കൂട്ടുകാരന്റെ അമ്മ എന്റേതായി
അഭി : ഓ ഞാൻ ഇവിടെ ഉണ്ട്.. നീ വായോ.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മനു അവന്റെ കാമ റാണിയെ നേരിൽ കാണാൻ പോകുന്നു. പൊതുവെ എന്നെ കണ്ടാൽ നല്ല ഒരു പയ്യൻ ആണെന്ന് തോന്നിക്കണം. നാളെ അവളുടെ മാദക സൗന്ദര്യം എല്ലാം ഒപ്പിയെടുക്കും ഞാൻ.
മനു മനസ്സിൽ കരുതി.
പിറ്റേന്ന് അവൻ കുളിച്ച് അണിഞ്ഞൊരുങ്ങി രാവിലെ ജോലിക്ക് പോയി. അവന്റെ കാമറാണിയെ കാണാനുള്ള തിടുക്കത്തിൽ ഉച്ചക്ക് നേരത്തെ ഇറങ്ങി.
വൈകാതെ തന്നെ അഭിയുടെ വീടിന്റെ മുന്നിലെത്തി,
മനു അഭിയെ വിളിച്ചു.
മനു :ഡാ ഞാൻ നിന്റെ വീടിനു മുന്നിലുണ്ട്
അഭി : ആണോ .. നീ അകത്തേക്ക്
കയറി വാ..
മനു ഗേറ്റ് തുറന്ന് അകത്തു കയറി.
ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് അകത്തു നിന്ന് അഭിയുടെ അമ്മ വരാന്തയിൽ വന്നു.
“ഡാ നിന്റെ കൂട്ടുകാരൻ വന്നെന്ന് തോന്നുന്നു.. ഇറങ്ങി വാ.’”
മനുവിനെ കണ്ടതും അഭിയുടെ അമ്മ അവനെ താഴേക്ക് വിളിച്ചു.
എന്തായാലും ആദ്യം സ്വയം പരിചയപ്പെടുത്തിക്കൊടുക്കാം.. മനു കരുതി.
ഹലോ ആന്റി.. ഞാൻ മനു.. അഭിയുടെ ഫ്രണ്ടാണ്.
ഹാ അറിയാം.. അവൻ പറഞ്ഞു ഇന്നൊരു കൂട്ടുകാരൻ വരുമെന്ന്. ഞാൻ രമ. അവന്റെ അമ്മയാണ്.
ഓ അറിയാം ആന്റി.. പക്ഷെ പേര് അറിഞ്ഞൂടായിരുന്നു.
അകത്തേക്ക് വാ..
മനു വരുമെന്ന് അഭി പറഞ്ഞത് കൊണ്ടാകാം രമയുടെ വേഷം സാരിയായിരുന്നു.