Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കൂട്ടുകാരന്റെ അമ്മ എന്റേതായി. ഭാഗം – 3

(Koottukaarante amma entethaayi Part 3)


ഈ കഥ ഒരു എന്റേതായി സീരീസിന്റെ ഭാഗമാണ് , മറ്റ് 12 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൂട്ടുകാരന്റെ അമ്മ എന്റേതായി

കൂട്ടുകാരന്റെ അമ്മ – അഭി : നീ വാടാ, വരുന്നേന്റ അന്ന് വിളിച്ചു പറഞ്ഞാൽ മതി.

മനു : ഓകെ അളിയാ.. ബൈ..

അപ്പൊ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയാണ്. എന്തായാലും അവന്റെ അമ്മ പോകുന്നില്ലെന്ന് കേട്ടപ്പോ ആശ്വാസമായി. ഇനി അവനെ കാണാൻ അടുത്ത ആഴ്ച പോകുമ്പോ അവന്റെ അമ്മയെ പരിചയപ്പെടാം. എന്നിട്ട് വേണം… ഹോ..!!

അവൻ എറണാകുളത്ത് അവന്റെ ചരക്ക് ആന്റിയെ നോക്കി നിൽക്കട്ടെ.. ഞാനിവിടെ അവന്റെ അമ്മ ചരക്കിനെ നന്നായി നോക്കി നിന്ന് കൊള്ളാം..

മനു ഗൂഢ തന്ത്രം മെനഞ്ഞു.

അവൻ പോകുന്നത് വരെ അവനോടു നല്ല ടച്ചായിരിക്കണം, എന്തേലും മെസ്സേജ് എന്നും അയക്കണം.. വിളിക്കണം. എന്നിട്ട് അവന്റെ വീട്ടിൽ ചെല്ലുമ്പോൾ അവൻ എന്നെ, അടുത്ത സുഹൃത്തായി അവന്റെ അമ്മയക്ക് പരിചയപ്പെടുത്തി കൊടുക്കണം.. എങ്കിൽ പദ്ധതിയുടെ ആദ്യത്തെ ഘട്ടം ഒരു വിധം ജയിക്കും..
മനു മനസ്സിൽ കരുതി.

പദ്ധതി പ്രകാരം മനു, ഒരാഴ്ച അവനോടു സംസാരിച്ചും മെസ്സേജ് അയച്ചും അവനോട് നല്ല ബന്ധം പുലർത്തി. അവന്റെ ഫോണിൽ ഉണ്ടായിരുന്ന അഭിയുടെ അമ്മയുടെ ഫോട്ടോ കണ്ട് ഒരാഴ്ച വാണം വിടലും തുടർന്നു.

മനു അഭിയുടെ വീട്ടിൽ പോകുന്നതിന്റെ തലേന്ന് അഭിയെ വിളിച്ചു.

മനു : അളിയാ നാളെ വീട്ടിൽ കാണുമല്ലോ അല്ലെ.. ഞാൻ ഉച്ചക്ക് ശേഷം അങ്ങ് ഇറങ്ങാം.

അഭി : ഓ ഞാൻ ഇവിടെ ഉണ്ട്.. നീ വായോ.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മനു അവന്റെ കാമ റാണിയെ നേരിൽ കാണാൻ പോകുന്നു. പൊതുവെ എന്നെ കണ്ടാൽ നല്ല ഒരു പയ്യൻ ആണെന്ന് തോന്നിക്കണം. നാളെ അവളുടെ മാദക സൗന്ദര്യം എല്ലാം ഒപ്പിയെടുക്കും ഞാൻ.
മനു മനസ്സിൽ കരുതി.

പിറ്റേന്ന് അവൻ കുളിച്ച് അണിഞ്ഞൊരുങ്ങി രാവിലെ ജോലിക്ക് പോയി. അവന്റെ കാമറാണിയെ കാണാനുള്ള തിടുക്കത്തിൽ ഉച്ചക്ക് നേരത്തെ ഇറങ്ങി.

