കൂട്ടുകാരന്റെ അമ്മ എന്റേതായി
മനു : എന്തായാലും നീ രണ്ട് വർഷത്തേക്ക് എറണാകുളത്തു പോകും, വല്ല വെക്കേഷനോ മറ്റുമല്ലേ നീ ഇങ്ങോട്ടേക്കു വരുന്നത് : അത് വരെ നിന്റെ ബന്ധുവീട്ടിൽ അല്ലെ.. അപ്പോ നിന്റെ റൂം കാലിയാണ്.. മുകളിലത്തെ നിലയും. നിനക്ക് മുകളിലത്തെ നില മാത്രം വാടകക്ക് കൊടുത്തുകൂടെ?
അതാകുമ്പോ പൈസയും കിട്ടും അമ്മ ഒറ്റക്കാണെന്നുള്ള തോന്നലും മാറി കിട്ടും.. എങ്ങനെ ഉണ്ട്?
അഭി : ഹാ ബെസ്റ്റ്.. ഇത് നിനക്ക് മുന്നേ ഞാൻ പറഞ്ഞതാണ്.. പക്ഷെ അമ്മക്ക് അതും താല്പര്യമില്ല.
മനു : അതെന്താ ആന്റി.. താല്പര്യമില്ലാത്തത്?
അഭി : ഓ അങ്ങനെ ഇവിടെ താമസിക്കാൻ വരുന്നവർ ഏത് തരത്തിലുള്ള ആളാണെന്നു അറിയാൻ പറ്റില്ലെന്നാ അമ്മക്ക് .., അറിയാവുന്ന ആരേലും ആണേൽ കുഴപ്പില്ല.
മനു : അപ്പൊ അറിയാവുന്ന ആരുമില്ലേ?
അഭി : എവിടെ.. എല്ലാവർക്കും വീടും കുടിയുമുണ്ട്.. അപ്പൊ എന്തിനാ വാടക വീട് …
മനു : ആന്റി അങ്ങനെ നോക്കിക്കൊണ്ടിരുന്നാൽ ആരും വരില്ല.
രു : അത് സാരമില്ല, നിങ്ങള് എനിക്ക് ഒരു കൂട്ട് ഉണ്ടാക്കാൻ ആണ് ഇത്ര ബദ്ധപ്പെടുന്നതെന്ന് മനസിലാകും.. അത് സാരമില്ല.. രണ്ട് വർഷത്തേക്ക് അല്ലെ.
അഭി : നീ ആരോടാ ഈ പറയണേ വല്യ വാശികാരിയാണിത്.
നിന്റെ വാശി എല്ലാം ഞാൻ മാറ്റുന്നുണ്ടെടി.. മനു മനസ്സിൽ പറഞ്ഞു. [ തുടരും ]