കൂട്ടുകാരന്റെ അമ്മ എന്റേതായി
എന്തായാലും ആഗ്രഹം ഇതാണ് അപ്പൊ അത് നടത്താൻ വേണ്ട രീതിയിൽ പ്ലാനുകൾ വേണം. ചുമ്മാ ഇങ്ങനെ വീട്ടിൽ നിന്നാൽ പറ്റില്ല എന്തേലും ചെയ്യണം..
മനു തീരുമാനിച്ചു.
എന്തേലും ഒരു ജോലി നോക്കണം , അതും അഭിയുടെ സ്ഥലത്ത് ആയാൽ അത് ഗുണം ചെയ്യും.
മനുവിന് പരിചയമുള്ള ഒരാളുടെ മൊബൈൽ ഷോപ്പ് അഭിയുടെ സ്ഥലത്താണ്. അവിടെ ജോലിക്ക് നിന്നാൽ ഒരു നല്ല ഐഡിയ വർക്ഔട്ട് ആകും എന്ന് മനു കരുതി. അതുകൊണ്ട് അവൻ ആ മൊബൈൽ ഷോപ്പിൽ പോയി, അവിടെ ഒരു ജോലി സെറ്റാക്കി എടുത്തു.
ഇനി വേണം പരിചയപെടുന്നതിനുള്ള ആദ്യ ചുവടു വയ്പ്പ്.
മനു അഭിയെ വിളിച്ചിട്ട് അവന്റെ സ്ഥലത്ത് ഒരു മൊബൈൽ ഷോപ്പിൽ ജോലിക്ക് കയറി എന്ന കാര്യം പറയാൻ തീരുമാനിച്ചു.
മനു അഭിയെ ഫോൺ വിളിച്ചു.
അഭി ഞാൻ ഒരു ഷോപ്പിൽ ജോലിക്ക് കയറി..അതാ നിന്നെ വിളിച്ചത്, കട നിന്റെ ഏരിയയിൽ ഉള്ളതാ. നിങ്ങളുടെ ജംഗ്ഷനിൽ ടെക് ഫോൺ എന്ന കടയുണ്ടല്ലോ അവിടെ..
അഭി : ശേ.. എന്ന് മുതൽ ജോലിക്ക് കയറി?
എത്ര ശമ്പളം കിട്ടും?
മനു : ജോലിക്ക് കയറിയിട്ട് രണ്ടു ദിവസമായി, ദിവസം 750 കിട്ടും സുഖം..
അഭി : ഹാ അത് നന്നായ് വെറുതെ ഇരിക്കുന്നതിനെക്കാൾ നല്ലത് ഇതാണ്. നീ ഇനി ഇത് തന്നെയാണോ പ്ലാൻ ?
മനു : വേറെ ഒരു വല്യ പ്ലാനുണ്ട് മോനെ..സപ്പ്ളി എഴുതി എടുക്കുന്ന വരെ ഇങ്ങനെ കടയിൽ നിൽക്കാമെന്നാണ് എന്റെ ഒരു ഇത്..