Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കുട്ടേട്ടത്തിയുടെ കുട്ടൻ.. ഭാഗം – 8

(Kuttettatthiyude Kuttan Part 8)


ഈ കഥ ഒരു കുട്ടേട്ടത്തിയുടെ കുട്ടൻ സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുട്ടേട്ടത്തിയുടെ കുട്ടൻ

കുട്ടേട്ടത്തി – അയ്യോ ചേച്ചീ.. ഇത് നമ്പറൊന്നുമല്ല.. സത്യമാ?

ശരി.. സമ്മതിച്ചു.. ആട്ടെ.. എത്ര നാളായി ഈ സൂക്കേട് തുടങ്ങിയിട്ട്?

ഇത് സൂക്കേടല്ല ചേച്ചീ.. ശരിക്കും പറഞ്ഞാ രണ്ട് വർഷമായി ചേച്ചിയെ ഞാനിങ്ങനെ സ്വപ്നത്തിൽ കണ്ടു തുടങ്ങിയിട്ട്..

സ്വപ്നത്തിലോ?

അവളുടെ ചോദ്യത്തിൽ ആകാംക്ഷയായിരുന്നു. അതേക്കുറിച്ച് കൂടുതൽ അറിയാൻ അവൾ ആഗ്രഹിച്ചു.

ചേച്ചീ.. ഞാൻ തനിച്ചൊരു മുറിയിലാണ് കിടക്കുന്നത്.. വാതിലടച്ച് കിടന്നാലുടൻ ഞാൻ ഉറങ്ങിപ്പോകും.. പിന്നെ സ്വപ്ന കാഴ്ചകളാണ്. അത് കുറച്ച് നേരമൊന്നുമല്ല.. പലപ്പോഴും സ്വപ്നത്തിൽനിന്നും ഉണരുമ്പോൾ നേരം പുലർന്നിട്ടുണ്ടാവും.

അവൻ ഒരു കഥ മെനഞ്ഞ് അവതരിപ്പിക്കുകയല്ലെന്നും സ്വപ്നത്തിൽ അവന് എന്തൊക്കയോ അനുഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നുമുള്ള ഒരു തോന്നൽ അവളുടെ മനസ്സിലും ഉറച്ചു തുടങ്ങി. അതറിയാനുള്ള ആകാംക്ഷ തന്നിൽ വർദ്ധിച്ചുവരുന്നതും അവൾ അറിയുന്നുണ്ടായിരുന്നു.
അവൾ ചോദിച്ചു..

എന്താ അത്രയും നേരം നീ കാണുന്നത്?

എന്താ താൻ കാണുന്നതെന്ന് എങ്ങനെ പറയും. അതൊക്കെ ചേച്ചി വിശ്വസിക്കുമോ? ഞാൻ ഒരു കെട്ട്കഥ അവതരിപ്പിക്കുകയാണെന്നല്ലേ തോന്നു.. അത് കേൾക്കുമ്പോൾ ഞാൻ ഒരു മോശം പയ്യനാണെന്ന് തോന്നുമോ.. അങ്ങനെ പലവിധ ചിന്തകൾ അവന്റെ മനസ്സിനെ തകിടം മറിക്കാൻ തുടങ്ങി.

അവൻ തുടർന്ന് പറയാൻ മടിച്ചിരിക്കുന്നത് കണ്ട് അവൾ ചോദിച്ചു..

എന്തിനാ നീ പറയാൻ മടിക്കുന്നത്? ഞാനാദ്യമേ പറഞ്ഞില്ലേ.. ഇവിടെ നമ്മൾ രണ്ടുപേരേ ഉള്ളൂ.. കുട്ടൻ സ്വപ്നത്തിൽ എന്താണ് കണ്ടതെന്ന് പറഞ്ഞോളൂ.. അതിപ്പോ നല്ലതാണോ ചീത്തയാണോ എന്നൊന്നും ചിന്തിക്കണ്ട.. നീ പറയുന്നത് വെറുതെയല്ലെന്ന് തോന്നിയത് കൊണ്ടാണ് നിന്റെ സ്വപ്നം എന്താണെന്നറിയാൻ എനിക്കും തിടുക്കമുള്ളത്..

