കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
പൊങ്ങാത്തതിന് മരുന്ന് ഉണ്ടെന്നു ബിനു പറഞ്ഞാടി ..എന്തോ വയാഗ്ര ഉണ്ട്.. അത് കൊണ്ട്ത്തരാം എന്ന് പറഞ്ഞു.
ദൈവത്തിനു സ്തുതി .. അതുകൂടി കിട്ടിയാൽ എന്റെ ചേട്ടാ നിങ്ങൾ ആരാ ..സത്യത്തിൽ ഈ കൊച്ചേട്ടനെ ദൈവമാണ് നമ്മുടെ അടുത്ത് കൊണ്ട് വന്നതെന്ന് തോന്നുന്നു.
അല്ലേലും പണ്ടേ അവൻ ആള് പാവമാണ്. ആ ഗ്രീഷ്മയ്ക്ക് യോഗ മില്ല എന്ന് കരുതിയാൽ മതി. അവളെ കെട്ടിയവൻ ഇപ്പൊ ഏതോ വിസാ തട്ടിപ്പുകേസിൽ കുടുങ്ങി പോലീസ് സ്റ്റേഷൻ കയറി ഇറങ്ങുവാ.. എന്നാ കേട്ടത്.
അവൾക്കങ്ങനെ തന്നെ വരണം. പാവം കൊച്ചാട്ടൻ.. എന്തൊക്കെയാ നാട്ടുകാർ പറഞ്ഞുണ്ടാക്കിയത് !! സത്യം എന്താന്ന് പറയാൻ കൊച്ചേട്ടൻ നാട്ടിലും ഇല്ലായിരുന്നല്ലോ !!, ആർക്കും അറിയില്ല, എന്താ സത്യമെന്ന്. രേഷ്മ പോലും കൊച്ചാട്ടൻ ഒരു ഗേ ആണെന്ന് കരുതിയിരിക്കുവാ..
അവളെ വിളിച്ചു കാര്യം പറഞ്ഞോ? അല്ലെങ്കിൽ അവൾ ആ വിചാരം വെച്ച് അവനോട് മോശമായി വല്ലതും പെരുമാറിയാൽ നാണക്കേടാണ്.
അയ്യോ അത് ശരിയാണല്ലോ.. അല്ലേലും കൊച്ചാട്ടന്റെ കാര്യം പറയുമ്പോ അവൾക്ക് ഒരുമാതിരി ആക്കിയ ഡയലോഗ് ഉണ്ട്. അത് മാത്രമാണ് ഞങ്ങൾ തമ്മിൽ വഴക്കുണ്ടാക്കുന്ന കാര്യം.. അവളുടെ മമ്മിക്കാണ് അതിലും പ്രശ്നം.. ഏതായാലും വിളിച്ചു നടന്ന കാര്യങ്ങൾ പറഞ്ഞേക്കാം