Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അന്യന്റെ ഭാര്യ എന്റെ രഹസ്യക്കാരി. ഭാഗം – 2

(Anyante bhaarya ente rahasyakkaari Part 2)


ഈ കഥ ഒരു എന്റെ രഹസ്യക്കാരി സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അന്യന്റെ ഭാര്യ എന്റെ രഹസ്യക്കാരി

അന്യന്റെ ഭാര്യ – അവൾ ടീവി ചാനൽ മാറ്റി മാറ്റി നോക്കി…

ജ്യൂസ്‌ കുടിച്ചു കഴിഞ്ഞു അവളോട്‌:

ശെരി എന്നാ ഞാൻ ഇറങ്ങുവാ..

എന്താ.. ഇനിയും ടി വി നോക്കാനുണ്ടോ?

ഇല്ല.. ഇന്ന് ഇതായിരുന്നു Last.. ഇത് Last ലേക്ക് വെച്ചതാ.. വീട്ടിലേക്ക് പോകാനുള്ള സൗകര്യം നോക്കിയിട്ട്..

എന്നാ കൊറച്ചു കഴിഞ്ഞു പോയപ്പോരേ ചേട്ടാ.. അച്ഛനൊക്കെ വന്നിട്ട്. ഇല്ലേൽ ഞാൻ ബോറടിച്ചിരിക്കണം… ചേട്ടനുണ്ടെകിൽ മിണ്ടീം പറഞ്ഞു മിരിക്കാല്ലോ..

ബോറടി മാറ്റാതല്ലെ ടീവി റെഡിയാക്കിയത്..

അതിന് ബോറടി മറ്റുന്ന സീരിയലൊക്കെ കഴിഞ്ഞില്ലേ..

എന്നിട്ടു ഒരു ചിരിയും .

ഇനി 6 മണിക്ക് ശേഷമേ ഉള്ളു..

ഓഹോ..

ചേട്ടൻ വീട്ടിലേക്ക് തന്നെയല്ലേ ?

അതെ…

എന്നാപ്പിന്നെ.. അവർ വരും വരെ ഇരിക്കു.. ജ്യൂസ്‌ ഒന്നൂടി എടുക്കട്ടെ ..
വെള്ളം എത്ര കിട്ടിയാലും കുടിക്കണോന്നാ.. എടുത്തോ.. നല്ല ടേസ്റ്റ് ഉണ്ടട്ടോ..

ഞാൻ ഉണ്ടാക്കിയതിന് ടേസ്റ്റ് ഇല്ലാതെ വരുവോ..

അപ്പോൾ കൈപ്പുണ്യവും ഉണ്ടെല്ലെ.. നിന്റെ ഭർത്താവിന്റെ ഭാഗ്യം

അത് പറഞ്ഞപ്പോൾ അവളുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു..
ആ മുഖത്ത് സന്തോഷമല്ല തെളിഞ്ഞത്.. നിസ്സംഗതയായിരുന്നു

പെട്ടന് അവൾ കിച്ചണിൽ പോയി ജ്യൂസ്‌ എടുത്തു , മുഖവും കഴുകി വന്നു…

ഞങ്ങൾ കോളേജിലെയും അതിനെ ശേഷമുള്ള കാര്യങ്ങളും പറഞ്ഞിരുന്നു..

പെട്ടെന്ന് എന്തോ പറഞ്ഞപ്പോ അവൾ തമാശക്ക്, സോഫയിൽ ഉണ്ടായിരുന്ന പില്ലോ എടുത്തെന്റെ മെത്തേക്കെറിഞ്ഞു.

എന്റെ കൈയ്യിലാണ് പില്ലോ വന്ന് വീണത്. അന്നേരം എന്റെ കൈയ്യിൽ ജൂസുണ്ടായിരുന്നു.

അത് ഗ്ലാസ്സടക്കം കൈയ്യിൽ നിന്നും ജ്യൂസ് എന്റെ മേല്ക്ക് വീണു. ടി ഷർട്ടും പാന്റുമെല്ലാം ജ്യൂസ്സായി.

അവൾ പെട്ടെന്ന് സോറി പറഞ്ഞു.. നാപ്കിൻ എടുത്തു എന്റെ തുണിയിലായ ജ്യൂസൊക്കെ ഒപ്പിയെടുക്കാൻ തുടങ്ങി.

ടി ഷർട്ട്‌ തുടക്കുമ്പോഴേ എന്റെ സാധനം കമ്പിയാകാൻ തുടങ്ങി.

