Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

പ്രണയം എന്ത്? എങ്ങനെ ? ഭാഗം – 12

(Pranayam enthu? Engane ? Part 12)


ഈ കഥ ഒരു എന്ത്? എങ്ങനെ ? സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രണയം എന്ത്? എങ്ങനെ ?

പ്രണയം – പെണ്ണ് അറിയാതെ ഉറക്കെ നിലവിളിച്ചു പോയി…എന്നിട്ട് എന്നെ എങ്ങനെങ്കിലും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ട്..

നമ്മള്ളുണ്ട് വിടുമോ..!!

കടി വിടാൻവേണ്ടി അവളെൻ്റെ പുറത്ത് അടിക്കാൻ തുടങ്ങി… വിടാൻ പറയുന്നു മുണ്ട്….അവസാനം ഞാൻ കടിവിട്ട് പെണ്ണിൻ്റെ മുഖത്ത്നോക്കി ഇളിച്ചോണ്ട് കിടന്നു..

പെണ്ണിൻ്റെ കവിളുകൾ സിന്ദൂരം തൊട്ടപോലെ ചുമന്നിട്ടുണ്ട്.. കണ്ണുകളിൽ നീർജലം നിറഞ്ഞു.

ഇപ്പൊൾ പൊട്ടുമെന്ന അവസ്ഥയിലാണ് പെണ്ണ്..!!

വാവേച്ചി…പെണ്ണിൻ്റെ അവസ്ഥ അറിയാൻവേണ്ടി ഞാൻ പതിയെ വിളിച്ചു.

പിശാച്…മനുഷ്യൻ്റെ നല്ല ജീവൻ പോയി..നിന്നെ ഇന്ന് ഞാൻ കൊല്ലുമെടാ പട്ടി…

അതും പറഞ്ഞു ജാനി എൻ്റെ നീളൻ മുടി പിടിച്ചു വലിക്കാനും അടിക്കാനും തുടങ്ങി..

അവസാനം എന്നെ അവളുടെ മടിയിൽ നിന്നും തള്ളി, തറയിലുമിട്ടു..

എൻ്റെയും ആവശ്യം അത് തന്നെയായിരുന്നു …

കുറെ നേരമായിട്ടുള്ള നിശബ്ദത ഭേദിക്കാൻ ഉള്ള ഒരു വഴി…അത് വിജയിച്ചു.!!!

പിന്നെ ഞാൻ എന്ത് വേണം…കുറെ നേരമായിട്ട് മൂടിക്കെട്ടിയിരിക്കുന്നു.. എന്നോടൊന്ന് മിണ്ടുന്നുകൂടിയില്ല..!!

ഞാൻ എൻ്റെ ഭാഗം പറഞ്ഞു.

അത്.. നീയല്ലേ മിണ്ടാതെ നടന്നത്…നീ മിണ്ടാഞ്ഞോണ്ടാ ഞാനും മിണ്ടാഞ്ഞെ !!

പെണ്ണ്, ചീറ്റിക്കൊണ്ട് പറഞ്ഞു..

പെണ്ണിന് ഇതുവരെ ദേഷ്യം മാറിയില്ല.

അത് പിന്നെ…ഞാൻ.. സോറി !!

ഞാൻ മുഖത്ത്, പറ്റുന്നത്രയും ദൈന്യത വരുത്തിക്കൊണ്ട് പറഞ്ഞു.

പെണ്ണ് അലിഞ്ഞെന്ന് തോന്നുന്നു..!!
ഇപ്പൊൾ അനക്കമൊന്നുമില്ല….മുഖത്ത് ദേഷ്യവുമില്ല.. ആ ഗ്യാപിൽ വീണ്ടും ഞാൻ ജാനീടെ മടിയിൽകേറി കിടന്നു.

വാവേച്ചി…ഞാൻ പതിയെ വിളിച്ചു.

എന്താടാ ചെക്കാ..

