Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ സ്വപ്നങ്ങളും മോഹവും.. ഭാഗം – 21

(Ente Swapnangalum Mohavum Part 21)


ഈ കഥ ഒരു എന്റെ സ്വപ്നങ്ങളും മോഹവും സീരീസിന്റെ ഭാഗമാണ് , മറ്റ് 24 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സ്വപ്നങ്ങളും മോഹവും

സ്വപ്നം – ക്ലബ്ബിലെ ഓണപരിപാടിയുടെ തലേദിവസമാണ് ഈ ക്വിസ്. സംഭവം ഇത്രേയുള്ളു, നൂറു ചോദ്യങ്ങൾ അവർ പറയും നമ്മൾ നിശ്ചിത സമയത്തിനുള്ളിൽ വെള്ളപ്പേപ്പറിൽ എല്ലാ ഉത്തരവും നമ്പർ ഇട്ടെഴുതി, അവിടെ ഒരു ബോക്സ്‌ വെച്ചിട്ടുണ്ട് അതിൽ ഇടണം. പിറ്റേന്ന് സമ്മാനം കൊടുക്കുമ്പോള്‍ മാത്രമേ റിസൾട്ട്‌ അറിയൂ.

ചോദ്യങ്ങൾ ഓരോന്ന് കേക്കുമ്പോഴും എന്റെ ചിന്തയിലെ ആര്യേച്ചി എനിക്ക് എല്ലാ ഉത്തരവും പറഞ്ഞു തരാൻ നിക്കുവല്ലേ പിന്നെ എനിക്ക് എന്ത് നോക്കാന്‍. അങ്ങനെ ശെരിക്കുമുള്ള ആര്യ മഹാദേവ് നിന്ന് വിയർക്കുമ്പോഴും ഞാൻ വളരെ ആസ്വദിച്ചു ഉത്തരങ്ങൾ എഴുതി. പിന്നെ ഞാൻ അതാ ബോക്സിൽ കൊണ്ടിട്ടു.

എല്ലാം കഴിഞ്ഞപ്പോൾ ഞാൻ ചുമ്മാ മാർക്ക് മനസിൽ കൂട്ടി നോക്കി. അപ്പോഴേക്കും കൂടെ മത്സരിച്ചവരോട് സ്ഥിരം പഠിപ്പി നമ്പർ ആര്യേച്ചി പുറത്തിറക്കി. എല്ലാം കറക്കി കുത്തിന്നും ഒരുപാട് തെറ്റീന്നുമൊക്കെ വെച്ചലക്കി.

അവര്‍ക്കും അറുപതു അറുപത്തഞ്ചു മാർക്കേ കിട്ടുള്ളു എന്നറിഞ്ഞപ്പോള്‍ എന്തോ ആര്യേച്ചിയുടെ മുഖത്തൊരു തെളിച്ചം ഞാന്‍ കണ്ടു. ആരും എന്നെ അവിടെ കണക്കിൽപോലും എടുക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഞാൻ ആരോടെന്നില്ലാതെ

എനിക്ക് തൊണ്ണൂറ്റേഴു കിട്ടും, ഒന്നെഴുതീല്ല, ഒന്ന് തെറ്റി.

എന്റെ ആ പറച്ചില്‍ കേട്ടാകും ആര്യേച്ചി ഉൾപ്പെടെ അവിടെ ഒരു കൂട്ടച്ചിരിയായിരുന്നു. ഞാൻ എനിക്ക് ഉറപ്പുള്ളത് പറഞ്ഞു.. ഇവർ അതിനെന്തിനാ ഇങ്ങനെ ചിരിക്കുന്നത്. എന്തോ അതെനിക്ക് ഒരുപാട് വിഷമമായി. ഞാന്‍ എല്ലാരേം ഒന്നുടെ നോക്കി.. ആര്യേച്ചി അപ്പോഴും ചിരി നിർത്തിയിരുന്നില്ല.

