കൂട്ടുകാരന്റെ അമ്മ എന്റേതായി
രമ മനുവിനെ നോക്കി ചിരിച്ചുകൊണ്ട് അവരോടൊപ്പം ഭക്ഷണം കഴിക്കാൻ ഇരുന്നു.
ഭക്ഷണം കഴിക്കവേ അവർ പരസ്പരം ഒരുപാടു വിശേഷങ്ങളും കളിതമാശകളും പങ്കു വെയ്ച്ചു.
ഏകദേശം കഴിച്ചു കഴിയാറായി.
അഭി : നീ ജോലിക്ക് ബൈക്കിലാണോ വരുന്നേ?
മനു : അതേടാ ബസ്സിലാണ് വരുന്നതെങ്കിൽ രാത്രി എന്റെ റൂട്ട് ബസ്സ് കുറവാണ്.. അത് പാടാണ്.
അഭി : അപ്പൊ ബൈക്ക് എങ്ങാനും കേടായാൽ നീ പെട്ടു.. അല്ലെ?
മനു : എന്റെ പൊന്നളിയാ.. ജീവിച്ചു പോട്ടെ..
മൂന്നുപേരും ചിരിച്ചു.
മനു : ആന്റിക്ക് ഇവൻ പോയാൽ ഒറ്റക്ക് നിൽക്കുന്നതിൽ പേടിയില്ലേ?
രു : പേടി എന്തിന്. ?? രാത്രി ഇവിടെ ചുറ്റും ആളുകളുണ്ട്, പകൽ ഇവരെല്ലാം ജോലിക്ക് പോകും.. മിക്കപേരും എംപ്ലോയീസ് ആണ്. ആകെ മാസത്തിൽ ഞായറാഴ്ചകളും ഒരു രണ്ടാം ശനിയുമാണ് അവധിയുള്ളത്, പിന്നെ ഇവന്റെ കോഴ്സ് രണ്ട് വർഷമല്ലേ..അത് കൊണ്ട് കുഴപ്പമില്ല.
മനു : ഹോ ആന്റിയെ സമ്മതിക്കണം. എന്നാലും ഒരു ഏകാന്തത അനുഭവിക്കേണ്ടി വരില്ലേ.. അഭി ഇല്ലാത്തത് കൊണ്ട്?
രമ : അത് ശെരിയാണ്. പക്ഷെ ശീലമായിക്കോളും.
അഭി : ഉം ഞാൻ അമ്മയോട് അവിടെ വന്നു നിൽക്കാൻ പറഞ്ഞതാടാ.. പിന്നെ ബാക്കി നിന്നോട് പറഞ്ഞല്ലോ?
മനു : ഓ അറിയാം.. അറിയാം..പക്ഷെ എനിക്കൊരു ഐഡിയ തോന്നി. പറയട്ടെ?
അഭി : നീ പറയ്..