കുട്ടേട്ടത്തിയുടെ കുട്ടൻ
കുട്ടേട്ടത്തി – അയ്യോ ചേച്ചീ.. ഇത് നമ്പറൊന്നുമല്ല.. സത്യമാ?
ശരി.. സമ്മതിച്ചു.. ആട്ടെ.. എത്ര നാളായി ഈ സൂക്കേട് തുടങ്ങിയിട്ട്?
ഇത് സൂക്കേടല്ല ചേച്ചീ.. ശരിക്കും പറഞ്ഞാ രണ്ട് വർഷമായി ചേച്ചിയെ ഞാനിങ്ങനെ സ്വപ്നത്തിൽ കണ്ടു തുടങ്ങിയിട്ട്..
സ്വപ്നത്തിലോ?
അവളുടെ ചോദ്യത്തിൽ ആകാംക്ഷയായിരുന്നു. അതേക്കുറിച്ച് കൂടുതൽ അറിയാൻ അവൾ ആഗ്രഹിച്ചു.
ചേച്ചീ.. ഞാൻ തനിച്ചൊരു മുറിയിലാണ് കിടക്കുന്നത്.. വാതിലടച്ച് കിടന്നാലുടൻ ഞാൻ ഉറങ്ങിപ്പോകും.. പിന്നെ സ്വപ്ന കാഴ്ചകളാണ്. അത് കുറച്ച് നേരമൊന്നുമല്ല.. പലപ്പോഴും സ്വപ്നത്തിൽനിന്നും ഉണരുമ്പോൾ നേരം പുലർന്നിട്ടുണ്ടാവും.
അവൻ ഒരു കഥ മെനഞ്ഞ് അവതരിപ്പിക്കുകയല്ലെന്നും സ്വപ്നത്തിൽ അവന് എന്തൊക്കയോ അനുഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നുമുള്ള ഒരു തോന്നൽ അവളുടെ മനസ്സിലും ഉറച്ചു തുടങ്ങി. അതറിയാനുള്ള ആകാംക്ഷ തന്നിൽ വർദ്ധിച്ചുവരുന്നതും അവൾ അറിയുന്നുണ്ടായിരുന്നു.
അവൾ ചോദിച്ചു..
എന്താ അത്രയും നേരം നീ കാണുന്നത്?
എന്താ താൻ കാണുന്നതെന്ന് എങ്ങനെ പറയും. അതൊക്കെ ചേച്ചി വിശ്വസിക്കുമോ? ഞാൻ ഒരു കെട്ട്കഥ അവതരിപ്പിക്കുകയാണെന്നല്ലേ തോന്നു.. അത് കേൾക്കുമ്പോൾ ഞാൻ ഒരു മോശം പയ്യനാണെന്ന് തോന്നുമോ.. അങ്ങനെ പലവിധ ചിന്തകൾ അവന്റെ മനസ്സിനെ തകിടം മറിക്കാൻ തുടങ്ങി.