Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്.. ഭാഗം – 1

(Ikkaante bhaarya ente pennu - Part 1)


ഈ കഥ ഒരു എന്റെ പെണ്ണ് സീരീസിന്റെ ഭാഗമാണ് , മറ്റ് 7 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്

എന്റെ പെണ്ണ് – ഈ കഥ നടക്കുന്നത് കൊറോണ ലോകത്തെ തന്നെ വിഴുങ്ങിയ സമയത്താണ്. അന്ന് ഏറെ നാൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ തന്നെ ഇല്ലായിരുന്നു. ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് വിമാന സർവ്വീസുകൾ പോലും ഇലാതിരുന്നു.
കൊറോണയുടെ വ്യാപനം നിയന്ത്രണാതീതമായപ്പോൾ എയർപോർട്ടുകൾ ക്കൈ തുറന്നു തുടങ്ങി.

കൊറോണ പിടിമുറുക്കും മുന്നേ നാട്ടിൽ വന്ന് പോയതാണ് അക്ബർ. അപ്രാവശ്യം നാട്ടിൽ വന്നപ്പോൾ അവന്റെ നിക്കാഹ് നടന്നു.. സുന്ദരിയായ സുലേഖയെ അക്ബർ വിവാഹം കഴിക്കുമ്പോൾ അവൾക്ക് 20 വയസ്സ്. മധുവിധു പോലും ശരിക്കൊന്ന് ആഘോഷിക്കാൻ കഴിയുന്നതിന് മുന്നേയാണ് അവൻ സൗദിയിലേക്ക് തിരിച്ചു പോയത്.

സൗദിയിൽ എത്തിയ ഉടനെ ഭാര്യക്ക് വിസ തയ്യാറാക്കുന്നതിനുള്ള ഏർപ്പാടൊക്കെ അവൻ റെഡിയാക്കിയിരുന്നു. അവൻ സുഹൃത്തുക്കളോടൊപ്പമുള്ള താമസം മതിയാക്കി ഒരു പ്ലാറ്റ് വാടകയ്ക്ക് എടുക്കുകയുമൊക്കെ ചെയ്തിരുന്നു വിസ റെഡിയായി ടിക്കറ്റും എടുത്തു. അക്ബറിന്റെ സുഹൃത്ത് രവിയും ഫാമിലിയും നാട്ടിൽ നിന്ന് പോരുന്ന ഫ്ലയ്റ്റിന് തന്നെയാണ് സുലേഖക്ക് ടിക്കറ്റ് എടുത്തതും.

അവർ പുറപ്പെടാൻ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് കൊറോണ തുടങ്ങിയതും യാത്രകൾ റദ്ദ് ചെയ്യേണ്ടി വന്നതും.

വിവാഹം കഴിയുന്നതിന് മുന്നേ പുരുഷന്റെ ചൂടറിയാത്ത സുലേഖ ആ സുഖം അറിഞ്ഞ് വന്നപ്പോഴേക്കുമാണ് അക്ബർ തിരിച്ചു പോയത്. അന്നവൾ ആശ്വസിച്ചത് ഏറിയാൽ ഒന്നൊര മാസത്തിനകം താൻ സൗദിയിലേക്ക് പറക്കുമല്ലോ എന്ന വിശ്വാസം കൊണ്ടായിരുന്നു.

മുടങ്ങിപ്പോയ ഹണിമൂൺ സൗദിയിൽ അടിച്ചുപൊളിക്കാമെന്ന സ്വപ്നവുമായി ഇരിക്കുമ്പോഴാണ് ഇടിത്തീ പോലെ കൊറോണയുടെ താണ്ഡവം. ആ സമയത്ത് അവൾ അവളുടെ വീട്ടിലായിരുന്നു. അത് പൊന്നാനിയിലും അക്ബറിന്റെ വീട് കൊല്ലത്തുമായിരുന്നു. കൊറോണ കാരണം അവൾക്ക് ഭർതൃവീട്ടിൽ വരാനും പറ്റാതായി.

കഴിഞ്ഞ രണ്ട് മാസം മുന്നേ നിയന്ത്രണങ്ങൾക്ക് അയവ് വന്നപ്പോഴാണവൾ ഭർതൃവീട്ടിലേക്ക് തിരികെ എത്തുന്നത്.

