രതിസുഖസാരേ (ചേച്ചി) – part 3
ഈ കഥ ഒരു രതിസുഖസാരേ (ചേച്ചി) സീരീസിന്റെ ഭാഗമാണ് , മറ്റ് 10 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രതിസുഖസാരേ (ചേച്ചി)

രതിഅനുഭവങ്ങൾ- ചേച്ചി ആകെ അമ്പരന്ന് ആരെയോ തിരയുന്നതുപേലെ അങ്ങോട്ടു മിങ്ങോട്ടും കഴുത്തുനീട്ടി നോക്കുകയായിരുന്നു. നോക്കുന്നത് എന്നേയാണെന്നു എനിക്കറിയാമായിരുന്നു. ഞാൻ ചേച്ചിയിരിക്കുന്നതിനടുത്തുള്ള ലൈറ്റിനടുത്തേക്ക് ചെന്നുനിന്നു. ചേച്ചി എന്നെ കണ്ടു. ആശ്വാസത്തോടെ എന്നെനോക്കി ഒന്നു ചിരിച്ചു. പിന്നെ താണിരുന്നു. ഞാൻ അല്പം ലൈറ്റ് കുറഞ്ഞിടത്തേക്ക്മാറി നിന്നു . ചേച്ചിക്ക് എന്നെ കാണാമായിരുന്നു.

ചേച്ചി എന്നെ ഇടക്കിടയ്ക്ക് ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. ആ ഇടയ്ക്കിടയ്ക്കുള്ള നോട്ടത്തിന് എന്തോ ഒരു പ്രത്യേകതയുണ്ടായിരുന്നു .. ഞാനും ചേച്ചിയെ ഒളികണ്ണിട്ട് നോക്കുവാൻ തുടങ്ങി.


ചേച്ചിയുടെ നോട്ടത്തിന്റെ അർത്ഥം ഏതാണ്ട് മാറിവരുന്നതായി എനിക്ക് മനസ്സിലായി. എനിക്ക് ആകപ്പാടെ ദേഹത്തെല്ലാം എന്തോ ഒരു തരിതരിപ്പുപോലെ തോന്നി. പത്തര കഴിഞ്ഞപ്പോൾ മഴപെയ്യു മെന്ന ലക്ഷണമായി. നാടകം നടക്കുകയായിരുന്നു. പലരും മഴ നനയാതെ അങ്ങോട്ടുമിങ്ങോട്ടും മാറിനില്ക്കാനുള്ള പരിപാടി ഇടു കയായിരുന്നു.


ഞാൻ ചേച്ചിയേ നോക്കി. നമുക്ക് വീട്ടിലേക്ക് പോകാം എന്ന് ചേച്ചി ആരും കാണാതെ പതുക്കെ തലകൊണ്ടും കണ്ണുകൊണ്ടും എന്നേ ആംഗ്യം കാണിച്ചു. എനിക്ക് ആദ്യം മനസ്സിലായില്ല. കുറേക്കഴിഞ്ഞ് ചേച്ചി വീണ്ടും ആംഗ്യം കാണിച്ചു. അപ്പോൾ എനിക്ക് കാര്യം മനസ്സിലായി. ഞാൻ പതുക്കെ അവിടെനിന്നും വലിഞ്ഞു. താഴേക്കുള്ള പടികളിറങ്ങിയപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങി. എന്റെ കൈയ്യിൽ കുടയും ഇല്ലായിരുന്നു .

ഞാൻ താഴെച്ചെന്നു റോഡിലേക്കുള്ള ഇടവഴിയിലേക്കു് തിരിഞ്ഞപ്പോഴേക്കും ചേച്ചി അമ്പലമുറ്റത്തുനിന്നും കുടയുമായി പടി ഇറങ്ങുന്നതു ഞാൻ കണ്ടു . ചേച്ചി അടുത്തെത്തിയപ്പോഴേക്കും മഴ ശക്തിയായി പെയ്യാൻ തുടങ്ങി. ഞാൻ നനഞ്ഞ് നടക്കാൻ തുടങ്ങിയപ്പോഴേക്കും നനയാതെ തന്റെ കുടയ്ക്കകത്തു കേറിക്കൊള്ളാൻ ചേച്ചി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *