ഞങ്ങൾ രണ്ടാളും ഒരുപ്പോലെ ആഗ്രഹിച്ചു
ഒന്നാം ഭാഗം വായിച്ച് കഴിഞ്ഞപ്പോൾ നിങ്ങൾക്ക് ഉണ്ടായ വികാരങ്ങളെക്കുറിച്ച് എഴുതണമെന്ന ആവശ്യം വളരെ കുറച്ച് വായനക്കാരെ ഗൗരവത്തോടെ കണ്ടുള്ളൂ.. അങ്ങനെയല്ല വേണ്ടത്.. വായിക്കുന്ന ഓരോരുത്തർക്കും അവരവരുടേതായ അഭിപ്രായം ഉണ്ടായുമല്ലോ.. അത് കമന്റ് ബോക്സിൽ രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാണ് എഴുത്തിനെ കരുത്തുറ്റതാക്കുന്നത്.
ടീച്ചർ തല തിരിച്ചു.
ഞാൻ വീട്ടിലേക്ക് വണ്ടിയെടുത്തു.
ടീച്ചർ ഇറങ്ങി.
ഞങ്ങൾ അകത്തേക്ക് കയറി.
ആകെ അലങ്കോലമായി കിടക്കുന്ന വീട് കണ്ട് ടീച്ചർക്ക് ദേഷ്യം വന്നു.
ഇതെന്ത് കോലമാണിത്? ഇങ്ങനെയാണോ വീടിടേണ്ടത്?
അത്.. ടീച്ചറെ.. കടയൊക്കെ അടച്ചെത്തുമ്പോ വൈകും.. പിന്നെ ഒന്നിനും നേരം കിട്ടില്ല..
സൺഡേ കച്ചവടം കൂടുതൽ ഉള്ള ദിവസമാണ്. അത് കൊണ്ട് അന്നും കട അടയ്ക്കാറില്ല..
കാശുണ്ടാക്കിയാ പോരാ.. അടുക്കും ചിട്ടയും വേണം.. കൂട്ടിനാളുവരുമ്പോൾ ഇങ്ങനെ ആയാൽ പറ്റുമോ?
എന്ന് പറഞ്ഞു ചിരിച്ചു.
ഞാൻ ടീച്ചറോട് മരുന്ന് കഴിച്ചു rest എടുക്കാൻ പറഞ്ഞു..
നീ ഇന്നിനി കട തുറക്കുന്നില്ലേ..
ഓ.. ഇന്നിനി വേണ്ട.. എന്തായാലും ഇവിടെ ടീച്ചറുമുണ്ടല്ലോ..
എന്റെ വരവ് നിനക്ക് നഷ്ടമായല്ലേ..
ഹേയ്.. അങ്ങനെയൊന്നുമില്ല..
ടീച്ചർ റെസ്റ്റ് എടുക്കൂ..
2 Responses