Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ചേട്ടത്തിയാണെന്റെ ഹൂറി.. ഭാഗം – 1

(Chettatthiyaanente Hoori Part 1)


ഈ കഥ ഒരു യാണെന്റെ സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചേട്ടത്തിയാണെന്റെ ഹൂറി

ഹൂറി – ഞാൻ ആനന്ദ് ..ഞാൻ ഡിപ്ലോമ കഴിഞ്ഞു ചുമ്മാ ക്രിക്കറ്റും കളിച്ചു നടന്നു സമയം കളയുന്നു. ഒരു ഗ്രാമത്തിലാണ് താമസം. വീട്ടിൽ അച്ഛനും അമ്മയും ഞാനും മാത്രം. ഒരു ചേച്ചിയുള്ളത് കല്യാണം കഴിഞ്ഞു കുടുംബമായി ചെന്നൈയിൽ താമസിക്കുന്നു.,
അച്ഛൻ ഒരു സ്റ്റേഷനറി കടയുണ്ട്. അത് കൊണ്ട് അല്ലലില്ലാതെ ജീവിച്ചു പോകുന്നു.

ഞാൻ കളിച്ചു നടക്കുന്നതിൽ വീട്ടിലെപ്പോളും എതിർപ്പാണ്.. എന്നെ എങ്ങനെയെങ്കിലും നാട് കടത്താനുള്ള ഉദ്ദേശവുമുണ്ട്.
എന്റെ പ്രായത്തിലെ ആൺകുട്ടികൾക്ക് സാധാരണ ഉണ്ടാകാറുള്ള sexual attraction, അതിന്റെ ഭാഗമായ കഴപ്പ് ഇതൊക്കെ എനിക്കുമുണ്ട്. കമ്പിപ്പടവും കമ്പിപുസ്തകവും കൈയ്യിൽ പിടുത്തവുമല്ലാതെ ഒന്നും ഇത് വരെ പച്ചയ്ക്കു കണ്ടിട്ട്പോലുമില്ല.

ഒന്ന് രണ്ടു പ്രേമമൊക്കെ സെറ്റാക്കാൻ നോക്കിയെങ്കിലും ഒന്നും ശരിയായതുമില്ല. എന്നെ കാണാൻ കൊള്ളാത്തത് കൊണ്ടൊന്നുമല്ലത്.. അത്യാവശ്യം ഏതൊരു പെണ്ണിനും ഇഷ്ടപ്പെടുന്ന നിറവും ലുക്കും നല്ല ശരീരവുമൊക്കെ ഉണ്ട്.

അങ്ങനെ എന്നെ നാട് കടത്താൻ ഏട്ടനോട് അമ്മ പറഞ്ഞു. ഏട്ടൻ എന്ന് പറഞ്ഞാൽ അമ്മയുടെ ചേച്ചിയുടെ മകൻ. ദുബായിയിൽ നല്ലൊരു കമ്പനിയിൽ ജി എം ആണ് . കുറച്ചു വർഷമായി പോയിട്ട്. അവിടെ, നല്ല സ്ഥിതിയിലാണ്, ആൾക്കിപ്പൊ മുപ്പത്തിമൂന്നു വയസ്സായി.. തകൃതിയായി കല്യാണാലോചന നടക്കുന്നുമുണ്ട്.

എന്നെ നാടുകടത്താൻ വീട്ടുകാർ ശരണം പ്രാപിച്ചിരിക്കുന്നത് ഈ ഏട്ടനെയാണ്. പുള്ളിയുടെ കല്യാണം കഴിഞ്ഞിട്ട് പോകുമ്പോൾ എന്നെ ദുബായിയിലേക്ക് കൊണ്ട് പോകാം എന്നും പറഞ്ഞിരിക്കുകയാണ്.

അതിന്റെ പേരിൽ ചേട്ടന്റെ നാട്ടിലെ കാര്യങ്ങൾക്കൊക്കെ ഓടിനടക്കൽ എന്നെ ഡ്യൂട്ടിയായിരിക്കുകയുമാണ്.
അത് മൊബൈൽ വന്ന് തുടങ്ങിയ കാലമായിരുന്നു.. അതൊന്ന് കൈ കൊണ്ട് തൊടാൻപോലും കിട്ടിയിരുന്നില്ല.. costly ഏർപ്പാടായിരുന്നത്.. ഒരു കോൾ വിളിച്ചാലും incoming വന്നാലും മിനിറ്റിന് 16 രൂപയാണ് നിരക്ക്..