അവളുടെ ശരീരം എന്റെ ദേഹത്ത് മുട്ടുന്നുണ്ടായിരുന്നു..

അവളുടെ മുടി എന്റെ മുഖത്തായി..
അത് ഞാൻ മണപ്പിച്ചു..

കാച്ചിയ എണ്ണയുടയും അവളുടെയും മണം എന്നെ നല്ലോണം കമ്പിയാക്കി…

അവൾ പാന്റ് തുടക്കാൻ അടുത്ത നാപ്കിൻ എടുത്തു..തുടയിൽ നിന്ന് തുടച്ച് തുടങ്ങി..അവസാനം പൊങ്ങിനിന്ന കുണ്ണയുടെ മുകളിലെ പാന്റും തുടച്ചു വൃത്തിയാക്കി..

അവൾക്ക് എന്റെ സാധനം പൊങ്ങിയതൊക്കെ പിടികിട്ടി.. അവിടെ തുടച്ചവൾ പിന്മാറി… എനിക്കും എന്തോ പോലെയൊക്കെ ആയി….

അവൾ ഉള്ളിൽ പോയി കൈ കഴുകി വന്നു. ഫുൾ സ്പീഡിൽ ഫാനിട്ടു.. പെട്ടെന്നാണ് കതകിൽ കൊട്ടുന്ന ശബ്ദം…

അവളുടെ അച്ഛനുമമ്മയും വന്നതാണെന്ന് മനസിലായി. അവൾ പോയി വാതിൽ തുറന്നു..

ഞാൻ വന്നതും ടീവി ശെരിയാക്കുന്നതുമെല്ലാം അവൾ ഫോൺ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു..
അവളുടെ അച്ഛൻ തന്നെയാണ് അവർ വരും വരെ എന്നെ അവിടെ ഇരുത്താനും പറഞ്ഞത്..

അവർ വന്നു
കാര്യങ്ങളൊക്കെ സംസാരിച്ചു കുറെ നേരം ഇരുന്നു..

കഴിഞ്ഞ ദിവസം ഇടിമിന്നൽ അടിച്ചപ്പോ ടീവി അടിച്ചുപോയതാണെന്നും മോൻ അവിടെയാണ് വർക്ക്‌ ചെയ്യന്നതെന്ന് അറിഞ്ഞിരുന്നേൽ അന്ന് തന്നെ മോനെ വിളിച്ചു ശെരിയാക്കാമായിരുന്നു എന്നൊക്കെ പറഞ്ഞു…

മണി 5 ആകാറായപ്പോൾ ഞാൻ ഇറങ്ങി.. അവളുടെ അച്ഛനും അമ്മയും ഉള്ളിലേക്കും പോയി.

ഞാൻ സിറ്റ് ഔട്ട്‌ ഇറങ്ങിയപ്പോ പുറകിൽ നിന്ന് ഒരു വിളി
“ചേട്ടാ”
ഞാൻ തിരിഞ്ഞു നോക്കി.

“എന്താ നമ്പർ താരതെ പോകുന്നെ. ഇനി കംപ്ലയിന്റ് ആകുമ്പോ വിളിക്കണ്ടേ”

ഞാൻ നമ്പർ പറഞ്ഞു കൊടുത്തു…
തിരിച്ചു നമ്പർ ചോദിച്ചപ്പോൾ ഒരു കള്ള ചിരി പാസ്സ് ആക്കി അവൾ ഉള്ളിലേക്ക് പോയി…

അവിടെന്നിറങ്ങുമ്പോൾ എന്റെ ഉള്ളിൽ ലഡ്ഡു പൊട്ടിയ അവസ്ഥ ആയിരുന്നു.. പണ്ട് ഞാൻ പ്രേമിക്കാൻ നടന്ന പെണ്ണ് ഇപ്പോൾ എന്നോട് നമ്പർ മേടിച്ചു, അർത്ഥം വച്ചു ചിരിച്ചു പോകുന്നു…

പോരാത്തതിന് അവളുടെ മുലച്ചാലും ശരീരവും സ്കാൻ ചെയ്തിട്ടും ഒന്ന് ദേഷ്യപ്പെടുക പോലും ചെയ്തില്ല.. എനിക്ക് ഒരു പോസറ്റീവ് സിഗ്നൽ കിട്ടിയ പോലെ…

വീട്ടിൽ എത്തി.. കുളിച്ചു… ചായ കുടിച്ചിരുന്നപ്പോ

ഒരു മെസ്സേജ് വാട്സ്ആപ്പ്ൽ…
“ഹായ്”

പരിചയമില്ലാത്ത നമ്പർ..

