ഈ കഥ ഒരു ഞാൻ ഗന്ധർവ്വനോ രതി ദേവനോ സീരീസിന്റെ ഭാഗമാണ് , മറ്റ് 11 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഞാൻ ഗന്ധർവ്വനോ രതി ദേവനോ
ഞാൻ ഗന്ധർവ്വനോ രതി ദേവനോ
അച്ഛനോ അമ്മയോ ഞങ്ങളിലൊരാളെ വഴക്ക് പറയാൻ ഞങ്ങൾ സമ്മതിക്കില്ലായിരുന്നു. പക്ഷെ ഇപ്പൊ എന്തിനാണിത്ര കലിപ്പായതെന്ന് എനിക്കൊട്ടും പിടികിട്ടുന്നില്ലായിരുന്നു.
കുറേനേരമായിട്ടും അവൾ പുറത്തേക്കിറങ്ങാത്തതുകൊണ്ട് ഞാൻ റൂമിലേക്കുപോയി. കോളിങ് ബെൽ അടിക്കുന്ന കേട്ട് ഞാൻ താഴേക്ക് വരുമ്പോ ഷൈനിയും രമയും ഹാളിൽ ഉണ്ടായിരുന്നു. [ തുടരും ]