ചേട്ടന്റെ കൈയ്യിൽ മാത്രമാണ് മൊബൈൽ ഉള്ളത്. മൂപ്പർക്ക് കമ്പനിയിൽ നിന്നും കോളുകൾ വരും.. അത് മുഴുവൻ അറബിയിൽ..

അതികം വൈകാതെ ചേട്ടന് ഒരു നല്ല ആലോചന സെറ്റായി. ബാംഗ്ലൂർ പഠിച്ചു വളർന്ന പെണ്ണാണ്.. തറവാടൊക്കെ നാട്ടിൽത്തന്നെ.. ഉടനെ വിവാഹം നടത്താനുള്ള തീരുമാനവുമായി.

അമ്മയും അച്ഛനുമൊക്കെ പെണ്ണിനെ കണ്ടു. എല്ലാവര്ക്കും ഇഷ്ടപ്പെടുകയും ചെയ്തു. പെണ്ണിന്റെ പേര് പ്രിയാന്നാണ് ഏട്ടന്റെ പേര് വിഷ്ണു.

എനിക്ക് പെണ്ണിനെ കാണാനൊത്തില്ല.
എന്നാലും കല്യാണം ഉറപ്പിച്ചതിനാൽ “പ്രിയേടത്തി ” എന്നവരെ വിളിച്ച് തുടങ്ങി.
നേരിട്ട് വിളിചിട്ടില്ലെങ്കിലും സംസാരത്തിലൊക്കെ അവർ പ്രിയേടത്തി എന്ന് നാവിൽ വിളങ്ങിത്തുടങ്ങി.

പ്രിയേടത്തിക്ക് അധികം തടി തോന്നുന്നില്ല, അത്രവെളുത്തിട്ടുമല്ല. ആകാര വടിവൊക്കെ തോന്നുന്നുണ്ട് ഞാൻ മനസ്സിൽ വിചാരിച്ച പോലെ ചരക്കൊന്നു മല്ല ഒരു സാദാ പെണ്ണ്..ഇരുപത്തേഴു വയസ്സുണ്ട്.
പ്രിയേടത്തിയുടെ ഫോട്ടോകളിൽ നിന്നും എനിക്ക് തോന്നിയത് അതായിരുന്നു.

കല്യാണത്തിന് തലേന്നത്തെ രാത്രി ആഘോഷം. ഒരുപാട് ചരക്കുകൾ കയറി മേയുന്നുണ്ട്.. കുറെ ബന്ധുക്കളും നാട്ടുകാരും.. എല്ലാത്തിനേം നോക്കി വെള്ളം ഇറക്കിക്കൊണ്ട് ഞാൻ നല്ല ടിപ്പ് ടോപ് ആയി വിലസി നടക്കുന്നുണ്ട്.. കല്യാണം കഴിഞ്ഞാൽ അധികം വൈകാതെ എന്നെ പാക്ക് ചെയ്യും.. ചിലപ്പോൾ ഇനി അടുത്തെങ്ങും ഒരു കല്യാണം ആഘോഷിക്കാൻ പറ്റിയെന്നു വരില്ല..

ചുറ്റിനടന്നപ്പോൾ ഒരു പെണ്ണിനെ കണ്ടു.. നല്ല ഒരു സുന്ദരി കൊച്ച്..വെളുത്ത നിറം..പ്രായത്തിനൊത്ത തടി. അല്പം പുറകിലേക്ക് തള്ളിനിൽക്കുന്ന ചന്തി. മുന്നിലേക്ക് കൂർത്ത്നിൽക്കുന്ന മുലകൾ.. മുല്ലമൊട്ടുപോലെയുള്ള പല്ലുകൾ.. അതിൽ ഒരു പാൽ പുഞ്ചിരി.. നല്ല ഇളം റോസ് നിറമുള്ള തുടുത്ത ചുണ്ടുകൾ.. ചന്തിയും കഴിഞ്ഞ് നീണ്ടു കിടക്കുന്ന നല്ല മുടി.. മഷിയെഴുതിയ കണ്ണുകൾ..