പിന്നെ.. നീ എന്നോട് എന്ത് പറഞ്ഞാലും എനിക്ക് ഒരു നീരസവും തോന്നില്ല.. അതിന്റെ പേരിൽ ഞാൻ നിന്നോട് പിണങ്ങില്ല..

അവളുടെ ആ വാക്കുകൾ അവന് ആശ്വാസമായി. താൻ കണ്ടതൊക്കെ തുറന്ന് പറയാൻ അവന് ധൈര്യമായി.

ആട്ടെ.. കുട്ടൻ സ്വപ്നത്തിൽ എന്നെയല്ലേ കാണുന്നത്.. ഞാൻ കുട്ടന്റെ അടുത്ത് വന്നിട്ട് എന്താ സംഭവിക്കുന്നത് ? നമ്മൾ എന്താ സംസാരിക്കുന്നത്?

കുട്ടൻ പറയാൻ വേണ്ടി അവൾ ഒരു തുടക്കമിടുകയായിരുന്നു.

സംസാരിക്കാൻ ഒരു തുടക്കം കിട്ടിയ സന്തോഷത്തിൽ അവൻ പറഞ്ഞു..

ചേച്ചി എന്നോട് കഥയൊന്നും പറഞ്ഞിരിക്കാറില്ല..

പിന്നെ?

അന്നേരം നമ്മൾ കമിതാക്കളാണ്.. അതായത് കാമുകനും കാമുകിയും.. അതല്ലെങ്കിൽ ഭാര്യയും ഭർത്താവും..

ഭാര്യയും ഭർത്താവും അവരുടെ ബെഡ്റൂമിൽ രാത്രി എന്തൊക്കെയാണ് ചെയ്യുക.. അതൊക്കെയാണ് നമ്മൾക്കിടയിലും സംഭവിക്കുന്നത്..

നമ്മൾക്കിടയിലോ? അവനങ്ങനെ പറഞ്ഞപ്പോൾ അവളിൽ കുളിര് കോരിയെങ്കിലും കൗതുകത്തോടെ അവൾ ചോദിച്ചു

എന്നല്ല.. അതായത് സ്വപ്നത്തിൽ കാണുന്ന ആ രൂപങ്ങൾ..
ചമ്മലോടെ അവൻ പറഞ്ഞു..

ശരി.. സമ്മതിച്ചു.. അവര് തമ്മിൽ എന്തൊക്കയാ ചെയ്യുന്നത്? പറഞ്ഞോ കുട്ടാ.. കേൾക്കാനുള്ള ആഗ്രഹം കൊണ്ടാ ചോദിക്കുന്നത്.. പറയാൻ മടിയാണോ.. ഒരു കാര്യം ചെയ്യ്.. കുട്ടൻ സ്വപ്നത്തിൽ കാണുന്നത് ഞാനാണെന്ന് നിശ്ചയിച്ച് തന്നെ പറഞ്ഞോ..

ആ വാക്കുകൾ അവന് ആവേശമായി. അവൻ തുടർന്നു..

