Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അനുഭവങ്ങൾ അനുഭൂതികൾ !! ഭാഗം – 24

(Anubhavangal anubhoothikal !! Part 24)


ഈ കഥ ഒരു അനുഭവങ്ങൾ കൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ അനുഭൂതികൾ !!

അനുഭൂതി – കട്ടിലിൽ കമഴ്ന്നു മുഖം പൊത്തി കിടക്കുകയാണ് അവൾ .

അവളുടെ ആ കിടപ്പ് എന്നെ നന്നേ മത്ത് പിടിപ്പിച്ചു. അരയന്നം കിടക്കുന്ന പോലുണ്ട്. കൊടുമുടി പോലിരിക്കുന്ന ആ ചന്തി…

എന്റെ മനസ്സിനെ കണ്ട്രോൾ ചെയ്തുകൊണ്ട് ഞാനവളുടെ അടുത്തായി ഇരുന്നു.

“ഏയ്.. മാളു.. എന്താ ഇത്…പിള്ളേരെ പോലെ കൊഞ്ചല്ലേ കിടന്നു..”

അവളുടെ ഭാഗത്ത്‌ നിന്ന് മറുപടി ഒന്നും വന്നില്ല.

“ഏയ്.. മാളു…എന്താ ഇത്…അയ്യേ.. വാ

അവളെ എഴുന്നെൽപ്പിക്കാൻ നോക്കിയെങ്കിലും നോ രക്ഷ…

“ശരി എന്നാൽ.. ഞാനിവിടെ നിൽക്കാം.. സച്ചുവിനോട് എന്തെങ്കിലും കള്ളം പറയാം.ഇപ്പോൾ ഓക്കേ ആണോ…”

അത് പറഞ്ഞപ്പോൾ അവളൊന്നനങ്ങിയെങ്കിലും മുഖം ഉയർത്താനോ, എന്തെങ്കിലും മറുപടി തരുകയോ ചെയ്തില്ല.

“ഓഹോ.. അത്രക്കായോ…എന്നാൽ ഞാൻ കാണിച്ചുതരാം…”

ഞാൻ താഴെച്ചെന്ന് ഒരു പാത്രത്തിൽ എനിക്കാവശ്യമുള്ള സാധനം എടുത്തോണ്ട് വന്നു.

“മാളു.. ലാസ്റ്റ് ചാൻസ് ആണ്.. എഴുന്നേൽക്കുന്നുണ്ടോ…..”

ഞാനവൾക്ക് അവസാനമായി ഒരു താക്കീത് നൽകി. എന്റെ പറച്ചിൽ കേട്ട് മുഖം പൊത്തി കമഴ്ന്നു കിടന്നവൾ ഓട്ടക്കണ്ണിട്ട് എന്നെ നോക്കിയിട്ട് മുഖം വീണ്ടും പൊത്തി..

എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ ഞാനെന്റെ പ്ലാൻ പോലെ ചെയ്യാൻ തുടങ്ങി.

ബലം പിടിച്ചു ഞാനവളെ നേരെ കിടത്തി,

ഇപ്പോഴും അവൾ എന്നെ നോക്കാതിരിക്കാൻ മുഖം പൊത്തി കിടക്കുകയാണ്.

ടി ഷർട്ടും തുടയുടെ പകുതി മാത്രമുള്ള ഷോർട്സും ആണ് പെണ്ണിന്റെ വേഷം.

ഞാൻ മെല്ലെ അവളുടെ t ഷർട്ട്‌ ഉയർത്തി..

ഏത് ധൈര്യത്തിൽ ചെയ്തതാണെന്ന് എനിക്കിപ്പോഴും അറിയില്ല,

പക്ഷെ എന്റെ ആ പ്രവർത്തി അവൾ എതിർത്തില്ല.

അതെനിക്ക് അല്പം ധൈര്യം തന്നു.

താഴെ നിന്നും കൊണ്ടുവന്ന പാത്രത്തിൽ നിന്നും ഞാനൊരു ഐസ് ക്യൂബ് എടുത്തു മെല്ലെ അവളുടെ പൊക്കിളിലേക്ക് വെച്ചു..

”സസ്…”മുഖം പൊത്തി അവളൊന്നു ഞെരുങ്ങി, പാക്ഷേ മുഖം കാണിക്കാൻ തയ്യാറായില്ല.

