Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കൂട്ടുകാരന്റെ അമ്മ എന്റേതായി. ഭാഗം – 2

(Koottukaarante amma entethaayi Part 2)


ഈ കഥ ഒരു എന്റേതായി സീരീസിന്റെ ഭാഗമാണ് , മറ്റ് 12 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൂട്ടുകാരന്റെ അമ്മ എന്റേതായി

കൂട്ടുകാരന്റെ അമ്മ – ബ്ലൂ ടൂത്ത് സ്പീക്കറിൽ പാട്ടിട്ട് എല്ലാവരും എമ്പാടും വെള്ളമടിയും ആഘോഷവും.

അടിക്ക് ശേഷം ഓരോരുത്തർ ഓരോ കഥന കഥകളും, ഓർമകളും, തമാശകളും പങ്കുവയ്ച്ചുകൊണ്ടേയിരുന്നു.

അതിനിടയിൽ മനു അടിച്ചു കിണ്ടിയായി താഴത്തെ നിലയിലേക്ക് നടന്നു.

അവൻ ആദ്യം ടീവി ഓണാക്കി., ടീവി കണ്ടശേഷം അവിടം മുഴുവൻ ചുറ്റിക്കറങ്ങി, അടുക്കളയിലേക്ക് പോകാൻ നേരം, അവന്റെ കണ്ണുകൾ ഹാളിലെ ഷോക്കേസിൽ ഉടക്കി.

അഭിലാഷിന്റെ ഒരു ഫാമിലി ഫോട്ടോ ആയിരുന്നത്.

അവൻ അങ്ങോട്ടേക്ക് ലക്ഷ്യം വച്ചു നടന്നു.

അഭിയുടെ അച്ഛനും അമ്മയും അവനും, ഇതിൽ അവൻ ചെറുതാണല്ലോ..?

അവന്റെ അച്ഛൻ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു.
അവൻ അഞ്ചാം ക്ലാസ്സിൽ ആയിരുന്നപ്പോൾ ഒരു ആക്‌സിഡന്റിൽ മരണപെട്ടു.

പിന്നീട് ആ ജോലി അവന്റെ അമ്മക്ക് കിട്ടി.

അവന്റെ അമ്മ.. !!

വളരെ സുന്ദരിയായ ഒരു സ്ത്രീയാണ്. കാണാൻ സിനിമാ നടി മീനയെ പോലെയാണ്..ഒന്ന് രണ്ട് തവണയെ കോളേജിൽ വെച്ചു കണ്ടിട്ടുള്ളു. മനുവിന്റെ കണ്ണ് ഷോകേസിൽ ഉടക്കിയതിന് കാരണവും അവന്റെ പ്രിയ സുഹൃത്തിന്റെ അമ്മ തന്നെ.

അവൻ ആ ഫോട്ടോ അവന്റെ ഫോണിൽ പകർത്തി.

“ഹോ ഈ ഫോട്ടോ ഏതാണ്ട് പത്തു വർഷം മുൻപത്തെയാണ്, ഇപ്പൊ എങ്ങനെ ആയിരിക്കുമെന്നറിയില്ല. പക്ഷെ ആ ഷേപ്പും, മുഖത്തിന്റെ വശ്യതയുഒക്കെ മത്ത് പിടിപ്പിക്കുന്നു. ഹോ ഇവളെ ഒന്ന് കിട്ടിയിരുന്നേൽ ”

മനു തന്റെ ഉറ്റ സുഹൃത്തിന്റെ അമ്മയെ നോക്കി വെള്ളമിറക്കി.

പൊടുന്നനെ അവന്റെ ഉള്ളിൽ ഒരു നന്മയുടെ വെളിച്ചം പറന്നെത്തി.

“സ്വന്തം കൂട്ടുകാരന്റെ അമ്മയെ ആണോടാ പുല്ലേ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നേ? നാണമില്ലേ നിനക്ക്?

ഒരുപക്ഷെ മദ്യത്തിന്റെ ലഹരിയിലാകാം തന്നെ കൊണ്ട് ഇങ്ങനെ ചിന്തിച്ചത്.

മനു സ്വയം പഴിച്ചു. എന്നാലും അവൻ എന്തൊക്കെയോ ആലോചിച്ചു അവിടം വിട്ടു.

5 പെഗ് അടിച്ചതിനാലാകാം അവൻ മൂത്രമൊഴിക്കാൻ ബാത്‌റൂമിൽ കയറി.

