Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ സ്വപ്നങ്ങളും മോഹവും.. ഭാഗം – 11

(Ente Swapnangalum Mohavum Part 11)


ഈ കഥ ഒരു എന്റെ സ്വപ്നങ്ങളും മോഹവും സീരീസിന്റെ ഭാഗമാണ് , മറ്റ് 24 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സ്വപ്നങ്ങളും മോഹവും

സ്വപ്നം – “എന്തിനാ പെണ്ണെ നീ ഞങ്ങളെ ഇത്രയും സ്നേഹിക്കുന്നത്? നിന്റെ ഹരി ഇനി വരുമോ? ഇല്ലാ. അവനും വിഷ്‌ണുമൊക്കെ എന്നേ ഇല്ലാണ്ടായി. പിന്നെ ബാക്കിയായത് ഈ ഭ്രാന്തൻ ഭദ്രനാ. എന്റെ ചെവിക്കുള്ളിൽ എനിക്കായി മുഴങ്ങുന്ന ചങ്ങല ഞാൻ ഇപ്പൊ കേൾക്കുന്നുണ്ട്. ”

“ഭദ്രേട്ടാ…..എന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ. ഞാൻ എന്റെ ഈ ഭദ്രേട്ടനെ ആർക്കും വിട്ടുകൊടുക്കില്ല. ആര്‍ക്കും”

“ഇനി എന്നേലും അവന്‍, ഹരി വന്നാൽ നീ അവനെ ചേർത്തു പിടിച്ചോണം..വിട്ടുകളയരുത്. ഞാൻ ഞാൻ ഹരിയല്ല വിഷ്ണുവുമല്ല ഞാൻ അവരുടെയൊക്കെ വേദനയല്ല.. ഭ്രാന്ത്!! അത് മാത്രം…

എനിക്കിനിയും പറ്റുമെന്ന് തോന്നുന്നില്ല. നീയും ഈ വീരനും എന്നെ ഇത്രനാൾ ഇടയാതെ പിടിച്ചുവെച്ചു . ഇനി എനിക്ക് എത്ര നാൾ ഈ സുഖമുള്ള ബന്ധനത്തിൽ കഴിയാൻ പറ്റുമെന്നറിയില്ല. നീ പറഞ്ഞത് ശെരിയാ.. അവൾ ഇന്നെന്നെ വിളിച്ചിരുന്നു, ഞാൻ ഉപേക്ഷിച്ച, എന്റെ പ്രതികാരം വീണ്ടും എന്റെ മുന്നിൽ നിഴലിക്കുന്നു.

കൊല്ലണം.. അവളേയുമെനിക്ക്.. ഹ്മ്മ്.. എന്റെ അച്ഛനെ കൊന്നതിന്റെ പ്രതികാരം ച്ചെ……”

ഭദ്രന്റെ ശബ്ദം ഒരു ഭ്രാന്തിന്റെ അലര്‍ച്ച പോലെ മുഴങ്ങികേട്ടു.

“ഭദ്രേട്ടാ……”

“ഭദ്രേട്ടാ.. ഏട്ടാ… ഇവിടെ നോക്ക് എന്റെ മുഖത്തുനോക്ക്.. നമ്മുടെ ഈ വീരന്റെ മുഖത്തുനോക്ക്.. ഞങ്ങൾക്ക് വേണ്ടി ആ പ്രതികാരം മാറ്റിവെച്ചൂടെ? ഏട്ടാ ഇങ്ങുവാ ”

അവൾ ഭദ്രനെ കെട്ടിപ്പിടിച്ചു കരഞ്ഞു

“ഭദ്രേട്ടൻ ഇപ്പൊ വേറേയൊന്നും ഓർക്കണ്ട ഞങ്ങളെ ഓർത്താൽ മതി ഞങ്ങളെ മാത്രം.”

“എനിക്ക് നീ ഒരു ഉമ്മ തരുമോ”
ഭദ്രന്‍ ദയനീയമായി ചോദിച്ചു

അവൾ പതിയെ അവന്റെ മാറില്‍നിന്നു തല ഉയര്‍ത്തി അവളുടെ ചുണ്ട് അവനിലേക്കടുപ്പിച്ചു.

