Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ സുഖം ഇവളിലാ.. ഭാഗം – 5


ഈ കഥ ഒരു എന്റെ സുഖം ഇവളിലാ സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സുഖം ഇവളിലാ

സുഖം – എന്റെ ചിരികണ്ട് പല്ലും കടിച്ച് കണ്ണുരുട്ടിക്കൊണ്ടാണ് അമ്മൂന്റെ നോട്ടം, ഞാനെന്തോ വല്യ തെറ്റ് ചെയ്തത് പോലെ.. ദേവൂനെ നോക്കിയപ്പോൾ അവിടെയും അത്യാവശ്യം ഗൗരവമാണ്. അമ്മു അടങ്ങിയിരിക്കാത്തതിന്റെ കലിപ്പെല്ലാം ആ നോട്ടത്തിൽ ഉണ്ടായിരുന്നു.

സിറ്റുവേഷൻ സുഗമം അല്ലാത്തത് കൊണ്ട് വാ.. വേഗം ഇറങ്ങ്.. സാധനങ്ങളൊക്കെ തപ്പി പിടിച്ച് വാങ്ങണ്ടേ…എന്നും പറഞ്ഞ് ഷെൽഫിൽ നിന്നും കാറിന്റെ കീയുമെടുത്ത് പുറത്തേക്ക് നടന്നു.

താഴെ പാർക്കിങ് ഏരിയയിലേക്ക് നടക്കുമ്പോൾ ഒരുവിധം എല്ലാ അപാർട്ട്മെന്റ്സും അടഞ്ഞു കിടക്കുകയായിരുന്നു, ചുരുക്കം ആളുകളെ പുറത്ത് കണ്ടെങ്കിലും അവരാരും നമ്മളെ മൈൻഡ് പോലും ചെയ്തില്ല… ഒരു നിമിഷം നാട്ടിലെ വലിയ വീട് വിറ്റ് ഫ്ലാറ്റിലേക്ക് മാറിയ ദിവസം ഓർത്തു പോയി, ഫ്ലാറ്റിലെ അസോസിയേഷൻ മെംബേഴ്സ് എല്ലാരും കൂടെ പരിചയപ്പെടാൻ വന്നിട്ട് ഒച്ചയും ബഹളവും എല്ലാമായി മാറിയ ആ ദിവസം, ഷേർളി ആന്റിയും ജോസഫ് അങ്കിളും അടക്കം ഒട്ടുമിക്ക എല്ലാ താമസക്കാരും അന്ന് തന്നെ വന്ന് പരിചയപ്പെട്ടിരുന്നു. അന്നൊക്കെ ആൾകൂട്ടത്തിൽനിന്ന് ഒഴിഞ്ഞ് മാറി നടക്കാൻ ആഗ്രഹിച്ചിരുന്നത് കൊണ്ട് ആ വെൽക്കം പാർട്ടി ഒക്കെ സഹിച്ച്
നിൽക്കുകയായിരുന്നു… ഇപ്പോഴും അധികം ആളുകളുമായി മിങ്കിൾ ചെയ്യാൻ വലിയ താല്പര്യമൊന്നും ഇല്ലെങ്കിലും ഇവിടുത്തെ ഈയൊരു ഇത് കാണുമ്പോൾ ദേവൂനെയും അമ്മൂനെയും കൂട്ടി നടുകടലിൽ വന്ന്പെട്ടത് പോലെയാണ് തോന്നുന്നത്. അറിയാത്ത നാടും, അവനവന്റെ കാര്യവും നോക്കി നടക്കുന്ന കുറേ യന്ത്രമനുഷ്യരും.