“അത്രയ്ക്കായോ..”ഞാൻ ഐസ് ക്യൂബ് അവളുടെ പൊക്കിളിന് ചുറ്റും കറക്കി..

“ആാാാ….”
അവൾ കിടന്നു ഞെരങ്ങി, പക്ഷെ വീണ്ടും വാശിക്ക് കുറവില്ല.

ഞാൻ 3-4 ഐസ് ക്യൂബ് കൂടി അവളുടെ വയറിൽ ഉരച്ചു..

വയർ വികാരം മൂത്ത് കരയുന്നത് പോലെ അവൾ കരഞ്ഞു,
പക്ഷെ മുഖം പൊത്തുന്നതിൽ നിന്നും പിന്തിരിഞ്ഞില്ല…

ഒടുവിൽ പൂഴിക്കടകൻ തന്നെ എടുത്തു. ഒരു ഐസ്സ്ക്യൂബ് എടുത്തു ഞാൻ അവളുടെ ഷോർട്സിനു അകത്തേക്ക് പെട്ടെന്നിട്ടു..

“അആഹ്…”

അവൾ ബെഡിൽ നിന്നും ചാടി എഴുന്നേറ്റ്, തറയിൽ നിന്ന് തുള്ളി..

എങ്ങനെയൊക്കെയോ അവൾ ഐസ്ക്യൂബ് വെളിയിലാക്കി.

“പട്ടീ…”

അവൾ എന്റെ മുകളിലേക്ക് ചാടിക്കയറി.

പെട്ടെന്നുള്ള ആക്രമം ആയതിനാൽ എനിക്കൊന്നും ചെയ്യാൻ പറ്റിയില്ല.

അവളെന്റെ നെഞ്ചിലേക്ക് കയറി ഇരുന്നു,
അല്പം വെയിറ്റ് ഉണ്ടായിരുന്നെങ്കിലും ആ പഞ്ഞിക്കെട്ടുപോലുള്ള ചന്തി താങ്ങാൻ അവസരം കിട്ടിയത് കൊണ്ട് ആ വെയിറ്റ് എനിക്കൊരു പ്രശ്നമേ അല്ലായിരുന്നു.

ഇരുവശങ്ങളിലായി കാലിട്ട് ഇരുന്ന ശേഷം അവളെന്റെ നെഞ്ചു നോക്കി തല്ലി..

പട്ടി.. ഇങ്ങനാണോ ചെയ്യുന്നേ.. കൊല്ലും ഞാൻ.. നാറി “

അവൾ വീണ്ടും വീണ്ടും മെല്ലെഎന്റെ നെഞ്ചിൽ തല്ലി…

എങ്ങനെയോ പെട്ടെന്ന് കിട്ടിയ ഒരു ഗ്രിപ്പിൽ അവളുടെ ഇരു കയ്യും ഞാൻ പിടികൂടി എന്നിലേക്കവളെ വലിച്ചടുപ്പിച്ചു.

ആ ഫോഴ്‌സിൽ അവൾ എന്റെ മുഖത്തേക്ക് ആഞ്ഞു വീണു.

ഇപ്പോളവളുടെ മുഖവും എന്റെ മുഖവും തമ്മിൽ 2 ഇഞ്ചിന്റെ അകലമേ ഉള്ളു..

ഇരുവരുടെയും ശ്വാസം ഇരു മുഖങ്ങളിലേക്കും ഇടിച്ചു കയറി.

രണ്ടാളുടെയും കണ്ണുകൾ തമ്മിൽ തമ്മിൽ ലോക്ക് ആയി.

സിനിമയിലാണെങ്കിൽ കിസ്സിങ് സീനാണ്…

കിസ്സ് അടിക്കണമെന്ന് എന്റെയുള്ളിലും അതിയായ ആഗ്രഹമുണ്ട്.. ഒടുവിൽ ഞാനാ റിസ്ക് എടുക്കാൻ തന്നെ തീരുമാനിച്ചു.

ആദ്യ ചുംബനത്തതിനായി ഞാൻ മാനസികമായി തയ്യാറെടുത്തു.

അവൾക്കും താല്പര്യമുണ്ടെന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു.

“ആആആ….”

ഞാൻ അലറിപ്പോയി…കിട്ടിയ ഗ്യാപ്പിൽ അവൾ ഐസ് വാരി എന്റെ ഷോർട്സിൽ ഇട്ടു..

