Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ആരെ.. എങ്ങനെ ..എവിടെ.. കഥഭാഗം – 25

(Aare.. Engane ..Evide.. Part 25)


ഈ കഥ ഒരു ആരെ.. എങ്ങനെ ..എവിടെ സീരീസിന്റെ ഭാഗമാണ് , മറ്റ് 36 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആരെ.. എങ്ങനെ ..എവിടെ

കഥ തുടരുന്നു – അപ്പോൾ അമീറല്ല മുട്ടിഉരുമ്മാൻ താല്പര്യം കാണിക്കുന്നത്.. പൂനം തന്നെ ആണെന്ന് എനിക്ക് മനസ്സിലായി..
അമീർ ജോയിൻ ചെയ്തു ഇത്രയും കുറഞ്ഞ നാളുകൾക്കിടയിൽ ഇവർ ഇങ്ങനെ.. ഹേയ്.. അതിന് സാധ്യതയില്ലെന്ന് എനിക്ക് തോന്നി.. അപ്പോൾ , ഇവർ മുൻപരിചയമുള്ളവരാ ണെന്ന് തീർച്ചയായി..

എന്റെ ഉറക്കം അമീറിന് അറിയാവുന്നത് കൊണ്ട് ഞാൻ നോക്കുന്നതൊന്നും അവർ അറിഞ്ഞില്ല..

അവന്റെ സിംഗിൾ സീറ്റ്‌ ചരിച്ചു സെമി സ്ലീപ്പറാക്കി വെച്ചിരിക്കുവാണ്. ഏറ്റവും ബാക്കിലായതിനാൽ ആവശ്യത്തിന് ഇരുട്ടുമുണ്ട്..

അമീർ പൂനത്തിനെ കെട്ടിപ്പിടിച്ചു ആ ചുണ്ടുകൾ കടിച്ചു വലിക്കുന്നു. എന്നിട്ടവൻ താണിരുന്നു. അപ്പോൾ പൂനം ബ്ലൌസ് ഹൂക് ഊരുന്നു.. ഞാനത് കണ്ട് ഞെട്ടി..

ഹൂക് എടുത്ത ശേഷം ബ്രാ ലൂസ് ആക്കി ആ കൊഴുത്ത മുലകളിലൊന്നിനെ പുറത്തെടുത്തു അമീർ ചപ്പുന്നു. മറു മുല ഞെക്കുന്നു… പിന്നെ അടുത്ത മുല ചപ്പുന്നു.. പിന്നെ അമീർ എഴുന്നേറ്റു മുൻപിലത്തെ സീറ്റ്‌ കുറച്ചുതള്ളി സ്ഥലമുണ്ടാക്കി സാരി തുടവരെ പൊക്കി. അടിപാവാടയും പൊക്കി.. പിന്നെ അവളുടെ ഇരുകാലുകൾക്കിടയിലും നിലത്തിരുന്നു അവളുടെ തുടയിടുക്കിൽ ചപ്പുന്നു.
പിന്നെ പൂനം അവനെ സീറ്റിൽ ചാരിക്കിടത്തി ജീൻസിന്റെ സിബ് ഊരി അമീറിന്റെ കടകോൽ എടുത്ത് വായിൽ വച്ചു ഐസ് സ്റ്റിക്ക് പോലെ ചപ്പുന്നു.. അവനു പോകുന്നിടം വരെ അവൾ ചപ്പി.

അവന്റെ പാൽ അവൾ കുടിച്ചിറക്കി. പിന്നെ രണ്ടുപേരും മര്യാദക്കിരുന്നു.

അതിനുശേഷം പലപ്പോഴും അവരെ ഈ രീതിയിൽ കാണാൻ സാധിച്ചു.. കിരൺ ചേട്ടന്റെ നമ്പർ എന്റെ കൈയ്യിലില്ല.

നിങ്ങളെപ്പോലൊരു നല്ല മനുഷ്യനെ എങ്ങനെ ഇവൾക്ക് ചതിക്കാൻ തോന്നുന്നു. നശിച്ചുപോകുമിവൾ.. എന്നൊക്കെ ഞാൻ മനസ്സിൽ പറഞ്ഞു..

പിന്നെ അവർക്കു കിട്ടുന്ന അവസരം ഞാൻ തന്നെ മുടക്കാൻ തുടങ്ങി. അവരുടെ സീറ്റിനു എതിർ ഭാഗത്തു ഞാൻ ചെന്നിരുന്നുതുടങ്ങി. വണ്ടിയിൽ വെച്ചുള്ള ഉറക്കം കുറച്ചു..

