പ്രണയം എന്ത്? എങ്ങനെ ?
ആദ്യമായാണ് പെണ്ണിൻ്റെ വയർ പകൽ വെളിച്ചത്തിൽ കാണുന്നത്..
പതിയെ എന്റെ അധരങ്ങൾ ഞാനുണ്ടാക്കിയ ദന്തക്ഷതത്തിൽ അടുപ്പിച്ചു..ഒരു ചെറിയ മുത്തം.!!
എൻ്റെ അധരങ്ങൾ പതിഞ്ഞതും പെണ്ണിൻ്റെ ശരീരത്തിൽ ഒരു ചെറിയ വിറയലുണ്ടായി..
വയർ ഉള്ളിലോട്ട് വലിച്ചുപിടിച്ചു… സ്വർണ രോമരാജികൾ എഴുന്നേറ്റ് നിന്നു.
പെണ്ണിൻ്റെ മുഖത്ത് നോക്കിയപ്പോൾ കണ്ണുകൾ ഇറുക്കിയടച്ചിരിക്കുവാണ്.
ഞാൻ പതിയെ അവിടേക്ക് വീണ്ടും അധരങ്ങൾ അടിപ്പിച്ചു, ചൂട് വായു ഊതിക്കൊടുത്തു..
പെണ്ണ് ചെറുതായി എരിവു വലിച്ചു. !!
” സ്സ്….”
ഞാൻ വീണ്ടും ഒരു മുത്തം കൂടി കൊടുത്തിട്ട് എൻ്റെ ലക്ഷ്യം ആ മറുകായിരുന്നു..
ഞാൻ വാ മുഴുവൻ തുറന്നു ആ മറുകും അതിന് ചുറ്റുമുള്ള മാംസവും ഉള്ളിലാക്കി..
പെണ്ണിൻ്റെ ശരീരത്തിൽകൂടി വൈദ്യുതി കടന്ന പോയത് പോലെ വിറച്ചു.
എൻ്റെ നാക്ക് ആ കുഞ്ഞ് മറുകിലും അതിന് ചുറ്റുമുള്ള മാംസവും ഞൊട്ടി നുണഞ്ഞു.
പെണ്ണിൻ്റെ വിരലുകൾ എൻ്റെ നീളൻ മുടിയിൽ തഴുകിക്കൊണ്ടിരുന്നു…കുറച്ചു നേരം മറുക് നക്കി തുടച്ചിട്ട് ഞാൻ പതിയെ നാക്ക് അവിടുന്നു വിട്ട് ചെറുതായി വിയർപ്പുതുള്ളികൾ തളം കെട്ടിക്കിടക്കുന്ന കുഴിഞ്ഞ പൊക്കിളിലേക്ക് നീക്കി..
നാക്ക് കൂർപ്പിച്ചു നീട്ടി ചുഴിയിൽ കെട്ടിക്കിടന്ന വിയർപ്പു തുള്ളികൾ ഒപ്പിയെടുത്തു.