശെടാ, മാനേജർ ഇങ്ങനെ ചൂടായാൽ എന്ത് ചെയ്യും. ഞാൻ ഒരു ഉപദ്രവകാരിയല്ല. ഇഷ്ടമുണ്ടായിരുന്നത് കൊണ്ട് ചോദിച്ചു, കുറെ നാളായിട്ട് തോന്നിക്കൊണ്ടിരിക്കുകയാണ് അത്രെയേ ഉള്ളു.

കാതറിൻ: നീ അവളുടേത് കണ്ടിട്ടില്ലേ?

ഞാൻ: ഇല്ലെന്ന്..

കാതറിൻ: അടിപൊളി. നീയും നിൻ്റെ ഒരു ഉണക്ക ആഗ്രഹവും. അല്ല, ഇതിപ്പോ നിനക്ക് ഞാൻ കാണിച്ചാലേ നീ പണിയെടുക്കുവോള് എന്നുണ്ടോ?

ഞാൻ: അങ്ങനെയൊന്നുമില്ല. പക്ഷെ കണ്ടാൽ എനിക്കൊരു സംതൃപ്തി ഉണ്ടാവും. വേറെ ഒരു തരത്തിലും ഞാൻ ഒരു മോശവും പറയില്ല. വാക്കാണ്.

കാതറിൻ: ഉം. എനിക്ക് ആലോചിക്കുമ്പോ ചിരിയും വരുന്നുണ്ട്. അല്ല, ഇതിപ്പോ എങ്ങനെയാ പരിപാടി, ഫോട്ടോ ആണോ വേണ്ടേ നിനക്ക്!?

ഞാൻ: എൻ്റെ പൊന്നോ..വേണ്ട. മൊബൈലുപോലെ അപകടം പിടിച്ചൊരു സാധനം ലോകത്തില്ല. എനിക്ക് എപ്പോഴെങ്കിലും നേരിട്ടൊന്ന് കാണിച്ചുതന്നാൽ മതി. പ്രൈവസി വേണമെങ്കിൽ എൻ്റെ ഫ്രണ്ടിൻ്റെ വീട് ഒഴിഞ്ഞുകിടപ്പുണ്ട്..നമ്മുടെ ഓഫീസിൻ്റെ അടുത്ത സ്റ്റോപ്പിൽ. ഇനി അവിടെ കൊണ്ടുപോയി പീഡിപ്പിക്കുവോ എന്നൊന്നും ആലോചിച്ചു കാടുകയറേണ്ട.

ഞാനൊരു മൈരും ചെയ്യില്ലെന്ന് അറിയാല്ലോ.. എനിക്കതൊന്ന് കണ്ടാൽ മതി. ഇത് നമ്മൾ രണ്ടും മാത്രമേ അറിയൂ, ദൈവമാണ് സത്യം. പിന്നെ ഇതിൻ്റെ പേരും പറഞ്ഞു ഒരു കോപ്പും ഞാൻ ചെയ്യാൻ പോവുന്നുമില്ല.

കാതറിൻ: ഉം. നീ ഏതായാലും ആളുകൊള്ളാം. മീശമാധവൻ സിനിമയിലെപ്പോലെ ചന്തി കാണിക്കാനായിട്ട് വിളിച്ചുകൊണ്ട് പോകുവാണോ നീ..

ഞാൻ: ഹഹഹഹ.

കാതറിൻ: ഇതെപ്പോഴാ നീ ഉദ്ദേശിക്കുന്നെ?

ഞാൻ: നാളെ എങ്കിൽ നാളെ. ടെൻഷനൊന്നും വേണ്ട. ഓഫിസിൽ നിന്ന് നേരെ ഇറങ്ങിയിട്ട് അവിടേയ്ക്ക് പോവാം. 5 മിനിറ്റിൻ്റെ കേസല്ലേ. ഞാൻ വേണെങ്കിൽ ലീവ് എടുത്തിട്ട് വൈകിട്ട് എത്താം, ഇനി അതിൻ്റെ പേരിൽ സംശയം വേണ്ട.

