Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം. ഭാഗം – 13

(Kathayallithu yaathaarththyam. Athum kaama puraanam. Part 13)


ഈ കഥ ഒരു കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം. സീരീസിന്റെ ഭാഗമാണ് , മറ്റ് 37 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.

കാമ പുരാണം – അയ്യടാ അതിന്റെ ശരിക്കുള്ള ഉടമസ്ഥൻ ഇപ്പൊ വരും..ദേ ഒരിക്കൽ കൂടി പറയാം.. വരുന്നതേ എന്തേലും പറഞ്ഞു ഇറങ്ങിക്കോണം. കേട്ടോ..
അല്ലേൽ ചേട്ടൻ എന്തൊക്കെ സംഭവിച്ചു എന്ന് കുത്തികുത്തി ചോദിച്ചോണ്ട് കളിയാക്കും.

അവൻ ചോദിക്കട്ടെ.. നമുക്ക് രണ്ടു പേർക്കും കൂടി ഇന്ന് നടന്ന കളികൾ വിശദീകരിച്ചു കൊടുക്കാമെന്നേ..

അയ്യടാ.. വേണ്ട.. ഞാൻ പറഞ്ഞു കൊടുത്തോളം.. നിങ്ങൾ ഗെറ്റ് ഔട്ട് ഹൌസ്..

ദേ ഇപ്പൊ അങ്ങനെയായി !!
ശരി.. ശരി.. നടക്കട്ടെ.. ഞാനായി ഇനി പ്രശ്നമുണ്ടാക്കി എന്ന് വേണ്ട.. ഞാൻ പോയേക്കാം..!!

അവർ സംസാരിച്ചു നിന്നപ്പോഴേക്കും ഷാജി വന്നു..

എന്താണ് രണ്ടുപേരുടെയും മുഖത്തൊരു തെളിച്ചം .. നന്നായി ആഘോഷിച്ചു എന്ന് തോന്നുന്നല്ലോ

അവൻ ചോദിച്ചപ്പോ സ്മിത നാണിച്ചു തലതാഴ്ത്തി, അകത്തേക്ക് പോയി..

ബിനു ഒരു ചെറിയ ചിരിയോടെ നിന്നു.

രണ്ടാളുടെയും സംസാരശേഷി നഷ്ടപ്പെട്ടോ? അമ്മാതിരി അധ്വാനമായിരുന്നോ? ..

എടാ നീ എന്റെ പാവം കെട്ടിയോളെ അമ്മാതിരി കഷ്ടപ്പെടുത്തിയോ?

അവൾ എന്നെയാണ് കഷ്ടപ്പെടുത്തിയത്.. അതൊക്കെ അവളോട് തന്നെ ചോദിച്ചാൽ മതി.. പിന്നെ എടാ.. ഞാൻ ബിജോയിയുടെ അടുത്തേക്ക് പോകുവാ.. അവൻ വിളിച്ചിരുന്നു.. ഞാൻ ഇവിടെ ഉണ്ടെന്ന് പറഞ്ഞപ്പോ ചെല്ലാൻ പറഞ്ഞു.. അവനു നാളെ ഏതോ യാത്ര ഉണ്ടെന്ന്..

അയ്യോ അതൊരു വലിയ സർപ്രൈസ് ആയല്ലോ..ഞാനാണെങ്കിൽ ഇന്ന് നീ ഇവിടെ ഉണ്ടാകുമല്ലോ, കാര്യമായി ഒന്നു കൂടാം എന്നുകരുതി ഓടി വന്നതാ..

അതിനിനിയും സമയം ഉണ്ടല്ലോ.. വലിയ വലിയ സർപ്രൈസുകൾ എത്ര വരാൻ കിടക്കുന്നു..ഞാൻ ഇപ്പൊ ഏതായാലും ഇറങ്ങുവാ.. വണ്ടി ഞാൻ കൊണ്ട് പോകുവാ..

നാളെകഴിഞ്ഞു നമുക്ക് എറണാകുളം വരെ പോകണം. നീ ഓട്ടോയിൽ അങ്ങോട്ട് വന്നാൽ മതി.