വിവാഹം കഴിഞ്ഞിട്ട് ഒരു മാസത്തോളമേ ഭർതൃവീട്ടിൽ അവൾ നിന്നിട്ടുള്ളൂ.. അതിനിടയിൽ ആ വീട്ടിലെ എല്ലാവരുമായി വലിയൊരു സൗഹൃദം ഉണ്ടാക്കിയെടുക്കാൻ അവൾ ശ്രമിച്ചിരുന്നു. അവളുടെ വീട്ടിൽ ആയിരുന്നപ്പോഴും വീഡിയോ കോളിലൂടെ നിത്യവും എല്ലാവരുമായി വിശേഷങ്ങൾ പങ്ക് വെക്കുമായിരുന്നു.

അക്ബറിന്റെ അനുജൻ ആസിഫ് അലിയുമായി അവൾ നല്ല സൗഹൃദം ഉണ്ടാക്കിയിരുന്നു. അവളേക്കാൾ ഒരു വയസ്സ് മാത്രം മൂപ്പുള്ള അവൻ മാത്രമാണ് അവൾക്ക് സമപ്രായത്തിൽ സൗഹ്യദം പങ്ക് വെക്കാൻ ആ വീട്ടിൽ ഉണ്ടായിരുന്നത്. പിന്നീടുള്ളത് അക്ബറിന്റെ ഉമ്മയും വാപ്പയുമായിരുന്നു.

കോവിഡിന് ശമനമായപ്പോഴേക്കും ആസിഫിനും സൗദിയിലൊരു ചാൻസ് അക്ബർ ശരിയാക്കി. അവൻ വരുമ്പോൾ കൂടെ സുലേഖയും കൊണ്ടു വരത്തക്ക വിധം അവളുടെ പേപ്പറുകളും റെഡിയാക്കി.

വിവരം ആസിഫിനെ വിളിച്ചറിയിച്ചു. സുലേഖയെ കൂടെ കൊണ്ടു പോകുന്നതിൽ ആസിഫിന് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല.

സുലേഖ ഇക്കയുടെ ഭാര്യയാണ്.. തന്നെക്കാൾ ഒരു വയസ്സിനു ഇളയത
താണവൾ…

ബന്ധമനുസരിച്ച് അവന്റെ ഇത്ത ആയിരുന്നെങ്കിലും ഒറ്റക് ഇരിക്കുമ്പോൾ അവർ തമ്മിൽ അങ്ങനെയൊന്നും അല്ലായിരുന്നു…ഒരു എടാ പോടീ ബന്ധം…

സുലേഖ പാവമാണ്..
കെട്ടി വന്ന രണ്ടാം നാൾ ഉമ്മ ഇത്തയോട് പറഞ്ഞത് പത്താം മാസം ഒരു കുഞ്ഞിനെ നീ എനിക്ക് തരണോന്നാണ്. ഇക്കക്ക് അന്ന് തിരിച്ചു പോവാൻ ഏതാനും ദിവസങ്ങളേ ബാക്കി ഉണ്ടായിരുന്നുള്ളൂ..

അവരന്ന് ആഞ്ഞ് പിടിച്ച് നോക്കിയെങ്കിലും കീല് ഉറച്ചില്ല. എന്നിട്ടും ഉമ്മ നേരാത്ത നേർച്ചയില്ല… ഇപ്പോൾ ഇക്ക അങ്ങോട്ട്‌ കൊണ്ട് പോകുമ്പോഴും ഉമ്മ പ്രാർത്ഥിക്കുന്നത് അത് മാത്രമാണ്.

ആസിഫേ… നിന്നെ ഇക്ക വിളിച്ചിരുന്നോ.. വീട്ടിൽ എത്തിയ ഉടനെ തന്നെ ഉമ്മ ചോദിച്ചു…

ആ ഉമ്മാ വിളിച്ചു…

എന്നിട്ട് എന്താ പറഞ്ഞത്..ഉമ്മാക്ക് അറിയാമെങ്കിലും വീണ്ടും എന്നോട് ചോദിച്ചു..