പാർക്കിങ് ലോട്ടിൽ ചെന്ന് കാറെടുത്ത് ഫ്ലാറ്റിന്റെ മുൻവശത്തേക്ക് വന്നപ്പോഴേക്കും അമ്മുവും ദേവുവും അവിടെയെത്തിയിരുന്നു, അങ്ങനെ അവരെയും കയറ്റി പുതിയ നഗരത്തിലെ ആദ്യത്തെ ഔട്ടിങ് ആരംഭിച്ചു. സ്ഥലങ്ങൾ കാണുന്നതിനേക്കാൾ ആവശ്യസാധനങ്ങൾ എല്ലാം വാങ്ങിക്കൂട്ടുക എന്നതായിരുന്നു ഇന്നത്തെ യാത്രയുടെ പ്രധാന അജണ്ട. ബോറ് പരിപാടിയാണെങ്കിലും വേറെ നിവർത്തിയൊന്നും ഇല്ലല്ലോ..

ദേവു പ്ലാൻ ചെയ്തത് പോലെ തന്നെ ആദ്യം അടുത്തുള്ള ഒരു ഹോട്ടലിൽ കയറി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു, അത് കഴിഞ്ഞ് നേരെ ഷോപ്പിംഗ് എന്ന അറുബോറൻ ഏർപ്പാടിന് തുടക്കം കുറിച്ചു..

ചിത്ര ഇവിടെ ജനിച്ച് വളർന്ന ആളായത് കൊണ്ട് ഷോപ്പിംഗിന് പോവാൻ ഇവിടുന്ന് അടുത്തുള്ള കുറച്ച് കടകൾ അവള് സജസ്റ്റ് ചെയ്തിരുന്നു. അതനുസരിച്ച് തന്നെയാണ് പരിപാടി തുടങ്ങിയത്.

ഓരോ പീടിയകളിലും കയറി വേണ്ട സാധനങ്ങൾ വാങ്ങിത്തീരുമ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. അതിനിടയിൽ അമ്മു വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ ഏതോ ഒരു ഹോട്ടലിൽ കയറി നല്ലൊരു തല്ലിപ്പൊളി ബിരിയാണി കൂടി കഴിച്ചതോടെ പുതിയ നഗരത്തിലെ ആദ്യത്തെ ഔട്ടിങ് എനിക്ക് നാളെ രാവിലെ എഴുന്നേൽക്കുമ്പോൾ മറക്കാൻ ആഗ്രഹിക്കുന്ന ഒന്നായി മാറി.

ഒരു കടയിൽ നിന്ന് അടുത്ത കടയിലേക്ക് പോകുമ്പോൾ വണ്ടി ഓടിക്കുക, അല്ലാത്ത സമയത്ത് ഇഷ്ടപ്പെട്ട സാധനങ്ങൾ വിലപേശി വാങ്ങുന്ന ദേവുന്റെയും ഒപ്പം കട്ടയ്ക്ക് കൂടെ നിന്ന് തനിക്ക് വേണ്ട സാധനങ്ങൾ ചൂണ്ടിക്കാണിക്കുന്ന അമ്മുവിന്റെയും പുറകെ ഫോണും പിടിച്ച് നടക്കലായിരുന്നു എന്റെ
പണി…

അതിനിടയിൽ നാട്ടിൽനിന്നും സുഹൃത്തിന്റെ ചാറ്റിങ്ങ്. പുതിയ നാടും സ്ഥലവും എങ്ങനെയുണ്ട്, ജോലിക്ക് എന്നാ ജോയിൻ ചെയ്യണ്ടേ, തുടങ്ങി കുറച്ച് ക്യാഷ്വൽ കാര്യങ്ങൾ… ഞാൻ തിരിച്ചും അതുപോലെ സുഖവിവരമെല്ലാം അന്വേഷിച്ചു, പിന്നെ ബോറടി മാറ്റാൻ ആ ചാറ്റ് കുറച്ചുനേരം നീട്ടിക്കൊണ്ട് പോയി… വെറുതെ ഒരു രസം…

അങ്ങനെ ഒടുക്കം ആ നീണ്ട ഷോപ്പിംഗിന് വിരാമിട്ടുകൊണ്ട് ദേവു തിരിച്ചുപോവാം എന്ന് പറഞ്ഞു. കേൾക്കേണ്ട താമസം, അവസാനം കയറിയ ആ ഹൈപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ സാധനങ്ങളുടെ കവർ എല്ലാം തൂക്കിപ്പിടിച്ച് ഞാൻ വേഗം കാറിന് നേരെ നടന്നു.

