Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

പ്രതീക്ഷിക്കാതെ വന്ന അനുഭൂതികൾ !! ഭാഗം – 3

(Pratheekshikkaathe Vanna Anubhoothikal !! Part 3)


ഈ കഥ ഒരു പ്രതീക്ഷിക്കാതെ വന്ന കൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രതീക്ഷിക്കാതെ വന്ന അനുഭൂതികൾ !!

അനുഭൂതി – കാതറിൻ: ഇത്തിരിപോലും ഒരു മടിയില്ലാതെ നീ എങ്ങനെ ഇത് ചെയ്തു. ഇപ്പൊ ഫോൺ ചെയ്ത മഹാൻ ആ ഭാഗത്തേക്ക് നോക്കുകപോലുമില്ല.

ഞാൻ: അതൊക്കെ ഒരു സ്പിരിറ്റാണ്. ഇതെൻ്റെ ഫേവറിറ്റാണ്. ഇത്രയും കൊതിച്ചു നടന്നതുകൊണ്ട് എനിക്ക് അത് നന്നായി ചെയ്യാൻ പറ്റിയെന്നു തോന്നുന്നു. ഇഷ്ടപ്പെട്ടോ?

കാതറിൻ: സത്യം പറഞ്ഞാൽ സൂപ്പർ ആയിരുന്നു. പക്ഷെ മതിയായിട്ടില്ലെങ്കിലും ഇപ്പോൾ എനിക്ക് പോകണം, ഡാ. കുഞ്ഞുവാവ ഒറ്റയ്ക്കാണ് അവിടെ.

ഞാൻ: എനിക്കും മതിയായില്ല. നമ്മൾ തുടങ്ങിയല്ലേ ഒള്ളു. അങ്ങോട്ട് ഞാൻ വരണോ?

കാതറിൻ: അവിടെ ഈ വക പരിപാടി ഒന്നും വേണ്ട. അങ്ങേര് ഒരു ചൂടൻ ആണെന്ന് അറിയാമല്ലോ, അയല്പക്കക്കാർ ആണെങ്കിൽ കണക്കാണ്. അതൊന്നും വേണ്ട. നമുക്കിനിയും സമയമുണ്ട്, എൻ്റെ കുടുംബം ഇതുകാരണം തകരില്ലാന്നു വിശ്വസിച്ചോട്ടെ ഞാൻ ?

ഞാൻ കാതറിൻ്റെ നെറ്റിക്ക് ഒരു ഉമ്മ കൊടുത്തു

ഞാൻ: നമ്മൾ ഇപ്പോൾ ഈ കളഞ്ഞ സമയം നമ്മുടെ രണ്ടുപേരുടെയും മാത്രമാണ്, അതങ്ങനെയായിരിക്കും. ഇടയ്ക്ക് എപ്പോഴെങ്കിലും ഇതുപോലുള്ള നല്ല സമയം വരുമ്പോൾ നമുക്ക് ഒന്നിക്കാം, ഒരു കെട്ടുകാഴ്ചകളും ഇല്ലാതെ.

കാതറിൻ: ഞാൻ നിന്നെ എൻജോയ് ചെയ്തു. വല്ലാത്ത സന്തോഷം തോന്നുന്നു. ഒരു ചതിയൊ വിഷമമോ തോന്നുന്നില്ല, നീ ആയതുകൊണ്ടാണോ എന്നും അറിയില്ല. ഐ ട്രസ്റ് യു മാൻ.

ഞാൻ താഴെ കുനിഞ്ഞു അവളെ ഷഡ്ഢി ഇടുവിപ്പിച്ചു. ബോട്ടത്തിൻ്റെ കെട്ടും കെട്ടി കൊടുത്തു. ആ സമയത് ടോപ്പ് പൊക്കി പൊക്കിളിൽ ഒരു ഉമ്മയും കൊടുത്തു, അവളെൻ്റെ തലയിൽ കൈവെച്ചു.