പൂർണ്ണ നഗ്നയായിട്ടാണ് ആ രൂപം എന്റടുത്തേക്ക് വരുന്നത്.. ഞാനന്നേരം കട്ടിലിൽ കിടക്കുകയാണ്. അവര് എന്റടുത്തിരിക്കും.. രണ്ടു പേരും ആദ്യം കണ്ണിൽ കണ്ണിൽ നോക്കിയിരിക്കും.. എന്നിട്ടവരെന്റെ നെറ്റിയിൽ ചുംബിക്കും.. ആ സമയത്ത് ചേച്ചിയുടേത് പോലുള്ള ആ കൊഴുത്ത മുലകൾ എന്റെ നെഞ്ചിലമരും.. ആ ചുണ്ടുകൾ എന്റെ ചുണ്ടുകളെ ആർത്തിയോടെ ചപ്പും.. അന്നേരം ഞാൻ എഴുന്നേറ്റിരിക്കും.. എന്നിട്ടവരെ എന്റെ മുന്നിൽ നിർത്തും. അപ്പോൾ ആ മുലകൾ എന്റെ ചുണ്ടിന് നോരെയാകുമ്പോൾ ഞാൻ മുലകൾ മാറി മാറി ചപ്പും.. അപ്പോൾ അവർ മുല വായിലേക്ക് അമർത്തിത്തരും..

അവരുടെ ഇടതു മുലയിൽ പൊട്ടു പോലൊരു മറുകുണ്ട്. ഞാനവിടെ ചുംബനം കൊണ്ട് പൊതിയും.

ഒറ്റശ്വാസത്തിലാണ് അവനത്രയും പറഞ്ഞത്..

കേട്ടുകൊണ്ടിരിക്കുന്ന കുട്ടിമാളുവിന്റെ സകല നിയന്ത്രണങ്ങളും പൊട്ടിച്ചിതറുകയാണ്. അവളുടെ സ്വർഗ്ഗ കവാടത്തിനുള്ളിൽ നിന്നും തേനരുവി പുറത്തേക്ക് ഒഴുകിത്തുടങ്ങി.. അതവൾക്ക് അതീവ ആനന്ദം നൽകുന്നുമുണ്ട്.

അവൾ സുഖസാരത്തിൽ ആറാടിക്കൊണ്ടിരിക്കെ പെട്ടെന്ന് ഓർത്തപോലെ അവനോട് ചോദിച്ചു.

കുട്ടനെന്താ ഒരു മറുകിന്റെ കാര്യം പറഞ്ഞത്?

അത്.. ആ ചേച്ചിയുടെ ഇടത്തെ മുലയുടെ താഴെ ഭാഗത്തായി ഒരു മറുകുണ്ട്. ചെറിയ വട്ടത്തിലൊരു മറുക്.. അത് മുലയുടെ ഭംഗി കൂട്ടുന്നതാണ്.

അവൾ ഒന്നു ഞെട്ടി.. പെട്ടെന്നവൾ എഴുന്നേറ്റുകൊണ്ട് പറഞ്ഞു..

ഞാനിപ്പോ വരാം..

അവൾ വേഗത്തിൽ ബെഡ് റൂമിലേക്ക് പോയി.

അവൾ തിരക്കിട്ട് എഴുന്നേറ്റ് പോയത് എന്തിനാണെന്നറിയാതെ കുട്ടൻ അസ്വസ്തനായി.

ബെഡ്രൂമിലെ ആൾക്കണ്ണാടിയിലേക്ക് വേഗത്തിൽ വന്നു നിന്ന കുട്ടിമാളു തിടുക്കത്തിൽ നൈറ്റിയുടെ ഫ്രണ്ട് സിബ്ബ് താഴ്ത്തി. ആ മുലകൾ സ്വാതന്ത്ര്യം കിട്ടിയപോലെ പുറത്തേക്ക് ചാടി.

ഇടത് വശത്തെ മുല പൊക്കിപ്പിടിച്ചവൾ കണ്ണാടിയിലേക്ക് നോക്കി.

ആ കാഴ്ച അവളെ ഞെട്ടിച്ചു !!

അതാ.. തന്റെ ഇടത് വശത്തെ മുലയുടെ താഴെയായി കുട്ടൻ കണ്ടിട്ടുണ്ടെന്ന് പറഞ്ഞ മറുക്..!!

അവളുടെ നെഞ്ചിടിപ്പ് വേഗത്തിലായി.

അവൾക്കത് വിശ്വസിക്കാനാവുന്നില്ല..