കാതറിൻ: ഓക്കേ, ഒന്ന് ട്രൈ ചെയ്തു നോക്കാം. ഓർമ്മ വേണമെ, ഭർത്താവും കുഞ്ഞും ഒക്കെ ഉള്ളതാണെനിക്ക്.

ഞാൻ: എൻ്റെ ആഗ്രഹം അത്രെയേ ഉള്ളു. ഇതുകൊണ്ട് ഒരു ദോഷവും എവിടെയും സംഭവിക്കില്ലെന്ന് എൻ്റെ വാക്കാണ്.

കാതറിൻ: ഐ ട്രസ്റ്റ് യു.

അങ്ങനെ കാതറിനെ വീട്ടിൽ ഇറക്കി സാധനങ്ങൾ ഒകെ ഇറക്കിവെച്ചിട്ട് ഞാൻ തിരികെപോയി. അന്ന് രാത്രി എനിക്ക് മെസേജ് ഒന്നും വന്നില്ല. പ്ലാൻ ഊമ്പുമോ ഇല്ലയോ എന്നൊന്നും പിടിയുണ്ടായില്ല.

ഞാൻ പിറ്റേന്ന് രാവിലെ ഫ്രണ്ടിൻ്റെ വീടൊക്കെ വൃത്തിയാക്കിയിട്ടു. അവിടെത്തന്നെ ഇരുന്നു. ഓഫിസിൽ നിന്ന് ഒരുമണിക്കൂർ നേരത്തെ ഇറങ്ങാം, പിക്ക് ചെയ്യാൻ വരണമെന്ന് കാതറിൻ്റെ മെസേജ് വന്നു. ഞാൻ OK അടിച്ചു. നാലു മണിയായപ്പോൾ ഓഫിസിനരികിൽ വെയ്റ്റ് ചെയ്തിരുന്നു. അവൾ ഓടി കാറിൽ വന്നുകയറി. ഞങ്ങൾ സ്ഥലം വിട്ടു.

കാതറിൻ: നിനക്ക് എന്താ ടെൻഷൻ?

ഞാൻ: ആവൊ, ടെൻഷനല്ല, ഒരു ടൈപ്പ് ത്രില്ല്.

കാതറിൻ: ഉം ഉം. വണ്ടി വിട്, വണ്ടി വിട്.

ഞാൻ ആ വീടിൻ്റെ ഗെയ്റ്റ് കടത്തി കാർ നിറുത്തി.

കാതറിൻ: ഓ. സെറ്റപ്പ് വീടാണല്ലോ.

അവൾ ഇറങ്ങി സിറ്ഔട്ടിലേക്ക് കയറി എനിക്കായി കാത്തുനിന്നു. ഞാൻ ഡോർ തുറന്നു ഞങ്ങൾ രണ്ടും അകത്തേക്ക് കയറി, ഡോർ അടച്ചു എൻ്റെ ഫോൺ എടുത്തു ഞാൻ കാതറിന് കൊടുത്ത്,

“ഇനി ഇതിൻ്റെ സംശയം വേണ്ട, ഇവിടുന്നുപോകും വരെ ഇത്തിരിക്കട്ടെ കൈയിൽ”

എന്ന് പറഞ്ഞു. അവൾ ഫോൺ വാങ്ങിയിട്ട്,

“ഗുഡ് ബോയ്” എന്ന് പറഞ്ഞു വീട് ചുറ്റിനും ഒന്ന് കണ്ണോടിച്ചിട്ട് എളിയ്ക്ക് കൈയും കൊളുത്തിനിന്നൂ.

ഞാൻ: കംഫർട്ടബിൾ അല്ലെ?

കാതറിൻ: അതേല്ലോ. നല്ല വീട്, നല്ല സൂപ്പർ ആംബിയൻസ്.

ഞാൻ: എന്നാ എന്നെയൊന്ന് കാണിക്കാവോ ഞാൻ പറഞ്ഞത്..

കാതറിൻ: ഉം. പക്ഷെ എനിക്ക് നാണം വരുന്നുണ്ട്, ഡാ.

ഞാൻ: ഞാനും കുറച്ചു നെർവസ് ആവുന്നുണ്ട്.

