Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ആരെ.. എങ്ങനെ ..എവിടെ.. കഥഭാഗം – 35

(Aare.. Engane ..Evide.. Part 35)


ഈ കഥ ഒരു ആരെ.. എങ്ങനെ ..എവിടെ സീരീസിന്റെ ഭാഗമാണ് , മറ്റ് 36 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആരെ.. എങ്ങനെ ..എവിടെ

കഥ തുടരുന്നു – ബ്രേക് ഫാസ്റ്റ് റെഡിയാക്കി വെച്ചിട്ട് പാചകം ചെയ്യാൻ വരുന്ന ചേച്ചി പുനത്തിനെ വിളിച്ചു..

മോളെ .. അച്ഛനോട് കഴിക്കാൻ പറയ്..

രാത്രി അങ്കിൾ മുറിവിട്ട് പോയിട്ട് അങ്കിളിനെ ഇതുവരെ Face ചെയ്തില്ല.. എന്തോ.. ആ മുഖത്ത് നോക്കാൻ തന്നെ ഒരു ബുദ്ധിമുട്ട്.. ഇവിടെ ഇപ്പോ താനും അങ്കിളും മാത്രമേ ഉള്ളൂ.. അങ്കിളിന് ഭക്ഷണം സദാസമയത്ത് കൊടുക്കേണ്ടത് എന്റെ ഉത്തരവാദിത്തവുമാണ്.. എന്താ ഇപ്പോ ചെയ്യുക..

പുനം അങ്ങനെ ആലോചിച്ച് നിൽക്കുമ്പോൾ

മോളേ.. അച്ഛനോട് പറ മോളേ…

ചേച്ചി വീണ്ടും പറഞ്ഞപ്പോൾ അങ്കിളെ വിളിക്കാതിരിക്കാൻ പറ്റിയില്ല.

ഞാൻ അങ്കിളെ നോക്കി ഹാളിലേക്ക് ചെന്നു. അച്ഛൻ അവിടെയൊന്നും ഇല്ല.. പൂമുഖത്തേക്കിറങ്ങി നോക്കി.. അവിടേയുമില്ല.. പത്രം വന്നിട്ട് വാതിക്കൽ കിടപ്പുണ്ട്.. പത്രക്കാരൻ എറിഞ്ഞിട്ടത് അത് പോലെ തന്നെ കിടക്കുകയാണ്. അപ്പോ അങ്കിൾ
പുറത്തേക്ക് വന്നിട്ടില്ല..
ഇനി ഇന്നലത്തെ ചെയ്ത്തിന്റെ റിയാക്ഷനായി തളർന്ന് കിടക്കുകയാണോ?

പ്രായമായവർ സെക്സ് ചെയ്യുമ്പോൾ അവരുടെ ആരോഗ്യത്തിന് ഗുണകരമാണതെന്ന് വായിച്ചിട്ടുണ്ട്.. എന്നാൽ പ്രായത്തിനനുസരിച്ചുള്ള സെക്സ് രീതികളേ പാടുള്ളൂ എന്നും വായിച്ചിട്ടുണ്ട്.. ഇന്നലെ അങ്കിൾ ചെയ്തത് അതാണോ. എന്റെ പ്രായക്കാരനായ അമീറിനേക്കാൾ കരുത്തോടെയല്ലേ അങ്കിൾ കളിച്ചത്.. ദൈവമേ.. അങ്കിളിനെന്തെങ്കിലും..

അങ്ങിനെ ചിന്തിച്ചപ്പോൾ ഉള്ളിലൊന്ന് ആന്തി.. പുനം പേടിയോടെ അങ്കിളിന്റെ ബെഡ് റൂമിലേക്ക് പായുകയായിരുന്നു

മുറി വാതിൽ പൂട്ടിയിട്ടില്ല. ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.. അവൾ വാതിക്കൽ നിന്ന് നോക്കുമ്പോൾ അങ്കിൾ കട്ടിലിൽ കിടക്കുകയാണ്. മലർന്ന് കിടന്നുറങ്ങുന്നു.. ശരീരമാസകലം ഒരു ഫീറ്റ് കൊണ്ട് മൂടിയിട്ടുണ്ട്..