ഞാൻ അവളുടെ ആ പരിഹാസം സഹിക്കാൻ വയ്യാതെ തിരിഞ്ഞു വീട്ടിലേക്ക് നടന്നു. തിരിച്ചു വരുന്ന വഴിക്ക് അമ്പലക്കുളത്തിന്റെ പടിയിൽ കുറച്ചുനേരം പോയിരുന്നു. എനിക്കെപ്പഴേലും വിഷമം വരുമ്പോൾ ഞാൻ ഇവിടൊക്കെയാണ് വന്നിരിക്കാറ്.

വിഷ്ണു ഏട്ടാ…. പിണങ്ങിയോ എന്റെ ചക്കര..

ആര്യ അമ്പലകുളത്തിന്റെ പടിയിൽ ഇരുന്നു കുളത്തിലേക്കു കല്ലെറിയുന്ന ശ്രീയോടായി ചോദിച്ചു.

എനിക്കെന്തു പിണക്കം? പിണക്കം അവനല്ലേ. പക്ഷേ നാളേ നിന്റെ വാല് മുറിയോല്ലടീ അച്ചൂ..

ഹ്മ്മ്..എന്താ ?

അവൻ ഫസ്റ്റ് അടിക്കുമ്പോ നീയാ കാണിച്ചുകൂട്ടിയതിന് അവൻ തിരിച്ചു കാണിക്കോല്ലോ. അവൻ പറഞ്ഞത് സത്യാടീ.. തൊണ്ണൂറ്റേഴു കൃത്യമുണ്ട്.

ഓഹോ.. അങ്ങനെയാണോ., സാരോല്ലാ..അവനല്ലേ.. ഞാൻ സഹിച്ചോളാം..

ഒരു കള്ളചിരി ഒളുപ്പിച്ചു കൊണ്ടവള്‍ പറഞ്ഞു.

ഞാൻ പറഞ്ഞത് സത്യാടീ. നിന്റെ ബുക്കെല്ലാം അവൻ കുത്തിയിരുന്നു കാണാതെ പഠിച്ചതാ. നിന്നേം മണപ്പിച്ചോണ്ട് അവന്റെയാ പടുത്തം എനിക്കങ്ങോട്ട് ഇഷ്ടപെട്ടില്ലാ. എന്നാലും പോട്ടേ..

മണപ്പിച്ചോണ്ടോ?

ആ.. മണപ്പിച്ചോണ്ട്, അവനിപ്പോ നിന്റെ പഴയ പാവം ശ്രീഹരി ഒന്നുമല്ലട്ടോ, ഇപ്പൊ കയ്യിലിരുപ്പു മഹാ മോശമാ.. ഇപ്പൊ നിന്റെ പുറകെ മാത്രമല്ല കണ്ട പെണ്ണുങ്ങളോട്.. ച്ചേ..!!

അരുണിമേ അറിയില്ലേ.. അവളുടെയും മൂടും മുലയും മണപ്പിച്ചു നടപ്പാ..

അത് കേട്ടതും ആര്യയുടെ മുഖം ദേഷ്യഭാവം കൈവരിച്ചു.

മേലാല്‍ ഇതുപോലെ അവന്റെ ഇല്ലാത്ത കുറ്റം എന്റടുത്തു വന്നു പറഞ്ഞാലുണ്ടല്ലോ..!
അവനെ എനിക്കറിയാം. എന്റെ ശ്രീഹരിയേ മനസ്സിലാക്കാൻ എനിക്കൊരുത്തന്റെയും സർട്ടിഫിക്കറ്റു വേണ്ട.. കേട്ടല്ലോ..

ആര്യ അവനുനേരെ കൈ ചൂണ്ടി സംസാരിച്ചപ്പോള്‍ അവളുടെ ചുണ്ടുകള്‍ ദേഷ്യംകൊണ്ട് വിറക്കുന്നുണ്ടായിരുന്നു.