അവളെ വളക്കാൻ തോന്നി.. എന്റെ സിരകളിൽ പ്രേമത്തിന്റെ കുളിരുകോരി തുടങ്ങി അവൾ ആരാണെന്നു അറിയാനുള്ള വെപ്രാളമായി..

അവളുടെ അരികിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നടക്കാൻ തുടങ്ങി. അവളുടെ ശ്രദ്ധ ആകർഷിക്കാൻ ഓരോന്ന് ചെയ്യാനുള്ള ത്വര എന്നിൽ കൂടിക്കൂടി വന്നു..

അവൾ കൂട്ടുകാരികളോടൊത്തു ചിരിച്ചു ഉല്ലസിക്കുന്നു.. ഇവൾ എവിടുന്നു വന്നു.. ഒരു പിടിയും കിട്ടുന്നില്ല.

നാട്ടിലുള്ള പെണ്ണല്ല.. അത്യാവശ്യം എല്ലാത്തിന്റെയും കുണ്ടിയും മുലയും നോക്കി നാട്ടിലെ എല്ലാ ഉത്സവപറമ്പിലും കാവിലും തെണ്ടിനടക്കുന്ന ഞാൻ ഇങ്ങനെ ഒരു പെണ്ണിനെ കണ്ടിട്ടില്ല..

എന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായി അവളുടെ കണ്ണിൽ ഞാൻ ഉടക്കി. അവൾക്കു മനസ്സിലായി ഞാൻ അവളെ ശ്രദ്ധിക്കുന്നുണ്ടെന്ന്..

എന്തെങ്കിലും മിണ്ടാൻ ഒരവസരം കിട്ടണേ ദൈവമേ.. എന്ന വിളിയായി പിന്നീട്.. ഒരു പരിചയവുമില്ലാതെ ഒന്ന് പോയി മുട്ടാൻ ധൈര്യമുണ്ടായില്ല എന്നതാണ് സത്യം..

അവൾ എവിടെ ഉള്ളതാണെന്നെങ്കിലും മനസ്സിലായാൽ എന്തേലും സൂത്രം ഒപ്പിക്കാമായിരുന്നു..

ഞാൻ നോട്ടവും എന്റെ പരുങ്ങലും തുടർന്ന്കൊണ്ടേയിരുന്നു

അവളും എന്നെ ചെറുതായി ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു.. ചെറു പുഞ്ചിരികളും പരസ്പരം കൈമാറി..
ആ സമയത്താണ് എന്റെ ചേച്ചി വന്നു അവളോട് സംസാരിക്കുന്നത് കണ്ടത്..

അത് കണ്ടതും, ഞാൻ അവരുടെ അടുത്തേക്ക് കുതിച്ചു. ചേച്ചിയുടെ മകൻ കയ്യിൽ ഉണ്ട്..കഷ്ടി മൂന്നു വയസ്സ് ആകാറായവന്.

അവനെ എടുക്കാനെന്ന മട്ടിലാണ് ഞാൻ അവിടേക്കു ചെന്നത്. നേരെ അവനെ ചേച്ചിയുടെ കയ്യിന്നുവാങ്ങി വീണ്ടും ആ പെണ്ണിന്റെ മുഖത്തുനോക്കി ഒരു ചിരി പാസ്സാക്കി. അപ്പോൾ ഞാൻ പ്രതീക്ഷിച്ച ചോദ്യം ചേച്ചി ചോദിക്കുകയും ചെയ്തു.. ഇവളെ നിനക്ക് മനസ്സിലായില്ലേ..?

എനിക്ക് മനസ്സിലായില്ല..ആരാ ചേച്ചി ഇത് ? എന്നിൽ നിന്നും ചോദ്യം പെട്ടെന്ന് തന്നെ വന്നു.

ഇത് വല്യച്ഛന്റെ പെങ്ങളുടെ മകളാണ് രേഷ്മ. നീ പണ്ട് കണ്ടതല്ലേയുള്ളു..അതാ നിനക്ക് ഓർമ്മയില്ലാത്തെ.. എന്ന് ചേച്ചി പറഞ്ഞു.