കുട്ടന്റെ സ്വപ്നത്തിലെത്തുന്ന മുഖത്തിന് തന്റെ രൂപമാണെന്ന് അവന് തോന്നിയത്, തന്നെ ഓർത്ത് കിടക്കുന്നത് കൊണ്ടാവും. പക്ഷെ, ആ രൂപത്തിന്റെ ഇടത്തെ മുലയിൽ തന്റെ ഇടത്തെ മുലയിലുള്ള അതേ മറുക് എങ്ങനെ വന്നു..!!

മുല ഉയർത്തിപ്പിടിച്ച് കാണിച്ച് കൊടുത്താലല്ലാതെ മറ്റൊരാൾക്ക് ആ മറുക് കാണാനാവില്ല. കുട്ടൻ ഒളിഞ്ഞ് നിന്ന് തന്റെ നഗ്നരൂപം കണ്ടിട്ടുണ്ടെങ്കിൽ തന്നെയും ആ മറുക് കാണാൻ ഒരു ചാൻസുമില്ല. പിന്നെ എന്ത് മറിമായമാണ്?

കുട്ടന്റെ സ്വപ്നത്തിന് എന്തോ ഒരു പ്രത്യേകതയുണ്ട്. അവൻ പറഞ്ഞത് പോലെ അവനുമായി മുൻ ജന്മ ബന്ധമെന്തെങ്കിലും?

പുനർ ജന്മത്തെക്കുറിച്ചും സ്വപ്നങ്ങൾ പലതും യാഥാർത്ഥ്യമായതിനെക്കുറിച്ചുമൊക്കെ കേട്ടിട്ടുണ്ട്. അത്പോലെയാണോ ഇതും?
അവളുടെ മനസ്സ് അസ്വസ്തമാവുകയാണ്.

അകത്തേക്ക് പോയ കുട്ടേടത്തിയെ കാണാതായപ്പോൾ കുട്ടന് ടെൻഷനായി.

താൻ പറഞ്ഞതെന്തെങ്കിലും ഇഷ്ടപ്പെടാതെ കുട്ടേടത്തി എഴുന്നേറ്റ് പോയതാണോ? അവന്റെ മനസ്സിൽ ചോദ്യങ്ങളുണർന്നു.

എന്തായാലും ഇങ്ങനെ കാത്തിരിക്കുന്നതല്ല ശരി.. ചേച്ചി അകത്ത് എന്തെടുക്കുകയാണെന്ന് അറിയണം.. ഇനി വല്ല വല്ലായ്മയും തോന്നി കിടക്കുകയോ മറ്റോ ആണെങ്കിലോ?

ചേച്ചി എന്തെടുക്കുകയാണെന്ന് നോക്കുക തന്നെ.. അവൻ അകത്തേക്ക് നടന്നു.

കുട്ടിമാളു കണ്ണാടിയിൽ തന്നെ നോക്കി ഓർമ്മയിൽ ലയിച്ച് നിൽക്കുകയാണ്. കുട്ടൻ തന്റെ പിന്നിലെത്തിയത് അവൾ അറിഞ്ഞില്ല.

പിന്നിൽ വന്ന് നിന്ന കുട്ടൻ കണ്ണാടിയിലെ കുട്ടിമാളുവിന്റെ പ്രതി ബിംബം കണ്ടു. തുറന്ന് വെച്ചിരിക്കുന്ന നൈറ്റിയിലൂടെ കുട്ടിമാളുവിന്റെ മുലകൾ കണ്ടു. അപ്പോഴും ഇടത്തെ മുല പൊക്കിപ്പിടിച്ചിരിക്കുന്നതിനാൽ ആ മുലയിലെ മറുകും കണ്ടു.

അത് കണ്ടതും ഞെട്ടലോടെ അവൻ വിളിച്ചു..

കുട്ടേടത്തീ..