കാതറിൻ: നീ എന്നാൽ ഒരു മിനിറ്റ് നിൽക്ക്. ഇവിടുത്തെ ബെഡ്റൂം എവിടെയാ? ഞാൻ അവിടെ പോയി ബോട്ടം ഊരിയിട്ട് നിൽക്കാം, പെട്ടെന്ന് നോക്കിയിട്ടു നിർത്തിയേക്കണം. ഓക്കേ ആണോ?

ഞാൻ: ഡബിൾ ഓക്കെ.

ഞാൻ അവൾക്ക് ബെഡ്റൂം കാണിച്ചുകൊടുത്തു. അവൾ അകത്തു കയറി വാതിൽ അടച്ചു. ഒരു മിനിറ്റ് ആയപ്പോഴേക്കും തുറക്കുന്ന ശബ്ദം കേട്ടു. ഞാൻ ചെന്നു. അവൾ ബോട്ടം ഊരി കട്ടിലിൽ ഇട്ടിട്ടുണ്ട്. പുറം തിരിഞ്ഞു നിൽക്കുകയാണ്.

ഞാൻ: ഞാൻ എത്തിയെ.

കാതറിൻ: ഞാൻ ഇപ്പോൾ ടോപ്പ് പൊക്കും, ഇന്നർ പകുതിവരെ ഊരും. വേഗം കണ്ടേക്കണം.

ഞാൻ: ഓക്കേ.

കാതറിൻ ഡാർക്ക് പച്ച നിറത്തിലുള്ള ഷഡ്ഢി തുടയ്ക്ക് അല്പം താഴെ വരെ ഊരി. ടോപ്പ് പൊക്കി പിടിച്ചു. ഏറെ ദിവസത്തെ പ്രയത്നത്തിന് ഒടുവിൽ ഞാൻ അത് കണ്ടു. വെളുത്തു ചുവന്ന കാതറിൻ്റെ ആകർഷണീയമായ ചന്തിഗോളങ്ങൾ. ഇടതുവശത്തൊരു ചെറുമറുകും. എന്തൊരു മനോഹരമാണ് അവ! കൺനിറയെ ഞാൻ കണ്ടു.

എനിക്ക് പിടിക്കാനും അമർത്താനും ഒക്കെ തോന്നുന്നുണ്ടെങ്കിലും അതിനു തൽക്കാലം മുതിർന്നില്ല. ഞാൻ ആ കാഴ്ച്ചയിൽ മതിമറന്നു നിന്നൂ. അവൾക്ക് രോമാഞ്ചം വരുന്നപോലൊരു തരിതരിപ്പ് അവളുടെ ചന്തിക്കുമുകളിൽ ഞാൻ കണ്ടു.

അങ്ങോട്ട് ചെല്ലണോ വേണ്ടയോ എന്ന് സന്ദേഹപ്പെട്ട് ഞാൻ നിന്നു. ഉടനെ അല്പം പതിഞ്ഞ ശബ്ദത്തിൽ അവൾ,

കഴിഞ്ഞോ?

ഒരിത്തിരി നേരം കൂടി പറ്റുമോ?

ശെടാ, ഇതിനുമാത്രം എന്താണ്..

അറിയില്ല. എനിക്ക് വല്ലാണ്ട് ഇഷ്ടപ്പെട്ടു. കുറച്ചുനേരം കൂടി നോക്കിനിന്നോട്ടെ.

ഇതാണ് ഞാൻ മുൻപ് പറഞ്ഞിട്ടുള്ളത്..

എന്ത്?

നീ പൊട്ടനാണെന്ന്. എടാ, ഞാൻ നിൻ്റെ കൂടെ ഈ ആരുമില്ലാത്ത വീട്ടിൽ ഇങ്ങനെയൊരു ആവശ്യത്തിന് വന്നിട്ടും നിനക്ക് മനസിലായില്ലേ എനിക്ക് താല്പര്യം ഉണ്ടെന്നും ഞാൻ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ടെന്നും. കിഴങ്ങൻ. പുറകിൽ നിൽക്കാതെ ഇങ്ങോട്ട് വാടാ കുണ്ടിച്ചെക്കാ..

