Kambi Kathakal Kambikuttan

Kambikathakal Categories

കാഴ്ചകൾ ആഗ്രഹമായപ്പോൾ.. ഭാഗം – 4

(Kaazhchakal aagrahamaayappol.. Part 4)


ഈ കഥ ഒരു കാഴ്ചകൾ ആഗ്രഹമായപ്പോൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കാഴ്ചകൾ ആഗ്രഹമായപ്പോൾ

ആഗ്രഹം – മൃദുല :പോട്ടെ അച്ഛാ, അമ്മ എന്തോ വിഷമം കൊണ്ട് പറഞ്ഞതായിരിക്കും.

വൈശാഖൻ :സാരമില്ല മോളെ.. അച്ഛന്റെ കയ്യിലും ഉണ്ട് തെറ്റ്.. അവൾ അതാണ് അങ്ങനെ പറഞ്ഞത്.. പോട്ടെ.. മോൾ പോയി കുളിക്ക്.. വന്നതല്ലേ ഉള്ളു.. ക്ലാസ്സ്‌ ഒക്കെ എങ്ങനെ പോകുന്നു..?

മൃദുല :കുഴപ്പമില്ല, അച്ഛാ.

വൈശാഖൻ :ശെരി, മോൾ ഉള്ളിലേക്ക് പൊക്കോ. ഞാൻ ഒന്ന് വിശ്രമിക്കട്ടെ.

മൃദുല :ചൂട് പിടിക്കാൻ വെള്ളം തിളപ്പിക്കണൊ.

വൈശാഖൻ :വേണ്ട, മോളെ.

ഉള്ളിൽ ചെന്നപ്പോൾ അഞ്ജലി കുളിക്കാൻ പോകുന്നത് കണ്ടപ്പോൾ. മൃദുല പറഞ്ഞു.

മൃദുല :അമ്മേ അമ്മ പറഞ്ഞത് കുറച്ചു കൂടിപ്പോയി.. അച്ഛന് നല്ലപോലെ വേദനിച്ചു…

അഞ്ജലി :നാട്ടുകാരുടെ മുൻപിൽ വെച്ച് നാണം കെട്ടത് ഞാനല്ലേ.. അപ്പോൾ എനിക്ക് അങ്ങനെ പറയാനെ കഴിയൂ.. തത്ക്കാലം സഹിച്ചോളാൻ പറ..

അഞ്ജലി കുളിക്കാൻ ബാത്ത്റൂമിൽ കയറി കതക് അടച്ചു. ഡ്രസ്സ്‌ ഊരി കുളിച്ചു കൊണ്ടിരിക്കുമ്പോൾ അഞ്ജലി സ്വയം തന്റെ പൂറിൽ ഒന്ന് അമർത്തി തഴുകി.

അവൾക്ക് എന്തെന്നില്ലാത്തപോലെ തോന്നി. ടീച്ചർമാർ അവളോട് പറഞ്ഞതും അശ്വിൻ പറഞ്ഞതും ഓർത്തപ്പോൾ പൂറ്റിനുള്ളിൽ ഒരു വിങ്ങൽ അനുഭവപെട്ടു. അത് എന്ത് കൊണ്ട് എന്നവൾ ആലോചിച്ചുനിന്നു.
ചിന്തകൾ കാടു കയറാൻ തുടങ്ങി..

ശെരിയാണ് ടീച്ചർമാർ പറഞ്ഞത് അശ്വിൻ.. അവൻ ഒരു ആൺകുട്ടി തന്നെ.. നല്ല ഉശിരുള്ള ആൺകുട്ടി. തന്റെ ഭർത്താവിനെ പരസ്യമായല്ലെ അവൻ വെല്ലുവിളിച്ചത്.. ഒറ്റയ്ക്ക് നിന്ന് തന്റെ ഭർത്താവിനെയും കൂടെ ഉണ്ടായിരുന്ന പോലീസ്കാരെയും എതിർത്തുനിന്നില്ലേ. പക്ഷേ അവൻ അത്രയും പേരുടെ ഇടയിൽ വെച്ച് പച്ചയ്ക്ക് അങ്ങനെ പറയുമെന്ന് കരുതിയിരുന്നില്ല..പക്ഷേ അയാൾ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെയൊക്കെ ഒരു തോന്നൽ. താൻ അത് ആഗ്രഹിക്കും പോലെ.. അതൊക്കെ തെറ്റാണോ.. അറിയില്ല..