കിസ്സ് അടിക്കാൻ കാത്തിരുന്ന ഞാൻ അവളെ തള്ളി മാറ്റി എങ്ങനെയോ എഴുനേറ്റു ഐസ് ക്യൂബ് തട്ടിക്കളഞ്ഞു.

“ഹ ഹ ഹ…എന്നോട് കളിച്ചാൽ ഇങ്ങനിരിക്കും…”

മാളു എന്നെ നോക്കി കളിയാക്കി ചിരിച്ചു.

“ഹാ….. ഹമ്മാ…എടി പട്ടി…നിന്നെ ഞാൻ…”
ഞാനവളെ പിടിക്കാനായി ഓടി..

മാളു എന്നെയും കൊണ്ട് കട്ടിലിനു ചുറ്റും ഓടി, എന്നിട്ട് എന്നെയും വെട്ടിച്ചു ബാത്‌റൂമിൽ കയറി.

ഒരു കൈ അകലത്തിൽ അവൾ കതകടച്ചു…

“ഡി…നീ വെളിയിൽ ഇറങ്ങുമല്ലോ.. അപ്പോൾ എടുത്തോളാം ഞാൻ..

“ഇല്ലാ. ഞാൻ പുറത്ത് ഇറങ്ങുന്നില്ല…”

അകത്ത് നിന്ന് മാളുവിന്റെ മറുപടി വന്നു.

“അതേയ്.. മാര്യേജിനു പോകാൻ റെഡി ആയിക്കോ.. ഞാനും റെഡി ആയി വരാം…”

മാളു കൂട്ടിച്ചേർത്തു.

ഒരു ചിരിയോടെ ഞാനാ വാതിലിൽ ചാരി തറയിൽ ഇരുന്നു.

“മാൻ…യൂ ലവ് ഹെർ.. എന്നാൽ പറഞ്ഞൂടെ നായെ…വേണ്ടാ. ടൈം ആകട്ടെ..അവൾ ഒരുപാട് അനുഭവിച്ചു കഴിഞ്ഞു, ഇനി ഇത് പറയുമ്പോൾ ആസ് എ ഫ്രണ്ട് എന്നെങ്ങാനും പറഞ്ഞാൽ മൈര് തീർന്നു. ടേക്ക് യുവർ ടൈം.
ച്ചേ…എന്നാലും ഞാൻ ചെയ്തത് കൂടിപ്പോയോ…. തെറ്റാണ്.. ബട്ട്‌ അവൾ എതിർത്തില്ലലോ.. സോ. അവൾക്കും ഇഷ്ടാണോ…?
ഓ ഗോഡ്…”

ഞാനെന്നോട് തന്നെ നൂറ് നൂറ് ചോദ്യങ്ങൾ ചോദിച്ചു.

അതേസമയം
കതകിനു മറുവശത്തായി തന്നെ മാളുവും താഴെ ഇരിക്കുകയാണ്.

”മൈ ഗോഡ് എന്തൊക്കെയാ ഈ നടന്നെ…ഓ മൈ ഷിറ്റ്… ഐ ആം ഷുവർ, അവന് എന്നെ ഇഷ്ടം തന്നാ.. അവന്റെ കണ്ണ് കണ്ടാൽ അറിയാം… നിനക്കെന്നാൽ എന്നോടത് പറഞ്ഞൂടെ ഇടിയറ്റ് ഐ ലവ് യൂ എന്ന്.. “

മാളുവും സ്വയം പറഞ്ഞു.
………….
അരമണിക്കൂർ കൊണ്ട് ഞാൻ റെഡിയായി ഇറങ്ങി, പക്ഷെ പൊന്നുതമ്പുരാട്ടി ഇതുവരെ ഇറങ്ങിയില്ല..വീണ്ടും അരമണിക്കൂർ കാത്തിരിക്കേണ്ടി വന്നു.
ഞാൻ വെളിയിൽ കാത്തിരുന്നപ്പോഴാണ് മാളു വന്നത്.

യെന്റെ ശിവനേ.. സാരിയായിരുന്നു പെണ്ണിന്റെ വേഷം. ആവറേജ് ലുക്ക്‌ തോന്നുന്ന പെണ്ണുങ്ങൾ സാരി ഉടുത്താൽ പോലും ദേവതയെ പോലിരിക്കും, അപ്പോൾ ദേവതയെ പോലിരിക്കുന്ന മാളു സാരി ഉടുത്താൽ എങ്ങനിരിക്കും സ്ലീവ്ലെസ്സ് ബ്ലൗസും ഒരു പ്രിന്റ്ഡ് പച്ച സാരിയും, അതാണ്‌ ഡ്രസ്സ്‌.