കാൽ കുഴഞ്ഞു നിന്ന് അവൻ അവന്റെ കുണ്ണ തപ്പിപ്പിടിച്ചു പുറത്തിട്ടു.

മൂത്രം ഒഴിക്കവേ അവൻ ചുറ്റും നോക്കി.

അവിടെയും അവന്റെ കണ്ണിൽ ഒരു സാധനം ഉടക്കി. അഭിയുടെ അമ്മയുടെ ബ്രാ, ബാത്‌റൂമിലെ തുണിയിടുന്ന കമ്പിയിൽ തൂക്കി ഇട്ടിരിക്കുന്നു.

ഒടിഞ്ഞു തൂങ്ങി മൂത്രം പോയ്കൊണ്ടിരുന്ന അവന്റെ കുണ്ണ പെട്ടെന്ന് തന്നെ കുലച്ചു പൊങ്ങി. ആ ബ്രാ കണ്ടതും അവന്റെ ഉള്ളിൽ അഭിയുടെ അമ്മയുടെ മുഖമാണ് ഓർമ്മ വന്നത്.

ഈ സാധനമാണ് ആ മുതലിന്റെ രണ്ട് വെണ്ണക്കുടങ്ങൾ താങ്ങുന്നത്. ഒന്നെടുത്തു നോക്കിയാലോന്ന് അവൻ ആഗ്രഹിച്ചു.

അവന്റെ ഉള്ളിലെ നന്മ വശം അത് വേണ്ടെന്നും തിന്മ വശം അത് വേണമെന്നും ശണ്ഠയായി..

നന്മയുമില്ല തിന്മയുമില്ല എനിക്ക് എന്ത് തോന്നുന്നുവോ അത് ഞാൻ ചെയ്യും..

അവൻ തീരുമാനിച്ചു .
അഭിയുടെ അമ്മയുടെ ബ്രാ അവനെടുത്തു..
36 സൈസ്സാണ്.

അമ്പടീ.. ഇത്രയും ഭാരം ചുമന്നു കൊണ്ടാണോ? നിന്റെ നടപ്പ്. എനിക്ക് ഇതെന്ന് കശക്കി ഉടയ്ക്കാൻ തോന്നി. എന്റെ ദൈവമേ. ഒന്ന് മണത്തു നോക്കിയാലോ? എന്തായാലും ഇത് വരെ എത്തി.. ഇനി അതിന്റെ കുറവെന്തിനാ?

അവൻ ആ ബ്രാ എടുത്ത് മൂക്കിൽ ചേർത്തു വലിച്ചുകയറ്റി, അതിൽ നിന്ന് അഭിയുടെ അമ്മയുടെ പാൽകുടങ്ങളുടെ വല്ലാത്ത മണം അവനിൽ ഉന്മാദ അവസ്ഥ ഉളവാക്കി.

പെട്ടെന്ന് ബാത്‌റൂമിന്റെ കതകിൽ ആരോ മുട്ടി.

മനു പേടിച്ചു ആ ബ്രാ കിടന്നപോലെ തൂക്കി ഇട്ടിട്ട് വാതിൽ തുറന്നു.

അഭി : ഡാ നീ ആയിരിന്നോ ഇതിനകം, 5ഉം ആറും പെഗ് അടിച്ചാൽ ഇതാ കുഴപ്പം.. മൂത്രം മൊഴിച്ചാൽ അതിന്റെ കിക്ക് പോവുകയും ചെയ്യും.

മനു ഒന്നും മിണ്ടാതെ അവിടന്ന് മുകളിലേക്ക് പോയി. അവന്റെ മനസ്സിൽ മുഴുവനും അഭിയുടെ അമ്മയെ കുറിച്ചായിരുന്നു.

മനു മുകളിലത്തെ നിലയിലിരുന്ന് കണ്ടകാര്യങ്ങൾ ഒന്നുകൂടി അയവിറക്കി.

