Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കുട്ടേട്ടത്തിയുടെ കുട്ടൻ.. ഭാഗം – 15

(Kuttettatthiyude Kuttan Part 15)


ഈ കഥ ഒരു കുട്ടേട്ടത്തിയുടെ കുട്ടൻ സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുട്ടേട്ടത്തിയുടെ കുട്ടൻ

കുട്ടേട്ടത്തി – കുട്ടൻ ആദ്യ പാലുചുരത്തൽ പൂറിനകത്ത് തന്നെ ആകാം എന്നാലോചിച്ചപ്പോഴാണ് താൻ കോണ്ടം ഇട്ടിട്ടില്ലല്ലോ എന്നവൻ ഓർത്തത്..

പെട്ടെന്ന് തന്നെ അവൻ കുണ്ണ പുറത്തേക്കെടുത്തു.

സുഖത്തിൽ സ്വയം ലയിച്ച് നിൽക്കുമ്പോൾ കുണ്ണ ഊരിയതിൽ കുട്ടിമാളുവിൽ നിരാശയുണ്ടായി..

“എന്ത് പറ്റി കുട്ടാ… ?”

അവൾ ആകാംക്ഷയോടെ ചോദിച്ചു..

“ഒരു മിനിറ്റ് ചേച്ചി. “
എന്ന് പറഞ്ഞവൻ പെട്ടെന്ന് കോണ്ടമെടുത്ത് കൊച്ചുകുട്ടനെ ധരിപ്പിച്ചു..

അപ്പോഴേക്കും കട്ടിലിലേക്ക് കിടന്ന കുട്ടിമാളു അത് കണ്ടിട്ട്…

“ങാഹാ.. നീ ഇതിടാതെയാണോ ചെയ്തത്.. എടാ.. അകത്തെങ്ങാനും പോയിരുന്നെങ്കിൽ… !! “

അത് പറയുമ്പോൾ കുട്ടിമാളുവിൽ ഒരു ചെറിയ ഭയം കലർന്നിരുന്നു..

“മറന്ന് പോയി ചേച്ചി.. ഇപ്പഴാ ഓർത്തത്.. അതാ ഉടനെ ഇട്ടത്.. അല്ല.. അകത്തേക്ക് കേറിയപ്പോൾ ചേച്ചിക്കത് മനസ്സിലായില്ലേ?”

“പിന്നെ… ഞാനിവിടെ ഇട്ടും ഇടാതെയുമൊക്കെ പരിചയിച്ചിരിക്കയല്ലേ..
ദേ.. നീ എന്റ കൈയ്യീന്ന് മേടിക്കുമേ..”

“വേണ്ട ചേച്ചി.. ഒന്നും പറയണ്ട.. ങാ. ഒരു പണി ചെയ്യ്.. എന്തായാലും കട്ടിലിലേക്ക് കിടന്നതല്ലേ.. മലർന്ന് കിടക്കാമോ?”

“അതെന്തിനാ.. ഇപ്പോ ചെയ്തത് ഫിനിഷ് ചെയ്യണ്ടേ..”

“അതെ.. അതിന് വേണ്ടി തന്നെയാണ്.. ഫിനിഷിംങ്ങ് പോയന്റിലൊരു വെടിക്കെട്ട് ഉണ്ടല്ലോ.. അത് ചീറ്റി പോകരുതല്ലോ..
ചേച്ചി മലർന്ന് കിടന്നാ മതി..”

അവൾ മലർന്ന് കിടന്ന ഉടനെ അവൻ അവൾക്ക് ഇരുവശത്തുമായി മുട്ടുകുത്തി നിന്നിട്ട് അവളെ ചുംബിച്ചു.. അത് കഴിഞ്ഞവൻ പറഞ്ഞു.

“ചേച്ചീ.. കൊച്ചുകുട്ടന് ഒന്ന് വഴി കാണിച്ച് കൊടുത്തേ..”

വഴിയോ? ഏത് വഴി?”

“എന്റെ ചേച്ചീ.. അവനെ പിടിച്ചെന്ന് പൂർ കവാടത്തിൽ മുട്ടിച്ച് വെക്കാമോ?”

“ഓ.. അതോ.”
എന്ന് പറഞ്ഞവൾ കുണ്ണയിൽ പിടിച്ചതും..

” ഇതെന്താടാ.. കുത്തിക്കൊള്ളുന്ന പോലെ”

“ഓ.. അതോ.. ഡോട്ടഡ് കോണ്ടമാ.. അതിന്റെയാ..”

” അതെന്താ.”

“അത് ഇപ്പോ പറഞ്ഞ് തരാം.. അല്ല.. പറയാതെ തന്നെ ചേച്ചിക്കത് മനസ്സിലാവും.. “

എന്ന് പറഞ്ഞുകൊണ്ടവൻ അരക്കെട്ട് ആഞ്ഞ് തള്ളിയതും കുണ്ണ പൂറിലേക്ക് കയറി.

അവൻ അകത്തേക്ക് കയറിയപ്പോൾ നേരത്തെ കുനിച്ച് നിർത്തി കേറ്റിയപ്പോൾ ഇല്ലാതിരുന്ന ഒരു തരിതരിപ്പ് അവളറിഞ്ഞു..

അത് കുണ്ണയെ കോണ്ടം ധരിപ്പിച്ചതിന്റെതാണെന്നും അവളുടെ സാമാന്യ ബുദ്ധിക്ക് മനസ്സിലാക്കാനായി..

അവൾ പറഞ്ഞു..

” ഹായ്.. നല്ല തരിതരിപ്പ്.. നല്ല സുഖം”

അത് കേട്ടതും കുട്ടന് ആവേശമായി.. അവൻ ആഞ്ഞാഞ്ഞടിച്ചു..

അവന്റെ മനസ്സിലേക്ക് അവളുടെ സന്തോഷ ശബ്ദം കടന്നതും കുണ്ണ കൂടുതൽ ഉഷാറായി..

പെട്ടെന്ന് വെടിക്കെട്ടുണ്ടാകുമെന്ന അവന്റെ കണക്ക്കൂട്ടൽ മാറി.. അവൻ കരുത്തനായി പൂറിനകത്തേക്കും പുറത്തേക്കും ഓടിക്കളിച്ചുകൊണ്ടിരുന്നു..

സ്വപ്നത്തിൽ ചേച്ചിയുടെ പൂർ മുഖത്ത് എത്തുമ്പോൾ അവന്റെ കുണ്ണ പാൽചുരത്തുന്നത് മൂലം ഒരിക്കൽ പോലും ആ പൂറകം അവന് കിട്ടിയിരുന്നില്ല.. ഇപ്പോൾ അത് യാഥാർത്ഥ്യമാവല്ലേ എന്നായിരുന്നവന്..

കുട്ടിമാളു.. സുഖാധിക്യത്താൽ..

” കുട്ടാ.. പൊന്നേ.. എന്റെ ചക്കരേ… എന്ത് സുഖമാടാ… “
എന്നൊക്കെ അലറിപ്പറയുകയായിരുന്നു..

അത് കേട്ടതും അവൻ മുഖം മാളുവിന്റെ ചുണ്ടിനോട് അടുപ്പിച്ചതും കൈകൾകൊണ്ട് അവന്റെ മുഖം തന്റെ ചുണ്ടിനോട് അടുപ്പിച്ചിട്ട് അവന്റെ ചുണ്ടുകൾ കടിച്ചെടുത്തവൾ ചപ്പി..

ചുണ്ട് അമർത്തിക്കടിച്ചപ്പോൾ അവന് വേദനിച്ചെങ്കിലും കുട്ടിമാളു അനുഭവിക്കുന്ന സുഖത്തിന്റെ ആഴമറിഞ്ഞവൻ അവൾക്ക് പരമാവധി സുഖം നൽകാൻ ആഞ്ഞടിച്ചുകൊണ്ടിരുന്നു..

അവൾക്ക് ഒന്നല്ല.. രണ്ടല്ല.. മൂന്നാമതും രതിമൂർഛ ഉണ്ടായത് അവൾ അവന്റെ മുതുകത്ത് വിരലുകൾ ആഴത്തിൽ കുത്തുന്നതിലൂടെ അവൻ തിരിച്ചറിഞ്ഞു..

