കാമദേവനും രതീദേവിയും
ഫോട്ടോ എടുത്തപ്പോൾ അവളുടെ ഇടുപ്പിൽ പിടിക്കാൻ പറഞ്ഞു. എനിക്ക് ഒരു പേടി. ആദ്യമായി ഒരു പെണ്ണിന്റെ ഇടുപ്പിൽ പിടിക്കുന്നെ.. അതിന്റെ ടെൻഷൻ.
ഞാൻ അവളെ നോക്കി. അവൾ ഞാൻ എന്താ ചെയ്യാൻ പോകുന്നേ എന്നറിയാൻ എന്റെ മുഖത്തോട്ട് നോക്കി നിൽപ്പാ.
ഉള്ള ധൈര്യം മുഴുവൻ ആവാഹിച്ചു ഞാനവളുടെ ഇടുപ്പിൽ പിടിച്ചു.
അവൾ ഒന്ന് പിടഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിലേക്ക് ഞങ്ങൾ കയറി. അവിടുത്തെ പരിപാടികൾ കഴിഞ്ഞ് ഫ്രഷ് ആകാൻ ചെന്നപ്പോ എന്റെ റൂമിലെ ബാത്‌റൂമിൽ ആരോ ഉണ്ട്. ആ നാറിയായിരിക്കുമെന്ന് ഓർത്തു.
കോമൺ ബാത്‌റൂമിൽ പോയി കുളിച്ചു ഒരു ഷോർട്സ് മാത്രം ഇട്ടോണ്ട് ഹാളിൽ വന്നപ്പോ അവളും അവളുടെ കൂട്ടുകാരികളും.
അവരെ കണ്ട് ഒന്ന് ചിരിച്ചിട്ട് തിരിഞ്ഞപ്പോൾ ഒരുത്തി എന്നോട് പറഞ്ഞു..
അങ്ങനെയങ്ങ് പോകുവാണോ ? നില്ക്കന്നെ… !!
എന്നും പറഞ്ഞോണ്ട് എന്റെ കൈയിൽ പിടിച്ചു അവരുടെ കുട്ടത്തിൽ നിർത്തി.
ഗൗരി എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്. ഇതെന്താ സംഗതി എന്ന ഭാവത്തിൽ ഞാനവളെ നോക്കിയപ്പോ കൂടെ നിന്നവൾ പറഞ്ഞു..
ഹാ.. സന്ദീപ് ജിമ്മിലൊക്കെ പോകാറുണ്ടോ… നല്ല ബോഡിയാണല്ലോ !!
അവൾ എന്റെ six packൽ ഒന
കുത്തികൊണ്ട് ചോദിച്ചു.
എനിക്ക് നാണം വന്നു.
അവളാണെങ്കിൽ പറഞ്ഞവളെ കലിപ്പിച്ചു നോക്കുന്നുമുണ്ട്.