അത് കേട്ടതും എനിക്ക് എന്തൊക്കെയോ ഊർജം കിട്ടിയപോലെ ഞാൻ ഓടി കാതറിൻ്റെ അടുത്തുചെന്നു. അവളുടെ തോളിൽ പിടിച്ചു എൻ്റെ നേരെ പിടിച്ചുനിർത്തി. അവളെൻ്റെ കണ്ണിൽ നോക്കി നിൽക്കുകയാണ്. അവളുടെ കണ്ണിൽ കാമം കത്തുന്നു!!

ഞാൻ മുൻകൈ എടുക്കും മുൻപേ അവളെൻ്റെ വലതു കവിളിൽ ഒരു ഉമ്മ തന്നു, മുകൾ ചുണ്ടിൽ ഉമ്മ വെച്ച് ചപ്പി വലിച്ചശേഷം എന്നെ നോക്കിനിൽക്കുകയാണ്. ഒരു പുരികം ഉയർത്തിക്കാണിച്ച ശേഷം വീണ്ടും എൻ്റെ ഇടതുകവിളിൽ ഉമ്മ വെച്ചു. കവിളിൽ നാവുകൊണ്ട് നക്കി ചുണ്ടുവരെ എത്തിച്ചു. കീഴ്ച്ചുണ്ട് ചപ്പിവലിച്ചു.

ഞാൻ സർവ്വ ശക്തിയുമെടുത്തവളുടെ മുഖത്തേക്ക് ആഞ്ഞു ചുംബിച്ചു. അവളുടെ ഇരുചുണ്ടുകളും മാറിമാറി ചുംബിച്ചുകൊണ്ടിരുന്നു. അതിൻ്റെ നിർവൃതിപൂണ്ടപ്പോൾ അവൾ എൻ്റെ തലയ്ക്ക് പിന്നിൽ കൈകൊണ്ട് പൊതിഞ്ഞുപിടിച്ചു. എനിക്ക് വീണ്ടും വികാരം ഉണർന്നത് ഞാൻ ചുണ്ടിനു ബലമായി നൽകി. എൻ്റെ നാവും അവളുടെ നാവും സംഗമിച്ചു.

അവളുടെ ചൂടുത്തുപ്പലും എൻ്റെ ചൂടുത്തുപ്പലും തമ്മിൽ എന്തൊക്കെയോ കഥകൾ പറഞ്ഞുകൊണ്ടിരുന്നു. ഏതാണ്ടൊരു ഏഴുമിനിറ്റോളം ചുംബിച്ച ശേഷം ഞങ്ങൾ ദീർഘനിശ്വാസം എടുത്തു. അവളെ ഞാൻ ഇറുക്കി കെട്ടിപിടിച്ചിട്ട് എൻ്റെ കൈ അവളുടെ ചന്തിയിലേക്ക് ഇറക്കി. ടോപ്പ് പൊക്കിയ ശേഷം അതിനുമുകളിലൂടെ കൈതടവി ചെറുതായി അമർത്തി. ഞാൻ പതിഞ്ഞ ശബ്ദത്തിൽ അവളോട് ചോദിച്ചു.

ഇതെന്താണെന്നാ പറഞ്ഞെ?

ബാക്ക്..

ഏഹ്.?

കാതറിൻ: ചന്തി..

ഞാൻ: ഏഹ്?

കാതറിൻ: കു..കുണ്ടി..

ഞാൻ ഒന്നുടെ അമർത്തിയപ്പോൾ അവൾ “ശ്” ശബ്ദം ഉണ്ടാക്കി..

കാതറിൻ: കൊതം..

ഞാൻ: ആ.. അതാണ്.

കാതറിൻ സ്വകാര്യം പറയുന്നപോലെ പറഞ്ഞു: പോടാ, കള്ളാ.

അവളുടെ ബലം അയഞ്ഞു. ഞാൻ അവളെ പുറം തിരിച്ചു കട്ടിലിലേക്ക് ചായ്ച്ചു. കമിഴ്ന്നുകിടന്ന അവളുടെ മുട്ടുകാൽ നിലത്തുകുത്തി കട്ടിലിലേക്ക് ചാഞ്ഞു. അവളുടെ ആ സുവർണ്ണ ചന്തികൾ ഇപ്പോൾ എനിക്ക് അഭിമുഖം.