അല്ലേ….! എനിക്കിപ്പോ എന്തോ വേണം… അവൻ എന്തേലും കാണിക്കട്ടെ.. ആരൂടേലും പുറകെ പോട്ടേ.. എനിക്ക് എന്റെ ഈ പെണ്ണിനെ മാത്രം മതി… !

ആദ്യം ഒന്ന് ചൂളിയെങ്കിലും ആര്യയെ ഒന്ന് സോപ്പിടുംപോലെ വിദഗ്ദമായി ഒരു കള്ളച്ചിരിയോടെ അവന്‍ പറഞ്ഞു. എന്നിട്ടവളുടെ കൈക്ക് പിടിച്ചടുതിരുത്താന്‍ നോക്കി.

എന്നെ വിട്.. എനിക്ക് പോണം..

ആര്യ അവന്റെ കൈ തട്ടിമാറ്റി.

അതേ.. അവനെ… ഇത്രഷ്ടാണേ.. പിന്നെന്തേ നീ അവനെ വിളിക്കാഞ്ഞേ.. അവനെ എന്താ പിന്നെ ഒഴിവാക്കുന്നത് ? എനിക്കറിയാം അതെന്താന്ന്..

അവൻ ആ ചിരിയോടെ വീണ്ടും അവളെ നോക്കി.

എനിക്ക് വിളിക്കാൻ തോന്നിയില്ല.. അല്ലാതെ നീ വിചാരിക്കുന്ന കാരണങ്ങളൊന്നുമില്ല, നീ അങ്ങനെ കൂടുതൽ ആശിക്കേം വേണ്ട..

എനിക്കറിയാം എന്റെ അച്ചൂന് അങ്ങിനെയൊന്നുമാവാൻ പറ്റില്ലെന്ന്..

എന്നെ ഭീഷണിപ്പെടുത്തി നിന്നെ ഇഷ്ടപെടുത്താം എന്നാണെന്റെ പൊന്നുമോൻ കരുതുന്നതെങ്കിൽ നടക്കാൻ പോണില്ല കെട്ടോ. എനിക്ക് അവനും നീയും ഒന്നാ, അവനില്ലാതെ നിന്നെ മാത്രമായി ഞാൻ ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ല. പക്ഷേങ്കി എനിക്കവനോട് അത് പറയാന്‍…

ആര്യാ പറഞ്ഞത് മുഴുവിപ്പിക്കാതെയും അവന്റെ സോപ്പിടലുകൾക്ക് വഴങ്ങാതേയും അവൾ തിരിച്ചു പോകാന്‍ ഒരുങ്ങി.

അപ്പൊ എന്നെ വേണ്ടാ..ല്ലേ ഞാൻ പോണം എന്നുന്നേക്കുമായി.. അങ്ങനെ അല്ലേ..?

നിന്നെ വേണ്ടാന്ന് ഞാൻ പറഞ്ഞോ? ഇല്ലലോ.. നമ്മൾ മൂന്നു പേരും ഒരുമിച്ചുണ്ടായിരുന്ന സമയം ആലോചിച്ചു നോക്കിക്കേ.. അല്ല ഇത് ആരോടാ ഞാൻ പറയുന്നേ… ഞാൻ പോണു..

അവൻ അപ്പോഴും അവളുടെ കൈയ്യിലെ ആ പിടിവിടാൻ ഒരുക്കമല്ലായിരുന്നു.

എന്നെ വിട് ശ്രീ.. ഓഹ്.. വിഷ്ണു എന്നെ വിട്..

അവള്‍ എന്തോ ഓര്‍ത്തപോലെ വിഷ്ണു എന്ന് തിരുത്തി. കൂടാതെ അവളുടെ ശബ്ദത്തിൽ അപ്പോഴേക്ക് ഒരു വശ്യത കടന്നുകൂടിയിരുന്നു. അതവന് അൽപ്പം ധൈര്യം പകർന്നു.