വൈകാതെ തന്നെ അഭിയുടെ വീടിന്റെ മുന്നിലെത്തി,

മനു അഭിയെ വിളിച്ചു.

മനു :ഡാ ഞാൻ നിന്റെ വീടിനു മുന്നിലുണ്ട്

അഭി : ആണോ .. നീ അകത്തേക്ക്
കയറി വാ..

മനു ഗേറ്റ് തുറന്ന് അകത്തു കയറി.

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് അകത്തു നിന്ന് അഭിയുടെ അമ്മ വരാന്തയിൽ വന്നു.

“ഡാ നിന്റെ കൂട്ടുകാരൻ വന്നെന്ന് തോന്നുന്നു.. ഇറങ്ങി വാ.'”

മനുവിനെ കണ്ടതും അഭിയുടെ അമ്മ അവനെ താഴേക്ക് വിളിച്ചു.

എന്തായാലും ആദ്യം സ്വയം പരിചയപ്പെടുത്തിക്കൊടുക്കാം.. മനു കരുതി.

ഹലോ ആന്റി.. ഞാൻ മനു.. അഭിയുടെ ഫ്രണ്ടാണ്.

ഹാ അറിയാം.. അവൻ പറഞ്ഞു ഇന്നൊരു കൂട്ടുകാരൻ വരുമെന്ന്. ഞാൻ രമ. അവന്റെ അമ്മയാണ്.

ഓ അറിയാം ആന്റി.. പക്ഷെ പേര് അറിഞ്ഞൂടായിരുന്നു.

അകത്തേക്ക് വാ..

മനു വരുമെന്ന് അഭി പറഞ്ഞത് കൊണ്ടാകാം രമയുടെ വേഷം സാരിയായിരുന്നു.

കാപ്പിപ്പൊടി നിറത്തിലുള്ള ബ്ലൗസും സാരിയും. നൈലോൺ സാരിയായിരുന്നു, വെളുത്ത ചർമത്തിൽ ഒട്ടിപിടിച്ചു കിടക്കുന്ന ഇറുകിയ ബ്ലൗസ്. ബ്ലൗസ്സിന്റെ പിറകിലെ ഇറക്കം നല്ലോണമുണ്ട്..

ആ വിരിഞ്ഞ വെളുത്ത പുറം മനുവിന് ദൃശ്യമായി. എന്തൊരു മിനുസമാണ്.. തീർത്തും ഒരു വെളുത്ത മാർബിൾ പീസ് പോലെ..

നൈലോൺ സാരി ആയതിനാൽ ഷേപ്പ് നല്ലോണം എടുത്ത് കാണിക്കുന്നുണ്ട്. അകത്തേക്ക് നടന്നു പോകവേ രമയുടെ കുണ്ടിയിൽ ആണ് മനുവിന്റെ നോട്ടം.

സാരി ഇറക്കി ഉടുക്കുന്ന ആളല്ല.. പിറകിലെ സാരിയുടെ ഞൊറി കാണുമ്പോൾ അറിയാൻ പറ്റും. ഒരു ആന്റിയുടെ അത്ര കൊഴുപ്പില്ല എന്നാലും ആവശ്യത്തിനുണ്ട്.

നടത്തത്തിൽ കുറച്ചു ഇളക്കമുണ്ട്.. കുണ്ടി പന്തുകൾ അത് കാട്ടുന്നുണ്ട്.

പെട്ടെന്ന് രമ മുകളിലത്തെ നിലയിലേക്ക് നോക്കി അഭിയെ വിളിച്ചു.

“ഡാ അഭി.. ഇറങ്ങി വാടാ .. നിന്റെ കൂട്ടുകാരൻ വന്നു ”

മുകളിലേക്ക് എത്തി നോക്കിയാണ് രമ പറഞ്ഞത് : അപ്പോൾ മനു അവളുടെ കഴുത്തും മാറും ശ്രെദ്ധിച്ചു.