അവളുടെ മനസ്സിൽ ഒരു കൗരവ പാണ്ടവ യുദ്ധം തുടങ്ങി. ആലോചിച്ചു കാടുകയറി. താൻ ഒരു ഭാര്യയല്ലെ.. അങ്ങനെയൊക്കെ ചിന്തിക്കാമോ.. അതൊക്കെ തെറ്റല്ലേ.. അതിലുപരി ഒരു മകളുടെ അമ്മയും.. വൈശാഖൻ ചേട്ടൻ കെട്ടിയ താലിയ്ക്ക് വിലകല്പിക്കണ്ടെ..!!

പക്ഷേ ഒരു ഭർത്താവായി പേരിനുമാത്രം മതിയോ താൻ ?

താനൊരു ഭാര്യയാണ്. അതിലുപരി പച്ചയായ സ്ത്രീയും.!!

തനിക്കും ആഗ്രഹം കാണില്ലേ പുരുഷസുഖം അനുഭവിക്കാൻ..!!

അതെന്താ തന്റെ ഭർത്താവ് മനസിലാക്കാത്തത്. ഭർത്താവ് അത് തന്നില്ലെങ്കിൽ മറ്റൊരാളെ തേടുന്നതിൽ എന്താ തെറ്റ്?

അവൾ അങ്ങനെ ചിന്തിച്ചപ്പോൾ അവളുടെ ചുണ്ടുകൾ വിറയ്ക്കാൻ തുടങ്ങി. കൈകൾ വെട്ട് വാതം വന്നപോലെയായി. അവൾ തന്റെ താലി മാല കൈവെള്ളയിൽ വെച്ച് അതിന്റെ ആലിലപോലത്തെ ചുട്ടിയിൽ നോക്കി ഒന്ന് പുഞ്ചിരിച്ചു.

അതെ തനിക്ക് എല്ലാ സുഖങ്ങളും അറിയേണ്ടതുണ്ട്.. അവൾ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ നിന്നു.

അമ്മേ…. അമ്മേ.. ഇത് എത്ര സമയമായി കേറിയിട്ട്. അവിടെ എന്താ തപസ്സ് ഇരിക്കുവാണോ.

അഞ്ജലിക്ക് മുദുലയുടെ ശബ്ദം കേട്ടപ്പോഴാണ് സ്വബോധം തിരിച്ചുവന്നത്: മൃദുലേ.. എന്തിനാടീ കിടന്നുന്നേ.. ഞാനിതാ ഇറങ്ങാറായി..

പെട്ടന്ന് തന്നെ അവൾ ഡ്രസ്സിട്ട് പുറത്തേക്കു വന്നു.

നീ എന്തിനാ കിടന്നലറിയത്‌. ഞാൻ ഇതിനകത്ത് തന്നെയല്ലെ കുളിച്ചുകൊണ്ട് നിൽക്കുന്നത് ?

അഞ്ജലി പുരികം ചുളുക്കി ചോദിച്ചു.

സമയം കുറെ അയെന്നല്ലേ പറഞ്ഞൊള്ളു, അതിനെന്തിനാ എന്നോട് ദേഷ്യം കാട്ടുന്നത്.

അതും പറഞ്ഞ് മൃദുല ബാത്‌റൂമിലേക്ക് കയറി കതകടച്ചു.

