Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

പ്രായമല്ല കഴിവാണ് മുഖ്യം.. ഭാഗം – 7

(Praayamalla Kazhivaanu Mukhyam Part 7)


ഈ കഥ ഒരു പ്രായമല്ല കഴിവാണ് മുഖ്യം സീരീസിന്റെ ഭാഗമാണ് , മറ്റ് 8 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രായമല്ല കഴിവാണ് മുഖ്യം

കഴിവാണ് മുഖ്യം – കുറച്ചു നേരത്തെ ആ അഭ്യാസം കഴിഞ്ഞു ഞാൻ അമ്മയെ മലർത്തി ഇട്ടിട്ടു, ബെഡിന്റെ അറ്റത്തേക്ക് നീക്കി കൊണ്ടുവന്ന് കിടത്തി. ഞാൻ എഴുന്നേറ്റ് തറയിൽ നിന്നിട്ട് എന്റെ സാമാനം അമ്മയുടെ രണ്ട് കാലും പിടിച്ചു പൊളിച്ചു, കാൽമുട്ടുകൾ അമ്മയുടെ നെഞ്ചിനോട് ചേർന്ന് വരുന്നതുപോലെ കണങ്കാലിൽ വെച്ച് പിടിച്ച് കിടത്തി, കുണ്ണ പൂറിൽ വെച്ച് കയറ്റി.

തുള ഏറെക്കുറെ മാക്സിമം പൊളിയുന്ന പൊസിഷൻ ആണല്ലോ അത്. ഒട്ടും തടസ്സമില്ലാതെ തന്നെ എന്റെ സാമാനം അമ്മയുടെ അകത്തെത്തി.

ഞാൻ മെല്ലെ മെല്ലെ അടിച്ചു.

അമ്മ ചുണ്ട് കടിച്ചു പിടിച്ചു കിടന്നു

“മ്മ്മ്… ഓ… ഊ… ഓ… ഒഹ്…”
എന്ന സപ്പോർട്ടും തന്നു.

പിന്നെയും അടിച്ചാൽ എനിക്ക് പാലു പോയി നിർത്തേണ്ടി വരുമെന്ന് മനസ്സിലായപ്പോൾ ഞാൻ സാമാനം പൂറിൽ നിന്ന് എടുത്തു, ബെഡിൽ അമ്മായിയമ്മയുടെ അടുത്ത് ആയി മലർന്നു കിടന്നു.

കളി pause ചെയ്തു കൂടുതൽ സമയം കളിക്കാനുള്ള കിടപ്പാണ് അത് എന്ന് അമ്മായിയമ്മയ്ക്ക് മനസ്സിലായി.

അമ്മയ്ക്ക് ഓറൽ ചെയ്തു കൊടുത്താൽപോലും ആ ത്രില്ല് കൊണ്ട് എനിക്ക് പാല് പോകുമായിരുന്നു. അത്രയും മാക്സിമം ആയിരുന്നു ഞാൻ.

പോയി കഴിഞ്ഞാൽ പിന്നെ ഫോർപ്ലെ മാത്രം കൊണ്ടു പെണ്ണിനെ നിർത്തേണ്ടി വരും. അതിനാണെങ്കിൽ എനിക്ക് മുഴുവൻ ആത്മാർത്ഥത തോന്നുകയുമില്ല.

എനിക്ക് ഒരു ദിവസം മാക്സിമം പറ്റുന്നത് രണ്ട് തവണ ആണ്. അങ്ങനെതന്നെ നാലഞ്ച് ദിവസം അടുപ്പിച്ച് ചെയ്താൽ പിന്നെ ഒരു ഫുൾ ഡേ or ടു ബ്രേക്ക്‌ എടുക്കേണ്ടിയും വരും.

അതല്ലാതെ ഇവിടെ കഥകളിൽ കാണുന്നവരുടെ അത്രയ്ക്ക് ഡെയിലി നാല് അഞ്ച് ഒന്നുമുള്ള കപ്പാസിറ്റി എനിക്കില്ല.

മൂഡ് ഇല്ലാതെ ഫോർപ്ലെ പോലും പാർട്ണർക്ക് മുഴുവൻ ആസ്വദിക്കുന്ന രീതിയിൽ ചെയ്തു കൊടുക്കാൻ എനിക്ക് കഴിയില്ല. അതുകൊണ്ട് എടുത്ത ബ്രേക്കാണ്.

