പ്രണയം എന്ത്? എങ്ങനെ ?
അത് പിന്നെ…ഞാൻ.. സോറി !!
ഞാൻ മുഖത്ത്, പറ്റുന്നത്രയും ദൈന്യത വരുത്തിക്കൊണ്ട് പറഞ്ഞു.
പെണ്ണ് അലിഞ്ഞെന്ന് തോന്നുന്നു..!!
ഇപ്പൊൾ അനക്കമൊന്നുമില്ല….മുഖത്ത് ദേഷ്യവുമില്ല.. ആ ഗ്യാപിൽ വീണ്ടും ഞാൻ ജാനീടെ മടിയിൽകേറി കിടന്നു.
വാവേച്ചി…ഞാൻ പതിയെ വിളിച്ചു.
എന്താടാ ചെക്കാ..
അവിടുന്നു മറുപടി വന്നു..
അല്പം ദേഷ്യമുണ്ട്..എങ്കിലും ഒന്ന് അയഞ്ഞിട്ടുണ്ട്.
അതെ… നൊന്തോ..?
ഞാൻ വളിച്ച ചിരിയോടെ ചോദിച്ചു.
ഇല്ല..നല്ല സുഖം..എന്തേ… ?
അല്ലാ..നൊന്തെങ്കിൽ ഞാൻ തടവിത്തരാം…
ഞാൻ പതിയെ പറഞ്ഞു.
പൊക്കോണം അസത്തെ..നോവിച്ചിട്ട് തടവിത്തരാമെന്ന് ..
അതും പറഞ്ഞ് ജാനി ചെറുതായിട്ട് എൻ്റെ തലപിടിച്ചു തള്ളി !!
പിന്നെ, നമുക്ക് പണ്ടേ നാണം ഇല്ലാത്തോണ്ട് ഇളിച്ചോണ്ട് പഴയ കണക്ക് കിടന്നിട്ട് ഒരു കൈ കൊണ്ട് കടിച്ചസ്ഥലം തടവാൻ തുടങ്ങി.
എൻ്റെ ഉമിനീരുകൊണ്ട് അവിടെ ചെറുതായിട്ട് നനഞ്ഞിട്ടുണ്ട്.
ഞാൻ അവിടെ തടവുന്നതും അനുസരിച്ച് പെണ്ണ് കണ്ണുകൾ അടച്ചിരുന്നു ആസ്വദിക്കുവാണ്..
അവളുടെ കൈകൾ മുമ്പത്തെ കണക്ക് എൻ്റെ മുടികളിൽ ഓടാൻ തുടങ്ങി. ചുണ്ടുകളിൽ ഒരു പുഞ്ചിരിയുമുണ്ട്.
ഞാൻ കുറച്ചുനേരം കൂടി തടവിയിട്ട് മടിയിൽനിന്നും തല ഉയർത്തി.
അവൾ എന്തേ.. എന്ന ഭാവത്തിൽ പുരികം ഉയർത്തി..
ഞാൻ ഒന്നുമില്ല എന്ന് ചുമൽ പൊക്കി കാണിച്ചിട്ട് അവളുടെ ടോപ്പിൻ്റെ അറ്റം പിടിച്ച് ചെറുതായിട്ട് പൊക്കി…