Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഹോസ്റ്റലിലെ ചട്ടിയടി ആചാരങ്ങൾ. ഭാഗം – 2

(Hostelile Chattiyati Aachaarangal Part 2)


ഈ കഥ ഒരു ഹോസ്റ്റലിലെ ചട്ടിയടി ആചാരങ്ങൾ. സീരീസിന്റെ ഭാഗമാണ് , മറ്റ് 6 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഹോസ്റ്റലിലെ ചട്ടിയടി ആചാരങ്ങൾ.

ഹോസ്റ്റല്‍ – ഞാൻ ചുറ്റും നോക്കി മുന്നോട്ട് നടന്നപ്പോൾ stair കയറി ഒരാൾ കടന്നു വരുന്നു. കാഴ്ചയിൽ തന്നെ ടീച്ചർ ആണെന്ന് ഞാനങ്ങ് ഉറപ്പിച്ചു..

അവരാണെങ്കിൽ എന്നെ ശ്രദ്ധിച്ചു കൊണ്ടാണ് വരുന്നത്. അവർക്ക് എന്നേക്കാൾ നാലഞ്ച് വയസ്സ് കൂടുതൽ കാണും..

എന്നെ കണ്ടിട്ടവർ ചിരിക്കുന്നുണ്ട്..
അടുത്തെത്തിയതും ചോദിച്ചു..

ഉഷ ടീച്ചർ.. അല്ലേ?

അതെ..

ഞാൻ സൗമ്യ .. ടീച്ചറാ.. ഉഷ ടീച്ചറെ രാവിലെ മുതൽ പ്രതീക്ഷിച്ചിരുന്നു.. എപ്പോ എത്തി?

ഒരു മണിക്കൂർ ആയതേയുള്ളൂ ടീച്ചർ.

വാ ദാ 17 ആണ് എന്റെ മുറി.. ഞാൻ ഒറ്റയ്ക്കാണ്.

ഞാൻ ടീച്ചർക്കൊപ്പം അവരുടെ മുറിയിലേക്ക് ചെന്നു… ഞങ്ങൾ പരസ്പരം കൂടുതൽ അറിഞ്ഞു..

ഞാൻ എന്റെ മനസിലെ ടെൻഷൻ മിസ്സിനോട് പറഞ്ഞു..

ഛെ.. ഛെ.. ഇതിനാണോ ടെൻഷൻ.. 25 വയസ് ആയിട്ടും സാരി ഉടുക്കാൻ അറിയില്ലേ, പേടിയാണെന്ന് പറഞ്ഞാൽ എങ്ങനെയാണ്…

അത്.. അല്ല ടീച്ചറേ, എന്തോ ഒരു..

അതേ,ഞാൻ നിന്നെ പേരല്ലേ വിളിച്ചത്.. തിരിച്ചു ചേച്ചി എന്ന് വിളിച്ചാൽ പോരേ പെണ്ണേ..

ഓ..ഓ..ഓ, ശരി ചേച്ചി.

സാരീ ഞാൻ ഉടുപ്പിക്കാം.. അതോർത്ത് ടെൻഷൻ വേണ്ട.. ഉടുത്തുടുത്ത് കുറേ കഴിയുമ്പോൾ ഈ പേടിയൊക്കെ മാറും..

ചേച്ചി പറഞ്ഞ വാക്കുകൾ എനിക്ക് കൂടുതൽ ധൈര്യം പകർന്നു.. ഞാൻ സന്തോഷത്തോടെ തിരിച്ചു മുറിയിലേക്ക് മടങ്ങി.

എങ്കിലും ഒരു ആശങ്കയുണ്ട്.. എന്താകുമെന്ന്…

വൈകിട്ട് മെസ്സിലും ഞാൻ സൗമ്യ ടീച്ചർക്കൊപ്പമാണ് പോയത്. റൂം മേറ്റ്സ് വന്നത് വൈകിയാണ്. പുറത്ത് പോയാൽ ഫുഡ് പുറത്തുന്നാ.. അതാ അവരുടെ ശീലം.. മെസ്സിൽ നേരത്തെ അറിയിച്ചിട്ടാ അവർ പോയതെന്ന് ..