പിന്നെ ഇത്രയും നാളുകഴിഞ്ഞു നിന്നെ എന്റെ കയ്യിൽ തനിച്ചു കിട്ടീട്ടു വെറുതെ അങ്ങട് വിടുവല്ലേ!.. ഇവിടെ വാടീ ചുള്ളികമ്പേ..

എന്നിട്ടും അവള്‍ തന്റെ അടുത്ത് വരില്ലെന്ന് തോന്നിയപ്പോൾ അവന്‍ എഴുന്നേറ്റവളുടെ സൈഡിൽ നിന്നിട്ടവളെ കയ്യില്‍ കോരിയെടുത്തു.

എന്റമ്മോ എന്ത് വെയിറ്റാടി നിനക്ക്, നീ ഇപ്പൊ എന്താ തിന്നുന്നെ?

വിട ടാ എന്നെ, വൃത്തികേട് പറയുന്നോരോട് മിണ്ടാൻ എനിക്ക് താല്പര്യമില്ലാ.. വിടെന്നെ..

അടങ്ങിനിക്കടീ.. അവിടെ. പിന്നെ… ഞാന്‍ പറഞ്ഞത് കള്ളമൊന്നുമല്ല.. നീ പോയി അവനോടു ചോദിക്ക്..

അവൻ അവളുടെ ചെവിയിൽ പറഞ്ഞു

ഹോ ഞാന്‍ ചോദിച്ചോളാം.. നീ എന്നെ താഴെ ഇറക്ക്..

ടീ ഇങ്ങോട്ട് നോക്കാൻ..ഹ്മം അങ്ങനെ.!!

അവള്‍ അവന്റെ മുഖത്തേക്ക് കൂമ്പിയ മിഴികളോടെ നോക്കി. കുറച്ചു നേരം അവളെ എടുത്തവന്‍ ആ നില്പ് നിന്നു. അവന്‍ ചുണ്ടടുപ്പിച്ചെങ്കിലും അവള്‍ തല മാറ്റി.

എന്റെ കൈ കിഴക്കുന്നു.. താഴെ ഇടട്ടെടീ നിന്നെ””

ഇട്ടാൽ കൊല്ലും ഞാൻ.. ഞാൻ ഇങ്ങനെ കിടക്കാം.. വീടുവരെന്നേ എടുത്തോണ്ട് പോവോ ?

ഒരു കൊച്ചു കുഞ്ഞിനെപോലവൾ കൊഞ്ചി.

അയ്യടാ, അവളുടെ ആഗ്രഹം കണ്ടില്ലേ.

ശെരി…. എന്നാ പറ്റൊന്നു ഞാനൊന്ന് നോക്കട്ടെ””

ശരീര വലുപ്പത്തില്‍ അവളെക്കാള്‍ അല്പം ചെറുതാണെങ്കിലും അവന്‍ അവളെ തൂക്കിയെടുത്തു ആ പടികള്‍ കയറി.

ടാ ചെക്കാ വേണ്ടാ.. ആരേലും കണ്ടാൽ, ഇറക്കെന്നെ..

അവള്‍ അവന്‍റെ കയ്യിൽകിടന്നു കുതറിക്കൊണ്ട് പറഞ്ഞു.

അപ്പൊ കൊണ്ടൊണ്ടേ?…

“”വേണ്ട “”

വേണ്ടേ വേണ്ടാ. ഇനി ഇപ്പൊ എനിക്ക് തരാനുള്ളത് താ.

അവന്‍ അവളെ നിലത്തിറക്കി ആ അമ്പലകുളത്തിന്റെ സൈഡ് ഭിത്തിയോട് ചേർത്തുവെച്ചു ചോദിച്ചു

എന്ത്, ? മാറങ്ങട്ട്..