എത്തി വിളിച്ചപ്പോൾ കഴുത്തിന്റെ ആ നീളം വായിലിട്ടാൽ നല്ല ആഴത്തിൽ ഇറങ്ങും. നൈലോൺ സാരി ആയത്കൊണ്ട് മുലയുടെ ഷെയ്പും കാണാം. എന്തായാലും ഈ പ്രായത്തിൽ കപ്പ്‌ ബ്രാ ഇട്ട് വലുപ്പം കൂട്ടാനുള്ള ഗതികേട് അഭിയുടെ അമ്മക്കില്ല. അതൊക്കെ ഇപ്പോഴത്തെ കിളുന്ത് പെൺപിള്ളേർക്ക് പറഞ്ഞിട്ടുള്ളതാ.. മുലയുമില്ല ഒന്നുമില്ല, നമ്മളെ പോലുള്ള പയ്യന്മാരെ ഒന്ന് മൂപ്പിക്കാൻ 30 ഉം 40 ഉം കഴിഞ്ഞ ആന്റിമാർക്കേ കഴിയുള്ളു.. മനു അവരെ നോക്കി ആലോചിച്ചു.

രമ : ഇരിക്ക് മോനെ.. അവൻ ഇപ്പൊ വരും

ഒരു ചെറു പുഞ്ചിരിയോടെ രമ മനുവിനോട് പറഞ്ഞു.

ഹോ എന്തൊരു സൗന്ദര്യമാണ് അഭിയുടെ അമ്മക്ക്, ഈ കാര്യത്തിൽ അവനോട് എന്തെന്നില്ലാത്ത അസൂയ ഉണ്ട്.. സിനിമ നടി മീനയെപ്പോലെ തന്നെ. വട്ട മുഖം.. ആ ചുണ്ടുകൾ, ചിരിക്കുമ്പോൾ വല്ലാത്ത വശ്യത അവർക്ക് സമ്മാനിക്കുന്നു.

ഒരു നാൾ ആ ചുണ്ട് പിളർന്നു എന്റെ കുട്ടൻ അകത്തു കയറും.. നോക്കിക്കോ.!!

രമ: മനു ഇരിക്ക്.. ഞാൻ കുടിക്കാൻ എന്തേലും കൊണ്ട് വരാം

മനു : അയ്യോ വേണ്ട ആന്റി.. ഞാൻ അവനെ കാണാൻ വന്നതാ.. ഇപ്പൊ ഇറങ്ങും.

രമ : ങേ അതെന്ത് വരവാണ്, വേറെ പരുപാടി വല്ലതുമുണ്ടോ?

അഭി : ഒരു പരിപാടിയുമില്ല. ഇവൻ വൈകുന്നേരം നമ്മളോടൊത്ത് ഡിന്നർ കഴിച്ചിട്ടേ പോകുന്നൊള്ളൂ.

മുകളിലത്തെ നിലയിൽനിന്ന് അഭി ഇറങ്ങി വന്നുകൊണ്ട് പറഞ്ഞു.

മനു : ഡാ ഡിന്നറോ.. ഞാൻ നിന്നെ ജസ്റ്റ്‌ ഒന്ന് കാണാൻ വന്നതല്ലേ..

അഭി : കാണാൻ ആണേൽ ഞാൻ നിനക്ക് ഒരു ഫോട്ടോ അങ്ങ് അയച്ചു തന്നാൽ പോരെ.. ഇങ്ങ് വരണ്ടായിരുന്നല്ലോ.

മനു : ഡാ എന്നാലും… അമ്മക്ക് ബുദ്ധിമുട്ടാകില്ലേ?

അഭി : ഇവൻ വന്നത് ബുദ്ധിമുട്ട് ആയോ അമ്മേ?

അഭി രമയെ നോക്കി ചോദിച്ചു.

ഉടനെ രമ പുരികം പൊക്കി :

“എന്ത് ബുദ്ധിമുട്ട് ”

അഭി : കണ്ടോ അമ്മക്ക് കുഴപ്പമില്ല.. അപ്പൊ നീ കഴിച്ചിട്ട് പോയാൽ മതി.