മെസ്സിൽ നിന്നും റൂമിലേക്ക് വരുമ്പോഴും സാരി വിഷയം ഞാനെടുത്തിട്ടു.

എടീ.. ഇനി ഞാൻ നല്ല കിഴുക്ക് തര്വോട്ടോ.. ഞാൻ പറഞ്ഞില്ലേ.. പേടിക്കണ്ടാന്ന്..

ടീച്ചർ ഒരു ചേച്ചിയുടെ അധികാരത്തിൽ സംസാരിക്കുന്നത് ഒരാശ്വാസമായി.

ദൈവമേ.. നല്ലത് മാത്രം സംഭവിക്കണേ എന്ന് പ്രാർത്ഥിച്ചിട്ട് കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ എഴുന്നേറ്റു കുളിച്ചു സാരീയും ബ്ലൗസും പാവാടയും എടുത്തോണ്ട് സൗമ്യ ചേച്ചിയുടെ മുറിയിൽ വന്നു ഡോറിൽ മുട്ടി.

യെസ് കമിൻ.. എന്ന് കേട്ടു വാതിൽ തുറന്നു.
ആരെയും കാണുന്നില്ല…

നീ ഇത്ര രാവിലെ വന്നോ..

ഞാൻ ചുറ്റും നോക്കിയപ്പോൾ ബാത്‌റൂമിന്റെ വാതിലിൽ ചേച്ചിയുടെ തല..

ഞാൻ കുളിക്കുവാ പെണ്ണേ..
നീ ഇരിക്ക് ..ഞാൻ ദാ വരുന്നു..

ഞാൻ മുറിയിൽ ഇരുന്നു. ചുറ്റും നോക്കി.. ചേച്ചി എന്താ
ഈ മുറിയിൽ ഒറ്റയ്ക്ക് കിടക്കുന്നത്..കട്ടിലിൽ കിടന്ന ഒരു മാസിക വായിച്ചുകൊണ്ടിരിക്കെ ദാ ഒരു ടവൽ ചുറ്റിക്കൊണ്ട് ചേച്ചി വന്നു..

പെട്ടെന്ന് ചേച്ചിയെ അങ്ങനെ കണ്ടപ്പോൾ വല്ലാത്ത ഒരു അനുഭൂതി..

എന്റെ ഇപ്പോഴത്തെ റൂം മേറ്റ്സ് ബാത്‌റൂമിൽ നിന്ന് തന്നെയാണ് വസ്ത്രം മാറുന്നത്..

മുൻപ് നാട്ടിലൊക്കെ പുഴയിൽ കുളിക്കുമ്പോൾ അമ്മയും ആന്റിയും ഞാനും കസിൻ ചേച്ചിയുമൊക്കെ മുലക്കച്ച കെട്ടി കയറി വരുന്നത് മനസിൽ ഓർത്തു..

നീ ഈ രാവിലെ തന്നെ വന്നോ…എന്താ, സാരീ ഉടുക്കാൻ അത്രയ്ക്ക് തിരക്കയോ..

ഞാൻ എന്റെ ചിന്തയിൽ നിന്ന് ഉണർന്നു..

ഹേയ് ..

ചേച്ചി ഉടുത്തിരുന്ന ടവൽ അഴിച്ചു..

ഒരു നിമിഷം ഞാൻ ഒന്ന് പകച്ചു… ഉയർന്ന മാറിടം..
വിരിഞ്ഞ നിതംബം… ഓഓഓ,അങ്ങനെ അല്ല, നല്ല കിടിലൻ മുലയും ഒത്ത ചന്തിയും.. ആഹാ..ഒരുപാട് നാളുകൾക്കു ശേഷമാണ് ഞാൻ ഒരാളുടെ നഗ്നത കാണുന്നത്.