കാതറിൻ: നീ എന്നെ ഇങ്ങനെ സ്നേഹിക്കല്ലേ, പൊന്നെ. വാ, പോവാം, സമയം പോയി.

ഞാൻ: ഓക്കേ.

ഞങ്ങൾ അവിടെ നിന്നിറങ്ങി. ഞാൻ കാതറീനെ വീട്ടിൽ ഡ്രോപ്പ്ചെയ്തു. ടെലഗ്രാമിൽ എനിക്ക്, “ടുഡേ വാസ് ഓസം “എന്നൊരു മെസേജ് വന്നു. ഒരു അര മണിക്കൂറിനുശേഷം ഏതാണ്ട് ഒരു നാല് മാസത്തിനുശേഷം ഒരു നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു “ രേഷ്മ സെന്റ് യു എ മെസേജ്”

എൻ്റെ രേഷ്മ എനിക്ക് വാട്സാപ്പ് മെസേജ് ചെയ്തിരിക്കുന്നു.

“എടാ, നീ എവിടെയാ?”

മനസ്സിനെ എതൊക്കെയോ പഴയ ഓർമകളിലേക്ക് കൊണ്ടുപോയ രേഷ്മയുടെ മെസേജ്.

“ടാ, നീ എവിടെയാ, എന്തുണ്ട് വിശേഷം.”

നാലുമാസത്തിന് ശേഷമാണ് അവളുടെ ഒരു മെസേജ് വരുന്നത്. അവളുടെ വിവാഹം കഴിഞ്ഞുള്ള ആദ്യ മെസേജ്. ഞാൻ സാമാന്യമായ ക്യാഷ്വൽ ചാറ്റ് നടത്തി റിപ്ലൈ കൊടുത്തു വിട്ടു. പിന്നീട് എനിക്ക് അന്ന് മെസേജ് വന്നില്ല.

ഞാൻ പിറ്റേന്ന് ഉറക്കമുണർന്നു അലാറം ഓഫ് ചെയ്യാനായി ഫോൺ എടുത്തപ്പോൾ കാതറിൻ ൻ്റെ ടെലിഗ്രാം നോട്ടിഫിക്കേഷൻ കണ്ടു. കാതറിൻ ബാത്റൂമിൽ നിന്ന് ചിരിക്കുന്ന ഒരു ഫോട്ടോ, അതിൽ “ഗുഡ് മോണിംഗ്” എന്നെഴുതിയിട്ടുണ്ട്. അവൾ ധരിച്ചിരിക്കുന്നത് മുലകൾക്ക് മുകളിൽ വരെ ഉള്ള ഒരു ടർക്കി മാത്രമാണ്. മുടി കെട്ടി വെച്ചിരുന്നത് കൊണ്ട് കഴുത്തെല്ലാം കാണാം. എന്ത് സുന്ദരമാണ് അത്, ഉമ്മവെക്കാൻ തോന്നിപോകും. ഞാൻ തിരിച്ചു ഗുഡ് മോണിംഗ് അയച്ചു,.

കാതറിൻ ഓഫീസിൽ വന്നപ്പോൾ നല്ല സുന്ദരിയായി കാണപ്പെട്ടു, കണ്ണെഴുതി മുടിയെല്ലാം നല്ല ഭംഗിയായി പോണി ടെയിലിട്ട് ഒരു വെള്ള കുർത്തയും നീല ബോട്ടവും ഇട്ടായിരുന്നുവന്നത്. ഇന്ന് ശനിയാഴ്ച ആയതുകൊണ്ട് മാനേജർക്ക് നേരത്തെ പോവാം. വർക്കിന് ഒരാളായി ഞാനുണ്ടാകുമല്ലോ.