ഞാൻ എല്ലാം പറഞ്ഞപ്പോൾ.. ഉമ്മയുടെ നെടുവീർപ് കേട്ടു.. ഇനിയെങ്കിലും എന്റെ കുട്ടികൾക്കു ഒരു കുഞ്ഞിക്കാൽ കാണുവാൻ ഭാഗ്യം ഉണ്ടായാൽ മതിയായിരുന്നു..

പിന്നെ എല്ലാം പെട്ടെന്നായിരുന്നു.. വിസ വന്ന വിളി വന്നപ്പോൾ തന്നെ.. ഭയങ്കര മായ ഒരു സന്തോഷം മനസിൽ നിറഞ്ഞു. സൗദിയിൽ പോവുകയല്ലേ ആദ്യത്തെ പോക്കല്ലേ.. അതാണ്..

വിസ വന്നപ്പോൾ തന്നെ ഞാൻ ഇത്തയുമായി ട്രാവെൽസിൽ പോയി..

ആസിഫേ .. നേരിട്ട് നമുക്ക് സൗദിയിലേക്ക് സർവീസ് ഇല്ല.. പിന്നെ ഉള്ളത് ദുബായ് വഴിയാണ്.. ആ വഴി തന്നെയാണ് നിന്റെ ഇക്ക ടിക്കറ്റ് എടുക്കുവാൻ പറഞ്ഞത്.. പൈസ ഇവിടെ നേരത്തെ അടിച്ചിട്ടുണ്ട്.

എന്റെ മുഖഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു.. ട്രാവൽസിൽ ഇരിക്കുന്ന പെണ്ണ് വീണ്ടും പറഞ്ഞു.. നിങ്ങൾക്ക് വേണമെങ്കിൽ കുറച്ചു പണച്ചിലവ് കുറവുള്ള റഷ്യ വഴിയോ നേപ്പാൾ വഴിയോ യാത്ര തിരിക്കാം. പക്ഷെ അവിടെ ദുബായ് പോലെ ആയിരിക്കില്ല…

അവിടെ ഒരു പതിനല് ദിവസം കോറന്റൈൻ ഇരിക്കണം… എന്ത് പറയുന്നു…

എവിടെ ദുബായിലോ..

ദുബായിൽ മാത്രമല്ല.. ഇന്ത്യയിൽ നിന്നും സൗദിയിലേക്കു പോകണമെങ്കിൽ പുറത്ത് ഏതേലും രാജ്യത്തു പതിനാല് ദിവസം കൊറന്റൈൻ ഇരിക്കൽ നിർബന്ധമാണ്..

ഹ്മ്മ്…

ദുബായ് വഴി തന്നെ എടുക്കാമല്ലോ…

അങ്ങനെ അവിടെനിന്നും ദുബായ് വഴി ടിക്കറ്റ് എടുത്തു..

പോരുന്ന വഴി സുഖ ചോദിച്ചു…

ടാ.. എന്തിനാ രണ്ട് റൂം പറഞ്ഞത് നമ്മുക്ക് ഒന്ന് പോരായിരുന്നോ…

ഒന്ന് മതിയേനി.. പക്ഷെ ഇക്ക നിനക്കും എനിക്കും സപ്പെറേറ്റ് റൂം ആണ് ബുക്ക്‌ ചെയ്തത്… നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ട് ആയിരിക്കും…

പോടാ.. ഇക്കയുടെ അല്ലെ അനിയൻ.. അനിയനെ വിശ്വസം ഇല്ലാഞ്ഞിട്ടാവും…അവൾ ഉരുളക് ഉപ്പേരി പോലെ പെട്ടെന്ന് മറുപടി തന്നു…

എന്റെ ബൈക്കിൽ പിറകിൽ ഇരിക്കുമ്പോൾ അവൾ എന്നെ ചേർന്നിരുന്നു കൊണ്ട് പറഞ്ഞു… എടാ.. എനിക്ക് പേടിയാ ഒറ്റക് നില്ക്കാൻ..

അയ്യേ.. വീട്ടിൽ ഒറ്റക്ക് തന്നെയല്ലേ കിടത്തം.. പിന്നെ എന്തുവാ പ്രശ്നം..