അയ്യോ.. കൊച്ചാട്ടൻ ഇറങ്ങുവാണോ.. ചായ എടുത്തു.. ഇനി അത് കുടിച്ചിട്ട് പോകാം..

സ്മിത ചായയുമായി വന്നു. അവൻ അത് കുടിച്ചിട്ട് ബാഗും എടുത്തു വണ്ടിയിൽ വെച്ച് ഇന്നോവ എടുത്ത് പോയി.

എന്റെ സ്മിത്തൂട്ടി ഇങ്ങുവന്നേ ചേട്ടൻ ചോച്ചട്ടെ. !!!

അവൻ അവളെ അടുത്ത് വിളിച്ചു. അത്ര സ്നേഹം കൂടുമ്പോ മാത്രം ആണ് അവൻ സ്മിത്തൂട്ടി എന്ന് വിളിക്കുന്നത്.

അയ്യടാ.. എന്താ സ്നേഹം.. എനിക്കറിയാം, എന്തിനാ ഇത്ര സ്നേഹമെന്ന്..

എന്തിനാ എന്ന് നീ പറ?

ഇന്നെന്തൊക്കെ സംഭവിച്ചു എന്ന് കേൾക്കാനല്ലേ?

അമ്പടി കള്ളീ.. അപ്പൊ എല്ലാം അറിയാം.. എന്നാ അങ്ങ് പറഞ്ഞാൽപ്പോരേ.!!!

ഓ സ്വന്തം ഭാര്യക്കിട്ടു വേറൊരാൾ കളിച്ച കമന്ററി കേൾക്കാൻ എന്താ ഉത്സാഹം ..നാണമില്ലല്ലോ.!!

എനിക്കിച്ചിരി നാണം കുറവാ എന്ന് കരുതിക്കോ.. നീ പറ.. എനിക്ക് കേൾക്കാൻ ധൃതിയായി..

ആദ്യം പോയി കുളിച്ചു വാ.. എന്നിട്ട് നമുക്ക് ഭക്ഷണം കഴിച്ചു കിടക്കുമ്പോ പറയാം..

നല്ല പോലെ വിശക്കുന്നു.. കിടക്കുന്നതിന് മുൻപ് കുളിക്കാം.. നീ ആദ്യം ഫുഡ് എടുക്ക്..

എന്നാൽ പിന്നെ അങ്ങനെ..
ഞാനും കഴിച്ചു കഴിഞ്ഞു കുളിക്കാം..

ഇന്ന് കുളിച്ചു വന്നിട്ടും വല്ല കാര്യവുമുണ്ടോ.. അവൻ അടിച്ചു പതം വരുത്തിക്കാണുമല്ലോ..!

എന്ത് പതം വരുത്തിയാലും എന്റെ കെട്ടിയോന് ഉള്ളത് ഞാൻ തരാതെ ഇരിക്കുമോ..

നിങ്ങൾക്ക് നല്ലൊരു സർപ്രൈസ് ഒരുക്കി വെച്ചിട്ടുണ്ട്.

ഈശ്വരാ.. എനിക്ക് സർപ്രൈസ് ഉണ്ടെന്നോ !! അതെന്താണ്?

അതെന്താ എന്നിപ്പൊ എങ്ങനെ പറയും? സർപ്രൈസ് അല്ലേ.. സമയമാകുമ്പോ പറയാം.

എന്നാൽ അങ്ങനെ..പെട്ടെന്ന് ഫുഡ് എടുക്കൂ.. കഥ കേൾക്കാനും സർപ്രൈസ് അറിയാനും തിടുക്കമായി.

ആഹാ..സ്വന്തം ഭാര്യയെ വല്ലോനും കളിച്ച കഥ കേൾക്കാൻ എന്താ ആവേശം..നാണമില്ലാലോ ?

ഇക്കാര്യത്തിൽ എനിക്കല്പം നാണം കുറവാണെന്ന് കൂട്ടിക്കോ.. ഞാൻ സഹിച്ചു..!!

ഭക്ഷണം വേഗം കഴിച്ചിട്ട് ഷാജി കുളിക്കാൻ കയറി..