ചേട്ടായി… ഇവിടെ അടുത്ത് കുറേ ലെയ്ക്കും പാർക്കുമൊക്കെ ഉണ്ടെന്ന് ചിത്രചേച്ചി പറഞ്ഞിട്ടുണ്ട്, നമുക്ക് പോയാലോ?

കാറിൽ എന്റെ കൂടെ മുന്നിൽ കയറി ഇരുന്നിട്ട് അമ്മു അത് ചോദിച്ചപ്പോൾ അത്രയും നേരത്തെ ഷോപ്പിംഗ് കാരണം അല്പം ക്ഷീണമൊക്കെ ഉണ്ടെങ്കിലും ഞാൻ പുഞ്ചിരിച്ചുകൊണ്ട് ആ ആഗ്രഹത്തിന് സമ്മതം മൂളി…

ഓ ഇനി പാർക്കില് പോവാഞ്ഞിട്ടാ.. രാവിലെ തൊട്ട് കറക്കം തന്നെയല്ലേ, മതി. നേരെ ഫ്ലാറ്റിലേക്ക് വിട്ടോ.

വാങ്ങിക്കൂട്ടിയ സാധനങ്ങളുടെ കൂടെ പിൻ സീറ്റിൽ ഇരിപ്പുറപ്പിച്ച ദേവു അമ്മൂന്റെ ആവശ്യം കേട്ട് താല്പര്യം ഇല്ലാത്തമട്ടിൽ പറഞ്ഞു.

ഈ അമ്മയ്ക്ക് എന്തിന്റെ കേടാ, എന്ത് പറഞ്ഞാലും വേണ്ട വേണ്ട വേണ്ട..ശ്ശോ..

അമ്മു മുഖം ചുളിച്ചുകൊണ്ട് വിഷമത്തോടെ പറഞ്ഞു.

സംഭവം ഇപ്പോ പോവണ്ടാന്ന് പറഞ്ഞത് മാത്രമല്ല, അവള് വേണമെന്ന് പറഞ്ഞ ചില സാധനങ്ങൾ ദേവു വാങ്ങാൻ സമ്മതിച്ചിട്ടില്ല… അതിന്റെ സങ്കടവും എല്ലാം കൂടിയുണ്ട് പെണ്ണിന്.

ഞാൻ അമ്മുനെ നോക്കി കണ്ണ് ചിമ്മി കാണിച്ചപ്പോൾ അവള് പിന്നെ ദേവുനോട് കൂടുതൽ സംസാരത്തിന് നിൽക്കാതെ അടങ്ങിയിരുന്നു, കാരണം ഞാൻ അവള് പറഞ്ഞത്പോലെ പോവുമെന്ന് അമ്മൂസിന് മനസ്സിലായി.. പക്ഷെ ഞാൻ കാറ് നേരെ ഫ്ലാറ്റിലേക്കാണ് വിട്ടത്. ഫ്ലാറ്റിന്റെ മുന്നിൽ എത്തിയപ്പോഴാണ് അവളുടെ ആഗ്രഹം നടക്കാൻ പോണില്ലാന്ന് അമ്മുന് തോന്നിയത്, അതോടെ അത്രയും നേരം ചിരിച്ച് സന്തോഷത്തോടെ ഇരുന്ന പെണ്ണിന്റെ മുഖത്ത് ദേഷ്യവും സങ്കടവും പടരുന്നത് ഞാൻ കണ്ടു. എങ്കിലും അത് കാര്യമാക്കാതെ ഞാൻ കാറ് അകത്തേക്ക് എടുത്തു.

അമ്മൂസേ.. വാ ഇറങ്ങ്..

കാറ് നിർത്തിയിട്ട് ഞാൻ പറഞ്ഞെങ്കിലും അമ്മു മിററിൽ ചാരി പുറത്തേക്ക് തന്നെ നോക്കിയിരുന്നു.