കസിൻ ചേച്ചി മിക്കപ്പോഴും എന്റെ മുന്നിൽ വെച്ചു ഡ്രസ്സ്‌ മാറും.. ചിലപ്പോൾ മുഴുവൻ ഊരിയിട്ട് എങ്ങനെ ഉണ്ട് പെണ്ണേ എന്റെ ശരീരം എന്ന് ചോദിക്കും..

എനിക്ക് ആണേൽ ആദ്യമൊക്കെ ഇഷ്ടമായിരുന്നില്ല..
പിന്നീട് എവിടെയോ ഒരു സുഖം ഫീൽ ചെയ്യാൻ തുടങ്ങി… എങ്കിലും
അതിൽ കൂടുതൽ ഒന്നും ഞങ്ങൾ ചെയ്തിരുന്നില്ല..

സൗമ്യ ചേച്ചി മാറാനുള്ള ഡ്രസ്സുകൾ എടുക്കുകയാണ്. പെട്ടന്നാണ് ഞാൻ ഡോർ ലോക്ക് ചെയ്തില്ലല്ലോ എന്ന ചിന്ത വന്നത്.. ഉടനെ ഞാൻ ഡോർ കുറ്റിയിട്ടു.. അതൊന്നും ഗൗനിക്കാതെ ചേച്ചി ഇടാനുള്ള ഡ്രസ്സ്‌ നോക്കുകയാണ്..അതും ഒരു തുണിപോലുമില്ലാതെ..

നോക്കരുത് എന്ന് മനസിൽ പറഞ്ഞിട്ടും ചേച്ചിയുടെ വിരിഞ്ഞ ചന്തിയിൽ നോക്കിപ്പോയി..

തെറ്റായ ചിന്തകൾ മനസിൽ വന്നു കൂടുന്നു..!!

ചേച്ചി ഡ്രസ്സെടുത്തു കട്ടിലിൽ ഇട്ടു..

ഇടാനുള്ളതൊക്കെ ഉണ്ടോഡീ കൈയ്യിൽ..?

ഉണ്ട് ചേച്ചി..

ചേച്ചി ഒരു പാന്റീസും ബ്രായും ഇട്ടു..

എന്നാൽ നമുക്ക് സാരീ ഉടുക്കാം..

ചേച്ചി പാവാട എടുത്തു എനിക്ക് തന്നു..

ചേച്ചി ഡ്രസ്സ്‌ ഇട്ടൊള്ളു.. ഞാൻ പാവാട ഇടാം..

ഞാൻ ഇട്ടൊള്ളാം പെണ്ണേ..

ചേച്ചി ഡ്രസ്സ്‌ ഇടാൻ തുടങ്ങിയപ്പോൾ ഞാനും തുടങ്ങി.. പാന്റ് ഊരി പാവാട ഇട്ടു..
ടോപ്പ് ഊരിയിട്ട് ബ്ലൗസ് ഇട്ടു..
ചേച്ചി വന്നു ഹൂക്ക് ഒക്കെ ഇട്ടു തന്നു.. ചേച്ചി അപ്പോഴേക്കും മുഴുവൻ ഡ്രസ്സ്‌ ധരിച്ചു..

ചേച്ചി എന്റെ ചുറ്റും നോക്കി.
ചേച്ചി സാരീ എടുത്തു..

സാരീ ഒക്കെ നിന്റെ കയ്യിൽ ഉണ്ടായിരുന്നോ..

അമ്മ പറഞ്ഞിട്ട് എടുത്തു വെച്ചതാ ചേച്ചി.. എന്തെങ്കിലും പ്രോഗ്രാമിന് ഇടാം എന്ന് പറഞ്ഞു.. പക്ഷേ ഇത്ര പെട്ടെന്ന് അത് വേണ്ടിവരുമെന്ന് കരുതിയില്ല.. ചേച്ചി ഇല്ലായിരുന്നേൽ..

കോളേജിൽ എന്നും സാരി നിർബന്ധമില്ല. ഇന്ന് arts club ന്റെ inauguration ആണ്. അതാ ടീചേഴ്സിന് സാരി compulsory ആക്കിയത്. അല്ലെങ്കിൽ സാരിയോ ചുരിദാറോ ഇഷ്ടം പോലെ ആവാം..