ബിനുവിൻ്റെ അനിയൻ ബിജോയിയുടെ വീട് ഏതാനും കിലോമീറ്റർ മാത്രം അകലെയാണ്.. ബിജോയിയുടെ കുഞ്ഞിനെ ആദ്യമായി കാണാൻ പോകുകയാണ് ബിനു.

റാന്നി ടൗണിൽ തന്നെയുള്ള ഒരു ജ്വല്ലറിയിൽ നിന്നും കുഞ്ഞിന് ഒരു മാല വാങ്ങിയവൻ കയ്യിൽ കരുതി.

ടൗണിനു അടുത്ത് തന്നെയാണ് ബിജോയ് താമസിക്കുന്നത്. ഇവരുടെ മാതാപിതാക്കൾക്ക് ഇടുക്കിയിൽ ഏലത്തോട്ടമുണ്ട്. അപ്പനും അമ്മയും മിക്കവാറും അവിടെയാണ്..

കാറിന്റെ ഹോൺ കേട്ടപ്പോ ബിജോയി ഇറങ്ങി വന്നു.
കയ്യിൽ കുഞ്ഞുമുണ്ട്..

ആ ചേട്ടായി യോ.. എന്താ വിളിക്കാതെ വന്നത്?

അതുകൊള്ളാം.. നിന്റെ വീട്ടിൽ വരുന്നതിനു വിളിക്കണോ?

അതല്ല ചേട്ടായി പെട്ടെന്ന് കണ്ടപ്പോ ഒരമ്പരപ്പ്.. അത് കൊണ്ട് ചോദിച്ചതാ.. എപ്പോ എത്തി?

ഞാൻ എത്തിയിട്ട് കുറച്ചു സമയമായതാ.. ഷാജിയുടെ വീട്ടിൽ ഒന്ന് കയറി.. പിന്നെ നേരെ ഇങ്ങോട്ട്..

ബിജോയിയുടെ കയ്യിൽ നിന്നും അവൻ കുഞ്ഞിനെ വാങ്ങി.. പരിചയമില്ലാത്ത ആൾ ആയത്‌ കൊണ്ട് ആദ്യം വരാൻ മടിച്ചെങ്കിലും പിന്നെ കുഞ്ഞു പതിയെ അവനോട് സൗഹൃദത്തിലായി..

രേഷ്മ എന്തിയേ?

ചേട്ടായി അവൾ സൺഡേ സ്‌കൂൾ ടീച്ചർമാരുടെ ഒരു ടൂർ ഉണ്ട് മലമ്പുഴക്ക്.. അതിനു പോയതാ.. ഇപ്പൊ വിളിച്ചിരുന്നു.. രണ്ടു മണിക്കൂറിനുള്ളിൽ തിരിച്ചെത്തുമെന്ന് പറഞ്ഞു.

ഓ അപ്പൊ നിനക്കാണ് ഇന്ന് കുഞ്ഞിനെ നോക്കാനുള്ള ഉത്തരവാദിത്തം.

അതേ ചേട്ടായി..സത്യത്തിൽ എനിക്ക് ഇന്ന് ഒരു യാത്ര ഉണ്ടായിരുന്നതാ.. കുഞ്ഞിനെ നോക്കേണ്ടത് കൊണ്ട്, ഞാൻ മാറ്റി വച്ചു ..

അയ്യോ.. ചേട്ടായി, വന്ന കാലിൽ തന്നെ നിൽക്കാതെ അകത്തേക്ക് വാ.. ഞാൻ ചായ എടുക്കാം.

വേണ്ട..വേണ്ട..ഞാൻ ചായ കുടിച്ചിട്ട് ഇറങ്ങിയതാ.. അമ്മ എന്നാണ് ഇടുക്കിക്ക് പോയത് ? കുഞ്ഞിനെ നോക്കാൻ അമ്മ നിൽക്കില്ലായിരുന്നോ?