ഒരു ദിവസം എന്റെ ജോലി നേരത്തെ കഴിഞ്ഞു.. നേരെത്തെ വണ്ടിയിൽ ചെന്നിരുന്നു.. സിനിമ കാണാമെന്ന ഉദ്ദേശമായിരുന്നു. പൂനവും അമീറും ജോലി കഴിഞ്ഞു വന്നില്ലെന്ന്‌ തോന്നുന്നു. മറ്റുള്ളവരും വണ്ടി പാർക്കിംഗ് യാർഡിൽ ഉണ്ട് . എംപ്ലോയീസ് ആരുമില്ല. വിജനമാ ണ്‌ ആ ഏരിയ. ഡ്രൈവർമാർ എല്ലാവരും ഒരുമിച്ചു കുറച്ചുമാറി കടകളിൽ ചായ കുടിക്കാനും സിഗരറ്റ് വലിക്കാനും പോയതാണ്.

ഞാൻ വണ്ടിയുടെ പുറകിൽ എത്തിയതേയുള്ളു.. ഇക്കിളിപൂണ്ട പെണ്ണിന്റെ ചിരി. ശ്രദ്ധിച്ചപ്പോൾ കാബിൽ നിന്നുമാണ്‌. ഇനി ഡ്രൈവർ അണ്ണൻ വല്ല വെടിയെയും കയറ്റിയതാകും എന്ന്‌ കരുതി പോകാൻ തുടങ്ങുമ്പോൾ ഒരു ആണിന്റെ നിശ്വാസം.. ഒപ്പം ചിരി ശബ്ദം.. അമീറാണതെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ നിന്നഭാഗം നല്ല ഇരുട്ടാണ്‌.. അവിടെനിന്നു നോക്കാൻ പഴുതുനോക്കി. ഫിലിം കീറിപ്പോയ ഗ്ലാസിന്റെ ഭാഗത്തുകൂടെ നോക്കി. അമീർ വണ്ടിയുടെ പ്ലാറ്റ്ഫോമിൽ മുട്ടു കുത്തിയിരുന്നു ഒരു പെണ്ണിന്റെ കാല് വിടർത്തിപ്പിടിച്ചു അവളുടെ മദന പൊയ്കയിൽ നക്കുന്നു. ആ പെണ്ണ് പൂനം ആയിരുന്നു.

ഇവർ എപ്പോൾ ഇറങ്ങിയെന്നാ ഞാനപ്പോൾ ആലോചിച്ചത്..

അവൻ എഴുന്നേറ്റു അവളുടെ അടിപ്പാവാടയിൽ മുഖം തുടച്ചു. പൂനം സീറ്റിൽ കിടക്കുകയാണ്‌. ഹാൻഡ് റസ്റ്റ്‌ പൊക്കി വെച്ചിരിക്കുന്നു. പിന്നെ അവളെ എഴുന്നേൽപ്പിച്ചിരുത്തി.. അവളുടെ മാറിൽനിന്നും സാരി മാറ്റിയവൻ.

അപ്പോൾ വെറുതെയല്ല അവൾ മിക്കപ്പോഴും സാരിയുടുത്തുവരുന്നത് ഇവന് സൗകര്യമുണ്ടാക്കാൻ വേണ്ടിയാണെന്ന് എനിക്ക് തോന്നി.

സാരി മാറ്റിയ പൂനം ബ്ലൗസിന്റെ ഹൂക് അഴിച്ചു.. മുലകൾ ബ്രായുടെ പുറത്തിട്ട് അമീറിനെ മാറോടു ചേർത്ത്.. അവൻ മുലക്കണ്ണ് ചപ്പാൻ തുടങ്ങി. പിന്നെ അവൻ ഇരുമുലകളും ഒന്നിച്ചു ചേർത്ത് നല്ല ശബ്ദമുണ്ടാക്കി ഉറിഞ്ചി. പെട്ടെന്ന് പൂനം അവനെ മാറ്റിയിട്ട് പറഞ്ഞു.. വേഗമാവട്ടെ.. സമയമില്ല.. അത് കേട്ടതും അവളെ സീറ്റിൽകിടത്തി : സാരിയും ഒപ്പം അടിപാവാടയും പൊക്കി.. പൂനം ഷഡ്ഡി ഊരി.. അവൻ തന്റെ കടകോൽ എടുത്തു. പൂനം തന്റെ കൈകൊണ്ടു ആ കടകോൽ അവളുടെ പൂറിൽ വയ്ക്കാൻ നോക്കുന്നത് ഞാൻ കണ്ടു.. പെട്ടെന്ന് ഞാൻ തിടുക്കത്തിൽ വണ്ടിയുടെ
മുൻഭാഗത്തെ ഡോർ വലിയഒച്ചയോടെ തുറന്നു. ആദ്യം തുറക്കാൻ നോക്കിയപ്പോൾ കഴിഞ്ഞില്ല.. പിന്നെ തുറന്നു ഞാൻ അകത്തു ചെന്നപ്പോൾ പൂനം സാരി പുതച്ചിരിക്കുന്നു.. രണ്ടു പേർക്കും ഇഞ്ചികടിച്ച ഭാവം.