അഞ്ജലി ബെഡ്റൂമിലേക്കു പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യുമ്പോൾ അവൾ അറിയാതെ തന്റെ സൗന്ദര്യം കണ്ണാടിയിൽനോക്കി ആസ്വാദിച്ചു. പിന്നെ കതക് മെല്ലെ ഒന്ന് ചാരി, കുറ്റി യിട്ടു.. എന്നിട്ട് മുലക്കച്ചവരെ അഴിച്ച് മാറ്റി തന്റെ പരിപൂർണ നഗ്നമേനി കണ്ണാടിയിൽ നോക്കി ആസ്വദിച്ചു.

അവൾ കാലുകൾ കവച്ച് നിന്നുകൊണ്ട് കൈ വിരൽ കൊണ്ട് തടവി..
പൂറിൽ നിറയെ രോമങ്ങൾ ആണല്ലോ..

മറ്റേ കൈ കൊണ്ട് മുലയിലും പിടിച്ചു ഞെക്കിയിട്ട് അവൾ കണ്ണാടിയിലേക്ക് നോക്കി.
എന്തോ ഒരു കുറവ് !! അവൾ കണ്ണാടിയിൽ ഒട്ടിച്ചുവച്ചിരുന്ന കറുത്ത പൊട്ടെടുത്തു തന്റെ നെറ്റിയിൽ ഒട്ടിച്ചു. സിന്ദൂരം എടുത്തു സിന്ദൂരരേഖയിൽ അണിഞ്ഞു. എന്നിട്ട് കണ്ണാടിയിൽ നോക്കി. സ്വയം മനസ്സിൽ പറഞ്ഞു..

അയാളെയും കുറ്റം പറയാൻ പറ്റില്ല..
ഈ ശരീരം നഗ്നമായി കണ്ടാൽ അയാളപ്പോഴെ തിന്നിരിക്കും.. എനിക്ക് തന്നെ കൊതി തോന്നുന്നു..

തന്റെ നഗ്ന മേനി കണ്ണാടിയിൽ നോക്കിയവൾ ആസ്വദിച്ചു.

അഞ്ജലി :കുഴപ്പമില്ല.

അടുത്ത ദിവസം സ്റ്റാഫ് റൂമിൽ ഇരിക്കുകയാണ് അഞ്ജലി.

അവൾ ചിന്തയിലാണ്..

അശ്വിൻ തന്റെ ഭർത്താവിനെ തല്ലിയതും, തന്നെ അപമാനിച്ചതും എല്ലാം വീണ്ടും കാണുകയായിരുന്നു.

മാലതി : ഞാൻ ടീച്ചറിനോട് പറഞ്ഞതല്ലേ. ഈ മിഥിലാപുരിയിൽ അവനോളം ആണത്തം മറ്റാർക്കും തന്നെ ഇല്ലെ ന്നുള്ളത്.

അഞ്ജലി ഒന്നും മിണ്ടാൻ കഴിയാതെ തല താഴ്ത്തി ഇരുന്നു.

മാലതി : ടീച്ചർ, ഒന്ന് ചിന്തിച്ചുനോക്ക് ഇവിടെ എന്തിന് ഭയന്ന് കഴിയണം. അശ്വിൻ കൂടെയുള്ളപ്പോൾ അങ്ങനെ ഒരു ഭയം നമ്മൾക്കുണ്ടാകില്ല. അവന്റെ ആളാണെന്ന് പറഞ്ഞാൽ ഒരുവനും നമ്മളുടെ ദേഹത്തു തൊടില്ല.

അഞ്ജലി തല താഴ്ത്തി എന്തൊക്കെയോ ചിന്തിച്ചു കൂട്ടി

മാലതി : ടീച്ചർ ഒന്ന് ആലോചിച്ചു നോക്ക്.

ദിവ്യ ടീച്ചർ അങ്ങോട്ട്‌ കടന്നു വന്നു.

ദിവ്യ എല്ലാം കേട്ട് കൊണ്ടാണ് വരവ്:

അഞ്ജലി ടീച്ചറെ.. എന്താണിത്രക്ക് ആലോചിക്കാൻ.. ചില തീരുമാനങ്ങൾ തലപൊകഞ്ഞാലോചിക്കേണ്ടതില്ല.. പെട്ടെന്ന് എടുക്കുന്ന തീരുമാഗങ്ങളാണ് ജീവിതത്തിൽ പുതിയൊരു വഴി തുറക്കുന്നത്.