കോണ്ടം ഇട്ടിരിക്കുന്നതിനാൽ അവളുടെ പൂറ് നനയുന്നത് അവന് ഫീൽ ചെയ്യുന്നുണ്ടായിരുന്നില്ലെങ്കിലും കുട്ടിമാളു തന്റെ ഫീൽ അവളുടെ ആലിംഗനത്തിലൂടെ അവനെ അനുഭവിപ്പിക്കുന്നുണ്ടായിരുന്നു..

“പോയില്ലേടാ.. ഞാൻ തളരുന്നു.. ” എന്ന് കുട്ടിമാളു പറയുന്നത് വരെ അവൻ അഞ്ഞാഞ്ഞടിച്ചു.

അവൾ തളരുന്നു എന്ന് പറഞ്ഞപ്പോൾ ഇനിയും കളിച്ചു കൊണ്ടിരുന്നാൽ അത് ചേച്ചിയെ പീഢിപ്പിക്കുന്നതിന് തുല്യമാകുമെന്ന വന് തോന്നി..

അവൻ ആഗ്രഹിച്ചു.. വേഗം പാല് ചുരത്താൻ..

അവന്റെ ടെലിപ്പതിക് മെസ്സേജ് അവന്റെ തലച്ചോറിലെ കൺട്രോൾ റൂമിലേക്ക് പാഞ്ഞെത്തുകയും അവിടന്ന് വൺ.. ടൂ.. ത്രീയിലേക്ക് കൗണ്ട് ഡൗൺ എത്തിയതും അവന് പാല് ചുരത്തിയുമൊക്കെ നിമിഷങ്ങൾക്കുള്ളിൽ സംഭവിച്ചു..

പാല് പൊയ്ക്കൊണ്ടിരിക്കുമ്പോഴും അവൻ ആഞ്ഞടിച്ചു.. കോണ്ടത്തിന്റെ റഫ്റസ്സും കോണ്ടത്തിനകത്താണ് പാല് ഒഴുകിയതെങ്കിലും പാലിന്റെ ഇളം ചൂട് കോണ്ടത്തിൽ നിന്നും അവളുടെ സ്വർഗ്ഗത്തിലേക്ക് പടരുന്നതും അവളറിഞ്ഞു..

കുട്ടിമാളു ജീവിതത്തിൽ ആദ്യമായി രതിസുഖത്തിന്റെ പൂർണ്ണത അറിയുകയായിരുന്നു..

അന്ന് രാത്രി ഇരുണ്ട് വെളുക്കും വരെ രാവിനെ പകലാക്കി അവർ രതിയുത്സവം കൊണ്ടാടി..

വെളുപ്പിനെ അവൻ ആ മാറിൽ നിന്നും വേർപെടാൻ നന്നേ ശ്രമിക്കേണ്ടിവന്നു.. അത്രയും അവനെ പൂണ്ടടക്കം പുണർന്ന് കിടക്കുകയായിരുന്നവൾ..

അവൻ പുറപ്പെടും വരെ അവൾ നൂൽ ബന്ധമില്ലാതെ അവന് മുന്നിൽ നിന്നു.. അവന്റെ ശരീരം മുഴുവൻ ചുംബനം നൽകിയിട്ടും അവൾക്ക് മതിയാവുന്നുണ്ടായിരുന്നില്ല..

ഡ്രസ്സ് ഒക്കെ ചെയ്ത് കഴിഞ്ഞ അവന്റെ സിബ്ബ് ഊരി അവന്റെ കുണ്ണ വായിലാക്കി പാല് ഒരിക്കൽ കൂടി കുടിച്ചിട്ടാണവൾ കുട്ടനെ പറഞ്ഞയച്ചത്..

പോകും മുന്നേ അവൻ കുട്ടിമാളുവിനോട് ചോദിച്ചു..

“പൂമാല കെട്ടാൻ ചേച്ചിയെ ഞാൻ പഠിപ്പിച്ച് തരാം.. അപ്പോ അത് വാങ്ങുവാനായി എനിക്ക് ചേച്ചിയുടെ വീട്ടിലേക്ക് എന്നും വരാം.. ആരും സംശയിക്കില്ല..”