അവിടുന്നു മറുപടി വന്നു..
അല്പം ദേഷ്യമുണ്ട്..എങ്കിലും ഒന്ന് അയഞ്ഞിട്ടുണ്ട്.

അതെ… നൊന്തോ..?

ഞാൻ വളിച്ച ചിരിയോടെ ചോദിച്ചു.

ഇല്ല..നല്ല സുഖം..എന്തേ… ?

അല്ലാ..നൊന്തെങ്കിൽ ഞാൻ തടവിത്തരാം…

ഞാൻ പതിയെ പറഞ്ഞു.

പൊക്കോണം അസത്തെ..നോവിച്ചിട്ട് തടവിത്തരാമെന്ന് ..

അതും പറഞ്ഞ് ജാനി ചെറുതായിട്ട് എൻ്റെ തലപിടിച്ചു തള്ളി !!

പിന്നെ, നമുക്ക് പണ്ടേ നാണം ഇല്ലാത്തോണ്ട് ഇളിച്ചോണ്ട് പഴയ കണക്ക് കിടന്നിട്ട് ഒരു കൈ കൊണ്ട് കടിച്ചസ്ഥലം തടവാൻ തുടങ്ങി.

എൻ്റെ ഉമിനീരുകൊണ്ട് അവിടെ ചെറുതായിട്ട് നനഞ്ഞിട്ടുണ്ട്.

ഞാൻ അവിടെ തടവുന്നതും അനുസരിച്ച് പെണ്ണ് കണ്ണുകൾ അടച്ചിരുന്നു ആസ്വദിക്കുവാണ്..

അവളുടെ കൈകൾ മുമ്പത്തെ കണക്ക് എൻ്റെ മുടികളിൽ ഓടാൻ തുടങ്ങി. ചുണ്ടുകളിൽ ഒരു പുഞ്ചിരിയുമുണ്ട്.

ഞാൻ കുറച്ചുനേരം കൂടി തടവിയിട്ട് മടിയിൽനിന്നും തല ഉയർത്തി.

അവൾ എന്തേ.. എന്ന ഭാവത്തിൽ പുരികം ഉയർത്തി..

ഞാൻ ഒന്നുമില്ല എന്ന് ചുമൽ പൊക്കി കാണിച്ചിട്ട് അവളുടെ ടോപ്പിൻ്റെ അറ്റം പിടിച്ച് ചെറുതായിട്ട് പൊക്കി…

പെണ്ണിന് കാര്യം കത്തി..പെട്ടെന്ന് എൻ്റെ കയ്യിൽ പിടിച്ചിട്ടു പീലിക്കണ്ണുകൾ ഉരുട്ടി പേടിപ്പിക്കാൻ തുടങ്ങി..

അയ്യേ.. ഇതെന്തു വാ തക്കു ചെയ്യുന്നേ…പുറത്ത് വെച്ചാണോ ഇമ്മാതിരി പൊട്ടത്തരങ്ങൾ ചെയ്യുന്നേ !!

അവൾ എൻ്റെ കൈവെള്ളയിൽ അടിച്ചുകൊണ്ട് പറഞ്ഞു.

ഡീ പെണ്ണേ.. കടിച്ചെടുത്തു ഒരുമ്മ വെക്കാനാ..ഞാൻ ഉമ്മവെച്ച എൻ്റെ വാവേച്ചിടെ വേദനയൊക്കെ പെട്ടെന്ന് പോകും..അല്ലാതെ വേറെ ഒന്നിനുമല്ല..!!

വേണ്ട തക്കു..ആരേലും കണ്ടാ നാണക്കേടാ… പ്ലീസ്..!!

