Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

നമുക്കൊരു കളി കളിക്കാം – ഭാഗം – 4


ഈ കഥ ഒരു നമുക്കൊരു കളി കളിക്കാം സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
നമുക്കൊരു കളി കളിക്കാം

അവൾ എന്നെ കണ്ടു. പക്ഷെ ഒരു കൂസ്സലും ഇല്ലാതെ അവിടെ തന്നെ ഇരുന്നു. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. എന്നിട്ട്, താഴെയിരുന്നിരുന്ന എന്റെ ബാഗിൽ നിന്നും എന്റെ ഷിൻ പാഡ് എടുത്തു.

“ ഇത് ഗെയിംസ് പിരീഡല്ലേ…നീ എന്താ കളിക്കാനൊന്നും പോയില്ലെ? ഞാൻ എന്തെങ്കിലും ചോദിച്ച് തുടങ്ങണമെന്ന് കരുതി ചോദിച്ചു. പക്ഷെ അവൾ ഒന്നും മിണ്ടിയില്ല. “അല്ല..നീ എന്തിനാ എന്റെ സീറ്റിൽ കയറി ഇരിക്കുന്നത്.എന്റെ ചന്തീടെ ചൂടറിയാനാ? ഞാൻ ചോദിച്ചു. അതിനും മറുപടി ഇല്ലായിരുന്നു.

അവൾ എന്നെ തന്നെ നോക്കി ഇരുപ്പാണ്, ഞാൻ പുഞ്ചിരിച്ചു കാട്ടി. അവൾക്ക് യാതൊരു ഭാവ മാറ്റവുമില്ല, എന്നെത്തന്നെ ഉറ്റനോക്കുന്നു. ഞാൻ അവക്ക് നേരെ ഒരു ചെയർ വലിച്ചിട്ട ഇരുന്നു.
“നീ എന്താ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത് ഞാൻ ചോദിച്ചു. അവൾ ഒന്നും മിണ്ടിയില്ല.
നീ എന്നോട് ക്ഷമിക്ക്. അന്ന് അങ്ങിനെ പറ്റിപ്പോയി. നിന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു അന്നെനിക്ക്, ഒന്നും മനഃപൂർവ്വമായിരുന്നില്ല.

വേറെ എങ്ങിനെ .നിന്നെ പറഞ്ഞ് മനസ്സിലാക്കണമെന്ന് എനിക്കറിയില്ല. ഇത് കണ്ടോ …അന്ന് ആ ഡ്രാക്കുള അടിച്ച അടിയുടെ പാടൂകൾ ഇന്നും ഉണങ്ങീട്ടില്ല. എന്തൊരു നീ്റ്റല എന്നറിയോ…നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ….എന്തെങ്കിലും ഒന്ന് പറ…. ഞാൻ പറഞ്ഞു. അടുത്ത നിമിഷം എന്റെ കരണക്കുറ്റിക്ക് അവളൊരെണ്ണം തന്നു. എന്റെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു. ഒപ്പം ചില കിളികളും. ഓർക്കാപ്പുറത്തായത് കൊണ്ട് നല്ല വേദന തോന്നി, ഒപ്പും ദേഷ്യവും. എന്റെ രക്തം തിളച്ചു. ഞൻ ഇരുന്ന ഇരുപ്പിൽ നിന്നും അവളുടെ നേർക്ക് കുതിച്ചു.

About The Author

Comments

2 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)