ഞാൻ തിരിച്ചു ആരാന്നു ചോദിച്ചു..

അറിയാവുന്ന ആളെന്നു മറുപടി.

ആ ചാറ്റ് അങ്ങനെ നീണ്ടുപോയി. ആരാന്നു പറഞ്ഞില്ല.. പക്ഷെ എനിക്ക് മനസിലായി അവളാണെന്ന്..

നൈറ്റിൽ,കിടന്നപ്പോ ഞാൻ അങ്ങോട്ട്‌ മെസേജിട്ടു..

“ഹായ്”

.5 മിനിറ്റ് കഴിഞ്ഞപ്പോ റിപ്ലൈ വന്നു…

“രമ അല്ലേ “

എന്ന് ചോദിച്ചപ്പോൾ അവൾ ചോദിച്ചു

‘“എങ്ങനെ മനസിലായി?”

“ഒരാളുടെ ശൈലി കണ്ടാൽ അറിയില്ലേ ആരാന്ന്..”

പിന്നെ പിന്നെ ഞങളുടെ ബന്ധം വളർന്നു, എല്ലാ ദിവസവും മെസേജ് അയക്കലായി.
അഞ്ചാറ്ദിവസമായപ്പോ കാൾ വിളിയായി.. അത് കഴിഞ്ഞ് നൈറ്റ്‌ വീഡിയോകാൾ ആയി..

അതിനിടയ്ക്ക് ഞാൻ അവളെ പ്രേമിച്ച കഥ പറയാനവൾ.

ഞാൻ അത് നല്ല റൊമാന്റിക് ഫീലോടെ പറഞ്ഞു..

അത് കേട്ടപ്പോൾ അവൾ വിതുമ്പിക്കരഞ്ഞു..

“ചേട്ടന് എന്നെ പ്രേമിച്ചു കെട്ടി കൂടായിരുന്നോ.. എനിക്കും ചേട്ടനെ ഇഷ്ടമൊക്കെ തന്നെ ആയിരുന്നു.. ചേട്ടന്റെ നോട്ടവും, എന്റെ പുറകെയുടെ നടത്തവും എല്ലാം ഞാൻ ശ്രേദ്ധിച്ചിരുന്നു… ചേട്ടൻ ഒന്നും പറയാത്തത് കൊണ്ട് ഞാൻ കരുതി ടൈംപാസ്സ്‌ ആകുമെന്ന്… പിന്നെ.. പിന്നെ മനസിലായി ചേട്ടൻ എന്നെ ശെരിക്കും പ്രേമിച്ചതാന്നു.. ഇല്ലെങ്കിൽ ചേട്ടൻ വേറെ ആരേങ്കിലും പ്രേമിക്കിലാർന്നോ..!!”

അങ്ങനെ ഞങ്ങളുടെ ബന്ധം വളർന്നു.. കാമുകി കാമുകന്മാരെ പോലെയായി ഞങളുടെ സംസാരവും പെരുമാറ്റവുമെല്ലാം..

അവൾക്ക് കുട്ടികളില്ലാത്ത വിഷമമെക്കെ എന്നോട് പറഞ്ഞു.. അവളുടെ ഭർത്താവ് ഒരു പൊങ്ങാനാണ് എന്നുള്ളത് വരെ…

അങ്ങനെ, ഡിസംബർ 23 ന് രാത്രി കാൾ ചെയ്തു സംസാരിക്കുമ്പോഴുയിരുന്നു അവൾ എന്നോട് ആ കാര്യം പറഞ്ഞത്…

സൂസന്റെ ജീവിതം 2

“ചേട്ടാ നമ്മൾ ഇപ്പോൾ എത്ര സന്തോഷിക്കുന്നു.. കാമുകീ കാമുകന്മാരെപ്പോലെ പ്രേമിക്കുന്നു.. നമ്മുക്ക് ഇനിയുള്ള കാലം ഭാര്യ – ഭർത്താക്കന്മാരെപ്പോലെ ജീവിച്ചാലോ?”

“മോളെ നീ എന്താ പറയുന്നത്..!!”

“ഞാൻ എല്ലാം ആലോചിച്ചെടുത്ത തീരുമാനം തന്നെയാ ചേട്ടാ..”

“എന്ത് ആലോചിച്ചെന്ന്?”