‘അമ്മ കഴിഞ്ഞ ആഴ്ച പോയതാ ‘അമ്മ അവിടെ ഇല്ലെങ്കിൽ പപ്പാ ഫുൾ ടൈം വെള്ളത്തിലാണ് .. അതും അവിടെ തോട്ടത്തിൽ വാറ്റുന്ന സാധനം ..അതുകൊണ്ട് അമ്മക്ക് ഇവിടെ നിന്നാൽ സമാധാനമില്ല ..പിന്നെ ചേട്ടായി, കല്യാണ വിഷയത്തിൽ രേഷ്മയും അമ്മയും തമ്മിൽ മാനസിക അകൽച്ചയും ഉണ്ടെന്നു കൂട്ടിക്കോ ..അതുകൊണ്ട് വഴക്ക് ഒഴിവായിക്കോട്ടെ എന്ന് കരുതി ഞാനും അമ്മ പോകുന്നതിനു എതിര് പറയാറില്ല ..പിന്നെ അത്യാവശ്യം വല്ലതും ഉണ്ടെങ്കിൽ അവളുടെ അമ്മ വന്നു നിൽക്കും.

അഹ് ഓക്കേ..അപ്പൊ ഞാൻ ഇവിടെ ഇല്ലെങ്കിലും എന്നെ പറ്റി ചർച്ചകൾ നടക്കുന്നുണ്ടല്ലേ?

അത് പിന്നെ ഇല്ലാതെ ഇരിക്കുമോ ..യഥാർത്ഥത്തിൽ നിങ്ങൾ തമ്മിൽ എന്താണ് പ്രശ്നമെന്ന് രണ്ടു പേരും പറഞ്ഞിട്ടില്ല. അതുകൊണ്ട് ആളുകൾ ഓരോന്ന് സങ്കല്പ്പിച്ചു പറഞ്ഞു കൂട്ടുന്നു.. സത്യത്തിൽ എന്താ ചേട്ടായി പ്രശ്നം?

അതൊക്കെ കഴിഞ്ഞ കാര്യമല്ലേ ..ഇനി അതിനെക്കുറിച്ചു പറഞ്ഞിട്ട് എന്ത് കാര്യം ..നടന്നത് നടന്നു .. ഇപ്പൊ അവൾ സന്തോഷമായി ജീവിക്കുന്നുണ്ടല്ലോ.. അത് മതി.

ഓ അതൊന്നും പറയാതെ ഇരിക്കുകയാ നല്ലത്. ആദ്യകാലത്തു ഭയങ്കര സന്തോഷമായിരുന്നു. ഒരു മോനുണ്ട്. ഇവനെക്കാൾ രണ്ടു മാസം മൂത്തത്. ഇടയ്ക്ക് ഒരു വിസ തട്ടിപ്പ് കേസിൽ കുടുങ്ങി..

അവൻ പറ്റിച്ചതാ എന്ന് പറഞ്ഞു ആളുകൾ വീട്ടിൽ ചെന്ന് ബഹളം വെക്കലും ഒക്കെയായി ഭയങ്കര സീനായിരുന്നു. അറുപതു നേഴ്‌സുമാർക്ക് സൗദി വിസ കൊടുക്കാം എന്ന് പറഞ്ഞു അഞ്ചു ലക്ഷം വെച്ച് വാങ്ങിയെന്ന്…!!

സ്പോൺസർ പറ്റിച്ചതാ എന്ന് അവൻ പറയുന്നു. പക്ഷേ ആളുകൾ.. കാശ് കൊടുത്തത് ഇവനല്ലേ?, ചെറിയ തുക വല്ലതുമാണോ? മൂന്നു കോടി രൂപയായില്ലേ? സംഗതി ഇപ്പൊ കേസും കൂട്ടവുമായി അവൻ അതിന്റെ പിറകെ നടക്കുവാ..

പുള്ളിക്കാരി ഇപ്പൊ അമ്മയുടെ അടുത്തുണ്ട്..കുഞ്ഞിന് പനിയുണ്ട്.. അതുകൊണ്ടാ അമ്മ ഇന്ന് വരാതെയിരുന്നത്. ഞാൻ നിൽക്കേണ്ടി വന്നത്.!

ഏതായാലും ചേട്ടായി വന്ന കാര്യം ഞാൻ രേഷ്മയെ വിളിച്ചു പറയാം.