അവൾക്കത് സമ്മതമായിരുന്നു. കുട്ടനെ എന്നും കിട്ടാൻ എന്താണൊരു മാർഗ്ഗമെന്നവൾ ചിന്തിക്കുമ്പോഴായിരുന്നു അവൻ അങ്ങനെ ഒരു പ്ലാൻ പറഞ്ഞത്..

വീട്ടിൽ തനിച്ചിരിക്കുമ്പോഴുള്ള വിരസത മാറ്റുവാനും കണ്ണനെ ചാർത്തുവാനുള്ള മാലകൾ നിത്യവും കെട്ടിയെടുക്കുക ഒരനുഗ്രഹവുമായിട്ടുമാണവൾ കണ്ടത്..

“ചേച്ചീ.. നമ്മൾ ഒന്നായിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു.. നമുക്ക് പരസ്യമായി ഒരുമിച്ച് ജീവിക്കാൻ നമ്മൾ ആഗ്രഹിച്ചാലും സമൂഹം സമ്മതിക്കില്ല.. ചേച്ചിക്കൊരു ജീവിതം വേണ്ടേ..”

“കുട്ടാ.. എന്റെ ശരീരം മറ്റാർക്കും വെച്ച് നീട്ടാതെ ഞാൻ ഇത്രയും കാലം ജീവിച്ചു.. എന്റെ കണ്ണൻ നിന്നെ എനിക്ക് തന്നു.. ഭഗവാൻ തന്നെ ആ ബന്ധം തുടരുവാനുള്ള സാഹചര്യവും ഒരുക്കിത്തന്നു..

ഇനി മറ്റൊരാൾക്ക് ഈ മനസ്സും ശരീരവും പങ്ക് വെക്കാൻ എനിക്കാവില്ലെടാ.. നിനക്ക് ഒരു കുടുംബം ഉണ്ടാവണം. അതിന് ഞാൻ തടസ്സവുമാവില്ല.. നിന്നിൽ നിന്നൊരു കുഞ്ഞ്.. അതെന്റെ സ്വപ്നവുമാണ്..”

“ചേച്ചീ.. നമുക്കൊരു കുഞ്ഞ്.. ഞാനും ആഗ്രഹിച്ചിട്ടുണ്ട്.. പക്ഷെ.. എങ്ങനെ?”

“കുട്ടാ.. ഞാനീ സ്ഥലവും വീടും വിറ്റാലോ എന്നാലോചിക്കുകയാ.. എന്നിട്ട് ഇടുക്കിയിലോ വയനാട്ടിലൊ ഒരു വീട് വാങ്ങാം.. “

“എന്നിട്ട്..?”

“ഞാൻ ഗർഭിണിയാകും.. എനിക്ക് ഒരു രണ്ട് മാസം ഗർഭിണിയാകുമ്പോൾ നമ്മൾ വയനാട്ടിലേക്ക് പോകും.. നീ അവിടെ എന്റെ സഹോദരനായിരിക്കും.. ഒറ്റക്ക് ജീവിച്ച് ശീലിച്ച എനിക്ക് അവിടേയും തനിച്ച് താമസിക്കാം.. പിന്നെ ഭാഗ്യമുണ്ടെങ്കിൽ പ്രായമായ ആരെയെങ്കിലും കൂട്ടിനും കിട്ടും..

ഭർത്താവ് പുറത്താണെന്ന് തൽക്കാലം പറയാം.. ബാക്കിയൊക്കെ വരും പോലെ..
നിനക്ക് സൗകര്യപ്പെടുമ്പോൾ എന്നെ കാണാൻ വന്നാ മതി..”

“കുട്ടേടത്തീ.. നിങ്ങൾ എന്ത് ഭ്രാന്തൊക്കയാ ഈ പറയുന്നത്? അതൊന്നും വേണ്ട.. നിങ്ങൾ ഒരു വിവാഹം കഴിക്കണം.. അതാ വേണ്ടത്..”

വേണ്ട കുട്ടാ.. എനിക്ക് മറ്റൊരാളെ മനസ്സിലേറ്റാൻ പറ്റില്ലെടാ..”

“അത് പറഞ്ഞാൽ പറ്റില്ല.. എങ്കിൽ ഞാനും വിവാഹം കഴിക്കില്ല.. നമുക്കിങ്ങനെ കഴിഞ്ഞ് പോകാം..”