ആ കിടപ്പ് പുനത്തിനെ ഭയപ്പെടുത്തി. മരിച്ച ഒരാളെ പുതപ്പിച്ച് കിടത്തിയിരിക്കുന്ന അതേ.. പ്രതീതി..

ദൈവമേ.. അങ്കിൾ മരിച്ച് കിടക്കുകയാണോ? ഞാൻ ഊഹിച്ചത് ശരിയായോ ? സെക്സ് ചെയ്തത് കൊണ്ട് ഹൃദയ സ്തംഭനം വന്നതാണോ?
ഒച്ചവെക്കണമെന്ന് തോന്നി.. അപ്പോൾ തന്നെ കൊന്നയ്ക്ക് ആരോ കയറിപ്പിടിപോലെ ശബ്ദം പുറത്തേക്ക് വരുന്നില്ല..

എന്നോട് ഞാൻ തന്നെ ചോദിക്കുന്നത് പോലെ..

അങ്കിൾ മരിച്ചിട്ടുണ്ടെങ്കിൽ.. അത് Sex related ആയിട്ടുള്ള heart attack വല്ലതും ആണെങ്കിൽ.. ഒരന്വേഷണം വരുമല്ലോ.. ആരുമായിട്ടാണ് sex ചെയ്തത്.. അങ്ങനെ ഒരു അന്വേഷണം വന്നാലും ഞാൻ കുടുങ്ങുമല്ലോ.. ഭർത്താവിന്റെ അച്ഛനുമായി നവവധുവിന്റെ Sex
അമ്മായച്ചൻ അറ്റാക്ക് വന്നു മരിച്ചു.
അങ്ങനെയാവില്ലേ വാർത്ത വരിക..

ആകെ ടെൻഷനിലായി ഞാൻ..
എന്റെ കൈകാലുകൾ തളരുന്ന പോലെ
എന്താ ചെയ്യേണ്ടതെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല..

അങ്കിൾ.. എന്ന് ഞാൻ വിളിക്കുന്നുണ്ട്.. ശബ്ദം പുറത്തേക്ക് വരുന്നില്ല.

അങ്ങനെ നോക്കിനിന്നിട്ടും കാര്യമില്ല..
അങ്കിളിനെ വിളിക്കാൻ പോയ എന്നെ കാണാതാകുമ്പോൾ എന്നെ അന്വേഷിച്ച് ചേച്ചി വരാം.. അതും പുലിവാലാണല്ലോ..

എന്തായാലും അങ്കിളിനെ കുലുക്കിവിളിക്കുക തന്നെ..

ഞാൻ മുന്നോട്ട് നടന്നു.. അങ്കിളിന്റെ കാലിനടുത്ത് ചെന്ന് നിന്ന് വീണ്ടും അങ്കിളിന്റെ മുഖത്തേക്ക് നോക്കി.. മുഖം നല്ലോണം ഉയർത്തി വച്ച് കണ്ണടച്ച് കിടക്കുകയാണ്. ഉറങ്ങുകയാണെങ്കിൽ അത് ബോധം കെട്ടുള്ള ഉറക്കമാണ്. മുഖം അങ്ങനെ സ്ട്രെയ്റ്റിട്ട് കിടക്കുന്നത് കണ്ടിട്ടുള്ളത് മരിച്ച് കിടക്കുന്ന ആളിന്റേതാണ്..

എന്റെ നെഞ്ചിടിപ്പ് കുടുന്നു. നെഞ്ച് പൊട്ടിപ്പോകുമോ എന്നൊരു ഭയം എനിക്ക് തോന്നുന്നുമുണ്ട്..

കാലിനടുത്തെത്തിയപ്പോൾ പെട്ടെന്ന് ഞാൻ കാലിൽ പിടിച്ച് കുലുക്കി. കാല് കുലുങ്ങുന്നുണ്ട്. മരിച്ച ഒരാളുടേ കാലാണെങ്കിൽ അത് മരം പോലെ ഇരിക്കുമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.