വീടിനു പുറത്തേക്കിറങ്ങി വന്ന അവളെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു.

“ഏയ്.. ന്താ നോക്കുന്നെ …”

എലി പുന്നെല്ല് കണ്ട് നോക്കുന്ന പോലുള്ള എന്റെ നോട്ടം കണ്ട് അവൾ ചോദിച്ചു.

“ങേ.. ഹാ.. ഒന്നുല്ല…

“കൊള്ളാമോ…ഡ്രസ്സ്‌…

“നിനക്ക് തന്നെ അറിയാം എജ്ജാതി ലുക്ക്‌ ആണെന്ന്, പിന്നേയും എന്തിനാ ചോദിക്കണേ

അവളെ ഒന്നുകൂടി സ്കാൻ ചെയ്തുകൊണ്ട് ഞാൻ ചോദിച്ചു.

“അത്രക്ക് കിടു ആണോ…ശോ…

“ഇതേ ലുക്കിൽ തന്നെ എന്റെ വീട്ടിൽ കൊണ്ട് പോയാൽ അപ്പോൾ തന്നെ അമ്മ നിലവിളക്കെടുക്കും.

“ച്ചി.. പോടാ..

“എടൊ സത്യം…ദേവതയെ പോലുണ്ട് തന്നെ കാണാൻ.

“മതി മാഷേ…തല ആകാശത്തിടിക്കും. വാ പോകാം..

“ഓക്കേ…ഞാൻ എടുക്കാം കാർ..

മാപ്നോക്കി ഞങ്ങൾ കല്യാണ സ്ഥലത്തേക്ക് എത്തിച്ചേർന്നു.

അധികം ആളുകൾ ഒന്നുമില്ല, എനിക്ക് തോന്നുന്നു ക്ലോസ് റിലേറ്റീവ്സ് ആൻഡ് ക്ലോസ് ഫ്രണ്ട്‌സ് മാത്രമേ ഉള്ളു എന്ന്.

ഹിന്ദു മാര്യേജ് തന്നെയാണ്, ഓപ്പൺ ഗ്രൗണ്ടിൽ ഒരു വിന്റേജ് മോഡൽ മാര്യേജ്.

നല്ല ക്ലാസ്സി ആൻഡ് ഹൈ സ്റ്റാൻഡേർഡ് അമ്പിയൻസ് ആയിരുന്നു.

കല്യാണം കഴിക്കുന്നെങ്കിൽ ഇതുപോലൊരു സെറ്റപ്പിൽ കെട്ടണം.

വിളിക്കാത്ത കല്യാണത്തിനു വലിഞ്ഞു കേറി വരാൻ ഉളുപ്പില്ലാത്തോണ്ടും, മാളു ഉള്ളത്കൊണ്ടും ഇതൊക്ക കാണാൻ പറ്റി.

“അല്ല മാളു..താൻ പെണ്ണിന്റെ ആളല്ലേ.. ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നോ…എങ്ങനാ. പരിചയം..?

“ബാംഗ്ലൂർ എത്തിയിട്ടുള്ള പരിചയമാ.

“ഓക്കേ ഓക്കേ..

“ഹേയ്…മാളുചേച്ചി…”

പിറകിൽ നിന്നുള്ള വിളികേട്ട് ഞങ്ങൾ ഇരുവരും തിരിഞ്ഞു നോക്കി.

ഡ്രസ്സ്‌ കണ്ടിട്ട് പെണ്ണിന്റെ അനിയത്തിയാണെന്ന് തോന്നുന്നു. പക്ഷെ, ഒന്നുകൂടി മുഖത്തേക്ക് നോക്കിയപ്പോൾ ആണ് ആളെ പിടികിട്ടിയത്.

അന്ന് പാർക്കിംഗ് ലോട്ടിലിട്ട് എന്റെ കരണം അടിച്ചു പൊട്ടിച്ച അതേ പെൺകുട്ടി.

എന്നെ കണ്ടപാടേ അവളും എന്റെ മുഖം ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു, അവളതിൽ വിജയിക്കുകയും ചെയ്തു.

പക്ഷെ ഒരു ചിരിയായിരുന്നു അവളുടെ അടുത്തുനിന്നും വന്നത്.