ഞാൻ ഉറങ്ങുന്നപോലെ കിടന്നു. അപ്പോൾ ഗ്യാപ്പ് നോക്കി അവൾ ബ്രായുടെ ഉള്ളിൽ മുലകൾ തിരുകി ബ്ലൗസിന്റെ ഹൂക്കും ഇടുന്നത് കണ്ടു..

ജയ് കിരണിനോട് അത്രയൊക്കെ പറഞ്ഞിട്ടും കിരണിന്റെ മുഖത്തു ഒരു ഭാവഭേദവും കണ്ടില്ല. അത് ജയിനെ അത്ഭുതപ്പെടുത്തി :

അപ്പോൾ കിരൺ ചേട്ടൻ ഇതൊക്ക നേരത്തെ അറിഞ്ഞുവല്ലേ?

കിരൺ വിഷമത്തോടെ പറഞ്ഞു:
ഞാൻ ഇതൊക്ക അറിഞ്ഞു.. ഒപ്പം അതിനേക്കാൾ കൂടുതൽ കാര്യങ്ങൾ
കിരൺ ജയിനോട് പറഞ്ഞു.. തനിക്ക് സംശയങ്ങൾ ഉണ്ടായതു മുതലുള്ള പറഞ്ഞു..

എല്ലാത്തിനും മറുപടിയായി അവൻ പറഞ്ഞു:

“കിരൻചേട്ടാ നമ്മൾ ഈ കാര്യങ്ങൾ നല്ല രീതിയിൽ അവസാനിപ്പിക്കണം.. ഇലക്കും മുള്ളിനും കേടുവരാത്ത രീതിയിൽ..ചേട്ടൻ അബദ്ധം കാണിക്കരുത്..

കിരൺ ചിരിച്ചു.. രണ്ടിനെയും കൊന്നു തള്ളാൻ അവസരങ്ങൾ ഒരുപാടുണ്ടായിരുന്നു.. പക്ഷെ, ഞാൻ ചെയ്തില്ല.. മരണം അവർക്ക് രക്ഷപ്പെടാൻ ഒരു വഴിയാണ്‌..
അവളെങ്കിലും ഓർക്കേണ്ടതാണ്‌ താനൊരു ഭാര്യയാണെന്ന്. അവനെ വെറുതെ വിടേണ്ടിവന്നാലും അവളെ.. അവൾ ഇനിയുള്ളകാലം നീറി നീറി ത്തീരണം..

ജയ് ചോദിച്ചു: ചേട്ടൻ ഇത് എന്നോടല്ലാതെ വേറെ ആരോടെങ്കിലും പറഞ്ഞോ ?

ഇല്ല.. ആരോടും സൂചിപ്പിച്ചില്ല.

അവരുടെ ഇടപെടൽ മറ്റു ചിലർക്കും സംശയം തോന്നിപ്പിച്ചിരുന്നു.. പിന്നെ, അമീർ ജോലി റിസൈൻ ചെയ്തപ്പോൾ ആ സംശയം മാറി..

കിരണിനോട് ജയ് കുറെ കാര്യങ്ങൾ സംസാരിച്ചു.. അവസാനം, തന്റെ അമ്മാവൻ ഡിസിപിയോടും, പിന്നെ അച്ഛനോടും അമ്മയോടും ചേച്ചിയോടും അളിയനോടും പറയുവാൻ കിരൺ തീരുമാനിച്ചു. ജയിനെക്കൊണ്ട് പറയിപ്പിക്കാനാണ് ഉദ്ദേശിച്ചത്. അതിനായി വിജനമായ ഒരിടത്ത് വണ്ടി ഒതുക്കി, കിരണിന്റെ അച്ഛനെ വീഡിയോ കോൾ ചെയ്തു.. പിന്നിടത് group call ആക്കി.. മറ്റുള്ളവരും video കോളിലെത്തി.