ഞാൻ, അയ്യടാ എന്നായിപ്പോയി.. പെണ്ണ് ആകെ അടിമുടി മാറിപ്പോയിരിക്കുന്നു.. പണ്ട് മെലിഞ്ഞു ഒരു ഓഞ്ഞ പെണ്ണായിരുന്നു.. പല്ലിനു കമ്പിയൊക്കെ ഇട്ടിരുന്നു..

എന്നാലും ഇങ്ങനെയൊക്കെ ആള് മാറുമോ !! ഞാൻ അതിശയിച്ചു..!! അവർ കുറച്ചകലെയാണ് താമസം.. ഇങ്ങോട്ടു വരവൊക്കെ കുറവുമാണ്.

ഞങ്ങൾ സംസാരിക്കാൻ തുടങ്ങി.. മുന്നേ അത്യാവശ്യം കമ്പനിയുള്ളതായിരുന്നു.. അതുകൊണ്ടു സ്വാതന്ത്ര്യത്തോടെ സംസാരിച്ചു. അവളിപ്പോൾ ഡിഗ്രി സെക്കന്റിയറാണ്.

ഞങ്ങൾൾ തമ്മിൽ സംസാരവും ചിരിയുമൊക്കെ നീണ്ടുപോയി. മനസ്സ് കൊണ്ട് ഞങ്ങൾ അടുക്കാൻ തുടങ്ങിയിരിക്കുന്നു.. രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ആ ഇഷ്ടം പറയാതെ പറഞ്ഞിരിക്കുന്നു..!!

തലേന്നത്തെ അടിച്ചു പൊളികളും പാട്ടും ഒക്കെ കഴിഞ്ഞു പലരും പോയി.. അടുത്ത ബന്ധുക്കളിൽ ചിലർ അവിടെ തന്നെ തങ്ങി. അവരൊക്കെ ഉറക്കത്തിലേക്കു നീങ്ങി.

എനിക്കാണെങ്കിൽ കിടന്നിട്ടുറക്കം വരുന്നില്ല.. രേഷ്മയായിരുന്നു മനസ്സിൽ മുഴുവൻ.. അവളെ എന്ത് വില കൊടുത്തും സ്വന്തമാക്കണമെന്നത് മാത്രമായിരുന്നു മനസ്സിൽ..

നാളെ അവളെ കാണുമ്പോൾ അവളോടുള്ള ഇഷ്ടം തുറന്നുപറയണം.. അതെങ്ങനെ ആയിരിക്കണം പറയേണ്ടത് എന്നൊക്കെ ആലോചിച്ച് കിടന്ന് എപ്പോഴോ ഉറങ്ങി..

കല്യാണ ദിവസം . സാധാരണപോലെ രാവിലെയുള്ള എല്ലാ പരിപാടികളും ചടങ്ങുകളും നടന്നു. അവളെ കാണാനുള്ളത് കാരണം ഞാൻ പതിവിലധികം മിനുങ്ങി.. അവൾ വന്നിട്ടില്ല..എനിക്കാകെ നിരാശയായി.. കല്യാണത്തിനേക്കാൾ അവളെ കാണുന്നതിലായിരുന്നു എന്റെ ശ്രദ്ധ..

അന്വേഷിച്ചപ്പോൾ, അവൾക്ക് സുഖമില്ല.. അതുകൊണ്ടു വന്നില്ല.. എന്നറിയാൻ കഴിഞ്ഞു. എന്ത് അസുഖമാണെന്നൊന്നും അറിയാൻ പറ്റിയില്ല..

അവളെക്കുറിച്ച് അധികം അന്വേഷിച്ചാൽ ആർക്കെങ്കിലും സംശയം തോന്നിയാലോ !!

ഒരു അമ്പലത്തിൽ വെച്ചായിരുന്നു താലികെട്ട്.. എന്റെ സുഹൃത്തുക്കൾ പറഞ്ഞു.. അവൾക്ക് മെൻസസ് ആയിരിക്കും.. അതാ അവൾ വരാത്തത് എന്നൊക്കെ..