മാലതി :അതേ അശ്വിന് ടീച്ചറെ ഭയങ്കര ഇഷ്ടമാണ്. ടീച്ചർ ഇനി എന്തിന് ഈ നരകത്തിൽ കിടക്കുന്നു. ടീച്ചർക്ക്‌ ആഗ്രഹമില്ലേ..പൗരുഷത്തിന്റെ സുഖമറിയാൻ..

അഞ്ജലി :ഞാൻ എന്ത് പറയാൻ.

മാലതി :ടീച്ചർ താല്പര്യമുണ്ടെങ്കിൽ പറ, ആരും അറിയാതെ നമുക്ക് അത് നടത്താം..

ദിവ്യ :എന്താ ടീച്ചർ.. മടിയാണെങ്കിൽ പിന്നെ പറഞ്ഞാൽ മതി.

അഞ്ജലി :എനിക്ക് കുറച്ചു സമയം തരണം.

അഞ്ജലി ഒരു വിധം പറഞ്ഞൊപ്പിച്ചു. അഞ്ജലി വളഞ്ഞുവന്നു തുടങ്ങിയിരിക്കുന്നു എന്നവർക്ക് മനസിലായി. അവർ പരസ്പരം കണ്ണ് കാണിച്ചു..അഞ്ജലി കാണാതെ… !!

മാലതി: ടീച്ചർ ആലോചിച്ചു ഒരു ഉത്തരം തന്നാൽ മതി. എനിക്ക് ക്ലാസ്സ്‌ ടൈം ആയി.

ദിവ്യ : ടീച്ചറേ, എന്നാൽ ഞാനും പോകുന്നു..ടീച്ചർ നല്ലപോലെ ആലോചിച്ചു വരുന്ന തിങ്കളാഴ്ച പറഞ്ഞാൽ മതി ഇന്ന് വെള്ളി. അപ്പൊ ശെരി ഞാനും ക്ലാസ്സിലേക്ക് പോകട്ടെ

അഞ്ജലി ആകെ അസ്വസ്ഥയായി. താൻ ചെയ്യുന്നതെല്ലാം ശെരി തന്നെയാണോ ? അവൾ ആകെ വിറയ്ക്കാൻ തുടങ്ങി.

അതേ.. തന്റെ ഭർത്താവ് ഇപ്പോൾ ഒന്നിനും കൊള്ളാത്തവനായിരിക്കുന്നു. അത് തന്റെ തെറ്റല്ല. : അയാളെ ഇഷ്ടപെട്ടു വീട്ടിൽ നിന്ന് എല്ലാം തിരസ്കരിച്ചു ഇറങ്ങി വന്നവളല്ലെ താൻ.

അന്നുമുതൽ ഇന്ന് വരെ കഷ്ടപ്പാടുകൾ മാത്രമാണ് മിച്ചമുള്ളത്. മോൾ ജനിക്കുന്നിടം വരെ ചേട്ടൻ തന്നെ ഭോഗിച്ചു.. പക്ഷേ അതിന് അധികനേരം ദൈർഘ്യം ഉണ്ടായിരുന്നില്ല.

പലപ്പോഴും തനിക്ക് വരും മുൻപേ ചേട്ടന് പോയിരിക്കും. പിന്നെ എങ്ങനെ എന്നറിയില്ല.. കുണ്ണയിൽ നിന്ന് എപ്പോളോ ഒരു തുള്ളി ബീജം തന്റെ ഗർഭപാത്രത്തിൽ തെറിച്ചു വീണാണ് മൃദുല ഉണ്ടായത്. അതോടു കൂടി ചേട്ടന്റെ ലൈംഗികത നശിക്കുകയായിരുന്നു.