ഡീ.. ആരും കാണില്ല..ആരേം ഇങ്ങോട്ട് വരുത്തേമില്ല..വന്നാലും നമ്മളെ പെട്ടെന്ന് കാണാനും പറ്റില്ല.. പ്ലീസ്
..എൻ്റെ പൊന്നു വാവേച്ചി അല്ലേ…

ഇതും പറഞ്ഞ് ഞാൻ അവളുടെ കണ്ണിൽ നോക്കിക്കൊണ്ട് ടോപ്പ്പൊക്കി..

പെണ്ണ് ചെറിയ എതിർപ്പൊക്കെ കാണിച്ചെങ്കിലും മടിച്ചുമടിച്ചു സമ്മതിച്ചു..

ഞാൻ അവളുടെ നീല ടോപ് താഴേന്ന് മുകളിലോട്ടു പൊക്കി.. അരയും കഴിഞ്ഞു കുറച്ചുംകൂടി പൊക്കി വെച്ചു.

അവൾ ഉള്ളിലിട്ടിരുന്ന കറുത്ത ഷമ്മി അവളുടെ ആലില വയറിനെ എന്നിൽ നിന്നും മറച്ചുപിടിച്ചു.

ഞാൻ അതും കൂടി വലിച്ചുപൊക്കി..

പെണ്ണ് എൻ്റെ കൈ തടയാൻ നോക്കിയെങ്കിലും നടന്നില്ല.

ഷമ്മിയിൽ നിന്നും സ്വർണ നിറത്തിലെ ആലില വയർ പ്രത്യക്ഷമായി.

ഒതുങ്ങിയ വയർ…ഒരു രൂപ വട്ടത്തിൽ കുഴിഞ്ഞ പൊക്കിൾ.. അതിൻ്റെ അടുത്ത് ചുമന്നുതുടുത്ത് ഞാൻ കടിച്ച പാട്.. പൊക്കിൾച്ചുഴിയിൽ
നിന്നും നിരനിരയായി പോകുന്ന സ്വർണ രോമങ്ങൾ..അതിൻ്റെ ഓരത്തായി ഒരു ചെറിയ മറുക്..

ആദ്യമായാണ് പെണ്ണിൻ്റെ വയർ പകൽ വെളിച്ചത്തിൽ കാണുന്നത്..

പതിയെ എന്റെ അധരങ്ങൾ ഞാനുണ്ടാക്കിയ ദന്തക്ഷതത്തിൽ അടുപ്പിച്ചു..ഒരു ചെറിയ മുത്തം.!!

എൻ്റെ അധരങ്ങൾ പതിഞ്ഞതും പെണ്ണിൻ്റെ ശരീരത്തിൽ ഒരു ചെറിയ വിറയലുണ്ടായി..

വയർ ഉള്ളിലോട്ട് വലിച്ചുപിടിച്ചു… സ്വർണ രോമരാജികൾ എഴുന്നേറ്റ് നിന്നു.

പെണ്ണിൻ്റെ മുഖത്ത് നോക്കിയപ്പോൾ കണ്ണുകൾ ഇറുക്കിയടച്ചിരിക്കുവാണ്.

ഞാൻ പതിയെ അവിടേക്ക് വീണ്ടും അധരങ്ങൾ അടിപ്പിച്ചു, ചൂട് വായു ഊതിക്കൊടുത്തു..

പെണ്ണ് ചെറുതായി എരിവു വലിച്ചു. !!

” സ്സ്….”

ഞാൻ വീണ്ടും ഒരു മുത്തം കൂടി കൊടുത്തിട്ട് എൻ്റെ ലക്ഷ്യം ആ മറുകായിരുന്നു..

ഞാൻ വാ മുഴുവൻ തുറന്നു ആ മറുകും അതിന് ചുറ്റുമുള്ള മാംസവും ഉള്ളിലാക്കി..

പെണ്ണിൻ്റെ ശരീരത്തിൽകൂടി വൈദ്യുതി കടന്ന പോയത് പോലെ വിറച്ചു.