ഇത് അങ്ങനെ ആണോടാ.. നമുക്ക് അറിയാത്ത ഒരു സ്ഥലത്തു…

നീ പേടിക്കണ്ട.. നമുക്ക് വഴി ഉണ്ടാക്കാം… ഞാൻ അവളെ സമാധാനപ്പെടുത്തിക്കൊണ്ട് പറഞ്ഞു..

ടൗണിൽനിന്നും വരുമ്പോൾ കുറച്ചു സാധങ്ങളും പർച്ചേസ് ചെയ്തു..

പോകുവാനുള്ള ദിവസം പെട്ടെന്ന് തന്നെ അടുത്തു..

രാത്രി പത്തു മണിക്കായിരുന്നു ഫ്ലൈറ്റ്.

ഉമ്മയും ഉപ്പയും ബന്ധുക്കളും എന്റെ സുഹൃത്തുക്കളുമായി ഒരുപാട് പേർ യാത്ര അയക്കാൻ വന്നിരുന്നു…

സുലേഖ.. എന്റെ അരികിൽ നിന്നും ഒരിഞ്ചു പോലും മാറാതെ തന്നെ നിന്നിരുന്നു..

ബോഡിങ് പാസ്സ് എടുക്കുമ്പോഴും.. സെക്യൂരിറ്റി ചെക്കിങ് ചെയ്യുമ്പോയെല്ലാം അവൾ ഒരു ഭാര്യയെപ്പോലെ എന്നെ ചുറ്റിപ്പറ്റി തന്നെ നിന്നു…

ഓരോ ചായ കുടിച്ചാലോ…

വേണോ.. ഇക്ക പറഞ്ഞിട്ടുണ്ട്.. ഇതിന്റെ ഉള്ളിൽ പുറത്ത് ഉള്ളതിന്റെ പത്തിരട്ടി പൈസ കൊടുക്കണമെന്ന്…

അയ്നെന്താ.. നിന്റെ ഇക്ക തന്നെ പൈസ തന്നിട്ടുണ്ടല്ലോ.. പിന്നെ ഇക്ക പ്രതേകം പറഞ്ഞിട്ടുണ്ട് എന്റെ പെണ്ണിനെ നല്ലത് പോലെ നോക്കണമെന്ന്..

പോടാ.. എന്നെ നോക്കാൻ ഇങ്ങട്ട് വാ..

നഖം കൊണ്ട് കയ്യിൽ അടയാളം വീഴ്ത്തി ആയിരുന്നു അവളുടെ മറുപടി…

ചായ കുടിച്ചിരിക്കുമ്പോൾ തന്നെ ഫ്ലൈറ്റിൽ കയറുവാനുള്ള അന്നൗൺസ്‌മെന്റ് കേട്ടു.. വേഗത്തിൽ എഴുന്നേറ്റ് ഗേറ്റ് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു…

ഇൻഡിക്കോയുടെ ഫ്ലൈറ്റ് ഒരു ഗ്ലാസിന് അപ്പുറത്തായി ഞങ്ങൾക്ക് പുറപ്പെടാനായി നിൽക്കുന്നുണ്ട്….

ടി പേടിയുണ്ടോ… സുലേഖയുടെ, കയ്യിലെ പിടുത്തം കുറച്ചു മുറുകിയപ്പോൾ ഞാൻ ചോദിച്ചു..

കുറച്ചു.. ആകാശത്ത് കൂടേ പോകുന്ന സാധനമല്ലേ ഒരു സപ്പോർട്ട് പോലും ഇല്ലാതെ..

ആ.. ഇനി നിനക്ക് പോകുവാൻ ആകാശത്ത് റോഡ് ഉണ്ടാക്കിത്തരാൻ പറയാം…

അവളെ ഒന്ന് കളിയാക്കുവാൻ തന്നെ ആയിരുന്നു ഞാൻ പറഞ്ഞത്..

പോടാ..

എയർ ഹോസ്റ്റസ് ഞങ്ങളുടെ ബോഡിങ് പാസ്സ് വാങ്ങി ഞങ്ങൾക്കുള്ള സീറ്റ് കാണിച്ചു തന്നു..വളരെ കുറച്ചു പേര് മാത്രമേ ഫ്ലൈറ്റിലുള്ളു….