ഞാൻ അങ്ങനെ വെറുതെ കിടന്നപ്പോൾ അമ്മായിയമ്മ നഗ്നമായ സ്വന്തം ശരീരം എന്റെ നെഞ്ചിലേക്ക് കയറ്റിവെച്ച്, തല എന്റെ താടിക്ക് താഴെയായി വെച്ച് കിടന്നു. എന്നിട്ട്

“ഒഹ്… മോനെ… ഇത് ഞാൻ എത്ര ആഗ്രഹിച്ച പരിപാടി ആണെന്നോ… മാക്സിമം 2 വർഷത്തിൽ എനിക്ക് മെനോപ്പോസ് ആവും. ഇപ്പോൾത്തന്നെ നാല് അഞ്ച് മാസം കൂടുമ്പോഴാണ് പീരീഡ് വരുന്നത്. ആ മെനോപ്പോസ് വന്നാൽ ഹോർമോൺ ഒക്കെ താളം തെറ്റും. സെക്സ് ഉണ്ടെങ്കിലാണ് നമ്മളെ ഇഷ്ടമുള്ള ആൾക്കാർ ഉണ്ടല്ലേ, നമുക്കും കപ്പാസിറ്റി ഉണ്ടല്ലേ എന്നൊക്കെ തോന്നുക. പിന്നെ എന്തൊക്കെ പറഞ്ഞാലും ബയോളജിക്കലി സെക്സ് തരുന്ന ത്രില്ല് തരാൻ ഒരു മയക്കുമരുന്നിനും സാധിക്കില്ല. അതുകൊണ്ടൊക്കെ എനിക്ക് ഇത് തെറ്റാണെന്ന് ഒന്നും തോന്നുന്നില്ല…. മോനോ”

“ആഹാ… എനിക്ക് അത്രപോലും പ്രശ്നം തോന്നുന്നില്ല… കാരണം അമ്മ അസ്സൽ സുന്ദരിയാണ്… ഈ ശരീരം വേണ്ടതുപോലെ ആസ്വദിച്ചില്ലെങ്കിൽ അത് ഉണ്ടാക്കിയ ദൈവത്തോട് ചെയ്യുന്ന പാപം പോലെയാണ് എനിക്ക് തോന്നുന്നേ….”

അത് കേട്ടപ്പോൾ അമ്മയുടെ മുഖത്തും കണ്ണിലും ഒരു പൂത്തിരി കത്തിവിരിഞ്ഞപോലെ ആയിരുന്നു.

അമ്മ “അപ്പൊ മോൻ അവർ വരുന്നത് വരെ ഇവിടെ കാണുമോ” എന്ന് ആർത്തിയോടെ ചോദിച്ചു.

ഞാൻ അമ്മയുടെ ചുണ്ട് വായിലാക്കി ചപ്പിക്കൊണ്ട്

“മ്മ്മ്…. ഇല്ലാണ്ട് പിന്നെ…. മറ്റന്നാൾ എനിക്ക് വർക്ക് ഫ്രം ഹോം ഇല്ല. മഹാവീർ ജയന്തിയാണ്. ഓഫ്‌. നമുക്ക്
ഒന്ന് ലുലു മാള് ഒക്കെ പോയി വരാം ന്ന്….”എന്ന് പറഞ്ഞു.

അമ്മ അമ്പരന്ന്
“അത് ആരെങ്കിലും കാണില്ലേ?”എന്ന് ചോദിച്ചു.

“കണ്ടാൽ എന്താ? ഒന്നാമത് മാസ്ക് ഒണ്ട്. പിന്നെ കണ്ടാൽ തന്നെ എന്താണ്… പഴയ കാല മൊന്നുമല്ല. പബ്ലിക് ആയി നമ്മൾ കിസ്സിങ് ഒന്നും ഇല്ലാലോ… ഒരുമിച്ചു നടക്കുന്നല്ലേ ഒള്ളു… ചിൽ…”

എന്റെ ആ കോൺഫിഡൻസും ആഗ്രഹവും കണ്ടപ്പോൾ അമ്മ ഒന്നൂടെ ത്രില്ലടിച്ചു എന്നെ ഇങ്ങോട്ട് കയറി കിസ്സ് ചെയ്തു.

“എന്നാപ്പിന്നെ അവര് വരുന്ന വരെ നമുക്ക് എന്നും ഒരുമിച്ചു കിടക്കാം അല്ലേ?”

എന്ന് സന്തോഷത്തോടെ ചോദിച്ചു.