ഞാൻ: ഇതിൻ്റെ കാര്യം ഇന്ന് ഞാൻ ഏറ്റു.

കാതറിൻ: കർത്താവേ.. (അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു)

എനിക്ക് അവളുടെ ചന്തി കൺനിറയെ കാണാൻ കഴിഞ്ഞു, ഞാൻ അതിൽ രണ്ടിലും മെല്ലെ കൈകൊണ്ടടിച്ചു, പിന്നെ പയ്യെ അമർത്തി.

അവൾ “ശ് ശ്..” എന്ന് ശബ്ദമുണ്ടാക്കിയിരുന്നു.

ഞാൻ രണ്ടും കൽപ്പിച്ചു എൻ്റെ മുഖം അവിടേക്ക് അടുപ്പിച്ചു. മാംസത്തിൽ ചെറുതായി കടിച്ചുനക്കി. വിടവിലേക്ക് മുഖം കടത്തി. വിയർപ്പുകലർന്ന ഒരു മുഷിഞ്ഞ ഗന്ധം സ്വാഗതം ചെയ്തു, സ്വർഗം ലഭിച്ച സുഖത്തിൽ എവിടെയൊക്കെയോ പോവുന്നപോലെ. ഞാൻ നാവും ചുണ്ടും കൊണ്ട് വിടവുമുഴുവൻ വൃത്തിയാക്കി സുഖിച്ചു. അവൾ എന്തൊക്കെയോ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞുകൊണ്ടിരുന്നു.

“നക്കി ചാവടാ, ആർത്തി പിശാശ്ശെ” എന്നൊക്കെ പറയുന്നത് ഞാൻ കേട്ടു. കാലുകൾക്കിടയിലൂടെ അവളുടെ മദനപുഷ്പത്തിൽ വിരലുകൾ ഉരസികൊണ്ട് മുഖം ഞാൻ ആ കൊതങ്ങൾക്കുള്ളിൽ ലോക്ക് ചെയ്തു. അവൾ മുഖത്തേക്ക് തള്ളിത്തള്ളി കൊണ്ടുവന്നുകൊണ്ടിരുന്നു.

എനിക്കെന്തൊക്കെയോ ശക്തി ലഭിച്ചപോലെ ഞാൻ പരമാവധി ഉള്ളിലേക്ക് എൻ്റെ മുഖവും കടത്തി നാവുകൊണ്ട് അവളുടെ ഗുദം രുചിച്ചു കൊണ്ടിരുന്നു, അതിൻ്റെ ഉന്മാദത്തിൽ മണമൊക്കെ ഞാൻ മറന്നു. എൻ്റെ ശ്രദ്ധയ്ക്ക് വിള്ളൽ വീഴ്ത്തികൊണ്ട് അവളുടെ ഫോൺ റിങ് ചെയ്തു.

കാതറിൻ: മോനെ നിർത്ത്.. നിർത്ത്..

ഞാൻ നിർത്തിയതും അവൾ എഴുന്നേറ്റു ഫോൺ എടുത്തു. എൻ്റെ മുഖമൊക്കെ ആകെ വികൃതമായിരുന്നു, മുഖം തുണികൊണ്ട് മൂടിയിട്ടു തുറന്ന പോലൊരു അനുഭൂതി.

അവൾ ഫോണിൽ സംസാരിച്ചു, ഭർത്താവാണ് വിളിക്കുന്നത്. അവളോട് വീട്ടിലേയ്ക്ക് പോകണമെന്നും അവരുടെ അമ്മയ്ക്ക് എവിടെയോ പോകേണ്ടുന്നതിനാൽ കുഞ്ഞിനെ നോക്കാൻ ആളില്ലെന്നും പറഞ്ഞു കട്ട് ചെയ്തു.

ഫോൺ കട്ട് ചെയ്തയുടൻ അവൾ എന്നെ നോക്കി.

കാതറിൻ: നീ ആൾ കൊള്ളാം, കേട്ടോ ഉണ്ണിയെ.

അവൾ ചുണ്ടുകടിച്ചുകൊണ്ട് പറഞ്ഞു.
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)