എന്തായാലും ചേട്ടന് അത് ആവശ്യമില്ല. പക്ഷേ തനിക്ക് എന്ത്‌ കൊണ്ട് അത് ആഗ്രഹിച്ചുകൂടാ. എന്തായാലും ഉചിതമായ ഒരു തീരുമാനം ടീച്ചർമാർക്ക്‌ നൽകണമെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു.

കോളേജിൽ ലൈഫ് വളരെ നല്ല രീതിയിൽ മുൻപോട്ട് പോകുമ്പോഴായിരുന്നു മൃദുലയുടെ കൂട്ടുകാരിയായ സബിതയുടെ അച്ഛന്റെ മരണം നടക്കുന്നത്. മരണം എന്ന് ഒറ്റവാക്കിൽ പറയാൻ പറ്റില്ല.. കാരണം, അത് രാഷ്ട്രീയ കൊലപാതകമായിരുന്നു. സബിതയുടെ അച്ഛൻ ഒരു പൊളിറ്റിക്കൽ ലീഡറാണ്. അത് അശ്വിന്റെ അച്ഛൻ വിശ്വനാഥന്റെ പാർട്ടിയുടെ എതിരെയുള്ള പ്രതിപക്ഷ പാർട്ടിയുമാണ്. ആ കൊലപാതകം തികച്ചും ആസൂത്രണം നിറഞ്ഞതായിരുന്നു.

കൊലപാതകത്തിന്റെ സൂത്രധാരൻ മറ്റാരും തന്നെയല്ല അശ്വിൻ തന്നെ ആയിരുന്നു. അവൻ തന്റെ ഗുണ്ടാപ്പടയെ അതിനായി നിയോഗിച്ചു. അശ്വിനാണ് അത് ചെയ്തതെന്നും വിശ്വനാഥന് വേണ്ടിയാണ് അത് ചെയ്തതെന്നും നാട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു.

ഒരു വലിയ ജനവാലിയ്ക്ക് ഇടയിൽ വെച്ചാണ് ആ അരുംകൊല നടന്നത്. അശ്വിന്റെ വലം കൈയായ ഉമ്മറാണ് അത് ചെയ്തത്. എന്നിട്ടും വിശ്വനാഥൻ കൈയിൽ ഒരു റീത്തുമായി അന്ത്യോപചാരങ്ങൾ അർപ്പിക്കാൻ എത്തി.

അയാൾ അങ്ങനെ ചെയ്തു പോകുമ്പോൾ ജനക്കൂട്ടം നിശബ്ദനായി നോക്കി നിന്നു.. മൃദുല അതെല്ലാം കണ്ട് കണ്ണുകൾ നിറഞ്ഞു അച്ഛനെ നോക്കി.

അച്ഛന് ഒരു ഭാവവ്യത്യാസവും ഇല്ല. പ്രതികളെ മുൻപിൽ കണ്ടിട്ടും പ്രതികരിക്കാത്ത അച്ഛനോട് അവൾക്കു നന്നായി ദേഷ്യം വന്നു. അവളുടെ മനസ്സിലെ സത്യസന്ധനായ പോലീസ് യൂണിഫോം ഇട്ട അച്ഛനെ അവൾക്ക് നഷ്ടമായി.

വിശ്വനാഥൻ വൈശാഖന്റെ നേരെ നടന്നു വന്നു എന്നിട്ട്..

എന്താ സാറെ സുഖം തന്നെ അല്ലെ. എന്നാലും ഇത് ആരായാലും വല്ലാത്തൊരു ചെയ്ത്തായിപ്പോയല്ലേ !!

അവർ രണ്ടു പേർ മാത്രം കേൾക്കുന്ന സൗണ്ടിൽ വൈശാഖൻ പറഞ്ഞു.

എന്തിനാ നിങ്ങൾ ഇങ്ങനെ അഭിനയിച്ചു തകർക്കുന്നത് ? ഉമ്മർ ആരുടെ ആളാണെന്നും എന്തിനാണ് ഇത് ചെയ്തതെന്നുമുള്ള എല്ലാ കാര്യവും എന്നെപോലെ തന്നെ ഈ നാട്ടിലെ കൊച്ചുകുട്ടികൾക്ക് വരെ അറിയാം..