കാര്യങ്ങൾ ജയ് ആണ്‌ വിശദീകരിച്ചത്. എല്ലാം കേട്ടു മനസിലാക്കിയപ്പോൾ അവർ ആകെ മൂകരായി. തങ്ങളുടെ മകന്റെ ജീവിതം.. അത് ഇങ്ങനെ ആയിപ്പോയല്ലോ എന്ന്‌ പറഞ്ഞു അമ്മ കരച്ചിലുമായി..

അവസാനം കിരൺ ക്യാമറക്ക് മുന്നിൽ വന്നു തന്റെ ഭാഗവും താൻ മനസിലാക്കിയ കാര്യവും ബോധിപ്പിച്ചു.

അമീർ നമ്മളുടെ വിഷയമല്ലെന്നും പുനം ഇനി കിരണിന്റെ ഭാര്യയായി വേണ്ട എന്നും തീരുമാനിക്കാൻ അവർക്കധിക സമയം വേണ്ടിവന്നില്ല.

ഒരു മാസം കാക്കാൻ കിരണിനോട്
അച്ഛൻ പറഞ്ഞു. അത് വരെ അവളെ അവളുടെ വീട്ടിലാക്കണം.. അതിനെന്തെങ്കിലും കള്ളം കണ്ടു പിടിക്കണം.. പിന്നെ നിന്റെ അമ്മാവൻ ബിനോദിനെ വിളിക്കാം.. അളിയൻ എന്തെങ്കിലും വഴി കണ്ട്പിടിക്കും… ഇപ്പോൾത്തന്നെ അവളെ വീട്ടിലേക്ക് അയക്കണം.. ഇനി അവിടെ നിർത്തേണ്ട..

വിഡിയോ കാൾ അവസാനിച്ചു.
ജയ് ഇത് ആരോടും പറയില്ലെന്ന് കിരണിന് വാക്ക് കൊടുത്തു.

കിരൺ അവനെയും കൂട്ടിപ്പോയി , ലോറി യാർഡിൽ ഇട്ടു .. തന്റെ കാറുമെടുത്തു DCP അങ്കിളിന്റെ വീട്ടിൽ പോയി . അയാൾ അവിടെ ഉണ്ടായിരുന്നു. കിരണിന്റെ അച്ഛൻ കാര്യങ്ങൾ വിളിച്ചു പറഞ്ഞിരുന്നു. ഒപ്പം കിരണിന്റെ ആന്റിയും . അത് കൊണ്ട് കാര്യങ്ങൾ കൂടുതൽ വിശദീകരിക്കേണ്ടി വന്നില്ല.

അയാൾ കിരണിനോട് അച്ഛൻ തീരുമാനിച്ച കാര്യങ്ങൾ നടത്താമെന്ന്‌ പറഞ്ഞു.. പിന്നെ ജയ്യോട് കണ്ട കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

അങ്ങനെ ഇരുന്നപ്പോൾ ന്യൂസ്‌ ടീവീ കാണാൻ ഇടയായി. യൂവാവിനെ ഒരു സംഘം ആളുകൾ മർദിച്ചവശനാക്കി കനാലിൽ എറിഞ്ഞു വെന്ന വാർത്ത.

പിന്നെ കണ്ടത് ഒരു വീഡിയോയാണ്‌ അമീറിനെ മർദിക്കുന്ന വീഡിയോ.. അതു കാനലിന്റെ അപ്പുറത്തെ സൈഡിൽനിന്നും ആരോ എടുത്തതാണ്.. അവനെ മർദിക്കുന്നത് മാത്രമാണ് ദൃശ്യത്തിൽ ഉള്ളത്. വേറെ ഒന്നുമില്ല..ലോറിയോ ബൈക്കോ കാറുകളോ ഒന്നും.

പിന്നെ ഫ്ലാഷ് ന്യൂസ്‌.. വെളിപ്പെടുത്തലുമായി ദൃക്സാക്ഷിയും..

ഇവനാണ് അമീർ എന്ന് കിരൺ അലറി. DCP ചാടി എഴുന്നേറ്റു, ഉടനെ ആ ഏരിയയിലെ ഇൻസ്‌പെക്ടറെ ബന്ധപ്പെട്ടു.