“കഴിഞ്ഞ കൊറച്ചു ദിവസങ്ങളായുള്ളൂ ചേട്ടൻ എന്റെ ലൈഫിൽ കടന്നു വന്നിട്ട്.. അന്ന് മുതൽ ഞാൻ ഇഷ്ടപ്പെട്ട ജീവിതം സന്തോഷത്തോടെ ജീവിക്കുന്നു.. അത് നമ്മുക്ക് ഒന്നുകൂടി ദൃഢപ്പെടുത്തണ്ടേ ചേട്ടാ.”

“ കഴിഞ്ഞ ദിവസങ്ങളിലായി എനിക്കും സന്തോഷം തന്നെയാ നിന്നിൽ നിന്നും കിട്ടുന്നത്.. പണ്ട്,നഷ്ടമായ നിന്നെ .. നിന്റെ പൂർണ മനസോടെ എനിക്ക് കിട്ടി.. പക്ഷെ നീ ഇപ്പോൾ പറഞ്ഞ കാര്യം ആരെങ്കിലും അറിഞ്ഞാൽ നിന്റെ ജീവിതം? എനിക്കത് ഓർക്കാൻ കൂടി വയ്യ.. നിന്നെ സങ്കടപെടുത്താനും വയ്യ..”

“ആരും അറിയാതെ നമ്മൾ നോക്കിയാൽപ്പോരെ.. പിന്നെ എന്റെ ഏറ്റവും വലിയ സങ്കടം ചേട്ടന്റെ പെണ്ണായി ജീവിച്ചില്ലെങ്കിലാണ്.. എനിക്ക് ചേട്ടന്റെ കുഞ്ഞിനെ പ്രസവിക്കണം. “

“ഓഹോ.. അപ്പോൾ അത്രയ്ക്കും ആലോചിച്ചുകൂട്ടിയിരിക്കുകയാണല്ലെ ?

“ഇപ്പോൾ എന്നും എപ്പോഴും എന്റെ സ്വപ്നം എന്റ ചേട്ടൻ തന്നെയാ.. ഇനി എന്റെ ചേട്ടന് എന്റെ ശരീരം പൂർണമായും നൽകണം.. എനിക്ക് ഇതുവരെ കിട്ടാത്തത് എല്ലാം എന്റെ ഭർത്താവിന്റെ സ്ഥാനത്ത് നിന്ന് എന്റെ ചേട്ടൻ തരണം. “

“പണ്ടേ ഞാനെന്റെ സ്നേഹം നിന്നോട് പറഞ്ഞിരുന്നുവെങ്കിൽ എനിക്ക് ഇങ്ങനെ ഒളിച്ചും പാത്തും നിനക്ക് സ്നേഹവും സന്തോഷവും തരണ്ടേ ആവശ്യം വരില്ലാരുന്നു.. നിന്നെ കെട്ടി എന്റെ പെണ്ണായി പോറ്റിയേനെ..”

“ഇനി പറഞ്ഞിട്ട് എന്തിനാ.. നടക്കേണ്ടത് നടന്നു.. ഇനി നടക്കാനുള്ളത് നമ്മുക്ക് തീരുമാനിക്കാം..”

“മോളെല്ലാം തീരുമാനിച്ച സ്ഥിതിക്ക് എന്നാ നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ?”

“ഇനി അതും ഞാൻ തന്നെ തീരുമാമാനിക്കണോ.. അത് ചേട്ടൻ തന്നെ തീരുമാനിക്ക്..”

“എങ്കിൽ നാളെ ആക്കിയാലോ..?”

“നാളെയോ? അത്രയും കൊതിയായോ എന്റെ ചേട്ടന് !!”

പിന്നെ കൊതിയില്ലാതെ ഇരിക്കുവോ.. എന്റെ പെണ്ണിനെ എനിക്ക് സ്വന്തമാക്കാൻ..!!”

“എന്താ പ്ലാൻ? നാളെ ക്രിസ്മസ് അല്ലെ.. പള്ളിയിൽ പോകണ്ടേ ?”

“ക്രിസ്മസ് ആയോണ്ട് തന്നെയാ നാളെത്തന്നെ എല്ലാം ആരംഭിക്കാം എന്ന് പറഞ്ഞത്. നല്ലൊരു ദിവസത്തിൽ നമ്മുടെ നല്ലൊരു ആത്മബന്ധം തുടങ്ങാം.!!!”

“കള്ളന്റെ മനസിലിരിപ്പ് കൊള്ളാല്ലോ..”