ഞാൻ കാലിൽ പിടിച്ചത് ഷീറ്റിന് മുകളിൽ കൂടിയാണ്. എന്നാലും പാദം അനങ്ങുന്നതായി തോന്നിയതിനാൽ ഷീറ്റ് മാറ്റാൻ തോന്നി. കാൽ ഭാഗത്തെ ഷീറ്റ് മാറ്റിയിട്ട് പാദത്തിൽ പിടിച്ചു. പാദത്തിന് നല്ല ചൂട്.. സാമാന്യം പനിയുള്ള ഒരാളെ തൊടുമ്പോഴുള്ള ഫീൽ ..

ദൈവമേ.. കുഴപ്പമൊന്നുമില്ല.. പിന്നെ അങ്കിളെന്താ വിളിച്ചിട്ട് കേൾക്കാത്തത്?

അങ്കിളിന്റ കിടപ്പിൽ അപ്പോഴും ഒരു പന്തികേട് എനിക്ക് തോന്നുന്നുണ്ട്..

അങ്കിളേ.. അങ്കിളേ.. എന്ന് പാദത്തിൽ പിടിച്ച് കുലുക്കി കൊണ്ട് ഞാൻ വിളിച്ചു..

എന്നിട്ടും അങ്കിൾ പ്രതികരിക്കുന്നില്ല..

അപ്പോഴാണ് ഞാൻ ഫീറ്റിൽ ശ്രദ്ധിച്ചത്.. അങ്കിളിന്റെ പെനീസ് വരുന്ന ഭാഗത്ത് എന്തോ കുന്തം പോലെ നിൽക്കുന്നുണ്ടല്ലോ.. എന്തായാലും അത് പെനീസല്ല.. പിന്നെ എന്താണ്?

അങ്കിളേ.. അങ്കിളേ..

സാമാന്യം ഉച്ചത്തിൽ വിളിച്ചിട്ടും പ്രതിക്കാതെ വന്നപ്പോൾ ഷീറ്റിൽ പടിച്ച് ഒരൊറ്റ വലി.. അതോടെ ഷീറ്റ് മൊത്തത്തിൽ ഇങ്ങ് പോന്നു.

അങ്കിളിന്റെ ആ കിടപ്പ് കണ്ട് ഞാൻ ഞെട്ടി..

അങ്കിൾ നൂൽ ബന്ധമില്ലാതെ കിടക്കുന്നു.. അങ്കിളിന്റെ എട്ടടി വീരൻ പത്തിവിടർത്തി നിൽക്കുകയാണ്.

ഇന്നലെ എന്റെ ശരീരത്തിൽ താണ്ഡവമാടിയ എട്ടടി വീരൻ..

എന്റെ കണ്ണുകൾ അവനിൽ തറച്ചു..

എന്ത് കരുത്താ അവന് .. ഒത്തവണ്ണവും തലയെടുപ്പും..
ഞരമ്പുകൾ പിടിച്ച് നിൽക്കുന്നു..

ഇവന് മുന്നിൽ അമീറിന്റെ കുണ്ണ ഒന്നുമല്ല..

എനിക്കവനിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല..

അങ്കിളിന് മുകളിലേക്ക് കയറി അവനെ ചപ്പി വലിക്കാൻ തോന്നുന്നു. അവന് മുകളിൽ കയറി ഇരുന്ന് പൊതിക്കാൻ തോന്നുന്നു.

ഞാൻ അങ്കിളിനെ ആസകലം ഒന്ന് നോക്കി

നെഞ്ച് നിറയെ രോമം.. ആ നെഞ്ചിലൂടെ വിരലോടിക്കാൻ തോന്നിപ്പോകുന്നു..

ഒത്ത ശരീരം.. ചെറുപ്പക്കാരിൽ ഇങ്ങനെ ഒരു ശരീരം കണ്ടിട്ടില്ല.. അമീറിന്റെ ശരീരത്തിന് പോലും ഈ ഒരു ഭംഗിയില്ല..