ഇടയ്ക്കിടെ എന്നെ ഇടം കണ്ണിട്ട് നോക്കുകയും പുരികങ്ങൾകൊണ്ട് എന്തൊക്കെയോ ചേഷ്ടകൾ അവൾ കാണിക്കുന്നത് ഞാൻ കണ്ടു. ഞാനും തിരികെ അതുപോലെയൊക്കെ ഒളികണ്ണിട്ട് ചെയ്തു. ഉച്ചയ്ക്ക് ഒന്നരയായപ്പോഴേക്കും എല്ലാവരും പോയി, മാനേജർ മാഡം പോകാനുള്ള ഭാവമില്ല. ക്രിസ്റ്റി ആണെങ്കിൽ ലീവ്. ഞാൻ കാതറിനോട് ചോദിച്ചു,

പോവുന്നില്ലേ?

ഇല്ല, കുറച്ചു കഴിയട്ടെ. വർക്ക് പെന്റിങ് ഉണ്ട്.

ഞാൻ: ഉം.

നീ ബൈക്കാണോ കാർ ആണോ?

കാറിലാ.

പെട്രോൾ ഞാനടിക്കാം. എന്നെ വീട്ടിൽ കൊണ്ടുപോയി ആക്കുമോ? അങ്ങേരില്ലാത്തത് കൊണ്ട് ബസ്സിൽ പോണം, അതിനെനിക്ക് വയ്യ.

പെട്രോൾ ഒന്നും അടിക്കണ്ട, ഞാൻ വന്നോളാം.

പെട്രോൾ വേണ്ടെങ്കിൽ പിന്നെ എന്ത് വേണം. ഇന്നലെ തിന്ന സാധനമോ?

ഹഹഹ. അതെപ്പോ തന്നാലും കഴിക്കും.

നീ ഫുഡ് കൊണ്ടുവന്നോ?

ഞാൻ: ഉം.

എൻ്റെ കൈയിലും ഫുഡ് ഉണ്ട്. നമുക്കെന്നാൽ ഡൈനിങ്ങിൽ പോയി കഴിക്കാം. നീ പോയി ഡോർ ക്ളോസ് ചെയ്തിട്ട് വാ.

കാതറിൻ പറഞ്ഞപാടെ ഞാൻ ഓഫീസിൻ്റെ ഫ്രണ്ട് ഡോർ ലോക്ക് ചെയ്യാൻ പോയി. ഓഫിസിലെ ഡൈനിങ്ങിൽ ക്യാമറ ഇല്ലെന്ന് ഓർത്തപ്പോ എനിക്ക് കുളിര്കേറി. ഞാൻ ഡൈയ്നിങ്ങിൽ എത്തിയപ്പോൾ മേശപ്പുറത്ത് ഭക്ഷണം നിരത്തിവെച്ച് കാതറിൻ ഇരിപ്പുണ്ടായിരുന്നു. ഞാനും അവളും നേർക്കുനേർ ഇരുന്നു ഭക്ഷണം കഴിച്ചുതുടങ്ങി.

കാതറിൻ: രാവിലെ അയച്ച ഫോട്ടോ എങ്ങനെയുണ്ടായിരുന്നു?

ഞാൻ: കൊള്ളാം. ക്യൂട്ട് ആൻഡ് സെക്സി.

കാതറിൻ: ഞാൻ കുളിക്കുന്നതിനു മുന്നേ എടുത്തതാണ്.

ഞാൻ: ഉം. സൂപ്പറാണ്. എനിക്കിഷ്ടായി.

അവൾ ഉമ്മയുടെ ആംഗ്യം കാണിച്ചു. ഞാൻ ചിരിച്ചു. അവൾ എഴുന്നേറ്റ് വെള്ളമെടുക്കാൻ പോയി തിരികെ വന്നപ്പോൾ, കുർത്തയുടെ രണ്ടു ബട്ടൻസ് ഊരിയിട്ടുണ്ട്. ഞാൻ ഇരുന്ന ബെഞ്ചിൻ്റെ പിന്നിൽ വന്നു എൻ്റെ പുറത്ത് മുലയും മുട്ടിച്ചു എൻ്റെ പ്ലേറ്റ് കൈ എത്തിച്ചെടുത്തു. അവളെന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്ക് മനസിലായില്ല.