എന്റെ ഭാര്യയെ അടിക്കുന്നതിലും സേഫ് ആയി, വെറൈറ്റിയോട് കൂടി അമ്മയെ അടിക്കാൻ കിട്ടിയപ്പോഴാണ് എനിക്ക് സെക്സ് ഇത്രയും രസമുള്ള പരിപാടി ആണെന്ന് മനസ്സിലായത്. ഭാര്യമാരുടെ അടുത്തുള്ള നാണമോ നാണക്കേടോ ഒന്നും ഇവിടെ വേണ്ടല്ലോ. ഉദാഹരണത്തിന് ഈ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞങ്ങൾ രണ്ടുപേരും വിയർത്തു കുളിച്ചാണ് കിടന്നിരുന്നത്. അമ്മയുടെ ദേഹത്ത് വെള്ളം കോരി ഒഴിച്ചത്പോലെ ആയിരുന്നു വിയർപ്പ്, പെണ്ണിന്റെ പൂറും മുലയും കൊതവും മുഴുവൻ നനഞ്ഞു ഒട്ടുന്നു. നേരെമറിച്ചു ഭാര്യയോട് അങ്ങനത്തെ കണ്ടീഷനിൽ സെക്സ് ആവശ്യപ്പെട്ടാൽ കറന്റ്‌ വരാതെ ഒരു കാര്യവും നടക്കില്ല എന്നല്ലേ പറയൂ.. പിന്നെ ഒരിക്കലും ഇത്രയും സമയവും ഒരു ദിവസത്തിൽ ഭാര്യയോട് ഒത്തു കിട്ടാൻ അതിലേറെ ബുദ്ധിമുട്ടാണല്ലോ.

ഇതൊക്കെ മനസ്സിലിട്ട് ഞാൻ അമ്മയോട് പറഞ്ഞു

“അവർ വരുന്നവരെ തന്നെയല്ല… അത് കഴിഞ്ഞു എന്തെങ്കിലുമൊക്കെ കാരണം ഉണ്ടാക്കി നമുക്ക് സംഗമിക്കാമെന്നേ.” എന്ന് പറഞ്ഞു മുലയിൽ മെല്ലെ തിരുമ്മി കൊടുത്തു.

“മ്മ്മ്… എന്നാൽ ബാക്കി ചെയ്യ് മോനെ… നമുക്ക് ഉറങ്ങേണ്ടേ….”
എന്ന് പറഞ്ഞു.

ഞാൻ അമ്മയെ ബെഡ്ഡിൽ കമിഴ്ത്തി കിടത്തി, അരക്കെട്ടിനു താഴെ ഒരു തലയിണയും വെച്ച്, ഒരു കാൽ എന്റെ കൈയിൽ, തുടയുടെ താഴെ പിടിച്ചു അകത്തി വെച്ചു.

എന്നിട്ട് അതിന് പാകത്തിന് ഞാൻ ചാഞ്ഞു ഇരുന്നു ഒരു ഹാഫ് ഡോഗിസ്റ്റൈലിൽ സാമാനം അമ്മയുടെ പൂറിൽ കടത്തി.

അമ്മ ജീവിതത്തിൽ ആദ്യമായിട്ടാണ് അങ്ങനെ ഒരു പൊസിഷനിൽ കിടക്കുന്നതെന്ന് എനിക്ക് മനസ്സിലായി.

എന്റെ കുണ്ണ അകത്തേക്ക് എത്തിയപ്പോൾ അമ്മ അക്ഷരാർത്ഥത്തിൽ gasp ചെയ്തു “ഔ… ഔ…”എന്ന് കുറുങ്ങി.

ഞാൻ അമ്മയുടെ ദേഹത്ത് ഒട്ടിപ്പിടിച്ച് കിടന്ന് പണ്ണിക്കൊടുത്തു.

ആ പൊസിഷനിൽ അടിച്ച് മുഴുവൻ ആക്കാൻ എനിക്ക് ഇഷ്ടമല്ലായിരുന്നു.

അമ്മായിയമ്മയുടെ സുന്ദരമായ മുഖത്ത് നോക്കി, മെല്ലെ ആസ്വദിച്ച്, രണ്ടുപേരും എൻജോയ് ചെയ്യുന്ന ക്ലൈമാക്സ് ആണ് എനിക്കിഷ്ടം.

അത് കഴിഞ്ഞ് ഞാൻ അമ്മയോട് മലർന്ന് കിടക്കാൻ പറഞ്ഞു.
അമ്മ കിടന്നു

“ഒഹ്… മോനെ… ആ ലാസ്റ്റ് കിടപ്പിൽ എന്റെ ഉള്ളിൽ കമ്പിത്തിരി കത്തി… ഹുഫ് ..”എന്ന് പറഞ്ഞു.

ഞാൻ അമ്മായിഅമ്മയുടെ അകത്തി വെച്ച കാലുകൾക്ക് ഇടയിലേക്ക് എന്റെ സാമാനം ചേർത്ത്, പൂറിലേക്ക് മെല്ലെ കടത്തി, അധികം thrust ചെയ്യാതെ മെല്ലെ മെല്ലെ പൂറിൽവെച്ചു തള്ളി.