മനു പുറമെ എതിർപ്പ് കാണിച്ചുവെങ്കിലും അവന്റെ ഉള്ളിലെ ലക്ഷ്യം എന്തെന്നാൽ എത്രത്തോളം നേരം രമയോടൊത്ത് നിൽക്കാൻ പറ്റുമോ അത്രയും നേരം നിൽക്കണം എന്നതായിരുന്നു.

രാത്രി ഏഴുമണി വരെ അഭിയും മനുവും ഓരോ വിശേഷങ്ങൾ പറഞ്ഞു സമയം കളഞ്ഞു.

അപ്പോഴേക്കും രമ അവർക്കായി ഭക്ഷണം വിളമ്പി.

വിളമ്പാൻ കയ്യെടുക്കുമ്പോൾ സാരിയുടെ ഞൊറി മാറി ബ്ലൗസ്സിൽ വീർപ്പു മുട്ടി കിടക്കുന്ന മുലകളെ മനു ശ്രെദ്ധിച്ചു. ഹമ്മോ എന്തൊരു സൈസ്സാണത്. 10 വർഷത്തിൽ കൂടുതൽ ഇത് പിടിച്ചു കളിക്കാൻ ആരുമില്ലായിരുന്നു.. എന്നിട്ടും ഇതിന്റെ വലുപ്പം..!!

അപ്പോൾ ആരേലും ഉണ്ടായിരുന്നേൽ ഇപ്പോൾ ഏത് സൈസ് ആയെന്നെ?

ഇനി സ്വന്തം മോന് ഇവർ പിടിക്കാൻ കൊടുക്കുമോ, ശ്ശേ.. എന്തൊക്കെയാടാ ആലോചിച്ചു കൂട്ടുന്നത്.

മനു മനസ്സിനെ സ്വയം പഴിച്ചു.

അഭിയുടെ അമ്മ അവർക്ക് വിളമ്പിയിട്ട് അവരോടൊപ്പം കഴിക്കാതെ മാറി നിന്നു.

മനു ഇത് ശ്രെദ്ധിച്ചു. ഇത് ഇമ്പ്രെസ്സ് ചെയ്യിക്കാൻ പറ്റിയ അവസരമാണെന്ന് അവന് മനസ്സിലായി.

മനു : ആന്റി ഇരിക്കുന്നില്ലേ?

രു : അയ്യോ ഞാൻ ഇപ്പൊ കഴിക്കുന്നില്ല.. പിന്നീട് കഴിച്ചോളാം.

മനു : ഹാ.. ഇരിക്ക് ആന്റി, ആന്റി മാത്രം ഇനി എന്തിനാ ഒറ്റക്ക്, ഡാ.. നിന്റെ അമ്മയോട് പറയ്‌ ഇരിക്കാൻ.

അഭി കണ്ണ് കൊണ്ടു ഇരിക്കാൻ ആക്ഷൻ കാണിച്ചു.

രമ മനുവിനെ നോക്കി ചിരിച്ചുകൊണ്ട് അവരോടൊപ്പം ഭക്ഷണം കഴിക്കാൻ ഇരുന്നു.

ഭക്ഷണം കഴിക്കവേ അവർ പരസ്പരം ഒരുപാടു വിശേഷങ്ങളും കളിതമാശകളും പങ്കു വെയ്ച്ചു.

ഏകദേശം കഴിച്ചു കഴിയാറായി.

അഭി : നീ ജോലിക്ക് ബൈക്കിലാണോ വരുന്നേ?

മനു : അതേടാ ബസ്സിലാണ് വരുന്നതെങ്കിൽ രാത്രി എന്റെ റൂട്ട് ബസ്സ് കുറവാണ്.. അത് പാടാണ്.

അഭി : അപ്പൊ ബൈക്ക് എങ്ങാനും കേടായാൽ നീ പെട്ടു.. അല്ലെ?

മനു : എന്റെ പൊന്നളിയാ.. ജീവിച്ചു പോട്ടെ..

മൂന്നുപേരും ചിരിച്ചു.

മനു : ആന്റിക്ക് ഇവൻ പോയാൽ ഒറ്റക്ക് നിൽക്കുന്നതിൽ പേടിയില്ലേ?

