ഞാനും ചേച്ചിമാരും
‘ഉം” ഞാൻ അങ്ങനെ തന്നെ കിടന്നു കൊണ്ടു പറഞ്ഞു.
ഞായറാഴ്ച രാവിലെ ആണു വടക്കേവീട്ടിലെ ചേട്ടന്നു ചിക്കെൻപോക്സ് പിടിപെട്ടതറിഞ്ഞു. അതറിഞ്ഞപ്പോൾ തന്നെ അമ്മയും അനിയത്തിയും അമ്മയുടെ വീട്ടിലേക്കു പോയി. എന്നോടു മല്ലിക ചേച്ചിയുടെ വീട്ടിൽ നിൽക്കാൻ പറഞ്ഞാണു അമ്മ പോയത്.
അമ്മയുടെ വീട്ടിൽ നിന്നും എന്റെ സ്കൂളിലേക്കു 25 കിലൊമീറ്ററോളം ദൂരമുണ്ടു. അതിനാൽ എനിക്കവിടെ നിന്നു വന്നുപോയി പരീക്ഷ എഴുതാൻ പറ്റില്ലായിരുന്നു.
മല്ലിക ചേച്ചിയുടെ വീട്ടിൽ ചെന്നിട്ടും ഞാൻ പഠനത്തിൽ മുഴുകുകയാണു ചെയ്തതു. രാത്രി വരെയും ഇറയത്തു തന്നെയിരുന്നു പഠിക്കുകയായിരുന്നു. രാത്രി ഭക്ഷണം കഴിഞ്ഞതിനു ശേഷം എനിക്കു കിടക്കാൻ മല്ലിക ചേച്ചിയൊക്കെ കിടക്കുന്ന മുറിയിൽ കട്ടിലിൽ കിടക്ക വിരിച്ചു തന്നു. മല്ലിക ചേച്ചിയും മോളുവും താഴെ പായവിരിച്ചും കിടന്നു.
തിങ്കളാഴ്ച ഉച്ചക്കുള്ള ഫിസിക്സ് പഠിച്ചു തീരുന്നതുവരെയും ഞാൻ ഉമ്മറത്തു തന്നെയിരുന്നു. രാത്രി ഭക്ഷണം കഴിച്ച് പാത്രം കഴുകിയതിനുശേഷം മല്ലിക ചേച്ചിയും ഉമ്മറഞ്ഞു.വന്നിരുന്നു. മല്ലിക ചേച്ചി അന്നു പതിവിനു വിപരീതമായി സാരിയാണു ഉടുത്തിരുന്നത്.
ഒരു കാര്യം ഞാൻ ശ്രദ്ധിച്ചിരുന്നു. മല്ലികചേച്ചി എന്നൊടധികം സംസാരിക്കുന്നില്ലായെന്നു. മല്ലിക ചേച്ചി ഉമ്മറത്തിരുന്നുറക്കം തൂങ്ങുന്നതു കണ്ടു ഞാൻ പറഞ്ഞു. ” ഉറക്കം വരുന്നെങ്കിൽ മല്ലിക ചേച്ചി പോയി കിടന്നൊ, ഞാൻ എന്തായാലും കുറെ നേരം കൂടി എടുക്കും പഠിച്ചു തീരാൻ”. ”
One Response