ഞാൻ ഇറങ്ങി ദേവൂന്റെ കൂടെ വാങ്ങിയ സാധനങ്ങൾ എല്ലാം എടുക്കുന്ന ഗ്യാപ്പിൽ അമ്മു ഡോർ തുറന്ന് പുത്തേക്കിറങ്ങി വലിച്ചടച്ചു…

ഹേ..എന്താ ഈ പെണ്ണിന്?

ഡോർ വലിച്ചടച്ചത് കണ്ട് ദേവു മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു.

അമ്മു പക്ഷെ ഞങ്ങളെ രണ്ടുപേരെയും മൈൻഡ് ചെയ്യാതെ ഫ്ലാറ്റിന്റെ സൈഡിൽ കുട്ടികൾക്ക് കളിക്കാൻ വേണ്ടി ഒരുക്കിയ ആ സ്ഥലത്തിന് നേരെ നടന്നു.

ഞാനും ദേവുവും സാധനങ്ങൾ എല്ലാം എടുക്കുമ്പോൾ ഫ്ലാറ്റിലെ സെക്യൂരിറ്റി ചേട്ടൻ വന്നു, ഞാൻ വേണ്ടെന്ന് പറഞ്ഞു നോക്കിയെങ്കിലും പുള്ളി ഞങ്ങളെ സാധനങ്ങൾ ഇറക്കാൻ സഹായിച്ചു. പുള്ളിക്ക് തമിഴ് അത്യാവശ്യം വശമുണ്ട്, എന്റെ മുറിത്തമിഴും പുള്ളിയുടെ മുറിക്കമിഴും നല്ല സാമ്യം ഉണ്ടായത് കൊണ്ട് പുള്ളിയോട് സംസാരിക്കുന്ന ഡ്യൂട്ടി ഞാൻ ഏറ്റെടുത്തു…

സാർ .. നീങ്ക കേർളാ താനെ?

കാറിൽനിന്നും കുറച്ച് സാധനങ്ങൾ എടുത്ത് ഞങ്ങളുടെ കൂടെ മുകളിലേക്ക് നടക്കുന്നതിനിടെ പുള്ളി ചോദിച്ചു. കയ്യിൽ കൊള്ളാവുന്ന അത്ര സാധനങ്ങൾ ഞാനും ദേവുവും പിടിച്ചു. ഇനിയും രണ്ട് മൂന്ന് കവറുകൾ കാറിൽ ബാക്കിയുണ്ട്.

ആമാ.. ആമാ..

സ്വിച്ച് അമർത്തിയിട്ട് ലിഫ്റ്റ് ഓപ്പൺ ആവാൻ വെയിറ്റ് ചെയ്യുമ്പോഴാണ് ഞാൻ പുള്ളിയുടെ ചോദ്യത്തിന് മറുപടി കൊടുത്തത്..

നാ ഒര് തടവെ കേർളാ വന്തിറുക്ക് സാർ….. റൊമ്പ പുടിക്കും.

അതിന് ഞാനൊന്ന് പുഞ്ചിരിച്ചു.
ആള് നല്ലോണം സംസാരിക്കുന്ന കൂട്ടത്തിലാണെന്ന് മനസ്സിലായി. അപ്പോഴേക്കും ലിഫ്റ്റ് ഞങ്ങൾക്ക് മുന്നിൽ തുറക്കപ്പെട്ടു, ഞാനും അയാളും ദേവുവും അതിലേക്ക് കയറി…

സാർ ഉങ്ക പേർ എന്നെ?

അഭിരാജ്. അഭി..

ഉങ്ക പേര്?

ഞാൻ തിരിച്ച് ചോദിച്ചു…

യതീഷ് .

തമിഴ്നാടാ?

ഇല്ലേ സാർ. നാൻ ഇങ്ക ബാംഗ്ലൂർ താൻ. ആനാ തമിഴ് തെരിയും. നീങ്ക മലയാളീങ്കൾക്ക് തമിഴ് തെരിയും ലേ? അതാ നാൻ തമിഴ്ലെ പേസിട്ടേ..