“അയ്യോ.. അത് പാടില്ല.. നിനക്ക് ഒരു കൂട്ടുണ്ടാവണം.. നിന്റെ അമ്മയെ സങ്കടപ്പെടുത്താൻ പാടില്ല..”

“എങ്കിൽ ഈ ആവശ്യം അംഗീകരിക്കണം. ഞാനായിട്ട് ഒരാളെ കണ്ടെത്താം..”

അവൾ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു..

അവളെപ്പോലെ ഒരു ഒറ്റയാൻ മതി എന്നൊരു ഡിമാന്റ് മാത്രമായിരുന്നവൾക്ക്..

അങ്ങനെ വിവാഹം നടന്നു..

വിവാഹത്തിന്റെ രണ്ട് നാൾ മുന്നേ വരെ അവർ പരസ്പരം ഇണ ചേർന്നു.. അവൾ നിശ്ചയിച്ചിരുന്നു വിവാഹം കഴിഞ്ഞ് വരുന്ന ഭർത്താവിനോടല്ലാതെ പിന്നെ കുട്ടനുമായി ഒരു കിടക്ക പങ്കിടൽ ഉണ്ടാവില്ലെന്ന്..

അവരുടെ അവസാന രാത്രിയിൽ അവനെക്കൊണ്ടവൾ കോണ്ടം ധരിപ്പിച്ചില്ല.. അവന്റെ പാലവൾ കുടിച്ചില്ല.. ഒരു തുള്ളിപോലും കളയാതെ അവളുടെ ഗർഭപാത്രത്തിലവൾ നിക്ഷേപിച്ചു..

“നിന്റെ കുഞ്ഞിനെ പ്രസവിക്കാൻ ഭഗവാൻ എന്നെ അനുഗ്രഹിക്കുമെങ്കിൽ അത് സംഭവിക്കട്ടെ “

എന്നായിരുന്നു അവനറിയാതെ അവൾ മനസ്സിൽ പറഞ്ഞത്..

അവളുടെ ഭർത്താവും ഒരു പാവമായിരുന്നു..

അവൾക്കിപ്പോ രണ്ട് കുട്ടികളുണ്ട്.. അവരും ഭർത്താവുമാണ് അവളുടെ ലോകം ..

അവളുടെ പ്രാർത്ഥന ഭഗവാൻ കേട്ടില്ല.. അവളുടെ ഭർത്താവിന്റെ ചോരയിൽത്തന്നയേ അവൾക്ക് കുട്ടികൾ ഉണ്ടായുള്ളൂ..

കുട്ടനും കുടുംബമായി.

കുട്ടന്റെ പൂക്കട വികസിച്ചു..

കുട്ടന്റെ കടയിലേക്ക് പൂമാലകൾ കെട്ടിയൊരുക്കുന്നത് ഒരു വരുമാന മാർഗ്ഗം എന്നതായിട്ടല്ല.. അതൊരു പുണ്യമായിട്ടായിരുന്നു കുട്ടിമാളുവിന്..
അതിന്നുമവൾ തുടരുന്നു..

ഒരു നോട്ടം കൊണ്ടുപോലും കുട്ടനെ പിന്നെയവൾ പ്രലോഭിപ്പിച്ചിട്ടില്ല..

അവളുടെ മനസ്സിൽ കുട്ടനിപ്പോഴുമില്ലേ ?.. കുട്ടേടത്തിയുടെ കുട്ടനായി..!!
അത് അവൾക്ക് മാത്രമേ അറിയൂ.. !!

About The Author

Comments

One Response

  1. കുട്ടനിൽ നിന്ന് ഗർഭിണി ആവണം ബ്രോ ഇനിയുള്ള പാർട്ടിൽ അതിനൊരു അവസരം ഉണ്ടാക്കി കൊടുക്കണം കുട്ടനിൽ നിന്ന് കുട്ടിമാളു ഗർഭിണി ആവുന്നതും കാത്തിരിക്കുകയായിരുന്നു ഞാൻ അവരെ രണ്ട് പേരെയും പിരിച്ചത് ശരിയായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)