പ്ളേറ്റിൽ റൈസ് ബാക്കിയുണ്ട്. അവളുടനെ എൻ്റെ ഇരിക്കുന്ന ബെഞ്ചിൻ്റെയും ഭക്ഷണം വെച്ച ടേബിലിൻ്റെയും ഇടയിലേക്ക് കയറി എൻ്റെ മടിയിൽ സൈഡ് തിരിഞ്ഞ് ഇരുന്നു. ഒരു കൈ എൻ്റെ തോളിൽ കൂടെ ഇട്ടു. എൻ്റെ തല ഇപ്പോൾ അവളുടെ കക്ഷത്തിനും മുലയ്ക്കും ഇടയിലാണ്, എനിക്കവളുടെ മുലവിടവ് നന്നായി കാണാം.

എന്നോട് പ്ലേറ്റ് പിടിക്കാൻ പറഞ്ഞു. ശേഷം അതിൽ നിന്ന് അവൾ ചോറ് വാരി എനിക്ക് വായിൽ വെച്ചു തന്നു. എൻ്റെ വലതുകൈയിൽ നേരത്തെ ഭക്ഷണം പറ്റിയിരുന്നത് കൊണ്ട് അവളെ തൊടാൻ പറ്റിയില്ല, അല്ലെങ്കിൽ അവളുടെ ഇടുപ്പിൽ അമർത്താമായിരുന്നു. അവൾ എനിക്ക് നല്ല രീതിയിൽ ഭക്ഷണം ഊട്ടിത്തന്നു.

വിരലുകൾ പല തവണ എൻ്റെ വായിൽ ഇട്ട് എന്നെകൊണ്ട് നക്കിച്ചു. അവൾ എന്നെ കക്ഷത്തിനും മുലയ്ക്കും ഇടയിൽ ലോക്ക് ചെയ്തിരിക്കുവാണ്. ചില്ലറ പൈസ ഇടാവുന്ന ഭണ്ടാരപ്പെട്ടി പോലെയുള്ള മുലവിടവ് കണ്ടുകൊണ്ട് ഞാൻ ഭക്ഷണം കഴിച്ചു. ഇതിനിടയിൽ മാരകമായ കമ്പിയടി എനിക്ക് സംഭവിക്കുന്നുണ്ട്.

അവളുടെ ആ ചെയ്തി ഞാൻ നന്നായി അസ്വദിച്ചുകൊണ്ടിരുന്നു. കാമം ആർത്തുല്ലസിച്ചു പെയ്യുന്ന ഒരു ഉച്ചയൂണ് അതിനു മുൻപ് സംഭവിച്ചിട്ടില്ല. എന്നെ കഴിപ്പിച്ചു കഴിഞ്ഞ് എൻ്റെ നെറ്റിയിൽ ഒരു ഉമ്മ തന്നിട്ട് അവൾ പോയി കൈകഴുകി. അവൾ കൈകഴുകാൻ നിന്നപ്പോൾ ഞാൻ പിന്നിൽച്ചെന്നു കെട്ടിപ്പിടിച്ചപ്പോൾ അവൾ എതിർത്തു, “ഈ കൊറിഡോറിൽ ക്യാമറ ഉണ്ട്. നോ.”

ഞാൻ മാറിനിന്നു, പിന്നീട് ഒന്നും ചെയ്തില്ല.

അന്ന് പിന്നീട് എൻ്റെ ടൈം കഴിയുന്നതുവരെ അവൾ അവളുടെ ലാപ്ടോപ്പിൽ എന്തൊക്കെയോ ജോലികൾ ചെയ്തുകൊണ്ടിരുന്നു.

ഞങ്ങളുടെ കാർ പാർക്കിംഗ് ബേസ്മെൻടിലാണ്, സമയമായപ്പോൾ ഞങ്ങൾ രണ്ടുപേരും ഇറങ്ങി. അവൾ പരിചയത്തിൽ മുൻസീറ്റിൽ കയറി ഇരുന്നു.