ചേച്ചി പറയുന്നതിനൊപ്പം സാരീയുടെ ഒരറ്റം എന്റെ വയറിലൂടെ പാവാടയുടെ ഉള്ളിലേക്ക് വന്നു..

ഞാൻ ഇക്കിളി കൊണ്ട് പിടഞ്ഞു…

കെട്ടിക്കാൻ പ്രായമായിട്ടും പെണ്ണിന്റെ ഇക്കിളി മാറിയില്ല.. ഇങ്ങോട്ട് നിക്ക് പെണ്ണേ..

വീണ്ടും ചേച്ചി കൈ കൊണ്ട് വന്നപ്പോൾ അറിയാതെ ഞാൻ കണ്ണടച്ചു പോയി..

ചേച്ചിയുടെ കൈ പാന്റീസിന്റെ ഉള്ളിൽ എത്തിയപ്പോൾ ഞാൻ ഉണർന്നു. പക്ഷേ, ചേച്ചിയിൽ ഭാവമാറ്റം ഒന്നും കണ്ടില്ല..

ഞാൻ , അറ്റം പാന്റീസിന്റെ ഉള്ളിലാണ് തിരുക്കി വെയ്ക്കുന്നത്..അതാണ് ശീലം..

എന്നും പറഞ്ഞ് ചേച്ചി എന്നെ സാരീ ഉടുപ്പിച്ചുതുടങ്ങി..

പക്ഷേ, പതിയെ ചേച്ചിയുടെ പിടുത്തം മുറുക്കി തുടങ്ങി..

വയറിന്റെ എടുപ്പിലും പുക്കിളിലും തൊട്ട് ബ്ലൗസിന്റെ മുകളിലൂടെ മുലയിൽ പിടിച്ചു അമർത്തുന്നത് വരെ എത്തിയപ്പോൾ എന്തോ പോലെ എനിക്ക്..

ഒരു ശില്പി തന്റെ മനസിലെ രൂപം കല്ലിൽ കൊത്തി വെയ്ക്കുന്നത് പോലെ എന്നെ ഒരുക്കിയെടുത്തു..

കണ്ണാടിയിൽ നോക്കിയപ്പോൾ ഒരു കൊച്ചു സുന്ദരി തന്നെ…

എന്നെ കട്ടിലിൽ ഇരുത്തിയിട്ട് ചേച്ചി ഡ്രസ്സ്‌ മാറാൻ തുടങ്ങി..

അപ്പോഴേക്കും, എന്റെ കാലിന്റെ ഇടയിൽ എന്തോ ഒരു അസ്വസ്ഥത എനിക്ക് രൂപപ്പെട്ടു..

ഞാൻ ബാത്‌റൂമിൽ കയറി..

മോളേ, സാരീ നനയിക്കല്ലേ.. പൊക്കി പിടിച്ചു ഇരുന്ന് മുള്ളണേ..

ചേച്ചി ഉറക്കെ പറഞ്ഞപ്പോൾ എനിക്ക് ഒരു നാണക്കേട് തോന്നി.. ഞാൻ ഒന്നും തിരിച്ചു പറഞ്ഞില്ല..

മുള്ളാൻ വേണ്ടി അല്ല ഞാൻ വന്നതെന്ന് എനിക്കല്ലേ അറിയൂ.

യൂറോപ്യൻ ക്ലോസെറ്റിൽ കാൽ കയറ്റി വെച്ചിട്ട് പതിയെ സാരീ പൊക്കി നോക്കി.. നനവുണ്ട്..നനയുമല്ലോ… !!

നനഞ്ഞ പാന്റീസ് ഊരി കളഞ്ഞിട്ട് വേറെയിടാം.. ഞാൻ സൗമ്യ ചേച്ചിയോട് നന്ദി പറഞ്ഞിട്ട് എന്റെ റൂമിൽ ചെന്നപ്പോൾ അവിടെ ഒരാൾ കുളിക്കുന്നു.. മറ്റേ ആൾ ഫോണിൽ കുത്തുന്നു..