സ്മിത റൂമിൽ കയറി ഹെയർ റിമൂവർ ക്രീം ഉണ്ടോ എന്ന് നോക്കി. അത് എക്സ്പയറി കഴിഞ്ഞത് ആയതുകൊണ്ട് എടുത്തു കളഞ്ഞു.. എവിടെയെങ്കിലും യാത്ര പോകുമ്പോ ഉപയോഗിക്കാനായി വാങ്ങി വച്ചിരുന്ന ഡിസ്പോസിബിൾ റേസർ എടുത്തു കയ്യിൽ വെച്ചു..

ഷാജി കുളികഴിഞ്ഞു ഇറങ്ങിയ ഉടനെ അവൾ കുളിക്കാൻ കയറി.. തന്റെ കൂതി ഭാഗത്തെ രോമം കളഞ്ഞില്ലെങ്കിൽ ബുദ്ധിമുട്ടാകും എന്നോർത്താണ് അവൾ റേസർ എടുത്തത്.

സ്വയം ഷേവിങ്ങ് അല്പം ബുദ്ധിമുട്ടുള്ള പരിപാടിയാണെന്ന് അവൾക്ക് മനസിലായി.
പക്ഷെ, ഷാജിയെ വിളിച്ചു സർപ്രൈസ് കളയാൻ താല്പര്യം ഇല്ലാത്തതിനാൽ അല്പം കഷ്ടപ്പെട്ട് തന്നെ തന്റെ കൂതിത്തുളയുടെ ചുറ്റുമുള്ള രോമങ്ങൾ ഷേവ് ചെയ്തു കളഞ്ഞു..

അതിനു ശേഷം കുളികഴിഞ്ഞു അവൾ ഇറങ്ങിയപ്പോഴേക്കും അവൻ മറ്റു റൂമുകളിലെ ലൈറ്റ് എല്ലാം ഓഫ് ചെയ്തു, കട്ടിലിൽ സ്ഥാനം പിടിച്ചിരുന്നു.

ഹോ.. എല്ലാ ദിവസവും ടീവി കാണാൻ ഇരിക്കുന്ന ആളാണല്ലോ..!! ഇന്ന് കാണണ്ടേ?

ഇന്ന് കാണാനല്ല, കേൾക്കാനാ ഉള്ളത്.. നീ പെട്ടന്ന് വാ..

വന്നല്ലോ..

ഇനി എന്റെടുത്ത് ഇരിക്ക്.. എന്നിട്ടു പറ..

എന്ത് പറയാൻ?

ഇന്ന് നടന്നതൊക്കെ പറയാൻ..!!

എന്ത് പറയാനാ ചേട്ടാ.. കൊച്ചാട്ടൻ നന്നായി കളിച്ചു.

സുഖിച്ചോ?

നന്നായി സുഖിച്ചു..!!

അവനോ?

കൊച്ചാട്ടനും സുഖിച്ചു എന്നാ പറഞ്ഞത്.!!

എന്റെ പെണ്ണ് നന്നായി സുഖിപ്പിക്കും എന്നെനിക്കറിയാം.

ഒന്ന് പോയേ, പുള്ളിക്കാരൻ നല്ല കളിക്കാരനാണ്.

അതറിയാം.. അതല്ലേ ഞാൻ അവനെ എന്റെ കഴപ്പി ഭാര്യക്ക് ഒപ്പിച്ചു തന്നത്.

അങ്ങേരും ആള് പുലിയാ..

സത്യം പറ.. ഞാനാണോ അവനാണോ കൂടുതൽ നല്ലത്?

അതൊരു വല്ലാത്ത കുഴപ്പിക്കുന്ന ചോദ്യമാണല്ലോ !! സത്യം പറയണോ.?. ചേട്ടൻ കുടിക്കുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ടം..

കേറ്റി അടിക്കുന്ന കാര്യത്തിൽ പുള്ളിക്കാണ് ഉശിരു കൂടുതൽ.

നീ എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി ഞാനാണെന്ന് പറയുമോ എന്നാണു ഞാൻ നോക്കിയത്. സത്യം പറഞ്ഞല്ലോ മിടുക്കി !!

