Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

മൂപ്പൻറെ ഭാര്യമാർ – ഭാഗം 03


ഈ കഥ ഒരു മൂപ്പൻറെ ഭാര്യമാർ സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മൂപ്പൻറെ ഭാര്യമാർ

“പറയു രജനി… പിന്നെ സ്കൂളിൽ എന്തൊക്കെയാ വിശേഷം?”

“ഒന്നും ഇല്ല. പോകുന്നു… വരുന്നു…. അത്രേ ഉള്ളു”

“ആരും നിന്നെ വായി നോക്കാറില്ല രജനി?”

“ഉണ്ട്. ഞാൻ ആരെയും മൈൻഡ് ചെയ്യാറില്ല.”

“അതെന്താടോ അങ്ങനെ?”

“രജനിയുടെ മനസിൽ ആരെങ്കിലും ഉണ്ടോ?”

അവളുടെ മനസിൽ എന്നോട് ഉള്ള ഇഷ്ടം അളക്കാനായി ഞാൻ വെറുതെ ചോദിച്ചു.

“ദേ രാജീവേട്ടാ… എനിക്ക് ദേഷ്യം വരുന്നു.”

“എന്തിനു?”

“എൻറെ മനസിൽ ഒരാളെ ഉള്ളു. അത് രാജീവേട്ടൻ ആണെന്ന് അറിയാല്ലോ.”

“ഇല്ല…”

ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു. രജനി എന്നെ കടുപ്പിച്ചു ഒന്ന് നോക്കി.

“ഡിഗ്രി കഴിഞ് നമ്മുടെ കല്യാണം എന്ന് പറയുന്നു.”

“ആര് പറയുന്നു?”

“അച്ഛൻ അമ്മയോട് പറയുന്നത് ഞാൻ കേട്ടതാ.”

“അതെങ്ങനെ നീ കേട്ട്?”

എൻറെ റൂമിൽ കിടക്കുമ്പോൾ ആ റൂമിലെ ശബ്ദമൊക്കെ എനിക്ക് കേൾക്കാം. അച്ഛൻ രാത്രി അമ്മയോട് പറയുന്നത് ഞാൻ കേട്ടു.”

“അപ്പോൾ അനിയത്തിക്ക് കേൾക്കില്ല?”

“അവൾ ബെഡ് കണ്ടാൽ ഉറങ്ങും. പിന്നെ നേരം വെളുത്താലേ എണീക്കൂ.”

“അപ്പൊ രജനിയോ?”

“എനിക്കിപ്പോ ഉറക്കം കുറവാ.”

“അതെന്താ…”

“ഓരോന്ന് ആലോചിച്ചു കിടക്കും.”

“എന്ത് ആലോചിക്കും?”

ഞാൻ ചോദിച്ചു.

“ആലോചിക്കാൻ ഉള്ളതൊക്കെ എനിക്ക് പറഞ്ഞു തന്നില്ലേ. പിന്നെ എന്തൊക്കെയാ എന്നെ കൊണ്ട് ചെയ്യിപ്പിക്കുന്നത്? “

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)