എനിക്കും തോന്നി.. ശരിയായിരിക്കും.. ആ സമയം അമ്പലത്തിലേക്ക് കയറാനും പറ്റില്ല.. ആഘോഷമാക്കണം എന്ന് കരുതിയ കല്യാണം കഴിഞ്ഞത് പോലും ഞാൻ അറിഞ്ഞില്ല.. എന്റെ മനസ്സ് അസ്വസ്തമായിരുന്നു.

സുഖമില്ലെന്ന് പറഞ്ഞു വൈകിട്ട്തന്നെ വീട്ടിലേക്കുപോയി.

മനസ്സ് മരിച്ചപോലെയായിരുന്നു.. ഒരു ദിവസംകൊണ്ട് ഞാൻ അവളെ അത്ര മാത്രം സ്നേഹിച്ചോ.. എനിക്ക്പോലും അതിശയം !!

പിറ്റേന്ന് പെണ്ണിന്റെ വീട്ടിലേക്കുള്ള യാത്രയും കഴിഞ്ഞു.. അതിനും അവളില്ല. ഞാൻ മനസ്സില്ലാമനസ്സോടെയായിരുന്നു എല്ലാറ്റിനും പങ്കെടുത്തത്..ഏടത്തിയമ്മയെ ഒക്കെ പരിചയപ്പെടുത്തിയെങ്കിലും ഞാൻ അവരെയൊന്നും ശ്രദ്ധിക്കുന്നതേ ഇല്ലായിരുന്നു..

അത് കഴിഞ്ഞുള്ള ദിവസം.. പെണ്ണ് വീട്ടുകാർക്ക്, ചെക്കന്റെ വീട്ടിൽ സൽക്കാരമുണ്ടായിരുന്നു.. അന്നവൾ നേരത്തെ വീട്ടിലെത്തി.. ഞാനത് പ്രതീക്ഷിച്ചില്ലായിരുന്നു.. എന്റെ, പോയ കിളിയെല്ലാം തിരിച്ചുവന്നു കൂട്ടിൽ കയറിയ നിമിഷം..!!

ഞാൻ വീണ്ടും സന്തോഷം കൊണ്ട് മതി മറന്നു.. അവളുടെ മുഖത്തും ഒരു സന്തോഷം കാണാമായിരുന്നു.
അന്നെനിക്ക് അവളോട്കൂടെ കുറെസമയം ചെലവഴിക്കാൻ കഴിഞ്ഞു..

എന്റെ ഇഷ്ടം പറഞ്ഞു.. അവൾ മറുപടി ഒന്നും പറഞ്ഞിരുന്നില്ലെങ്കിലും അവൾക്കും സമ്മതമാണെന്ന് ആ മുഖത്തിൽനിന്നും ഞാൻ വായിച്ചെടുത്തിരുന്നു.

ഒന്ന് രണ്ടു മാസം പ്രണയം പൂത്തു തളിർത്തു നിന്നു.. ശരീരത്തോട് അല്ലായിരുന്നു പ്രണയം.. കാമ ചിന്തകൾ ഒന്നുമില്ലാത്ത പ്രണയം.. ആ കാലത്ത് മൊബൈൽ ചാറ്റിങ് ഒന്നും ഇല്ലാതിരുന്നത് കൊണ്ട് കമ്യൂണിക്കേഷൻ പ്രശ്നമായിരുന്നു.

നല്ല രീതിയിൽ ആ ബന്ധം മുന്നോട്ടു പോകുന്ന സമയത്താണ് എനിക്ക് വിസ വന്നത്. പെട്ടെന്ന് പോകണമെന്നും പറഞ്ഞിരുന്നു.

നല്ല ജോലിയാണ്.. ഐ റ്റി ഫീൽഡാണ്.
പ്രധാന പ്രശ്നം ഞങ്ങളുടെ കമ്മ്യൂണിക്കേഷൻ എങ്ങനെ നടക്കുമെന്നുള്ളതാണ്.. കത്തെഴുതൽ നടപ്പില്ല.. ഒക്കെ അവളുടെ അച്ചന്റെ കൈയ്യിലേ കിട്ടു..