അങ്കിൾ Deep sleep ൽ ആണെന്ന് മനസ്സിലായി..

ഇന്നലത്തെ ചൂട് കാരണമാണ് ഞാൻ പാന്റീസ് ഇടാതെ കിടന്നത്.. ആ ചൂട് തന്നെയാവാം അങ്കിളും തുണി ഇല്ലാതെ കിടക്കാൻ കാരണം..

അല്ല.. ശരിക്കും ഉറങ്ങുമ്പോൾ പൂർണ്ണ നഗ്നരായി പുതച്ച് കിടക്കണമെന്നല്ലേ പറയുന്നത്. ഒരു പക്ഷേ അത് അങ്കിളിന്റെ ശീലവും ആകാം

ഞാൻ പിന്നെ അങ്കിളിനെ വിളിച്ചില്ല..
കുറച്ച് നേരം കൂടി അങ്കിളിന്റെ കുണ്ണയിൽ നിന്നും കണ്ണെടുക്കാതെ ഞാൻ നോക്കി നിന്നു..

ആ സമയത്ത് എന്റെ പൂർ നനഞ്ഞ് തുടങ്ങുന്നത് ഞാൻ അറിയുന്നുണ്ടായിരു
ന്നു..

പെട്ടെന്നാണ് ഓർത്തത്.. ചേച്ചി എങ്ങാനും വന്നാലോ..

വേണ്ട.. അങ്കിളിന്റെ കുണ്ണ ഇനി മറ്റാരും കാണരുത്..

ഞാനുടനെ ഷീറ്റ് പുതപ്പിച്ചിട്ട് തിരിച്ചു പോന്നു..

പൂനം മുറിവിട്ട് പോയി കഴിഞ്ഞപ്പോൾ രാജ് കണ്ണ് തുറന്ന് ഒന്നു ചിരിച്ചു..

തന്റെ പ്രകടനം ഏറ്റിരിക്കുന്നു എന്ന സന്തോഷമായിരുന്നു ആ മുഖത്ത് ..

പുറത്തേക്ക് പോന്ന പുനത്തിന് ഇരിക്കപ്പൊറുതിയില്ല.. ഇന്നിവിടെ അടുക്കളയിൽ വരുന്ന ചേച്ചി ഇല്ലായിരുന്നുവെങ്കിൽ മെയിൻ ഡോർ ലോക്ക് ചെയ്തിട്ട് ഞാൻ അങ്കിളിനെയും കെട്ടിപ്പിടിച്ച് കിടന്നാനെ..

വരുൺ ഇനി തന്നെ ഭോഗിച്ചില്ലെങ്കിൽ ഒന്നുമില്ല.. ഇനി അമീറിനെക്കുറിച്ച് ഞാൻ ചിന്തിക്കില്ല.. അവൻ ജീവിച്ചിരിപ്പുണ്ടോ ചത്തോ എന്ന് പോലും അറിയില്ല. അവൻ ക്രിമിനലാണെന്നും ചതിയനാണെന്നുമൊക്കെ അറിഞ്ഞിട്ടും അവനെ മനസ്സിലിരുത്തിയത് അവന്റെ പൗരുഷത്തോടുള്ള പ്രണയമായിരുന്നു..

ഇപ്പോൾ ആ പ്രണയം തീർന്നിരിക്കുന്നു.. എനിക്കിപ്പോ അങ്കിളിനോടാണ് പ്രണയം തോന്നുന്നത്.. കഥയിലും റിയൽ വാർത്തകളിലുമൊക്കെ കേട്ടിട്ടുണ്ട്.. അമ്മായി അച്ചനുമായുള്ള കാമകേളികളെക്കുറിച്ച്.. അന്നൊക്കെ അത്തരം പെണ്ണുങ്ങളെ പ്രാകിയിട്ടുണ്ട്.. ഇവള്മാർക്കൊക്കെ എന്തിന്റെ കഴപ്പാണെന്ന്.. ഇപ്പോഴല്ലേ മനസ്സിലായത്. അത് വെറും കഴപ്പല്ല.. അതിസുഖമാണെന്ന് ..