“ചുണ്ടിൽ വേണ്ട.. കവിളിൽ മതി..
നീ ആദ്യമായി തന്നപോലെ. ”

അവൾ അവന്റെ കവിളിൽ ചൂണ്ടമർത്തി

“അല്ല ഇതല്ല.. അന്ന് ചെയ്തപോലെ ചെയ്യ്..”

അവൾ വീണ്ടും നാക്ക്‌കൊണ്ട് താടി വകഞ്ഞു മാറ്റി പല്ല്കൊണ്ട് ഒരു ചെറുകടി കൊടുത്തിട്ട് ചുണ്ടമർത്തി.

അവളുടെ നാവിന്റെ തണുപ്പും പല്ല് കൊണ്ടുള്ള വേദനയും ചുണ്ടിന്റെ സുഖവും ഭദ്രനെ മത്തുപിടിപ്പിച്ചു,

അവന്റെയുള്ളിൽ മിന്നിയ മിന്നൽ അവന്റെ ആത്മാവിനെ തൊട്ടുണർത്തി.

ലോകത്തിൽ ഒരു വികാരവും ഇതിന് മുന്നിൽ വലുതല്ലെന്ന് അവൻ വീണ്ടും തിരിച്ചറിഞ്ഞു. അപ്പോഴേക്കും അവൾ അവന്റെ ചുണ്ടുകൾ കവർന്നിരുന്നു.

മൂന്ന് വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിൽ ഭദ്രൻ ഇതുപോലെ തകർന്ന് അവൾ കണ്ടിട്ടില്ല, ഇത്രനാളും അവന്റെ ഇങ്കിതത്തിനനുസരിച്ചു അവൾ തന്റെ ശരീരം വിട്ട്കൊടുക്കുകയായിരുന്നു.

ആദ്യമായി ആര്യ അങ്ങോട്ട് ഒരു ചുവടെടുത്തതായിരുന്നു ചുണ്ടോട് ചുണ്ടുള്ള ആ അധരപാനം. അത്രയും നേരം മദംപൊട്ടിയ കൊമ്പനെ അവൾ അവളുടെ ചുണ്ടുകൾക്കിടയിൽ പൂട്ടിയിട്ടു.

ഭദ്രൻ അതുവരെ അനുഭവിക്കാത്ത ആ ഒരു ലഹരിയിൽ അവൻ ആറാടി. പുരുഷന്റെ സർവ്വാദിപധ്യത്തിനപ്പുറം സ്ത്രീയുടെ പ്രേമത്തിന്റെ മഹത്വം അതിൽ ഉണ്ടെന്നവൻ തിരിച്ചറിഞ്ഞു .

അവൻ അവൾക്ക് തന്റെ സുഖത്തിന്റെ നിയന്ത്രണം വിട്ടുകൊടുത്തു. നീണ്ട ആ ചുണ്ടുകളുടെ കെട്ടിപിടുത്തത്തിനൊടുവിൽ അവൾ തല പിറകോട്ടു മാറ്റി. അപ്പോഴും അവന്റെ ചുണ്ടുകൾ അവളെ തപ്പിക്കൊണ്ടേയിരുന്നു. വീണ്ടും അവൾ തന്റെ മുഖം അടുപ്പിച്ചെങ്കിലും ഇപ്രാവശ്യം അവളുടെ ചുണ്ടുകൾ അവന്റെ കഴുത്തിൽ പിടിത്തമിട്ടു.