“പറയുന്നയാൾക്ക് ഒരു കൊതിയും ഇല്ലാത്തപോലെ . “

“ഞാൻ എന്റെ ചേട്ടനെയല്ലെ കൊതിക്കുന്നതും.. കൊതിപ്പിക്കുന്നതും.”

“ഓഹോ..”

“പറേട്ടാ…. എവിടെ? എപ്പോൾ?”

“നാളെ രാത്രി.. നാളെ 11 മണിക്ക് പള്ളിയിൽ പരിപാടി തുടങ്ങും.. എല്ലാവരും പള്ളിയിൽ പോകും.. നീ എന്തേലും വയ്യായ്ക കൊണ്ട് ഞാൻ വരുന്നില്ല.. രാവിലത്തെ പരിപാടിക്ക് പോക്കോളാം എന്ന് പറയണം… 11 മണിയാകുമ്പോൾ ഞാൻ പള്ളിയിൽ പോകുന്നു എന്ന് പറഞ്ഞു വീട്ടീന്നിറങ്ങും.. പള്ളിയിൽ പരിപാടി തുടങ്ങുമ്പോൾ ഞാൻ നിന്റെ വീട്ടിലോട്ട് വരാം…. എന്റെ മോളുടെ ബെഡ്റൂമിൽ നാളെ നമ്മൾ, നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കും. “

“പ്ലാൻ കൊള്ളാം.. ആരും കാണാതെ വീട്ടിലോട്ടു വരണേ.. ഞാൻ മുന്നിലത്തെ വാതിൽ ചാരി, കാത്തിരിക്കാം.. അച്ഛനും അമ്മയും ഇറങ്ങുമ്പോൾ മിസ്സ്‌ കാൾ ചെയ്യാം…”

“ആഹ്ഹ്”

“പള്ളിയിലെ ചടങ്ങുകൾ മൂന്ന് മണിക്കൂറൊക്കെ ഉണ്ടാകു.. അതുവരെയേ നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ഉള്ളോ ?”
അത് പറയുമ്പോൾ അവളുടെ ശബ്ദത്തിൽ സങ്കടം ഫീൽ ചെയ്തു.

ഏയ്യ്.. ഞാൻ പുലർച്ചയെ പോരൂ.. പോരെ.. ഇപ്പോ എന്റെ മോളുടെ സങ്കടം മാറിയോ.. എന്റെ മോളു ആഗ്രഹിച്ച എല്ലാ സുഖവും നാളെ തന്നിട്ടേ തിരിച്ച് പോരൂ..”

സൂസൻ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് കൊറേ ഉമ്മകൾ ഫോണിലൂടെ തന്നു..
തിരിച്ചു ഞാനും..

“വെക്കട്ടെ ചേട്ടാ സമയം രണ്ട് കഴിഞ്ഞു.. ഇന്ന് നല്ലപോലെ ഉറങ്ങിയില്ലെങ്കിൽ നാളെ ഫസ്റ്റ് നൈറ്റിന് നല്ല ക്ഷീണം ഉണ്ടാകില്ലേ..”

“ആ ..ഹ്ഹ് എങ്കിൽ എന്റെ മോളുറങ്ങു.. ഞാനും ബാക്കി പ്ലാൻ ചെയ്യട്ടെ..!”

“ങാ.. പിന്നെ… നാളെ എന്നെ കൊല്ലുവോ മനുഷ്യ.!!!”

“ആഹ്.. കൊല്ലും.. സ്നേഹിച്ചും കാമിച്ചും.”

“ഈ മനുഷ്യന്റെ ഒരുകാര്യം.. ഒരു നാണവും ഇല്ലാതെ ..”

“ഇനി എന്ത് നാണം.. നാളെ എന്റെ പെണ്ണിന്റെ നാണവും ഞാൻ മാറ്റും..”

“ഗുഡ് നൈറ്റ്..”

“ഗുഡ് നൈറ്റ്‌.. മോളെ. “

അവൾ ഉറങ്ങാൻ പോയി…
വേഗം നാളെയാകാൻ ഞാൻ കാത്തു.. [ തുടരും ]

About The Author

Comments

One Response

  1. ഇത് സൂസൻ എന്നപേരിൽ വന്ന കഥ ആണ് പേര് മാറ്റി പക്ഷെ പാർട്ട്‌ 2 ഏഴാം പേജിൽ സൂസൻ എന്ന് ഉപയോഗിച്ച്

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)