ഒരു ചിരിയൊളിപ്പിച്ചവള്‍ അവനെ തെള്ളി.

കുന്തം.. കൊതുപ്പിക്കാതെ തരുന്നുണ്ടോ നീയ്.

രണ്ടു വശത്തൂടെ കൈ ഭിത്തിയിൽ ഊന്നി അവളെ ആ കൈകൾക്കിടയിൽ ബ്ലോക്കാക്കി അവന്‍ വീണ്ടും അടുത്തേക്ക് ചെന്നു.

“”ഇല്ലാ,…. അരുണിമ എന്തിനാ അവനെ ശല്യം ചെയ്യുന്നത്?””

വീണ്ടുമവൾ രെക്ഷപെടാൻ ഒരു ശ്രെമം നടത്തി.

ആ എനിക്കറിയില്ല നീ അവനോടു തന്നെ ചോദിക്ക്. ഞാൻ ഇനിമേലിൽ അവന്റെ ഒന്നും ആരോടും പറയില്ല.

തീരെ താല്പര്യമില്ലാത്ത മട്ടിൽ അവന്റെ പ്രതികരണം കെട്ടിട്ടാവും അവൾ

Oh.. പിണക്കമാണോ, അപ്പൊ വേണ്ടല്ലോ എന്നാ ശെരി..

അപ്പോഴേക്കും ഒരു വശ്യമായ ചിരി അവളുടെ മുഖത്തു തെളിഞ്ഞു.

എന്ത് വേണ്ടെന്നു ?

“ദാ ഇത്”

അവൾ അവന്റെ കവിളിൽ ഒരുമ്മ നൽകാൻ തൊട്ടപ്പഴാണ് അത് പറഞ്ഞത്.

“”ഇതാർക്ക് വേണം.. നീ ഇവിടെ ചുണ്ടേ ണ്ട.. ങാ.. പിന്നെ.. നിന്റെ ഒരു ചുംബനത്തിനായി കാത്തിരിക്കയൊന്നുമല്ല ഞാൻ..

ചുണ്ട് കാട്ടിയിട്ട് അവൻ പറഞ്ഞു.

ചുണ്ടിൽ കിട്ടില്ലെന്ന് ഉറപ്പുണ്ടായിട്ടും ചുമ്മാ ഒന്നെറിഞ്ഞതായിരുന്നവൻ.

അയ്യടാ. നീ ആള് കൊള്ളാല്ലോ. പോ ചെക്കാ അവിടുന്ന്. നീ എന്നെ കെട്ട് അപ്പൊ തരാം ചുണ്ടേലും വായിലുമൊക്കെ..

എന്തോ.. എങ്ങനെ?…. ഞാൻ അമ്മാവനോട് ചെന്ന് ചോദിക്കട്ടെ നിന്നെ കെട്ടിച്ചുതരോന്നു.

ആദ്യം നീ പത്തു പാസ്സാവ്..എന്നിട്ട് പോരെ?

അപ്പോഴേക്കും അവന്റെ വലയം അവൾ ഭേധിച്ചിരുന്നു.

ഓഹ്.. മൂട് പോയി… ഞാൻ പോണ്,

നില്ല്.. നില്ല്, അരുണിമ എന്താ അവനോട് പറഞ്ഞേന്ന് പറ.

അത്.. ഞാനിനി അവന്റെ ഒന്നും പറയില്ലെന്ന് പറഞ്ഞില്ലേ..പിന്നെന്താ.. ഞാൻ പോകുവാ”

ആര്യ അവനോടു നേരത്തെ ആ ഉത്തരം പറഞ്ഞിരുന്നു.

പക്ഷേ എനിക്ക് പറയാൻ ഒന്നേ ഉള്ളു. ആ അരുണിമേടെ ലക്ഷ്യം അവനല്ല ഞാനാ..

അതെന്താ?

ആര്യ ശെരിക്കും ഞെട്ടി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)