മൂപ്പൻറെ ഭാര്യമാർ
ഞാൻ മഹേഷ്. കോഴിക്കോട് ആണ് സ്വദേശം. കുറെ നാളായി ഒരു കമ്പികഥ എഴുതണം എന്ന് വിചാരിക്കുന്നു. എങ്കിലും തിരക്കുകൾക്ക് ഇടയിൽ അതിനു സമയം കിട്ടിയില്ല. കൊറോണ ഒക്കെ ആയതു കൊണ്ട് കുറച്ചു ഫ്രീ ടൈം കിട്ടിയത് കൊണ്ട് ഒരെണ്ണം എഴുതി തുടങ്ങുക ആണ്.
ആദ്യമേ പറയട്ടെ നിങ്ങളുടെ പോത്സാഹനം ഉണ്ടെങ്കിൽ മാത്രമേ ഞാൻ ഈ കഥ എഴുതി മുഴുവൻ ആക്കുകയുള്ളൂ. അത് കൊണ്ട് എല്ലാവരും കമന്റിലൂടെ നിങ്ങളുടെ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക.
നാട്ടിൽ നിൽക്കാൻ പറ്റാത്ത സാഹചര്യം വന്നപ്പോൾ ബൈക്കിൽ നാട് വിടാൻ തീരുമാനിച്ചു. ആരുമില്ലാത്ത തന്നെ പഠിപ്പിച്ചു ഇത്രയും ആക്കിയത് അമ്മാവൻ ആണ്. അമ്മാവൻറെ പെട്ടെന്ന് ഉള്ള മരണം, അമ്മായിയുടെ
സ്വത്തുക്കൾക്ക് ഉള്ള ആഗ്രഹം, ഇതെല്ലാം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കി.
ട്രാവൽ ബാഗിൽ അത്യാവശ്യം സാധനങ്ങൾ പാക്ക് ചെയ്തു. വയനാട് ചുരം കടന്ന് ബാംഗ്ളൂരിലേക്ക് പോകാം. ഗൂഗിൾ മാപ്പിൽ റൂട്ട് സെറ്റ് ചെയ്തു രാത്രി പത്തു മണിയോടെ യാത്ര തുടങ്ങി.
രാത്രിയിൽ കാടിൻറെ ഉള്ളിലെ റോഡ് അടക്കും. പിന്നെ അവിടെ വെയിറ്റ് ചെയ്യേണ്ടി വരും. ഹരിയെ ഒന്ന് വിളിച്ചു നോക്കാം. അവന് ചെക്ക് പോസ്റ്റ് കയറാതെ ബോർഡർ കടക്കാൻ ഉള്ള വഴി അറിയാം.
ഹരിയിൽ നിന്നും വഴി മനസ്സിലാക്കി എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി. ചുരം കടക്കുമ്പോൾ ഫോണിലെ ബാറ്ററി പകുതിയായി.
3 Responses
മഹേഷ് ബാബു… ഈ സ്റ്റോറി കംപ്ലീറ്റ്ഡി ലീറ്റ് ചെയ്യാൻ അപേക്ഷിക്കുന്നു……
ഇതെന്റെ സൃഷ്ടി ആണ്……
ഡിലീറ്റ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു..
ഈ സ്റ്റോറി ഡിലീറ്റ് ചെയ്യാൻ അപേക്ഷിക്കുന്നു.. ഇതെന്റെ സൃഷ്ടി ആണ്… സൃഷ്ടികൾ മോഷ്ടിക്കപെടുമ്പോൾ ഉള്ള വേദന തനിക്ക് അറിയില്ല
ഡിലീറ്റ് ചെയ്യും എന്ന് കരുതുന്നു…