ചേട്ടനും ആള് മോശമല്ല' കോവിഡിന് മുൻപ് നിങ്ങൾ ആള് പുലിയായിരുന്നു. ഇപ്പൊ അധികം പൊങ്ങാത്തത് ചേട്ടന്റെ കുറ്റമല്ലല്ലോ? എന്നാൽ ആ വിഷമം എനിക്ക് ഉണ്ടാകാതെയിരിക്കാൻ ചേട്ടൻ നാക്കുകൊണ്ട് നല്ലപോലെ എന്നെ സുഖിപ്പിക്കുന്നുമുണ്ട്. എനിക്കതിൽ കൂടുതൽ എന്ത് വേണം?

പൊങ്ങാത്തതിന് മരുന്ന് ഉണ്ടെന്നു ബിനു പറഞ്ഞാടി ..എന്തോ വയാഗ്ര ഉണ്ട്.. അത് കൊണ്ട്ത്തരാം എന്ന് പറഞ്ഞു.

ദൈവത്തിനു സ്തുതി .. അതുകൂടി കിട്ടിയാൽ എന്റെ ചേട്ടാ നിങ്ങൾ ആരാ ..സത്യത്തിൽ ഈ കൊച്ചേട്ടനെ ദൈവമാണ് നമ്മുടെ അടുത്ത് കൊണ്ട് വന്നതെന്ന് തോന്നുന്നു.

അല്ലേലും പണ്ടേ അവൻ ആള് പാവമാണ്. ആ ഗ്രീഷ്മയ്ക്ക് യോഗ മില്ല എന്ന് കരുതിയാൽ മതി. അവളെ കെട്ടിയവൻ ഇപ്പൊ ഏതോ വിസാ തട്ടിപ്പുകേസിൽ കുടുങ്ങി പോലീസ് സ്റ്റേഷൻ കയറി ഇറങ്ങുവാ.. എന്നാ കേട്ടത്.

അവൾക്കങ്ങനെ തന്നെ വരണം. പാവം കൊച്ചാട്ടൻ.. എന്തൊക്കെയാ നാട്ടുകാർ പറഞ്ഞുണ്ടാക്കിയത് !! സത്യം എന്താന്ന് പറയാൻ കൊച്ചേട്ടൻ നാട്ടിലും ഇല്ലായിരുന്നല്ലോ !!, ആർക്കും അറിയില്ല, എന്താ സത്യമെന്ന്. രേഷ്മ പോലും കൊച്ചാട്ടൻ ഒരു ഗേ ആണെന്ന് കരുതിയിരിക്കുവാ..

അവളെ വിളിച്ചു കാര്യം പറഞ്ഞോ? അല്ലെങ്കിൽ അവൾ ആ വിചാരം വെച്ച് അവനോട് മോശമായി വല്ലതും പെരുമാറിയാൽ നാണക്കേടാണ്.

അയ്യോ അത് ശരിയാണല്ലോ.. അല്ലേലും കൊച്ചാട്ടന്റെ കാര്യം പറയുമ്പോ അവൾക്ക് ഒരുമാതിരി ആക്കിയ ഡയലോഗ് ഉണ്ട്. അത് മാത്രമാണ് ഞങ്ങൾ തമ്മിൽ വഴക്കുണ്ടാക്കുന്ന കാര്യം.. അവളുടെ മമ്മിക്കാണ് അതിലും പ്രശ്നം.. ഏതായാലും വിളിച്ചു നടന്ന കാര്യങ്ങൾ പറഞ്ഞേക്കാം

ങ്ങാ അത് നല്ലതാ.. നീ വിളിച്ചുപറ , ഞാൻ ഇവിടെ ഉണ്ടെന്നു പറയേണ്ട, നിങ്ങള് പണ്ട് സംസാരിക്കുന്നപോലെ ഒക്കെ ഒന്ന് സംസാരിക്കു..ഞാൻ ഒന്ന് കേൾക്കട്ടെ.!!

അയ്യടാ എന്റെ കെട്ടിയോന്റെ ഓരോരോ ആഗ്രഹങ്ങൾ!!, ആദ്യം ഭാര്യയെ വേറൊരാളെക്കൊണ്ട് കളിപ്പിക്കണമെന്നായിരുന്നു. ഇപ്പൊ ഭാര്യ അവളുടെ കൂട്ടുകാരിയോട് എന്തൊക്കെ പറയുന്നു എന്നറിയണം.!! [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)