പുള്ളി എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാൻ തിരിച്ചും ഒന്ന് പുഞ്ചിരിച്ചു.

ഇത് സാറോടെ അക്കയാ?

അയാൾ ദേവൂനെ കാണിച്ച് സംശയത്തോടെ ചോദിച്ചു…

ഏയ്…. ഇവ യെൻ പൊണ്ടാട്ടി.

പെട്ടെന്ന് അയാളുടെ ചോദ്യം കേട്ട് ഒന്ന് പതറിപ്പോയെങ്കിലും അത് മറച്ചുകൊണ്ട് ഞാൻ വേഗം പറഞ്ഞു.

അച്ചോ സോറി സാർ…. നീങ്ക പാക്ക റൊമ്പ യങ്ങാ ഇറുക്കെ, അതാ നാൻ തപ്പാ….ഹിസലാകിതെ

ഹിസലാക്കിതയോ? അതെന്തോന്ന് സാധനം? ഞാൻ തമിഴ് പറയുമ്പോൾ ഇടയ്ക്ക് മലയാളം കയറി വരാറുള്ളത് പോലെ എന്തോ കന്നഡ വാക്ക് കേറി വന്നതാന്ന് തോന്നുന്നു, എന്തായാലും പുള്ളി ഉദ്ദേശിച്ചത് എന്റെ ചർമ്മം കണ്ടാൽ പ്രായം തോന്നിക്കില്ലെന്നാണ്. ശരിക്കും യൂത്ത് ആണെന്നും, എന്നെക്കാൾ പതിമൂന്ന് വയസ്സ് മൂത്ത എന്റെ ചെറിയമ്മയാണ് ഈ നിൽക്കുന്ന എന്റെ പൊണ്ടാട്ടി എന്നും പറയാൻ കഴിയാത്തത് കൊണ്ട് ഞാൻ അതിന് ഒന്നും മിണ്ടാതെ ഒന്ന് ചിരിച്ച് കാണിച്ചു..

അപ്പോഴേക്കും ലിഫ്റ്റ് മൂന്നാം നിലയിൽ എത്തി, അതിൽനിന്നും ഇറങ്ങി ഞങ്ങള് നേരെ ഞങ്ങടെ അപ്പാർട്ട്മെന്റിന് അടുത്തേക്ക് നടന്നു.

സാധനങ്ങൾ എല്ലാം എടുത്ത് വെക്കാൻ സഹായിച്ചതിന് പേഴ്സിൽനിന്നും ഒരു നൂറുരൂപ എടുത്ത് പുള്ളിക്ക് നേരെ നീട്ടിയപ്പോൾ അങ്ങേരത് പുഞ്ചിരിയോടെ നിരസിച്ചു.

വേണാ സാർ…. ഇത് എന്നോടെ ഡ്യൂട്ടി.. അതും ഇല്ലാമെ നീങ്ക കേർളാ, നമ്മ മോഹൻലാൽ സാറോടെ ഊർ…. പെരിയ ഫാൻ.. അതാ മലയാളീങ്ക എനക്ക് റൊമ്പ പുടിക്കും… പൈസ വേണാ. യെതാവത് തേവയ് നാ കൂപ്പിട്ടാ പോതും… പാകലാം സാർ .

എന്നും പറഞ്ഞ് കൈകൂപ്പി കാണിച്ചിട്ട് അങ്ങേര് തിരിച്ചുപ്പോയി…

എല്ലാരും സ്വന്തം കാര്യം നോക്കി നടക്കുന്ന നാട്ടിൽ ഒരാൾ ഇങ്ങോട്ട് വന്ന് സഹായിക്കുന്നു, അതിന് കാരണം നമ്മുടെ ലാലേട്ടനോടുള്ള ആരാധന…

ജീവിതത്തിൽ ആദ്യമായി കേരളത്തിന് വെളിയിൽ എത്തിയപ്പോഴാണ് മലയാളിയായി ജനിച്ചതിൽ അഭിമാനം തോന്നിയത്…

