മൂപ്പൻറെ ഭാര്യമാർ
“ഇപ്പൊ അങ്ങനെ അല്ലേ പറ്റൂ. കല്യാണം കഴിഞ്ഞിട്ട് നമുക്ക് ഒരുമിച്ച് സുഖിക്കാം. ഇപ്പോൾ ഇങ്ങനെ മതി. അത് പോരെ?”
“കല്യാണം കഴിഞ്ഞു നമ്മൾ അങ്ങനെ ആണോ ചെയ്യുക.”
“അല്ല. ഞാൻ രാവിലെ പറഞ്ഞു തന്നില്ലേ അത് പോലെ.”
രജനിയുടെ ചുണ്ടുകളൊക്കെ തുടുത്തു നില്കുന്നു. അത് കണ്ടപ്പോൾ ഞാൻ ആ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു. കണ്ണുകൾ കൂമ്പി അടഞ്ഞു പോയി പാവത്തിൻറെ. എൻറെ തോളിലേക്ക് തല ചാഞ്ഞു.
“മോളെ ചായ എടുത്തു രാജീവന് കൊടുക്കൂ. എന്നിട്ട് നീ ചായ കുടിക്കാൻ വാ.”
അമ്മായിയുടെ വാക്കുകൾ കെട്ടവൾ ഞെട്ടി എണീറ്റ് അടുക്കളയിലേക്ക് ഓടി. അപ്പോളേക്കും ഊരി ഇട്ടിരുന്ന ജെട്ടി എടുത്ത് കുട്ടൻറെ പാലൊക്കെ തുടച്ചു മാറ്റി. വിയർപ്പൊക്കെ ലുങ്കി കൊണ്ട് തുടച്ചു. രജനിയുടെ കൈകളിൽ നിന്നു് ചായ വാങ്ങി കുടിക്കുമ്പോൾ ഞാൻ പറഞ്ഞു.
“സൂപ്പർ…”
“ചായ ആണോ?”
അവൾ ചോദിച്ചു.
“അതെ… രണ്ടും സൂപ്പർ.”
ഞാൻ എന്താ “രണ്ടും “എന്ന് ഉദേശിച്ചത് നിങ്ങൾ വായനക്കാർക്ക് മനസിലായോ? ആയെങ്കിൽ കമന്റ് ചെയ്യുക.
ചിരിച്ചു കൊണ്ടവൾ പുസ്തകങ്ങളുമായി വീട്ടിലേക്ക് പോയി. ചായ കുടിച്ചു തീർന്നു. ക്ഷീണം തീർക്കാനായി ഞാൻ കട്ടിലിൽ കിടന്നു ഒന്ന് മയങ്ങി.
തുടരും…