ഇങ്ങനേയുമുണ്ടോ കഴപ്പികൾ!!
എന്തോ ഒരു പന്തികേടുണ്ടല്ലോ…ഉം… കണ്ടു പിടിക്കണം.
നീ എന്താ ആലോചിക്കുന്നത് ?
ഏയ്യ് ഒന്നുമില്ല… ഞാനെന്നാ ജോലിക്ക് കേറേണ്ടതെന്ന് അച്ഛൻ പറഞ്ഞാൽ മതി…
എന്നാ ഞാൻ അപ്പുനെ വിളിച്ചിട്ട് വരാം…
ഞാൻ സ്റ്റെപ്പ് കേറി മുകളിലോട്ട് നടന്നു. ബാൽക്കണിയിൽ നിന്ന് ഞാൻ ചേച്ചിയെ വിളിച്ചു. രണ്ട് റിങ്ങിനു ശേഷം ചേച്ചി കാൾ എടുത്തു.
ഹലോ.. ചേച്ചീ..
എന്താടാ പട്ടി ഫോൺ വിളിച്ചാൽ എടുക്കാത്തത്.?
ഹഹഹ….
ഇളിക്കാതെ കാര്യം പറയടാ… എന്താടാ ഫോണെടുക്കാഞ്ഞേ..
അത് ഞാൻ ഫോൺ സൈലന്റാക്കി കിടന്നുറങ്ങി പ്പോയി…
നീ ഇങ്ങനെ ഫോൺ സൈലന്റാക്കി കിടന്നുറങ്ങിക്കോ ആരെങ്കിലും ഒരു അത്യാവശ്യത്തിനു വിളിച്ചാൽ എന്ത് ചെയ്യും.
എന്റെ പൊന്ന് ചേച്ചി സോറി… അത് വിട് എന്നിട്ട് വിളിച്ച കാര്യം പറ…
നിന്നോട് അച്ചനൊന്നും പറഞ്ഞില്ലേ…
എന്തോന്ന്…
നാളെ എന്റെ ബെസ്റ്റ് ഫ്രണ്ട് രേഷ്മയുടെ കല്യാണമാണ്.
ഏത്… രേഷ്മ.. നന്ദുന്റെ വീടിന്റെ അടുത്തുള്ള രേഷ്മ ആണോ…
ആ അതെ….
അതിന് ഞാനെന്ത് വേണം ?
നിങ്ങൾ മൂന്നുപേരും നാളെ കല്യാണത്തിന് പോണം.
അയ്യടാ.. ഞാനൊന്നും പോണില്ല. അച്ഛനും അമ്മയും പോവുന്നുണ്ടല്ലോ…അത് പോരേ ?
പോരാ… അവൾ എന്നെ കൊറേ പ്രാവശ്യം വിളിച്ചതാണ്.. ഇവിടെ എക്സാം അടുത്തിരിക്കേണ്. അത് കൊണ്ട് ഞാൻ അവൾക്ക് വാക്ക് കൊടുത്തിട്ടുണ്ട്.. ഞാൻ ഇല്ലെങ്കിലും എന്റെ വീട്ടിലെ എല്ലാവരും അവിടെ ഉണ്ടാവുമെന്ന്..