ഹോ എന്നാ ചരക്കാ അഭിയുടെ അമ്മ. വെളുത്തു തുടുത്ത, ആവശ്യത്തിന് വണ്ണവും പൊക്കവും സൗന്ദര്യവുമുണ്ട്. ഒന്ന് നേരിട്ട് കണ്ട് പരിചയപ്പെടാൻ അവസരം കിട്ടിയിരുന്നേൽ. എന്തായാലും ഭർത്താവ് മരിച്ചിട്ട് പത്തു വർഷം കഴിയും.. ഒരു സ്ത്രീ എന്ന നിലയ്ക്ക് അവർക്കും ഓരോ ആഗ്രഹങ്ങൾ കാണില്ലേ.. ഉറപ്പായിട്ടും കാണും.. ഇരുട്ടിലായ അവരുടെ ലൈംഗിക ജീവിതത്തിൽ ഞാൻ വെളിച്ചം പരത്തിയാലോ? മനു ആലോചിച്ചു. അതിന് എന്താണ് മാർഗം ? ഒരു വഴി കണ്ട് പിടിച്ചേ പറ്റു.

ആദ്യം അവരുമായി പരിചയപ്പെടണം, ഒരു മാസം കഴിയുമ്പോ അഭി ക്ലാസ്സിന് പോയി ത്തുടങ്ങും, അവന്റെ അമ്മയും കൂടെ പോവുമോ?

ഒന്നും അറിയാൻ വഴിയില്ല. എല്ലാം അറിയണമെങ്കിൽ അഭിയുമായിട്ട് നല്ല ടച്ച്‌ വേണം. ഒരുമാസം സമയുമുണ്ട് അവൻ പോകാൻ അതിന് മുന്നേ എല്ലാം അറിഞ്ഞു വച്ചിരിക്കണം എന്നിട്ട് വേണം ഒരു നല്ല പദ്ധതി ഇട്ടിട്ട് അവന്റെ അമ്മയെ വളച്ചെടുക്കാൻ.

മനു ഇമ വെട്ടാതെ ആലോചിച്ചു കൂട്ടുക ആയിരുന്നു.

“ഡാ മനു നീ ഇതെന്ത് ആലോചിക്കുവാ?”

കൂട്ടത്തിലെ ഒരുത്തൻ അവന്റെ തോളിൽ കുലുക്കി അവനെ ഉണർത്തി.

മനു : ഓ ഒന്നുമില്ലടാ നമ്മുടെ പഴയ അലമ്പുകൾ എല്ലാം ഓർത്തിരുന്നതാ.

വൈകുന്നേരം 5 മണിയായത്തോടെ ആഘോഷങ്ങൾ എല്ലാം കഴിഞ്ഞു മനുവും സംഘവും അഭിലാഷിന്റെ വീട്ടിൽ നിന്നിറങ്ങി.

മനു തിരികെ വീട്ടിൽ എത്തിയിട്ടും ആലോചനകൾ മുഴുവൻ അഭിയുടെ അമ്മയെ കുറിച്ചായിരുന്നു. എന്തേലും വഴി ഒപ്പിച്ചു അവരോടു മിണ്ടണം അത് അവൻ മുഖേന ആയാൽ അതിലും എളുപ്പമാകും.

രാത്രി ഉറങ്ങുന്നതിന് മുൻപ് അവൻ അഭിയുടെ അമ്മയെക്കുറിച്ച് ആലോചിച്ചു, അതിനാൽ തന്നെ അവന്റെ കുണ്ണയും കുലച്ചു.

അവരെ ആലോചിച്ച് ഒരു വാണം വിട്ടിട്ടവൻ ഉറങ്ങി.

പിറ്റേന്ന് അവൻ നേരത്തെ എണീറ്റു, എന്നിട്ട് ഇന്നലെ താൻ ചിന്തിച്ച് കൂട്ടിയത് മദ്യത്തിന്റെ പ്രഭാവം മൂലമാണോ എന്ന് വീണ്ടും ഓർത്തു. അവന് ആ ചിന്തകൾ നൽകിയത് മദ്യമല്ല, അത് താൻ സ്വബോധത്താൽ ചിന്തിച്ച് കൂട്ടിയത് തന്നെയാണ്. അതെ തന്റെ ആന്മാർത്ഥ സുഹൃത്തിന്റെ അമ്മയെ തനിക്ക് കളിക്കാൻ ആഗ്രഹം തോന്നിയിരിക്കുന്നു. അത് തെറ്റാണോ, ശെരിയാണോ ഒന്നുമറിയില്ല, എന്നാൽ ഒരു കാര്യം തീർപ്പാണ് അവർ ഒന്നാന്തരം ഒരു ചരക്കാണ്, കൂടാതെ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നുമുണ്ട്, ഈ പ്രപഞ്ചത്തിൽ ആണിന് പെണ്ണും പെണ്ണിന് ആണുമാണ് വേണ്ടത്.. അപ്പോ ഒരു തെറ്റുമില്ല. മനു ഒരു തീരുമാനത്തിൽ എത്തി.