മുഴുവനും പുറത്തേക്ക് വലിച്ചെടുക്കാതെ കാൽഭാഗം മാത്രം എടുക്കും, എന്നിട്ടു മുഴുവനും വീണ്ടും കയറ്റും.
അങ്ങനെ ഒരു അഞ്ചാറ് പ്രാവശ്യം ചെയ്ത് എനിക്ക് വരാറായി എന്ന് മനസ്സിലായപ്പോൾ മുഴുവനായും അകത്തേക്ക് തള്ളി, എന്റെ മൊട്ടമണി അമ്മയുടെ റിമ്മിൽവന്നു മുട്ടുന്നത് വരെ തള്ളിപ്പിടിച്ചു.

ഞാൻ കീഴടങ്ങിത്തുടങ്ങി എന്ന് മനസ്സിലായപ്പോൾ അമ്മ എന്നെ ഒന്നു കൂടെ ദേഹത്തോട് ചേർത്തുപിടിച്ചു.

എന്റെ കുണ്ണ അമ്മയുടെ പൂറിൽ നിന്നങ്ങു പാല് ഒഴുക്കി. ആദ്യത്തെ തവണ ഒഴുക്കിയതിലും കൂടുതൽ ആയിരുന്നു, പക്ഷേ അത്രയ്ക്ക് കട്ടി ഇല്ലായിരുന്നു എന്ന് മാത്രം.

അമ്മായിയമ്മ “മ്മ്… ഒഹ്…”എന്ന് കുറുകി അത് ആസ്വദിച്ചു.

അവർക്ക് അടിയിൽ ഓർഗാസം കിട്ടിയില്ല എന്ന് എനിക്ക് മനസ്സിലായി, പക്ഷേ അത് ഉണ്ടാക്കിക്കൊടുക്കാനുള്ള കപ്പാസിറ്റി എനിക്കപ്പോൾ ഇല്ലായിരുന്നു.

പിന്നെ അമ്മായിഅമ്മയും അപ്പോൾ നല്ലവണ്ണം തളർന്നിരുന്നു. അതുകൊണ്ട് അവർക്കും വീണ്ടും വേണമെന്ന് ഇല്ലായിരുന്നു.

അമ്മ ഒരുവിധം കൈ എത്തിച്ച് നേരത്തെ ഉടുത്തഴിച്ചിട്ട കോണകം എടുത്തു ഒന്ന് ഉടുത്തു

” മോൻ ഉള്ളിൽ തള്ളിയത് ഇതില്ലെങ്കിൽ അരമണിക്കൂർ കഴിഞ്ഞാൽ പുറത്തു വന്നു ബെഡ്ഷീറ്റ് മുഴുവൻ ചീത്ത ആവും. Wash ചെയ്യാൻ വൈകിയാൽ പാടും വീഴും…. ”

എന്ന് എന്നോട് പറഞ്ഞ് എന്റെ ദേഹത്തേക്ക് കയറി തലവെച്ചു കിടന്നു.

കറണ്ട് വന്നില്ല, ചൂടായിരുന്നു എന്നൊക്കെ പറഞ്ഞാലും ക്ഷീണിച്ചു പോയത്കൊണ്ടു ഞങ്ങൾ രണ്ടുപേരും അധികം താമസമില്ലാതെ തന്നെ ഉറങ്ങി.

ഞാൻ മൂത്രമൊഴിക്കാൻ മുട്ടി ഒരു നാല്മണി ആയപ്പോൾ എഴുന്നേറ്റു. അപ്പോളും കറന്റ്‌ നഹി.

പോയി മുള്ളി വന്നു, മൊബൈലിന്റെ വെട്ടത്തിൽ നോക്കിയപ്പോ സെക്സി അമ്മായിയമ്മ ഉറക്കത്തിൽ കൗപീനം പിറകിൽ നിന്ന് അഴിഞ്ഞുപോയി, ഓഫ് റോഡ് race കഴിഞ്ഞ ഹിമാലയൻ ബൈക്ക് പോലെ കിടപ്പുണ്ട്.

കാൽക്കൂട്ടിലേ രോമങ്ങളിൽ വരെ എന്റെ ശുക്ലം പുറത്തേക്ക് ഒഴുകി ഒട്ടിപ്പിടിച്ച ലക്ഷണം കാണാനുണ്ട്. അവരുടെ അടിയിൽ ഉടുത്തത് വിയർപ്പിലും ശുക്ലത്തിലും കുതിർന്നു കിടപ്പാണ്. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)