ഞാൻ കയറിയതും എൻ്റെ ഷർട്ടിൽ പിടിച്ചുവലിച്ചു മുഖത്തേക്ക് അടുപ്പിച്ചു ചുണ്ടുകൾ അവൾ അവളുടെ ചുണ്ടുകൊണ്ട് ലോക്കാക്കി. അവളെൻ്റെ ഷർട്ടിലെ പിടിവിട്ടിരുന്നില്ല. നല്ല ബലത്തോടെ മനുഷ്യൻ്റെ ബോധം പോകുമാറ് ശക്തിയിൽ ഒരു ചുംബന തരംഗം.

അവൾ കണ്ണിറുക്കി അടച്ചിരിക്കുകയാണ്. ഞാൻ ശ്വാസം വിടാൻ കഷ്ടപ്പെടുകയാണ്. അവളുടെ തല എൻ്റെ വായിലേക്ക് കയറിപ്പോകുമോ എന്നുവരെ ഞാൻ സംശയിച്ചു.

കാറിലെ ഏസിയിൽ ഇരുന്ന് ഇതുചെയ്യുന്നത് വല്ലാത്തൊരു അനുഭൂതിയാണ്. എൻ്റെ കൈ ഞാൻ അവളുടെ തലയ്ക്ക് പിന്നിൽ കൊണ്ടുവന്നു ഉള്ളിലേക്ക് തള്ളി. എൻ്റെയും അവളുടെയും മറുകൈകൾ കോർത്ത് പിടിച്ചു. അങ്ങനെ ഒരു പാട്ടിൻ്റെ ധൈർഖ്യം വരുന്ന ചുംബനം! അത് കഴിഞ്ഞു മുഖം വേർപെടുത്തിയപ്പോൾ ഞാനും അവളും കിതയ്ക്കുന്നു. ഞങ്ങളുടെ തുപ്പലുകൾ വലപോലെ നീണ്ടിരിക്കുന്നു.

അവൾ പുരികങ്ങൾ രണ്ടും ഉയർത്തി കാണിച്ചു. ഇത് അവളുടെ മാസ്റ്റർപീസ് ആണ്. “ന്നാ പോവാം?” അവൾ സ്വകാര്യം പോലെ പറഞ്ഞു.

ഞാൻ വണ്ടിയെടുത്തു. പോകുന്നതിടയിൽ ആണ് ഒരുകാര്യം ഓർത്തത്. നാളെ ഞായറാഴ്ച, ഓഫീസിലെ ഒരു സ്റ്റാഫിൻ്റെ വിവാഹം വിളിച്ചതിന് പോകണം.

അതിന് ശ്രീനിയേട്ടൻ സ്ഥലത്തില്ലാത്തത് കൊണ്ട് ഇവൾ എൻ്റെയോ ക്രിസ്റ്റിയുടെയോ ഒപ്പമായിരിക്കും വരികയെന്ന് അറിയാമായിരുന്നു. ക്രിസ്റ്റി ഒരല്പം കാശുള്ള വീട്ടിലെയായത് കൊണ്ട് അവനു ഫോർച്ചുണർ കാർ ഉണ്ട്. അവൾ സ്വാഭാവികമായും അതിലൊക്കെയാണ് പോവാൻ സാധ്യതയെന്നു ഞാൻ ഊഹിച്ചു. അങ്ങനെ ഞാനും കാതറിനും അവളുടെ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അവൾ പെട്ടെന്നു ചോദിച്ചു.

കിസ്സ് ഇഷ്ടായോ?

ഉം. പറഞ്ഞിട്ട് ചെയ്തെങ്കിൽ ഞാൻ ഇത്രയും ഞെട്ടില്ലായിരുന്നു.

ഞെട്ടൽ കാണാനാണ് പറയാതെ തന്നത്.

ഉം, വെരി ഗുഡ്. അത് നല്ല ഫീൽ ആയിരുന്നു.

നീ എന്താ കൂടുതലൊന്നും സംസാരിക്കാത്തത്. ?

