ഞാനും ചേച്ചിമാരും
അമ്മയുടെ സംസാരം കേട്ടപ്പോൾ എന്റെ മനസ്സിൽ എന്തൊ നഷ്ടപ്പെടുന്നതുപോലെ തോന്നി. ഇത്രയും നേരം സംസാരിക്കാൻ വിമുഖത കാണിച്ച എന്റെ മനസ്സിൽ നിന്നു പൊട്ടി വന്ന പോലെ വാക്കുകൾ പുറത്തു ചാടി
“എന്തിലാണു ജോലി കിട്ടിയതു്. എന്നു ജൊയിൻ ചെയ്യണം’ മല്ലിക ചേച്ചിയോടു അതു ചോദിക്കുമ്പോൾ എന്റെ തൊണ്ട ഇടറിയതുപോലെ തോന്നി. ” യിൽപ്ലെയിൽ ആണു. അടുത്ത മാസം ഒന്നാം തീയ്യതി ജൊയിൻ ചെയ്യണം’ ചേച്ചിക്കു അതു പറയുമ്പോൾ എന്തൊ വിഷമം പൊലേ മുഖം ഇരുണ്ടു.
ഒന്നാംതീയ്യതി വരെ മാത്രമെ ഇനി മല്ലിക ചേച്ചിയെ കാണുവാൻ പറ്റു എന്നും കൂടി കേട്ടതോടെ എന്തൊ ഒരു തളർച്ച മനസ്സിനെ ബാധിക്കുന്നതുപോലെ തോന്നി “നിന്നെയൊക്കെ വിട്ടു പിരിയുന്നതോർക്കുമ്പോൾ തന്നെ ഇതിനു പോകേണ്ട എന്നാ തോന്നുന്നതു.” അതു പറയുമ്പോൾ മല്ലികചേച്ചിയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു കഴിഞ്ഞിരുന്നു.
അതുംകൂടി കേട്ടതും,മല്ലികചേച്ചിയുടെ കണ്ണുനീർ കാണുകകൂടി ചെയ്തതോടെ എനിക്കും കരച്ചിൽ വരും എന്നെനിക്കു തോന്നി. ഞാൻ ഒന്നും പറയാതെ വാതിലിൽ പിടിച്ചിരുന്ന മല്ലികചേച്ചിയുടെ കൈ എടുത്തു മാറ്റി, അകത്തേക്കു കടന്നു കട്ടിലിൽ കിടന്നു.
കൂറച്ചു കഴിഞ്ഞപ്പോൾ ആരൊ എന്റെ തോളിൽ പിടിച്ചു കുലുക്കുന്നതു പോലെ തൊന്നി. ” ന്നാ.ഞാൻ പോട്ട ടാ.ഞാൻ കണ്ണു തുറന്നു നോക്കിയപ്പോൾ കണ്ടതു മല്ലിക ചേച്ചിയെ ആയിരുന്നു.
One Response