ഈ കഥ ഒരു കുട്ടേട്ടത്തിയുടെ കുട്ടൻ സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുട്ടേട്ടത്തിയുടെ കുട്ടൻ
കുട്ടേട്ടത്തിയുടെ കുട്ടൻ
എന്നായിരുന്നു അവനറിയാതെ അവൾ മനസ്സിൽ പറഞ്ഞത്..
അവളുടെ ഭർത്താവും ഒരു പാവമായിരുന്നു..
അവൾക്കിപ്പോ രണ്ട് കുട്ടികളുണ്ട്.. അവരും ഭർത്താവുമാണ് അവളുടെ ലോകം ..
അവളുടെ പ്രാർത്ഥന ഭഗവാൻ കേട്ടില്ല.. അവളുടെ ഭർത്താവിന്റെ ചോരയിൽത്തന്നയേ അവൾക്ക് കുട്ടികൾ ഉണ്ടായുള്ളൂ..
കുട്ടനും കുടുംബമായി.
കുട്ടന്റെ പൂക്കട വികസിച്ചു..
കുട്ടന്റെ കടയിലേക്ക് പൂമാലകൾ കെട്ടിയൊരുക്കുന്നത് ഒരു വരുമാന മാർഗ്ഗം എന്നതായിട്ടല്ല.. അതൊരു പുണ്യമായിട്ടായിരുന്നു കുട്ടിമാളുവിന്..
അതിന്നുമവൾ തുടരുന്നു..
ഒരു നോട്ടം കൊണ്ടുപോലും കുട്ടനെ പിന്നെയവൾ പ്രലോഭിപ്പിച്ചിട്ടില്ല..
അവളുടെ മനസ്സിൽ കുട്ടനിപ്പോഴുമില്ലേ ?.. കുട്ടേടത്തിയുടെ കുട്ടനായി..!!
അത് അവൾക്ക് മാത്രമേ അറിയൂ.. !!
One Response
കുട്ടനിൽ നിന്ന് ഗർഭിണി ആവണം ബ്രോ ഇനിയുള്ള പാർട്ടിൽ അതിനൊരു അവസരം ഉണ്ടാക്കി കൊടുക്കണം കുട്ടനിൽ നിന്ന് കുട്ടിമാളു ഗർഭിണി ആവുന്നതും കാത്തിരിക്കുകയായിരുന്നു ഞാൻ അവരെ രണ്ട് പേരെയും പിരിച്ചത് ശരിയായില്ല.