വിശ്വനാഥന്റെ മുഖം നല്ല പോലെ മാറി വരുവാൻ തുടങ്ങി. എന്നിട്ട് ഒരു നോട്ടം മൃദുലയിൽ നോക്കിയിട്ട്:

അത് നിന്റെ മകളല്ലെ. കൊള്ളാം.. നല്ല കുട്ടി.

അയാൾ അങ്ങനെ പറഞ്ഞപ്പോൾ .. അതുവരെ അവിടെ കണ്ട വൈശാഖൻ അല്ലായിരുന്നു പിന്നീട് കണ്ടത്. അയാൾ നന്നായി വിറയ്ക്കാൻ തുടങ്ങി. മൃദുല ദൂരെ നിന്ന് അത് നോക്കിക്കൊണ്ടു.. പക്ഷേ സംഭാഷണം എന്താണെന്നവൾക്കു പിടികിട്ടിയില്ല. അച്ഛനും ഇപ്പോൾ അയാളുടെ കൂടെ കൂടി എന്നവൾക്ക് തോന്നി.

വൈശാഖൻ ചുറ്റും നോക്കി, എന്നിട്ട് അയാളുടെ മുഖത്ത് നോക്കി പറഞ്ഞു: ദയവുചെയ്ത് എന്റെ കുടുംബം നശിപ്പിക്കല്ലേ…

വിശ്വനാഥൻ : ഹേയ്.. സാർ പേടിക്കണ്ട.. ഞാനൊന്ന് ഓർമ്മിപ്പിച്ചെന്ന് മാത്രം. അശ്വിന്റെ കൈയിൽനിന്നും വാങ്ങിച്ചതിന്റെ ചൂട് ആറിയിട്ടില്ലല്ലോ. നീ ഒന്നും കണ്ടില്ല.. കേട്ടില്ല എന്ന് വെച്ചങ്ങു പൊയ്ക്കൊള്ളണം. ഇടയ്ക്ക് ചൊറിച്ചിൽ തോന്നുമ്പോൾ ഭാര്യയെയും മകളെയും ഒന്ന് ഓർത്താൽ മതി.

അയാൾ മെല്ലെ അവിടെ
നിന്നും നടന്നു നീങ്ങി. അയാൾ മൃദുലയെ തന്നെ നോക്കി നടന്നുപോയി.

എന്ത്‌ ആറ്റം ചരക്കാണ് ഇവൾ..!! അയാൾ മനസ്സിൽ പറഞ്ഞു.

തെറിച്ചു നിൽക്കുന്ന മുലകൾ അയാളുടെ അണ്ടി കമ്പിയാക്കാൻ തുടങ്ങി.

വീട്ടിൽ എത്തിയ മൃദുല വൈശാകനോട് മിണ്ടാൻ പോലും താല്പര്യം കാണിക്കുന്നില്ല. അവളോട് എന്ത്‌ ചോദിച്ചാലും പൊട്ടിത്തെറിക്കാൻ തുടങ്ങി. അഞ്ജലിയ്ക്ക് അത് കുറച്ചു കൂടി വൈശാഖനിൽ നിന്നും അകലം വരുത്താൻ സഹായകമായി.

തന്റെ മകൾപോലും അച്ഛനെ വെറുക്കുവാൻ തുടങ്ങിയിരിക്കുന്നു. അഞ്ജലിയെപ്പോലെതന്നെ മകളും അയാളോട് മിണ്ടാതെ മാറിനടന്നു. അതയാൾക്ക് വളരെ മനസ്സ് വേദനിപ്പിച്ചു.

പിറ്റേന്ന് സ്കൂളിൽ എത്തിയപ്പോൾ അഞ്ജലി ആകെ ടെൻഷനിലായിരുന്നു.. എങ്ങനെ ഒരു മറുപടി ടീച്ചർമാർക്ക്‌ കൊടുക്കുമെന്നതിൽ..
[തുടരും ]

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)