അതറിയില്ല. ഞാൻ സംസാരിക്കുമ്പോൾ ചിലപ്പോൾ കാതറിന് ഫേവറെബിൾ അല്ലെങ്കിൽ എന്നൊരു പേടിയുണ്ട്.

നമ്മൾ രണ്ടും മാത്രമുള്ളപ്പോൾ എന്തും നിനക്ക് സംസാരിക്കാം, അതിനൊരു കുഴപ്പവുമില്ല. ഓഫീസിലൊക്കെ ഡെയ്ഞ്ചർ ആയതുകൊണ്ടാണ് ഞാൻ കംഫർട്ടബിൾ അല്ലാത്തത്.

ഉം..എന്നാൽ ഞാൻ കുറച്ച് കാര്യങ്ങൾ ചോദിച്ചോട്ടെ?

യെസ്, ബേബി.

എനിക്ക് ബാക്ക് കാട്ടിത്തരണം, എന്നെ കൊണ്ട് വേറെ കാര്യങ്ങൾ ഒക്കെ ചെയ്യിപ്പിക്കണം എന്ന് കാതറിന് തോന്നാൻ കാരണമെന്താണ്?

ഓ. നിൻ്റെ കൂടെ ഇരിക്കുമ്പോൾ വല്ലാത്ത കംഫർട്ടബിലിറ്റി തോന്നാറുണ്ട്. നീ ചോദിച്ചപ്പോൾ എനിക്ക് നോ പറയാൻ കാരണങ്ങളും കിട്ടിയില്ല. അത്രേയൊള്ളൂ, സിമ്പിൾ.

ഞാൻ: ഉം.

നീ എന്താ വിർജിൻ ആയിത്തന്നെ ഇരിക്കുന്നത്?

അതിനൊരു അവസരം ലഭിക്കാത്തത് കൊണ്ട് തന്നെ. ഇഷ്ടത്തോടെ തന്നെ ചെയ്യേണ്ടതാണ് അത് എന്ന് ഞാൻ വിശ്വസിക്കുന്നു, അതുകൊണ്ട് എനിക്ക് അത് കിട്ടിയിട്ടില്ല.

എന്നെ ഇഷ്ടമല്ലേ?

ഇഷ്ടമല്ലാതെ ഞാൻ ഇത്തരം കാര്യങ്ങൾ സംസാരിക്കുമെന്ന് തോന്നുന്നുണ്ടോ. ഇഷ്ടമാണ്, വളരെ ഇഷ്ടമാണ്.

കാതറിൻ: ഉം, ഐ ടൂ.

അങ്ങനെ ഓരോന്ന് പറഞ്ഞു മൂപ്പിച്ച് മൂപ്പിച്ച് അവളുടെ വീടിൻ്റെ അരികിലെത്തി.

കുഞ്ഞിനെ അമ്മ നോക്കി ക്ഷീണിച്ചുകാണും, അവളിപ്പോൾ വല്യ വാശിക്കാരിയാണ്. നാളെ നീ ഇവിടെ വെളുപ്പിനെ ഒരു അഞ്ചുമണി ആകുമ്പോൾ വരാൻ പറ്റുമെങ്കിൽ വാ. നമുക്ക് ഷാരോണിൻ്റെ കല്യാണത്തിന് പോവാം. ക്രിസ്റ്റിയുടെ കാറിൽ പോവാം.

ഇറങ്ങാൻ നേരം എനിക്കൊരു ഉമ്മ കവിളത്ത് തന്നു അവൾ ഇറങ്ങിപ്പോയി. നാളെ ഇനി ആ മൈരൻ്റെ കൂടെ ഇരുന്നു പാലക്കാട് വരെ കല്യാണത്തിന് മൂഞ്ചണോ എന്ന് ഞാൻ ആലോചിച്ചു. പക്ഷെ ഇവൾ വരുന്ന സ്ഥിതിക്ക് എനിക്ക് എന്തെങ്കിലും മിച്ചം ഉണ്ടായാലോ എന്നോർത്തു ഞാൻ പോവാൻ തീരുമാനിച്ചു. അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ എനിക്ക് രണ്ടു മെസേജുകൾ വന്നു. ഒന്ന് കാതറിൻ്റെ ഫ്ളയിങ് കിസ്സ് ഫോട്ടോയും രേഷ്മയുടെ ഒരു വോയിസ് നോട്ടും.