വിവരങ്ങൾ ചോദിച്ചു അറിഞ്ഞ അയാൾ കിരണിനോട് പറഞ്ഞു:

ടീവിയിൽ വന്നത് ശരിയാണ്.. അവനെ ആരൊക്കെയോ പഞ്ഞിക്കിട്ടു ആ കനാലിൽ തള്ളി.. അവിടെ വീണാൽപ്പിന്നെ രക്ഷപ്പെടാനാവില്ല.. ആ ഗുണ്ടകളിൽ ചിലർ കസ്റ്റഡിയിലായിട്ടുണ്ട്. ചിലവന്മാർ മുങ്ങി. അവരുടെ നേതാവിന്റെ പേർസണൽ കൊട്ടേഷൻ ആണെന്നാണ് അറിയാൻ സാധിച്ചത്.. പെണ്ണ് വിഷയമാണത്രെ.. അവന്മാർ അവനെ കനാലിൽ എറിയുന്നതിന് മുൻപ് അവന്റെ മൂന്നു കൂട്ടുകാരുടെ കൈകൾ വെട്ടി..എല്ലാവരും ഹോസ്പിറ്റലിലാണ്‌. ഏതായാലും നീ ഇനി അമീറിന്റെ കാര്യം നോക്കണ്ട.. ആ ഗുണ്ടകൾ ചെയ്തത് ക്രൈം ആണെങ്കിലും അതിൽ ഒരു നല്ല കാര്യമുണ്ടെന്ന്‌ മനസ് പറയുന്നു.. ഏതായാലും ഞാൻ ഓഫീസിലേക്ക് പോകട്ടെ..കാര്യങ്ങളൊക്കെ വിശദമായി അന്വേഷിക്കാം.

ജയ് യെ കിരൺ ടൗണിൽ ആക്കാൻ പോയി. അവൻ പറഞ്ഞിടത്തു കാർ നിർത്തി ഇറങ്ങി, അവനെ ചില കാര്യങ്ങൾ പറഞ്ഞു ഏല്പിച്ചു. അപ്പോൾ കിരൺ എന്ന വിളി കേട്ടു കിരൺ ഞെട്ടി ത്തിരിഞ്ഞു. ഒരു പെൺകുട്ടിയും ഒരു പുരുഷനും ചിരിയോടെ നിൽക്കുന്നു. അത് ചാന്ദിനിയാണെന്ന് കിരണിന് തിരിച്ചറിയാൻ വൈകി. പൂനത്തിന്റെ അമ്മാവന്റെ മകൾ. ഒപ്പം അവളുടെ കെട്ടിയവൻ കുമാർ .

കിരൺ ചിന്തിച്ചു ഇവൻ ഗൾഫിൽ നിന്നും വന്നോ.. ചാന്ദിനി കുമാറിനെ കിരണിന് പരിചയപ്പെടുത്തി. കിരൺ ഒന്ന് ചിരിച്ചു.. എന്നാൽ കുമാർ പെട്ടെന്ന് കിരണിനെ അലിംഗനം ചെയ്തു. അവന്റെ ആ കെട്ടിപ്പിടുത്തം കിരണിന് അരോചകമുണ്ടാക്കി.

പെട്ടെന്നാണ്‌ കുമാർ ജയ് യെ കണ്ടത്. അവനെ കണ്ടപ്പോൾ കുമാറിന്റെ മുഖം ഒന്ന് . ഒരു പേടി പോലെ. ജയ് കിരണിനോട് താങ്ക്സ് പറഞ്ഞു പോയി.

കുമാർ കിരണിനോട് : അവൻ ആരാണെന്ന് ചോദിച്ചു.
കിരൺ പറഞ്ഞു: വഴിയിൽ വച്ചു ലിഫ്റ്റ് ചോദിച്ചതാണ്‌.

അവൻ സമാധാനിക്കുന്നത് കിരൺ .

കിരൺ ചന്ദിനിയെ നോക്കി. ചുരിദാർ ആണ്‌ വേഷം. അതി സുന്ദരിയായിരിക്കുന്നു.

കിരണിന്റെ കണ്ണുകൾ ഒരു മാത്ര അവളുടെ അങ്കലാവണ്യത്തിൽ കുടുങ്ങി. എന്നാൽ മനസിലെ ചിന്തകൾ മൂലം കണ്ണ് പിൻവലിച്ചു. എന്നാൽ, ചന്ദിനി കിരണിനെ നല്ലപോലെ നോക്കുന്നുണ്ടായിരുന്നു. വല്ലാത്ത നാണത്തോടെ..