ഒരു യക്ഷിയെപ്പോലെ അവൾ അവനിലേക്ക് സുഖം കുത്തിവെച്ചു.. പതിയെ അവൾ അവളുടെ മുത്തം ചെവിക്കു പിറകിലേക്ക് വ്യാപിപ്പിച്ചു.
ആ ചുണ്ടുകളുടെ ഇഴച്ചില്‍ അവനില്‍ പുതിയ വികാരങ്ങള്‍ ഉണര്‍ത്തി. അവനു താൻ അറിഞ്ഞിട്ടില്ലാത്ത ഒരു ലോകത്തിലേക്കുള്ള ഒരു ക്ഷണക്കത്തായിരുന്നത് . അവളുടെ ചുണ്ടുകൾ ചെവിക്ക് താഴേക്ക് നീങ്ങി. താടിയെല്ലിനും ചെവിക്കും ഇടയിലുള്ള ആ സ്ഥലത്ത് അവളുടെ ചുണ്ടുകൾ ഒന്ന് നിന്നു.

അപ്പോഴേക്കും അവൻ അറിയാതെ അവളുടെ പേര് വിളിച്ചു :

“അച്ചൂ…….ആ….”

അവൾ അവന്റെ ചുണ്ടിൽ തന്റെ വലതു കൈയ്യുടെ ചൂണ്ടുവിരൽ വെച്ചു. അവൾ കൈ പതുക്കെ മാറ്റി അവന്റെ ചുണ്ടിൽ ഒന്ന് കടിച്ചു.

“ഇഷ്ടമായോ” അവള്‍ അവനോടു രഹസ്യമായി ചോദിച്ചു.

“ഹ്മ്മ്, എന്നെ ഇങ്ങനെ കൊല്ലാതെ എന്റെ അച്ചൂ..” അപ്പൊഴേക്കും ഭദ്രന്‍ ഏറെക്കുറെ ശാന്തനായിരുന്നു.

ആ സോഫയില്‍ അവന്റെ മടിയിൽ അവനഭിമുഖമായി രണ്ടു കാലും അപ്പുറവും ഇപ്പുറവുമിട്ട് മുട്ട്കുത്തി അവന്‍റെ മടിയില്‍ ഇരുന്നു.

“ഏട്ടാ….ഇത് നോക്കിക്കേ,”

“”എന്താടി?””

“ഞാൻ ഒരു കാര്യം ചെയ്യാ.. വഴക്ക് പറയരുത്.. പറയോ?”

“നീ കാര്യം പറ..”

“ഞാൻ ഈ കൊമ്പ് താക്കട്ടെ? താടി ഒന്ന് വെട്ടി ഒതുക്കിവെച്ചാ സ്റ്റയിലാകും.. ഇത് ചുമ്മാ കാടന്മാരെപ്പോലെ.”
താടിയിലും മീശയിലും തഴുകി അവള്‍ ചോദിച്ചു.

“എന്റെ മീശയിൽതൊട്ടുള്ള കളിവേണ്ട കേട്ടല്ലോ” അവന്‍ ചൂടായി.

“കാടൻ, തനി കാടൻ. എനിക്ക് വേണ്ടി ഒരുവട്ടം ഒന്ന് ചെയ്യോ?”

“ഇല്ല.. ഇല്ലന്ന് നിനക്ക് അറിഞ്ഞൂടെ ? പിന്നെന്തിനാ ഇങ്ങനെ ചോദിക്കുന്നെ?”

“ഓക്കേ.. എന്നാ അതുവേണ്ട.. നാളെ എന്റകൂടെ അമ്പലത്തിൽ വരുമൊ? അന്ന് ഞാൻ വാങ്ങിത്തന്ന ആ ഷർട്ട്‌ ഇട്ടോണ്ട്?”

“പറ്റില്ല, എനിക്ക് അമ്പലവും പള്ളിയും ഒന്നുമില്ലാന്ന് നിനക്കറിയില്ലേ? പിന്നെ ഷർട്ട്.. അത് അന്നേ തിരിച്ചു കൊടുക്കാൻ ഞാൻ പറഞ്ഞതല്ലേ?”

“എന്ത് മനുഷ്യനാ.. എന്റെ ചെറിയ ഒരാഗ്രഹം പോലും സാധിച്ചു തരില്ലേ? പിന്നെ ഞാൻ….. ”

വിഷമം വക്കോളമെത്തി

“Ok.. അമ്പലത്തിൽ വേണേൽ കൊണ്ടാക്കാം, ബാക്കി നീ മറന്നേരെ.”

