കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
കാറിന്റെ ഹോൺ കേട്ടപ്പോ ബിജോയി ഇറങ്ങി വന്നു.
കയ്യിൽ കുഞ്ഞുമുണ്ട്..
ആ ചേട്ടായി യോ.. എന്താ വിളിക്കാതെ വന്നത്?
അതുകൊള്ളാം.. നിന്റെ വീട്ടിൽ വരുന്നതിനു വിളിക്കണോ?
അതല്ല ചേട്ടായി പെട്ടെന്ന് കണ്ടപ്പോ ഒരമ്പരപ്പ്.. അത് കൊണ്ട് ചോദിച്ചതാ.. എപ്പോ എത്തി?
ഞാൻ എത്തിയിട്ട് കുറച്ചു സമയമായതാ.. ഷാജിയുടെ വീട്ടിൽ ഒന്ന് കയറി.. പിന്നെ നേരെ ഇങ്ങോട്ട്..
ബിജോയിയുടെ കയ്യിൽ നിന്നും അവൻ കുഞ്ഞിനെ വാങ്ങി.. പരിചയമില്ലാത്ത ആൾ ആയത് കൊണ്ട് ആദ്യം വരാൻ മടിച്ചെങ്കിലും പിന്നെ കുഞ്ഞു പതിയെ അവനോട് സൗഹൃദത്തിലായി..
രേഷ്മ എന്തിയേ?
ചേട്ടായി അവൾ സൺഡേ സ്‌കൂൾ ടീച്ചർമാരുടെ ഒരു ടൂർ ഉണ്ട് മലമ്പുഴക്ക്.. അതിനു പോയതാ.. ഇപ്പൊ വിളിച്ചിരുന്നു.. രണ്ടു മണിക്കൂറിനുള്ളിൽ തിരിച്ചെത്തുമെന്ന് പറഞ്ഞു.
ഓ അപ്പൊ നിനക്കാണ് ഇന്ന് കുഞ്ഞിനെ നോക്കാനുള്ള ഉത്തരവാദിത്തം.
അതേ ചേട്ടായി..സത്യത്തിൽ എനിക്ക് ഇന്ന് ഒരു യാത്ര ഉണ്ടായിരുന്നതാ.. കുഞ്ഞിനെ നോക്കേണ്ടത് കൊണ്ട്, ഞാൻ മാറ്റി വച്ചു ..
അയ്യോ.. ചേട്ടായി, വന്ന കാലിൽ തന്നെ നിൽക്കാതെ അകത്തേക്ക് വാ.. ഞാൻ ചായ എടുക്കാം.
വേണ്ട..വേണ്ട..ഞാൻ ചായ കുടിച്ചിട്ട് ഇറങ്ങിയതാ.. അമ്മ എന്നാണ് ഇടുക്കിക്ക് പോയത് ? കുഞ്ഞിനെ നോക്കാൻ അമ്മ നിൽക്കില്ലായിരുന്നോ?