പ്രണയം എന്ത്? എങ്ങനെ ?
ഞങ്ങൾ രണ്ടുപേരും മത്സരിച്ചു ചുംബിച്ചു…ഉമിനീരുകൾ തമ്മിൽ കൈമാറി..എത്ര കുടിച്ചിട്ടും മതിവരാതെ വീണ്ടും വീണ്ടും ഊറ്റിക്കുടിച്ചുകൊണ്ടിരുന്നു…
രണ്ടുപേരും വിട്ട് കൊടുക്കില്ലെന്ന വാശിയിൽ ചുംബിച്ചു..പെട്ടെന്ന് പെണ്ണ് എന്നെ തള്ളിമാറ്റിയിട്ട് ചുറ്റും പേടിയോടെ നോക്കി.
പെണ്ണിൻ്റെ മുഖത്ത് ഭയവും നാണവും ഒരുമിച്ചു തെന്നിക്കളിച്ചു..പെണ്ണ് ചുറ്റും ആരെങ്കിലും ഉണ്ടോ….കണ്ടോ എന്നെല്ലാം നോക്കുവാണ്..അവളുടെ മുഖത്തെ ഭാവവും കാട്ടിക്കൂട്ടലും കണ്ടിട്ട് എനിക്ക് ചിരിവന്നു…
ഞാൻ അറിയാതെ ചിരിച്ചുപോയി. ഞാൻ ചിരിക്കുന്നത് കണ്ടപ്പോൾ പെണ്ണിന് കൊണം കേറി..
അസത്തെ..എന്തൊക്കെയാ കാണിച്ചെ..നാറി ..ആരേലും കണ്ടിരുന്നെങ്കിലോ.. പട്ടി ..തെണ്ടി..
അതും പറഞ്ഞു പെണ്ണ് എന്നെ രണ്ടു കൈ കൊണ്ടും വേദനിപ്പിക്കാതെ തല്ലാൻ തുടങ്ങി..
അടി നിർത്താൻ വേണ്ടി ഞാനവളുടെ അരയിൽ ചുറ്റി മുഖം അവളുടെ ആലില വയറിൽ പൂഴ്ത്തി വെച്ച് കിടന്നു.. അങ്ങനെ കിടന്നാ പെണ്ണ് പിന്നെ അടിക്കില്ല.
പെണ്ണ് അടി നിർത്തി എൻ്റെ മുടിയും തഴുകിയാരുന്നു…
അല്പം കഴിഞ്ഞിട്ടും പെണ്ണ് ഒന്നും മിണ്ടുന്നില്ല …വിരലുകൾ ഇപ്പോഴും മുടിയിൽ ഓടിനടക്കുന്നുണ്ട്.
ഞാൻ തന്നെ വീണ്ടും തുടങ്ങാമെന്ന് വെച്ചു….
“വാവേച്ചി…..”
“മ്മ്മ…”