എന്തായാലും ആഗ്രഹം ഇതാണ് അപ്പൊ അത് നടത്താൻ വേണ്ട രീതിയിൽ പ്ലാനുകൾ വേണം. ചുമ്മാ ഇങ്ങനെ വീട്ടിൽ നിന്നാൽ പറ്റില്ല എന്തേലും ചെയ്യണം..
മനു തീരുമാനിച്ചു.

എന്തേലും ഒരു ജോലി നോക്കണം , അതും അഭിയുടെ സ്ഥലത്ത് ആയാൽ അത് ഗുണം ചെയ്യും.

മനുവിന് പരിചയമുള്ള ഒരാളുടെ മൊബൈൽ ഷോപ്പ് അഭിയുടെ സ്ഥലത്താണ്. അവിടെ ജോലിക്ക് നിന്നാൽ ഒരു നല്ല ഐഡിയ വർക്ഔട്ട് ആകും എന്ന് മനു കരുതി. അതുകൊണ്ട് അവൻ ആ മൊബൈൽ ഷോപ്പിൽ പോയി, അവിടെ ഒരു ജോലി സെറ്റാക്കി എടുത്തു.

ഇനി വേണം പരിചയപെടുന്നതിനുള്ള ആദ്യ ചുവടു വയ്പ്പ്.

മനു അഭിയെ വിളിച്ചിട്ട് അവന്റെ സ്ഥലത്ത് ഒരു മൊബൈൽ ഷോപ്പിൽ ജോലിക്ക് കയറി എന്ന കാര്യം പറയാൻ തീരുമാനിച്ചു.
മനു അഭിയെ ഫോൺ വിളിച്ചു.

അഭി ഞാൻ ഒരു ഷോപ്പിൽ ജോലിക്ക് കയറി..അതാ നിന്നെ വിളിച്ചത്, കട നിന്റെ ഏരിയയിൽ ഉള്ളതാ. നിങ്ങളുടെ ജംഗ്ഷനിൽ ടെക് ഫോൺ എന്ന കടയുണ്ടല്ലോ അവിടെ..

അഭി : ശേ.. എന്ന് മുതൽ ജോലിക്ക് കയറി?
എത്ര ശമ്പളം കിട്ടും?

മനു : ജോലിക്ക് കയറിയിട്ട് രണ്ടു ദിവസമായി, ദിവസം 750 കിട്ടും സുഖം..

അഭി : ഹാ അത് നന്നായ് വെറുതെ ഇരിക്കുന്നതിനെക്കാൾ നല്ലത് ഇതാണ്. നീ ഇനി ഇത് തന്നെയാണോ പ്ലാൻ ?

മനു : വേറെ ഒരു വല്യ പ്ലാനുണ്ട് മോനെ..സപ്പ്ളി എഴുതി എടുക്കുന്ന വരെ ഇങ്ങനെ കടയിൽ നിൽക്കാമെന്നാണ് എന്റെ ഒരു ഇത്..

അഭി : അതേതായാലും നന്നായി.

മനു : അളിയാ നീ എന്നാ എറണാകുളത്തേക്ക് പോകുന്നത്?

അഭി : രണ്ടാഴ്ച കഴിഞ്ഞ് പോകും. മിക്കവാറും അടുത്തേന്റ അടുത്ത ഞായർ ആയിരിക്കും.

മനു പെട്ടെന്ന് മനസ്സിൽ ആലോചിച്ചു..

ഇവന്റെ അമ്മയെങ്ങാനും ഇവന്റെ കൂടെ പോകുകയാണേൽ പണി പാളി.. ഇവിടെ കടയിൽ ജോലിക്ക് വരുന്നതും എല്ലാം പാഴാകുമല്ലോ ദൈവമേ.. പിന്നെ അവർക്ക് ഇവിടെയാണ് ജോലി.. ഇവന്റെ രണ്ടു വർഷത്തെ പഠനത്തിന് ശേഷം സുഹൃത്തിന്റെ വീട്ടിലേക്ക് പോകാറില്ല..

എന്നാലോ, താൻ ടിക്കറ്റ് എടുത്ത ലക്ഷണമില്ല.. എന്നാലും ഒരു ആശങ്കയുണ്ട്.