എൻ്റെ നാക്ക് ആ കുഞ്ഞ് മറുകിലും അതിന് ചുറ്റുമുള്ള മാംസവും ഞൊട്ടി നുണഞ്ഞു.

പെണ്ണിൻ്റെ വിരലുകൾ എൻ്റെ നീളൻ മുടിയിൽ തഴുകിക്കൊണ്ടിരുന്നു…കുറച്ചു നേരം മറുക് നക്കി തുടച്ചിട്ട് ഞാൻ പതിയെ നാക്ക് അവിടുന്നു വിട്ട് ചെറുതായി വിയർപ്പുതുള്ളികൾ തളം കെട്ടിക്കിടക്കുന്ന കുഴിഞ്ഞ പൊക്കിളിലേക്ക് നീക്കി..

നാക്ക് കൂർപ്പിച്ചു നീട്ടി ചുഴിയിൽ കെട്ടിക്കിടന്ന വിയർപ്പു തുള്ളികൾ ഒപ്പിയെടുത്തു.

ആലില വയർ ഒന്ന് വിറച്ചപോലെ.. എൻ്റെ മുടിയിന്മേലുള്ള പിടുത്തം മുറുകി…ഞാൻ നാക്ക് ഉള്ളിലിട്ട് ആ ചുഴി നക്കി തോർത്തി. ആ പൊക്കിൾ ചുഴി കടിച്ചൂറിയെടുത്ത് .. നൊട്ടി നുണഞ്ഞു.
എൻ്റെ ഉമ്മിനീരാൽ അവിടം കുതിർന്നു…

ജാനിയുടെ നീളൻ വിരലുകൾ എൻ്റെ മുടിയിൽ കോർത്തു വലിച്ചുകൊണ്ട് ഇരുന്നു.

എനിക്ക് നോവുന്നുണ്ടെങ്കിലും കിട്ടിയ ചാൻസ് വിട്ട് കളയാൻ തോന്നിയില്ല.. ഞാൻ മാക്സിമം മുതലാക്കിക്കൊണ്ടിരുന്നു..

അല്പനേരം കൂടി ആ ചുഴിയിൽ വിളയാടിയിട്ട് ഞാൻ വിട്ട് മാറി…

പെണ്ണിൻ്റെ മുഖത്ത് നോക്കിയപ്പോൾ കണ്ണുകൾ ഇറുക്കിപ്പിടിച്ചു നിൽക്കുന്നു.

ഞാൻ ആ അണിവയറിൽ തീർത്ത പൽപ്പാടുകളിൽ ഒരു മുത്തം കൂടി കൊടുത്തിട്ട് ജാനിയിടെ ഉടുപ്പ് പിടിച്ച് നേരെയാക്കിയിട്ട് മടിയിൽ തലയും വെച്ച് മുഖവും നോക്കി കിടന്നു.

പെണ്ണ് എന്നെത്തന്നെ നോക്കി ഇരിക്കുവാണ്. ആ കണ്ണുകളിലെ വികാരം എന്താണെന്ന് എനിക്ക് മനസിലായില്ല..പക്ഷേ ആ പീലി കണ്ണുകൾ എന്നോട് ആവിശ്യപെടുന്നത് എന്താണെന്ന് എനിക്ക് മനസിലായി.

ഞാൻ കൈകൾ പെണ്ണിൻ്റെ കഴുത്തിലൂടെ ചുറ്റി അവളുടെ തല പിടിച്ചു താഴ്ത്തി ആ തത്തമ്മ ചുണ്ടുകൾ വിഴുങ്ങി.

പെണ്ണും ആവേശത്തോടെ എൻ്റെ മേൽ ചുണ്ടും കീഴ്ചുണ്ടും നുണഞ്ഞു.
ഞാൻ അവളുടെയും.