ഇങ്ങനെ ഒരു അങ്കിൾ വീട്ടിലുണ്ടെങ്കിൽ..
സുഖം തേടി വേറെങ്ങും പോകേണ്ടതില്ല.. സേഫ് ആണ് താനും..

പുനം ആലോചനയിലായിരുന്നു..
ഈ ചേച്ചിയെ ഒന്ന് പറഞ്ഞയക്കാൻ എന്താണ് മാർഗ്ഗം..

അടുക്കളിൽ വന്ന് നോക്കിയപ്പോൾ ഉച്ചക്കത്തേക്കുള്ള ഭക്ഷണം വരെ റെഡിയായിട്ടുണ്ട്..

ഇനി ചേച്ചിക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല.. എന്നാലും പൊയ്ക്കോളൂ എന്ന് എങ്ങനെയാണ് പറയുക..

അടുക്കളയിലേക്ക് വന്ന പൂനം കാസറോളുകൾ ഓരോന്ന് തുറന്ന് നോക്കിയിട്ട്…

ങാഹാ.. ചേച്ചി ഇന്ന് പണിയൊക്കെ നേരത്തെ തീർത്തല്ലോ.. എന്താ ഇന്നിത്ര തിരക്കിട്ട് പാചകം തീർത്തത്. എന്താ.. ചേച്ചിക്ക് എന്തെങ്കിലും പരിപാടി ഉണ്ടോ..

ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട് മോളേ.. മകളെ കൊടുത്തേക്കുന്ന വീട് വരെ പോകേണ്ടതുണ്ടായിരുന്നു. അവളുടെ അമ്മായി അമ്മ സുഖമില്ലാതെ കിടപ്പാ ഞാനൊന്ന് ചെന്നില്ലെന്നും പറഞ്ഞ് മോളെന്നും പരാതിയാ.. ഞാനൊന്ന് ചെന്നില്ലേ അതിന്റെ ക്ഷീണം അവൾക്കല്ലേ..

പിന്നെ.. അത് ശരിയാ.. എന്നാ ചേച്ചി ഇന്ന് പൊയ്ക്കോ.. ഇനി ചായയുടെ കാര്യമല്ലേ ഉള്ളൂ. അതൊക്കെ ഞാൻ നോക്കിക്കോളാം’

എന്നാ മോൾക്ക് ദോശ എടുക്കട്ടെ.. അത് കഴിഞ്ഞിട്ട് എനിക്ക് പോകാലോ..

ഞാൻ പിന്നെ കഴിച്ചോളാം ചേച്ചി കഴിച്ചിട്ട് പോകാൻ നോക്ക്..

ഞാൻ വീട്ടി ചെന്നിട്ട് കഴിച്ചോളാം. അവിടെ പഴങ്കഞ്ഞി ഇരിപ്പുണ്ട്.. അത് കഴിച്ചില്ലേ കളയേണ്ടി വരും.

എന്നാ ചേച്ചി വിട്ടോ.. ഇനിയൊള്ള തൊക്കെ ഞാൻ മാനേജ് ചെയ്തോളാം.

അപ്പോ മോൾക്ക് ഓഫീസിൽ പോകണ്ടേ

ഞാൻ ലീവാ ചേച്ചി.. രണ്ട് ദിവസം കഴിഞ്ഞേ പോണുള്ളൂ..

അവരെ ഒരു കണക്കിന് പറഞ്ഞു വിട്ടു.

അവർ ഗേറ്റ് കടന്ന് നടന്നകലുന്നത് വരെ നോക്കി നിന്നിട്ട് ഞാൻ ചെന്ന് ഗേറ്റ് അടച്ചു. അത് കഴിഞ്ഞ് അകത്തേക്ക് വന്നിട്ട് മെയിൻ ഡോറും ലോക്ക് ചെയ്തു..
അത് കഴിഞ്ഞ് അങ്കിളിന്റെ മുറിയിലേക്ക് ചെന്നു.

അങ്കിൾ അപ്പോഴും ഉറക്കമാണ്. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)