അവർ ആണേൽ ഒരുപാട് സീറ്റ് ഉള്ളത് കൊണ്ട് തന്നെ സ്വന്തം സീറ്റില്ലല്ലാതെ കുറെ മാറി ആയിരുന്നു ഇരിക്കുന്നത്…

ഫ്ലൈറ്റ് മെല്ലെ റൺവെയിലേക്ക് നീങ്ങുവാൻ തുടങ്ങി… സുലേഖ എന്നെ മുറുകെ പിടിച്ചിട്ടുണ്ട്. കൈകൾ എന്റെ കൈക്കുള്ളിലാക്കി ചേർത്ത്കൊണ്ട്..

ഇത് വരെ അവളോട്‌ തോന്നാത്ത ഒരു വികാരം എന്റെയുള്ളിൽ പതിയെ നിറയുന്നത് പോലെ…

അവളുടെ ചുണ്ടുകൾ പതിയെ ചലിക്കുന്നുണ്ട്.. എന്തോ ചൊല്ലുവാണെന്ന് തോന്നുന്നു…

മുകളിലേക്ക് ഉയർന്നു കുറച്ചുദൂരം പിന്നിട്ടപ്പോൾ ത്തന്നെ ഫ്‌ളൈറ്റിനുള്ളിലെ വെളിച്ചം ഓഫ്‌ ചെയ്തു.. ചെറിയ ഇരുട്ട് മാത്രമായി ഉള്ളിൽ…

നല്ലത് പോലെ തണുക്കുവാൻ തുടങ്ങിയിട്ടുണ്ട്.. പുതപ്പ് കിട്ടിയത് കൊണ്ട് തന്നെ അത് മെല്ലെ പൊതിഞ്ഞു ചേർത്ത് ഉറക്കത്തിനായി ഞാൻ കണ്ണുകൾ അടച്ചു..

ആ സമയവും എന്റെ കൈകൾക്ക് ഉള്ളിലാണ് സുലേഖയുടെ കൈകൾ…

അവൾ ഉറങ്ങുന്നില്ല എന്ന് തോന്നുന്നു..

എന്തെടി.. ഉറങ്ങുന്നില്ലേ…

ഹ്മ്മ് ഹ്മ്മ്.. മെല്ലെ തലയാട്ടി കൊണ്ടായിരിന്നു അവളുടെ മറുപടി…

ഉറക്കം വരുന്നില്ലേ..

ഇല്ല…

എന്ത് പറ്റി…

എന്തോ പേടിപോലെ…

അത് ആദ്യമായിട്ട് ആയത് കൊണ്ടാവും..

പോടാ.. നീ അതിന് കുറെ പ്രാവശ്യം പോയിട്ടുണ്ടോ.. അത് പോട്ടെ നീയും ആദ്യമായിട്ടല്ലേ… അവൾ എന്റെ മുഖത്ത് ചെറുതായി തട്ടിക്കൊണ്ട് ചോദിച്ചു..

അതിന് എനിക്ക് പേടിയില്ലല്ലോ… ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…

പേടിക്കണ്ട.. ഒന്നും സംഭവിക്കില്ല.. മൂന്നോ നാലോ മണികൂർ കൊണ്ട് നമ്മൾ ദുബായിൽ ഇറങ്ങും അത് പോരെ… ഞാൻ അവളുടെ കയ്യിൽ പതിയെ തട്ടിക്കൊണ്ട് പറഞ്ഞു…

എന്നാലും….

ഹോ.. ഇവളുടെ പേടി മാറ്റാൻ ഇനി എന്ത് ചെയ്യും… ഇവൾ ഉറങ്ങിയില്ലേൽ എനിക്കും ഉറങ്ങാൻ കഴിയില്ല.. എനിക്കാണേൽ നല്ല ഉറക്കവും വരുന്നുണ്ട്…

ഞാൻ അവളുടെ കൈകളിലേക്ക് എന്റെ കൈ ചേർത്ത് വെച്ചു കോർത്തു പിടിച്ചു

അവളിൽ ഒരു വിറയൽ അനുഭവപ്പെടുന്നത് ഞാൻ അറിഞ്ഞു.. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)