രു : പേടി എന്തിന്. ?? രാത്രി ഇവിടെ ചുറ്റും ആളുകളുണ്ട്, പകൽ ഇവരെല്ലാം ജോലിക്ക് പോകും.. മിക്കപേരും എംപ്ലോയീസ് ആണ്. ആകെ മാസത്തിൽ ഞായറാഴ്ചകളും ഒരു രണ്ടാം ശനിയുമാണ് അവധിയുള്ളത്, പിന്നെ ഇവന്റെ കോഴ്സ് രണ്ട് വർഷമല്ലേ..അത് കൊണ്ട് കുഴപ്പമില്ല.

മനു : ഹോ ആന്റിയെ സമ്മതിക്കണം. എന്നാലും ഒരു ഏകാന്തത അനുഭവിക്കേണ്ടി വരില്ലേ.. അഭി ഇല്ലാത്തത് കൊണ്ട്?

രമ : അത് ശെരിയാണ്. പക്ഷെ ശീലമായിക്കോളും.

അഭി : ഉം ഞാൻ അമ്മയോട് അവിടെ വന്നു നിൽക്കാൻ പറഞ്ഞതാടാ.. പിന്നെ ബാക്കി നിന്നോട് പറഞ്ഞല്ലോ?

മനു : ഓ അറിയാം.. അറിയാം..പക്ഷെ എനിക്കൊരു ഐഡിയ തോന്നി. പറയട്ടെ?

അഭി : നീ പറയ്..

മനു : എന്തായാലും നീ രണ്ട് വർഷത്തേക്ക് എറണാകുളത്തു പോകും, വല്ല വെക്കേഷനോ മറ്റുമല്ലേ നീ ഇങ്ങോട്ടേക്കു വരുന്നത് : അത് വരെ നിന്റെ ബന്ധുവീട്ടിൽ അല്ലെ.. അപ്പോ നിന്റെ റൂം കാലിയാണ്.. മുകളിലത്തെ നിലയും. നിനക്ക് മുകളിലത്തെ നില മാത്രം വാടകക്ക് കൊടുത്തുകൂടെ?

അതാകുമ്പോ പൈസയും കിട്ടും അമ്മ ഒറ്റക്കാണെന്നുള്ള തോന്നലും മാറി കിട്ടും.. എങ്ങനെ ഉണ്ട്?

അഭി : ഹാ ബെസ്റ്റ്.. ഇത് നിനക്ക് മുന്നേ ഞാൻ പറഞ്ഞതാണ്.. പക്ഷെ അമ്മക്ക് അതും താല്പര്യമില്ല.

മനു : അതെന്താ ആന്റി.. താല്പര്യമില്ലാത്തത്?

അഭി : ഓ അങ്ങനെ ഇവിടെ താമസിക്കാൻ വരുന്നവർ ഏത് തരത്തിലുള്ള ആളാണെന്നു അറിയാൻ പറ്റില്ലെന്നാ അമ്മക്ക് .., അറിയാവുന്ന ആരേലും ആണേൽ കുഴപ്പില്ല.

മനു : അപ്പൊ അറിയാവുന്ന ആരുമില്ലേ?

അഭി : എവിടെ.. എല്ലാവർക്കും വീടും കുടിയുമുണ്ട്.. അപ്പൊ എന്തിനാ വാടക വീട് …

മനു : ആന്റി അങ്ങനെ നോക്കിക്കൊണ്ടിരുന്നാൽ ആരും വരില്ല.

രു : അത് സാരമില്ല, നിങ്ങള് എനിക്ക് ഒരു കൂട്ട് ഉണ്ടാക്കാൻ ആണ് ഇത്ര ബദ്ധപ്പെടുന്നതെന്ന് മനസിലാകും.. അത് സാരമില്ല.. രണ്ട് വർഷത്തേക്ക് അല്ലെ.

അഭി : നീ ആരോടാ ഈ പറയണേ വല്യ വാശികാരിയാണിത്.

നിന്റെ വാശി എല്ലാം ഞാൻ മാറ്റുന്നുണ്ടെടി.. മനു മനസ്സിൽ പറഞ്ഞു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)