എന്നേ കണ്ടപ്പോൾ കല്യാണി കുട്ടിയ്ക്ക് വല്ലാത്ത സന്തോഷം… മീനാക്ഷി കുളിക്കുകയാണ്..

ഇതൊരു കൊച്ചു സുന്ദരിതന്നെ..

അവളും എന്റെ ഇടുപ്പിൽ കയറി പിടിച്ചു..

ഒന്ന് പോ പെണ്ണേ..
നീ ഒരുങ്ങുന്നില്ലേ..

ഉണ്ട്, അവൾ ഒന്ന് ഇറങ്ങിയിട്ട് വേണം എനിക്ക് ഒന്ന് കുളിക്കാൻ..അല്ല, മിസ് എവിടെ വെച്ചാ സാരീ ഉടുത്തത് ?

അത്..സൗമ്യ മിസ്സിന്റെ
അടുത്തു പോയി..രാവിലെ ഞങ്ങൾ ഓരോന്ന് പറഞ്ഞു ഇരുന്നു.. എന്നാൽ സാരീ എടുത്തോണ്ട് വാ.. നമുക്ക് അവിടുന്ന് ഒരുങ്ങാം എന്ന് പറഞ്ഞപ്പോൾ ആയിക്കോട്ടെ എന്ന് ഞാനും..

അപ്പോഴേക്ക് മീനാക്ഷി ഇറങ്ങി..

ഞാൻ എന്റെ നനവിന്റെ കാര്യമോർത്തു.. മോളേ, ഒരു മിനിറ്റ്… ഞാൻ ബാത്‌റൂമിൽ കയറി എന്റെ നനഞ്ഞ പാന്റീസ് ഊരി കഴുകാൻ ഇട്ടു.. മറ്റേത് ഇനി ഞാൻ എന്ത് ചെയ്യും.. എടുക്കണമെങ്കിൽ റൂമിൽ ചെന്നു എടുക്കണം.. അപ്പോൾ പിള്ളേര് ചോദിക്കില്ലേ..ഞാൻ വീണ്ടും പുറത്ത് ഇറങ്ങിയപ്പോൾ കല്യാണി കുളിക്കാൻ കയറി..

മിസ്സേ, എന്നേ ഒന്ന് സഹായിക്കണേ സാരീ ഉടുക്കാൻ..

ഓ ഇവിടെ ഞാൻ ഉടുത്തത് ഒന്ന് ശരിയാവട്ടെ.. ഞാൻ മനസിൽ പറഞ്ഞു..

അവൾ സാരിയും പാവാടയും ഒക്കെ നോക്കി എടുത്തു..

ഞാൻ എന്റെ ഡ്രെസ്സിന്റെ ഇടയിൽ നിന്ന് പാന്റീസ് എടുത്തു.. ഇടാൻ പക്ഷേ മടി..പിള്ളേര് കാണും..കണ്ടൽ എന്ത് പറയും..

അപ്പോൾ, ഡോറിൽ മുട്ടൽ.. ചെന്നു നോക്കിയപ്പോൾ സൗമ്യ മിസ്..

എന്താ ചേച്ചി,

ഹേയ്, കഴിഞ്ഞോന്ന് നോക്കിയതാണ്..

കഴിഞ്ഞു,

കഴിഞ്ഞുവെങ്കിൽ മുറിയിലോട്ട് വാ.. പിള്ളേര് ഇരുന്ന് ഒരുങ്ങട്ടെ..

അയ്യോ പോകല്ലേ മിസ്, എന്നേ ഒന്ന് ഒരുക്കിയിട്ട് പൊയ്ക്കോ..

സൗമ്യ: മോൾക്ക് അറിയില്ലേ ഉടുക്കാൻ..

കുറച്ചൊക്കെ അറിയാം.. എന്നാലും..

എന്നാൽ ഞാൻ സഹായിക്കാം..

സൗമ്യ അകത്തേക്ക് കയറി അവളുടെ അടുത്തേക്ക് ചെന്നു.. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)