എല്ലാംകൊണ്ടും ഞാനാകെ വിഷമത്തിലായി.. വേറെ വഴികളൊന്നും മുന്നിലില്ലായിരുന്നുവെങ്കിലും എന്തെങ്കിലും വഴി ഞാൻ കാണാമെന്ന് അവളോട് പറഞ്ഞു.

അവളുടെ അയൽ വീട്ടിലെ നമ്പർ എന്റടുത്തുണ്ട്. ഞാൻ വേദനയോടെ ഗൾഫിലേക്ക് യാത്രയായി..

കല്യാണം കഴിഞ്ഞ് ഏട്ടത്തിയെ അധികനാൾ വീട്ടിലുണ്ടായില്ല.. പെട്ടെന്ന് തന്നെ, ചേട്ടൻ ചേട്ടത്തിയെ ഗൾഫിലേക്ക് കൊണ്ടുപോയിരുന്നു,

ആളെ ഫോട്ടോയിൽ കണ്ടതുപോലെ തന്നെ വലിയ മാറ്റമൊന്നുമില്ല.. കാര്യമായി ഉന്തിത്തള്ളി ഒന്നും കാണാനുമില്ല.. പക്ഷെ ആള് നല്ല ജോളിയാണ്.. എല്ലാവരോടും പെട്ടെന്ന് കമ്പനിയായി.. വലിയ ജാഡയൊന്നുമില്ല.

ഞാൻ ദുബായിൽ എത്തിയത് അത്യാവശ്യം നല്ല തണുപ്പുള്ള സമയമായിരുന്നു.. സന്ധ്യകഴിഞ്ഞു ഞാൻ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അവിടെ ചേട്ടൻ എന്നെ കൂട്ടാൻ വന്നിരുന്നു. ചേട്ടനെ കണ്ടതോടെ എനിക്ക് വല്ലാത്ത ആശ്വാസമായി.

നാട്വിട്ടു വേറെയെങ്ങും ഞാൻ പോയിട്ടില്ല.. ഇതിപ്പോൾ വേറൊരു രാജ്യത്ത്.!! അതിന്റെതായ വീർപ്പുമുട്ടൽ ഉണ്ടായിരുന്നു.. കൂടെ മലയാളികൾ ഉണ്ടായതുകൊണ്ട് ഒരു പരിധിവരെ ആശ്വാസമായിരുന്നു.

ഏട്ടന്റെ വണ്ടിയിൽ ഫ്ലാറ്റിലേക്ക് യാത്ര തിരിച്ചു. പോകുന്ന വഴികളിൽ നല്ല മനോഹരമായ കാഴ്ചകൾ.. എങ്ങും പലതരത്തിലുള്ള പ്രകാശം.. വലുതും ചെറുതുമായ കെട്ടിടങ്ങൾ.. വണ്ടിന്റെ മൂളൽപോലെ ചീറിപ്പായുന്ന ആയിരക്കണക്കിന് വാഹനങ്ങൾ.. ഞാൻ ശരിക്കും കാഴ്ചകൾ ആസ്വദിച്ചു മിഴിച്ചിരുന്നു ..

ചേട്ടൻ ഓരോ വിശേഷങ്ങൾ ചോദിക്കുന്നുണ്ട്.. ഞാൻ പകുതി മാത്രമേ കേൾക്കുന്നുള്ളു.. പിന്നെ, ചേട്ടൻ അധികമൊന്നും ചോദിച്ചില്ല.. എന്റെ ആസ്വാദനം മുടക്കേണ്ടന്ന് കരുതിക്കാണും..

കുറച്ചു ട്രാഫിക് ഒക്കെ കഴിഞ്ഞു ഞങ്ങൾ ഏട്ടന്റെ ഫ്ലാറ്റിലെത്തി ബർദുബായ് എന്ന് പറയുന്ന സ്ഥലത്താണ് ഈ ഫ്ലാറ്റ്.

ലിഫിറ്റിൽ കയറി നേരെ ഫ്ലാറ്റിലേക്ക് പോയി. രണ്ടാം നിലയിൽ ആയിരുന്നു ഫ്ലാറ്റ് . നല്ല ഒരു ambience ഫീൽചെയുന്ന ബിൽഡിംഗ്. റൂമിന്റെ ഡോർ ബെൽ അടിച്ചു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)