“അതെന്താ പറ്റാത്തെ? ” അവൾ അമര്‍ഷംപൂണ്ടു മുഖംചുളിച്ചു.

“നീ എന്താ എന്നെക്കുറിച്ചു കരുതിയിരിക്കുന്നത് ? എന്നെ മോഹിപ്പിച്ചു കാര്യം സാധിക്കാമെന്നോ? അതോ നിന്റെ സാരിത്തുമ്പിൽ എന്നെ കെട്ടിയിടാമെന്നോ?” അവൻ പുച്ഛത്തോടെ ചോദിച്ചു.

അത് കേട്ട പാടെ അവൾക്ക് വിഷമം സഹിക്കാനാവുന്നുണ്ടായിരുന്നില്ല. അവൾ അവിടെനിന്നും എഴുന്നേറ്റു പോയി. പോയവഴിക്ക് അവളുടെ കയ്യിൽ ഭദ്രൻ കയറിപ്പിടിച്ചു.

“അവിടെ നില്ലടി, നീ ഇവിടെ ചെയ്തു പകുതി ആക്കിയത് തീർത്തിട്ട് പോ”

“അതിനി നിങ്ങടെ മാറ്റവളോട് പോയ്‌ പറ.” അവളുടെ കലി ഇരച്ചുകയറി. അത് കലി എന്ന് പറയാമോ? വിഷമവും ദേഷ്യവും നിരാശയും ഒക്കെ കലര്‍ന്ന ഒരവസ്ഥ.!!

“എന്റെ മറ്റവളോട് തന്നാ പറഞ്ഞത്. ഇവിടെ വരാൻ ”

“ഇല്ല”

അവൾ അൽപ്പം ദേഷ്യത്തോടെ തന്നെ റൂമിലേക്ക് കേറിപ്പോയി.

കതവ് അടക്കാൻ നേരത്തത് ഭദ്രനും തള്ളി അകത്തുകയറി.

“ഇനി നീ എവിടേക്ക് ഓടും?”

അവൻ കതകിന് കുറ്റിയിട്ടോണ്ട് ചോദിച്ചു.

“മാറിക്കേ, എന്നെ തൊടണ്ട..”

“എ ടീ കഴപ്പീ.. നിനക്ക് എന്നേക്കാൾ ആഗ്രഹമുണ്ടെന്നറിയാം, പിന്നെ നീ ആരോടാ ഈ പിണക്കം കാണിക്കുന്നേ?”

“എനിക്ക് ഉണ്ടേ പിടിച്ചു നിർത്താനും അറിയാം”

“ഇവിടെ വാടി അച്ചു പൂറി”

അവൻ അവളെ കോരിയെടുത്തു കട്ടിലിലിട്ടു. അവൾ അവിടെനിന്ന് എഴുന്നേക്കാൻ ഒരു ശ്രെമം നടത്തി. അവനും അവളുടെ മുകളിൽ ചാടിവീണു. അവളെ അവിടെത്തന്നെ പിടിച്ചു കിടത്തി. അവൾ അൽപ്പനേരം കുതറിനോക്കിയെങ്കിലും അവന്റെ പൗരുഷത്തിന് മുൻപിൽ അവൾക്ക് കിഴടങ്ങേണ്ടിവന്നു. അവളെ അവൻ ഉമ്മ കൊണ്ട് മൂടിയെങ്കിലും അവൾ നിസ്സഹകരണം തുടർന്ന്കൊണ്ടിരുന്നു.

അവൻ അവളുടെ ചുണ്ട് കടിച്ചുപൊട്ടിച്ചു.

“സ്…” അവൾ ഞരങ്ങി.

ആ ശബ്ദം അവനു ആവേശം ഇരട്ടിയാക്കി. അവന്റെ നാവു അവളുടെ ശരീരം ചുറ്റിനടക്കാൻ തുടങ്ങി. അവന്റെ കൈകൾ അവളുടെ പാകത്തിന് വിളഞ്ഞുനിക്കുന്ന കപ്പങ്ങാ മുലകളിൽ പിടുത്തമിട്ടു.

