ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്
ആസിഫേ .. നേരിട്ട് നമുക്ക് സൗദിയിലേക്ക് സർവീസ് ഇല്ല.. പിന്നെ ഉള്ളത് ദുബായ് വഴിയാണ്.. ആ വഴി തന്നെയാണ് നിന്റെ ഇക്ക ടിക്കറ്റ് എടുക്കുവാൻ പറഞ്ഞത്.. പൈസ ഇവിടെ നേരത്തെ അടിച്ചിട്ടുണ്ട്.
എന്റെ മുഖഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു.. ട്രാവൽസിൽ ഇരിക്കുന്ന പെണ്ണ് വീണ്ടും പറഞ്ഞു.. നിങ്ങൾക്ക് വേണമെങ്കിൽ കുറച്ചു പണച്ചിലവ് കുറവുള്ള റഷ്യ വഴിയോ നേപ്പാൾ വഴിയോ യാത്ര തിരിക്കാം. പക്ഷെ അവിടെ ദുബായ് പോലെ ആയിരിക്കില്ല…
അവിടെ ഒരു പതിനല് ദിവസം കോറന്റൈൻ ഇരിക്കണം… എന്ത് പറയുന്നു…
എവിടെ ദുബായിലോ..
ദുബായിൽ മാത്രമല്ല.. ഇന്ത്യയിൽ നിന്നും സൗദിയിലേക്കു പോകണമെങ്കിൽ പുറത്ത് ഏതേലും രാജ്യത്തു പതിനാല് ദിവസം കൊറന്റൈൻ ഇരിക്കൽ നിർബന്ധമാണ്..
ഹ്മ്മ്…
ദുബായ് വഴി തന്നെ എടുക്കാമല്ലോ…
അങ്ങനെ അവിടെനിന്നും ദുബായ് വഴി ടിക്കറ്റ് എടുത്തു..
പോരുന്ന വഴി സുഖ ചോദിച്ചു…
ടാ.. എന്തിനാ രണ്ട് റൂം പറഞ്ഞത് നമ്മുക്ക് ഒന്ന് പോരായിരുന്നോ…
ഒന്ന് മതിയേനി.. പക്ഷെ ഇക്ക നിനക്കും എനിക്കും സപ്പെറേറ്റ് റൂം ആണ് ബുക്ക് ചെയ്തത്… നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ട് ആയിരിക്കും…
പോടാ.. ഇക്കയുടെ അല്ലെ അനിയൻ.. അനിയനെ വിശ്വസം ഇല്ലാഞ്ഞിട്ടാവും…അവൾ ഉരുളക് ഉപ്പേരി പോലെ പെട്ടെന്ന് മറുപടി തന്നു…