ഞാൻ പതിയെ എൻ്റെ നാക്ക് അവളുടെ വായിലോട്ട് കടത്തി അവളുടെ നാക്കിനെ പരതി..രണ്ടുപേരും കൂട്ടിമുട്ടിയപ്പോൾ ഉള്ളിൽ ഒരു കവിത തന്നെ രചിച്ചു…

ഞങ്ങൾ രണ്ടുപേരും മത്സരിച്ചു ചുംബിച്ചു…ഉമിനീരുകൾ തമ്മിൽ കൈമാറി..എത്ര കുടിച്ചിട്ടും മതിവരാതെ വീണ്ടും വീണ്ടും ഊറ്റിക്കുടിച്ചുകൊണ്ടിരുന്നു…

രണ്ടുപേരും വിട്ട് കൊടുക്കില്ലെന്ന വാശിയിൽ ചുംബിച്ചു..പെട്ടെന്ന് പെണ്ണ് എന്നെ തള്ളിമാറ്റിയിട്ട് ചുറ്റും പേടിയോടെ നോക്കി.

പെണ്ണിൻ്റെ മുഖത്ത് ഭയവും നാണവും ഒരുമിച്ചു തെന്നിക്കളിച്ചു..പെണ്ണ് ചുറ്റും ആരെങ്കിലും ഉണ്ടോ….കണ്ടോ എന്നെല്ലാം നോക്കുവാണ്..അവളുടെ മുഖത്തെ ഭാവവും കാട്ടിക്കൂട്ടലും കണ്ടിട്ട് എനിക്ക് ചിരിവന്നു…

ഞാൻ അറിയാതെ ചിരിച്ചുപോയി. ഞാൻ ചിരിക്കുന്നത് കണ്ടപ്പോൾ പെണ്ണിന് കൊണം കേറി..

അസത്തെ..എന്തൊക്കെയാ കാണിച്ചെ..നാറി ..ആരേലും കണ്ടിരുന്നെങ്കിലോ.. പട്ടി ..തെണ്ടി..

അതും പറഞ്ഞു പെണ്ണ് എന്നെ രണ്ടു കൈ കൊണ്ടും വേദനിപ്പിക്കാതെ തല്ലാൻ തുടങ്ങി..

അടി നിർത്താൻ വേണ്ടി ഞാനവളുടെ അരയിൽ ചുറ്റി മുഖം അവളുടെ ആലില വയറിൽ പൂഴ്ത്തി വെച്ച് കിടന്നു.. അങ്ങനെ കിടന്നാ പെണ്ണ് പിന്നെ അടിക്കില്ല.

പെണ്ണ് അടി നിർത്തി എൻ്റെ മുടിയും തഴുകിയാരുന്നു…

അല്പം കഴിഞ്ഞിട്ടും പെണ്ണ് ഒന്നും മിണ്ടുന്നില്ല …വിരലുകൾ ഇപ്പോഴും മുടിയിൽ ഓടിനടക്കുന്നുണ്ട്.

ഞാൻ തന്നെ വീണ്ടും തുടങ്ങാമെന്ന് വെച്ചു….

“വാവേച്ചി…..”

“മ്മ്മ…”

ഇവിടെ ഇങ്ങനെ ഇരുന്നാ മതിയോ ?

പിന്നെ….?

നിച്ച് മാമ്മം വേണം..!!

ഞാൻ മുഖം വയറിൽനിന്നും എടുക്കാതെ പറഞ്ഞു.

മാമമോ….?

പെണ്ണ് മനസ്സിലാവാതെ ചോദിച്ചു.

മ്മ്മ…മാമം….നമ്മള് ഇങ്ങോട്ട് വന്നപ്പോൾ ആ കുറ്റിക്കാട്ടിൽ വെച്ച് ആ പെണ്ണ് ചെക്കന് കൊടുത്തില്ലേ അത്..!!

അതും പറഞ്ഞു ഞാൻ അവളുടെ വലതു മുലയിൽ ഒരു ചെറിയ ഞെക്ക് ഞെക്കി.
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)