“അത് വലിച്ചു പൊട്ടിക്കണ്ട.. ഞാൻ ഊരിത്തരാം ” അവള്‍ പുച്ഛത്തോടെ പറഞ്ഞു.

അവൾ അവനെ തടഞ്ഞു, എന്നിട്ട് തന്റെ ചുരിദാർ തലവഴി ഊരിക്കൊടുത്തു. ചുരിദാർ ടോപ്‌ പൊങ്ങിയപ്പോൾ ആദ്യം അവളുടെ ആലിലവയർ അവനെ ഹരം കൊള്ളിച്ചു. അവൻ ആ പുക്കിൾ ചുഴിയിൽ നോട്ടമിട്ടു. അവളെ വലിച്ചു പരുവത്തിന് കിടത്തിയിട്ട് അവൻ അവളുടെ ചുഴിയിൽ നാക്ക്‌ കൂർപ്പിച്ചു നക്കി. അവളുടെ ശരീരം ഒന്നു വിറച്ചു. അതവനും അറിഞ്ഞു. ഭദ്രന് ഹരം കൂടിക്കൊണ്ടേയിരുന്നു. അവൻ അരക്കു ചുറ്റും ഉമ്മ വെച്ചു. പതിയെ പതിയെ
മുകളിലേക്കു അവന്റെ മുഖം കൊണ്ട് പോയി, കെട്ടിപ്പൊതിഞ്ഞു വെച്ചേക്കുന്ന രണ്ടു മുലകൾക്കിടയിൽ മുഖം അമർത്തി.

“ഇത് ഇനി നിന്റെ തന്ത ഊരുമോ?”

അവൻ അവളെ ശകാരിച്ചു.

അവൾ വീണ്ടും എഴുന്നേറ്റു തിരിഞ്ഞിരുന്നു തന്റെ വെളുത്ത ബ്രാ ഊരി മാറ്റാൻ തുടങ്ങി.

അവൻ ആ ഇലാസ്റ്റിക്ക് വലിച്ചു വിട്ടു. ‘ടപ്പ്' അവൾ ഒന്ന് പുളഞ്ഞു.
ബ്രാ ഊരുന്നതിന് മുൻപ് തന്നെ അവളുടെ രണ്ടു ഗോളങ്ങളും അവന്റെ കൈക്കുള്ളിലായിരുന്നു.

“ആഹ്”

അവളിൽ നിന്ന് ശീലക്കാര ശബ്ദങ്ങൾ ഒഴുകാൻ തുടങ്ങി.

അവൻ അപ്പോഴേക്കും അവളുടെ മുലകൾ കശക്കാൻ തുടങ്ങിയിരുന്നു.

“ആഹ് ആ”

അവളുടെ കണ്ണില്‍നിന്നും വെള്ളം വന്നു.

പിന്നെ അവളെ അവനഭിമുഖമായി നിർത്തി, അവൻ കറവതുടങ്ങി.

ഒന്ന്രണ്ടു തുള്ളി പാൽ അവിടെ പൊടിഞ്ഞു. അവൻ വലത്തേ മുലക്കണ്ണ് വായിലാക്കി ആർത്തിയോടെ വലിച്ചു.

“ഏട്ടാ അവൻ കുടിച്ചിട്ടില്ല, കിട്ടിയില്ലേ കരയും”

അത് കേട്ടതും ഭദ്രൻ അവളുടെ മുല വിട്ടുമാറി. അവനതു വിഷമമായെന്ന് അവൾക്ക് മനസിലായി. അവളുടെ മനസ് നിര്‍ബദ്ധം പിടിക്കുന്ന ഒരു വികൃതിക്കുട്ടിയുടെ അമ്മയുടെത് പോലെ അപ്പൊഴേക്കും രൂപപ്പെട്ടിരുന്നു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)