തങ്ങൾ പൂനത്തിന്റെ കൂടെ ഒരു ദിവസം നിൽക്കാൻ വന്നതാണെന്ന് അവൾ അറിയിച്ചു. ഒരു സമാന്യ മര്യാദയുടെ പേരിൽ കിരൺ എതിര് പറഞ്ഞില്ല. അവൻ വിചാരിച്ചു.. പൂന മാണ് തെറ്റ്കാരി, അതിനു ഇവരോട് എന്തിന് ദേഷ്യം കാണിക്കണം.

വരു..പോകാം.. എന്ന്‌ പറഞ്ഞു കിരൺ കാറിൽ കയറുവാൻനേരം കുമാർ പറഞ്ഞു:
കിരൺ എന്റെ കയ്യിൽ ബൈക്കാണുള്ളത് ഞാൻ അതുമായി പുറകെ വരാം. എന്നാൽ, ചാന്ദിനി കാറിന്റെ മുൻസീറ്റിൽ കയറി. കിരൺ കാർ എടുത്തു കുമാർ ബൈക്കിൽ പിന്തുടർന്നു.. പോകുന്ന വഴി അവൾ സംസാരിക്കുന്നുണ്ടായിരുന്നു.
നല്ല രസമായിരുന്നു കേൾക്കാൻ.
ആ സംസാരത്തിൽ കിരണിന്റെ മനസ് ചാഞ്ഞാടിയെങ്കിലും അവൻ സ്വയം അടക്കി.

വീട്ടിൽ എത്തി.. ഇരുവരെയും അകത്തേക്ക് ക്ഷണിച്ചു.. സൽക്കരിച്ചു. കിരൺ ടിവി ഓൺ ചെയ്തു ന്യൂസ്‌ വല്ലതും ഉണ്ടോ എന്ന് നോക്കി.. അവൻ പ്രതീക്ഷിച്ചത്പോലെ അമീറിന്റെ ഫുൾ ഹിസ്റ്ററി ഉൾപ്പെടെ ടിവിയിൽ. അവന്റെയും കൂട്ടുകാരുടെയും ആ വിവരണം കേട്ട ചാന്ദിനിയുടെ മുഖത്തു നടുക്കം വരുന്നത് കിരൺ കണ്ടു കുമാറും അതീവ ശ്രദ്ധയോടെ വാർത്ത നോക്കുന്നു. അവർ ആ ടീവീ കാണുന്നതിനിടെ കിരൺ ഫോണിൽ അച്ഛനെ വിവരം അറിയിച്ചു.

അച്ഛൻ പറഞ്ഞു: ഞങ്ങൾ കാണുന്നുണ്ട്. നിന്റെ അളിയൻ ആ ചാനൽ സെറ്റ് ആക്കിയിട്ടുണ്ട്.

ഇനി അവളുടെ കാര്യം.. അത് ഉടൻ തീർപ്പാക്കണം..

അച്ഛാ.. ഇന്ന് കൊണ്ട് പോകാൻ പറ്റില്ല.. അവളുടെ അമ്മാവന്റെ മകൾ വന്നിട്ടുണ്ട് ഒപ്പം അവളുടെ ഭർത്താവുമുണ്ട്.

ആര്.. ഹരിദേവന്റെ മകളാണോ ?

അതെ അച്ഛാ.. കിരൺ മറുപടി നൽകി.

എന്റ പൊന്നു മോനെ.. നിനക്ക് യോഗം ഇല്ലാതെ പോയതാണെടാ… അവളെ.. ആ ചാന്ദിനിയെയാണ്‌ നിനക്ക് വേണ്ടി ഞാൻ ആദ്യം ആലോചിച്ചത്.. നമ്മൾ വാക്ക് പറയാൻ വൈകിപ്പോയി.. അപ്പോഴേക്കും ഹരിദേവൻ കുമാറിന്റെ അച്ഛന് വാക്ക് നൽകി. കൊടുത്ത്പോയ വാക്ക് സ്വന്തം ജീവൻ നൽകിയും പാലിക്കുന്നവനാണ് ഹരിദേവൻ.. പക്ഷെ അതിലയാൾക്ക്‌ സങ്കടവുമുണ്ട്.. പൂനത്തിന്റെ ആലോചന അവളുടെ അച്ഛൻ കൊണ്ട് വന്നപ്പോൾ അയാൾക്ക്‌ അതിൽ എതിർപ്പ് ഉണ്ടായിരുന്നു.. അത് ഞാൻ ഓർക്കുന്നു.. [ തുടരും ]

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)