ആ ശബ്ദത്തിൽ ഒരു വിറയലുണ്ടായിരുന്നു.

കുട്ടന്റെ ശബ്ദം കേട്ടവൾ ഞെട്ടി.

അവൾ തിരിഞ്ഞ് നോക്കിയപ്പോൾ തന്നെനോക്കി നിൽക്കുന്ന കുട്ടൻ..

അവൾ, മനസ്സിന്റെ താളം തെറ്റിയത് പോലെ അവനെ നോക്കി വിളിച്ചു..

കുട്ടാ.. ഇതാണോ നീ കാണാറുള്ള മറുക്.. എന്ന് ചോദിച്ചു കൊണ്ടവൾ ഇടത് മുല പൊക്കിക്കാണിച്ചു.

അവൻ നിമിഷങ്ങൾക്ക് മുൻപത് കണ്ടതാണെങ്കിലും കുട്ടേടത്തി മുല പൊക്കിക്കാണിച്ചതും അവനൊന്ന് ഞെട്ടി.

അതേ മറുക്..!!

അവന്റെ നെഞ്ചകം പടപടാന്ന് മിടിച്ചു.

അവൾ വീണ്ടും ചോദിച്ചു..

പറയടാ.. ഇതാണോ നീ കാണാറുള്ള.. നീ ചുംബിക്കാറുള്ള.. പൊട്ടു പോലുള്ള ആ മറുക്..

അവൾ അപ്പോഴേക്കും അവനെ തൊട്ടുതൊട്ടില്ല എന്ന വിധം അടുത്തെത്തിയിരുന്നു.

നോക്കുകുട്ടാ.. ഇത് തന്നെയാണോ എന്ന് നോക്ക് ..

അവളുടെ സംസാരം കേട്ടാൽ അവൾ ഫിസ്റ്റീരിക്കായോ എന്ന് തോന്നിപ്പോകും..

അവൾ ആവർത്തിച്ചാവർത്തിച്ച് അവനോട് ചോദിച്ചപ്പോൾ അവൻ ആ മുലയിൽ സ്പർശിച്ചു.

മാറിൽ അവന്റെ കരസ്പർശമേറ്റപ്പോൾ അവളിൽ ഒരു കൊള്ളിയാൻ മിന്നി.

ഇത് വരെ അറിയാത്ത പുരുഷ സ്പർശം..

അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു..

അവൻ അവളുടെ ഇടത്തെ മുല പൊക്കിപ്പിടിച്ച് ആ മറുകിലേക്ക് തന്നെ നോക്കി.

ഒരു നിമിഷം അവന് തലചുറ്റുന്നത് പോലെ തോന്നി.

അവനത് വിശ്വസിക്കാനാവുന്നില്ല.. അവൻ അതിശയത്തോടെ പറഞ്ഞു..

അതേ.. അത് തന്നെ..
ഞാനെന്നും ചുംബിക്കുന്ന അതേ മറുക്..

അത് പറയുന്നതിനിടയിൽ അവൾക്ക് മുന്നിൽ കുനിഞ്ഞുകൊണ്ട് ആ മറുകിൽ തുരുതുരെ അവൻ ചുംബിച്ചു.

അവന്റെ പെട്ടെന്നുള്ള ആ നീക്കം അവൾ പ്രതീക്ഷിച്ചതല്ലെങ്കിലും അവന്റെ ചുംബനം അവളിൽ അഗ്നി പടർത്തി.

അവളവനെ കെട്ടിപ്പുണർന്നുകൊണ്ട് ശീൽക്കാര ശബ്ദത്തിൽ പുലമ്പി..

നമ്മൾ തമ്മിൽ പൂർവ്വജന്മ ബന്ധമുണ്ട് കുട്ടാ..

അതും പറഞ്ഞവൾ അവന്റെ കഴുത്തിലും നെറ്റിയിലുമൊക്കെ തുടർച്ചയായി ചുംബിച്ചു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)