മനു : നീ പോകുമ്പോ നിന്റെ അമ്മയും കൂടെ വരുമോ?

ഇല്ലടാ, ഒരു രണ്ട് വർഷത്തേക്ക് അല്ലെ, അതിന് വേണ്ടി അമ്മ ട്രാൻസ്ഫർ ഒന്നും നോക്കാൻ പോയില്ല, അമ്മക്ക് ഇവിടാ ഇഷ്ടം.

മനു :അപ്പൊ നിന്റെ അമ്മ ഒറ്റക്ക് എങ്ങനെയാ നിൽക്കുന്നത് പേടി ഒന്നുമില്ലേ?

അഭി : അച്ഛൻ മരിച്ചതിൽ പിന്നെ ഞാനാണ് ആകെ ഒരു കൂട്ട്, പക്ഷെ അമ്മക്ക് അങ്ങനെ പേടിയൊന്നുമില്ല: ചുറ്റും അയൽക്കാർ ഉള്ളത് കൊണ്ടു അങ്ങനെ വലിയ പേടി ഒന്നുമില്ല.

അദീ..നിനക്ക് അമ്മയെ ഒറ്റക്കക്കിയിട്ട് പോകുന്നതിൽ പേടി ഇല്ലേ?

നീ അവിടെ ഹോസ്റ്റലിലാണോ നിൽക്കുന്നത്?

അഭി : അല്ലടാ അവിടെ എന്റെ ഒരു ബന്ധുവിന്റെ വീടുണ്ട്..അവിടെയാ നിൽക്കുന്നത്. അതാകുമ്പോ ഹോസ്റ്റൽ ഫീസ് കൊടുക്കണ്ട . ആഹാരവും നടക്കും.,അമ്മയ്ക്കും ആശ്വാസം.

മനു : അപ്പൊ നിന്റെ അമ്മക്ക് വേണേൽ അവിടെ നിൽക്കാമായിരുന്നല്ലോ?

ഞാൻ പറഞ്ഞതാ.. പക്ഷെ അമ്മ പറഞ്ഞു ഇവിടെ അമ്മ നിന്നാൽ ശെരിയാകില്ലെന്നൊക്കെ..

അമ്മയെ കുറ്റം പറയാനും പറ്റത്തില്ല.. ഇവിടുത്തെ മത്തായി അങ്കിൾ ഒരൊന്നൊന്നര പെണ്ണ് പിടിയനാണ്. ചിലപ്പോ അതാകും ഇവിടെ നിൽക്കാൻ മടി.

മനു : ഹാ അതുകൊള്ളാല്ലോ, അങ്ങേരു കല്യാണം ഒന്നും കഴിച്ചിട്ടില്ലേ?

അഭി : ഉണ്ട്, ഒരു കിടിലം ഭാര്യയുമുണ്ട്.. ഇങ്ങേരു ഒരു 40 കഴിഞ്ഞിട്ടാ കെട്ടിയത്. ഒരു കൊച്ചു മുണ്ട്.

മനു : എന്നിട്ടും പെണ്ണ് പിടിയോ?

അഭി : അത് അങ്ങേരു ഒരു ബിസിനസ്സ്കാരൻ ആയത് കൊണ്ടാ .. സിനിമ ഫീൽഡിലൊക്കെയുണ്ട്.. കൊള്ളാവുന്ന ഏതേലും പീസിനെ കണ്ടാൽ പണംവീശി അങ്ങ് പൂശും.

മനു : അങ്ങേരെ ഭാര്യ കിടിലം ആണെന്നല്ലേ പറഞ്ഞത്.. അപ്പോ അതോ?

അഭി : അതൊക്കെ അങ്ങേർക്കു മടുത്തു കാണും. പക്ഷെ കിടിലം ചരക്കാണ് അളിയാ.. അതും സിനിമ ഫീൽഡിൽ നിന്ന് കിട്ടിയതാ.

മനു : ഉം.. നിന്റെ ഭാഗ്യം മോനെ..
അപ്പോ ശെരി അളിയാ.. നീ പോകുന്നേന് മുന്നേ നിന്നെ ഒന്ന് കാണാൻ വരാം. ഒരു ദിവസം ജോലി കഴിഞ്ഞു നേരെ അങ്ങ് വന്നേക്കാം. . [തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)