“സാക്ഷി.. ഇത് ശിവ.. മൈ ഫ്രണ്ട്…”

സാക്ഷി :-ഹായ്

ഞാൻ :ഹായ്

മാളു :-ദുർഗ്ഗ…. അതായത് കല്യാണ പെണ്ണിന്റെ അനിയത്തിയാണ്…

ഞാൻ :-ഹാ.. ഓക്കേ ഓക്കേ..

മാളു:-അല്ല.. ആന്റി എവിടെ..?

സാക്ഷി :-അമ്മ ചേച്ചിയെ ഒരുക്കുവാ.. റൂമിലുണ്ട്..

മാളു :-ഓക്കേ.. ഞങ്ങൾ അങ്ങോട്ട് പോയി കാണാം.. വാ ശിവാ..

ഞാൻ :-ഏയ്.. താൻ പോയിട്ട് വാ.. പെണ്ണ് ഒരുങ്ങുവല്ലെ.

മാളു :-എന്നാൽ ഓക്കേ.. ഞാൻ പോയി പെട്ടെന്ന് വരാം..

സാക്ഷി :-ചേച്ചി പോയി വാ.. ഞാൻ കമ്പനി കൊടുത്തോളാം.

അവളുടെ ആ പറച്ചിലിൽ എന്തോ ഒരു കുത്തൽ എനിക്ക് ഫീലായി..

ഇപ്പോൾ തിരിച്ചുവരാം എന്നും പറഞ്ഞു മാളു പോയി.

ഞാനവിടെ ഒരു കസേരയിൽ ഇരുപ്പായി

എന്റെ ഓപ്പോസിറ്റ് ആയി തന്നെ സാക്ഷിയും ഇരുന്നു.

അവളോട് മിണ്ടാൻ എന്റെ മനസ്സ് അനുവദിച്ചില്ല, അജ്ജാതി ആറ്റിട്യൂട് ആയിരുന്നല്ലോ പുല്ലിനന്ന്.

സോ മൊബൈലും തോണ്ടി ഞാനവിടെ ഇരുന്നു.

“ലക്ഷ്മി ആന്റിക്ക് സുഖമാണോ…?”

മൊബൈലിൽ നോക്കിയിരുന്ന എന്നോടായി സാക്ഷി ചോദിച്ചു.

“ഹാ…സുഖം…ങേ..!!!”

ഒരു ഞെട്ടാലോടെ ഞാനവളെ നോക്കി.

“ന്താ.. ന്ത് പറ്റി…?

“അമ്മയെ എങ്ങനെ അറിയാം..?

“ഹാ.. അങ്ങനെ എന്തൊക്കെ കാര്യങ്ങൾ എനിക്കറിയാം…

“ഹേയ്..പ്ലീസ്…ടു യൂ നോ മി ബിഫോർ..

“ട്രിവാൻഡ്രം സെന്റ് ലോയോളാ സ്കൂളിൽ പഠിച്ചിട്ടുണ്ടോ..?

ഞാൻ വീണ്ടും ഒന്ന് ഞെട്ടി.

മാളുവിന്‌ പോലും അറിയാത്ത കാര്യങ്ങൾ ആണ് ഇതൊക്കെ…”

യെസ്.. പഠിച്ചിട്ടുണ്ട്…”

മൊബൈൽ ഓഫ്‌ ആക്കി ഞാനവളെ തന്നെ നോക്കി ഇരുന്നു.

“പണ്ട് സച്ചു എന്ന് പേരുള്ള ഒരു ഫ്രണ്ട് ഉണ്ടായിരുന്നില്ലേ…”

“പണ്ട് മാത്രമല്ല…ഇപ്പോഴുമുണ്ട്….

ഏയ്. സത്യം പറ…നമ്മൾ തമ്മിൽ മുൻപ് കണ്ടിട്ടുണ്ടോ..,??”

“കണ്ടല്ലോ.. അന്ന് പാർക്കിങ്ങിൽ വെച്ചു.. നമ്മൾ നന്നായി ഒന്ന് പരിചയപ്പെടുകയും ചെയ്തല്ലോ..”

“ഹെ.. ആം സോറി.. അന്ന് അങ്ങനെയൊക്കെ നടന്നു.. ബട്ട്‌.. കം ഓൺ…പറ നമ്മൾ മുൻപ്…?

“ഇത് വരെ പിടികിട്ടിയില്ലേ..?

“സത്യമായും ഇല്ല… [ തുടരും ]

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)