രേഷ്മയുടെ വോയ്സ് നോട്ട് ഞാൻ കാതോർത്തു കേട്ടു.

“എടാ, നിന്നെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നുന്നു. ഞാൻ നിന്നെ ചതിച്ചപോലൊരു ഫീലിംഗ് എൻ്റെയുള്ളിൽ നിന്ന് പോവുന്നില്ലടാ. വിഷ്ണുവേട്ടൻ എൻ്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് അത്രയും വർഷമായിരുന്നു, പാവമാടാ അങ്ങേര്. നീ എന്നോട് ക്ഷമിക്കണം എൻ്റെ തെറ്റ് എന്തെങ്കിലും ഉണ്ടായെങ്കിൽ. ഞാൻ നിൻ്റെ ബെസ്റ്റ് ഫ്രണ്ട് തന്നെ ആയിരിക്കും, ജീവിതകാലം മുഴുവൻ. സമയം കിട്ടുമ്പോൾ നമുക്കൊന്ന് കാണണം, വൈകരുത്.”

അവൾക്കെന്തോ എന്നോട് പറയാനുണ്ട് എന്നെനിക്ക് മനസിലായി. അവൾക്ക് “ഓക്കേ” ഇട്ടു. പിറ്റേന്ന് പാലക്കാട് പോവുന്നതുമോർത്ത് ഞാൻ ഉറങ്ങി.

വെളുപ്പിനെ നാലേമുക്കാൽ ആയപ്പോൾ കാതറിൻ്റെ വീട്ടുപടിക്കൽ ഞാൻ എത്തി. ഇതിനെ എന്നെങ്കിലും ഒന്ന് ആഞ്ഞു കളിക്കണം എന്ന് മനസ്സിൽ കുറെ ഓർത്തിട്ടുണ്ടെങ്കിലും ഒരു അവസരം കിട്ടിയിട്ടില്ല.

ഞാൻ കാർ വീട്ടിൽ ഇട്ടപ്പോഴേക്കും അവരുടെ അമ്മ എന്നെ വീടിനുള്ളിലേക്ക് വിളിച്ചു, ഞാൻ കട്ടൻ ചായ ഒക്കെ കുടിച്ചിരിക്കുമ്പോൾ കാതറിൻ റെഡിയായി വന്നു. എന്തൊരഴക്! മുടി ഒക്കെ ഒതുക്കിക്കെട്ടി ഒരല്പം ലിപ്സ്റ്റിക്ക് ഇട്ടു കണ്ണെഴുതി നീല ജീൻസും വെള്ള ടോപ്പും ഇട്ടു വരുന്ന മന്ദാരക്കുടം. പിന്നെയാണ് എനിക്ക് ഒരു അക്കിടി പിണഞ്ഞത് മനസിലാവുന്നത്. അവൾ കുഞ്ഞിനേയും കൊണ്ടുപോവുന്നുണ്ടെന്ന്.

ക്രിസ്റ്റി വന്നപ്പോഴേക്കും അവളും ക്രിസ്റ്റിയും മുൻസീറ്റിലും ഞാൻ പിന്നിലുമായി, കുഞ്ഞിനെ എൻ്റെ കൈയിലും തന്നു. അവസാനം കുഞ്ഞിനെ നോക്കലായി എൻ്റെ പണി.

മൈര്, മനുഷ്യൻ സ്വപ്നം കണ്ടതൊക്കെ വെറുതെയായല്ലോ എന്ന് ഞാൻ മനസ്സിലോർത്തു. കുഞ്ഞെൻ്റെ തോളിൽ കിടന്നു നല്ല ഉറക്കമായിരുന്നു.
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)