Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കൂട്ടുകാരന്റെ അമ്മ എന്റേതായി. ഭാഗം – 3

(Koottukaarante amma entethaayi Part 3)


ഈ കഥ ഒരു എന്റേതായി സീരീസിന്റെ ഭാഗമാണ് , മറ്റ് 12 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൂട്ടുകാരന്റെ അമ്മ എന്റേതായി

രമ : ഇരിക്ക് മോനെ.. അവൻ ഇപ്പൊ വരും

ഒരു ചെറു പുഞ്ചിരിയോടെ രമ മനുവിനോട് പറഞ്ഞു.

ഹോ എന്തൊരു സൗന്ദര്യമാണ് അഭിയുടെ അമ്മക്ക്, ഈ കാര്യത്തിൽ അവനോട് എന്തെന്നില്ലാത്ത അസൂയ ഉണ്ട്.. സിനിമ നടി മീനയെപ്പോലെ തന്നെ. വട്ട മുഖം.. ആ ചുണ്ടുകൾ, ചിരിക്കുമ്പോൾ വല്ലാത്ത വശ്യത അവർക്ക് സമ്മാനിക്കുന്നു.

ഒരു നാൾ ആ ചുണ്ട് പിളർന്നു എന്റെ കുട്ടൻ അകത്തു കയറും.. നോക്കിക്കോ.!!

രമ: മനു ഇരിക്ക്.. ഞാൻ കുടിക്കാൻ എന്തേലും കൊണ്ട് വരാം

മനു : അയ്യോ വേണ്ട ആന്റി.. ഞാൻ അവനെ കാണാൻ വന്നതാ.. ഇപ്പൊ ഇറങ്ങും.

രമ : ങേ അതെന്ത് വരവാണ്, വേറെ പരുപാടി വല്ലതുമുണ്ടോ?

അഭി : ഒരു പരിപാടിയുമില്ല. ഇവൻ വൈകുന്നേരം നമ്മളോടൊത്ത് ഡിന്നർ കഴിച്ചിട്ടേ പോകുന്നൊള്ളൂ.

മുകളിലത്തെ നിലയിൽനിന്ന് അഭി ഇറങ്ങി വന്നുകൊണ്ട് പറഞ്ഞു.

മനു : ഡാ ഡിന്നറോ.. ഞാൻ നിന്നെ ജസ്റ്റ്‌ ഒന്ന് കാണാൻ വന്നതല്ലേ..

അഭി : കാണാൻ ആണേൽ ഞാൻ നിനക്ക് ഒരു ഫോട്ടോ അങ്ങ് അയച്ചു തന്നാൽ പോരെ.. ഇങ്ങ് വരണ്ടായിരുന്നല്ലോ.

മനു : ഡാ എന്നാലും… അമ്മക്ക് ബുദ്ധിമുട്ടാകില്ലേ?

അഭി : ഇവൻ വന്നത് ബുദ്ധിമുട്ട് ആയോ അമ്മേ?

അഭി രമയെ നോക്കി ചോദിച്ചു.

ഉടനെ രമ പുരികം പൊക്കി :

“എന്ത് ബുദ്ധിമുട്ട് ”

അഭി : കണ്ടോ അമ്മക്ക് കുഴപ്പമില്ല.. അപ്പൊ നീ കഴിച്ചിട്ട് പോയാൽ മതി.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)