ഞാൻ വാതില് ചാരിയിട്ട് തിരിയുമ്പോൾ ദേവു സിറ്റിങ് റൂമിലെ ഒരു മൂലയിൽ സാധനങ്ങൾ എല്ലാം അടക്കി വെക്കുകയാണ്. പിന്നിലൂടെ ചെന്ന് കുനിഞ്ഞ് നിൽക്കുന്ന ദേവൂന്റെ ചന്തിക്കിട്ട് ഒരു പെട കൊടുക്കലും

ദേ ചെക്കാ ഒരെണ്ണം ഞാനങ്ങോട്ട് വെച്ച് തരും കേട്ടോ.. എന്നും പറഞ്ഞ് എനിക്ക് നേരെ കൈ ഓങ്ങിക്കൊണ്ട് സൂചന തന്നു.

അമ്പോ.. കലിപ്പിലാണല്ലോ എന്റെ പൊണ്ടാട്ടി.. എന്ത് പറ്റി, അയാള് എന്റെ
അക്കയാണോന്ന് ചോദിച്ചതോണ്ടാണോ?

ഞാൻ ദേവൂനോട് ചേർന്ന് നിന്നുകൊണ്ട് കണ്ണിൽ നോക്കി ചോദിച്ചു.

എനിക്കൊരു കലിപ്പും ഇല്ല. നീ പോയി അമ്മുനെ ഒന്ന് നോക്ക്.

ചന്തിക്ക് അടി കിട്ടിയപ്പോൾ പെട്ടെന്ന് വന്ന കലി അടക്കികൊണ്ട് ദേവു പതിയെ പറഞ്ഞു.

അവളവിടെ നിന്നോട്ടേന്ന്. അവള് പറഞ്ഞ പോലെ ലെയ്ക്കിലും പാർക്കിലും ഒന്നും പോവാൻ ദേവു സമ്മതിച്ചില്ല, ഇനി ആ ചിൽഡ്രൻസ് ഏരിയയിൽ കുറച്ച് നേരം നിൽക്കാൻ പോലും സമ്മതിക്കൂല്ലാന്ന് വെച്ചാ.. കഷ്ട്ടാട്ടോ ദേവു,

അറിയാത്ത നാടാ.. എന്തൊക്കെ ടൈപ്പ് ആൾക്കാരാ ഉണ്ടാവാന്ന് ആർക്കറിയാ.. നീ ഒന്ന് പോയി നോക്ക്.

ദേവു വലത്തേ കൈ ഉയർത്തി എന്റെ കവിളിൽ തഴുകിക്കൊണ്ട് പറഞ്ഞു.

ഓ.. അല്ലെങ്കിലും ഈ സാധനങ്ങൾ ഒക്കെ വെച്ചിട്ട് ഞാൻ അമ്മുസിന്റെ അടുത്തേക്ക് തന്നെയാ പോവുന്നെ.. അതിന് ആരുടേം ശുപാർശ ഒന്നും വേണ്ട കേട്ടോ .

എന്നും പറഞ്ഞ് ഞാൻ ദേവൂനെ ഇടുപ്പിലൂടെ കൈയിട്ട് എന്നോട് ചേർത്ത് നിർത്തി.

പെട്ടന്ന് ഒട്ടും പ്രതീക്ഷിക്കാതെ ദേവു എന്റെ ചുണ്ടിൽ ചുണ്ട് മുട്ടിച്ചു, സെക്കന്റ്‌കളുടെ ആയുസേ ആ അധരങ്ങളുടെ കൂട്ടിമുട്ടലിന് ഉണ്ടായിരുന്നുള്ളു, അപ്പോഴേക്കും ദേവു മുഖം പിൻവലിച്ചു.

അതിൽ നിന്നും ഊർജ്ജം ലഭിച്ച ഞാൻ എന്റെ ചുണ്ട് തിരിച്ച് അങ്ങോട്ട് അടുപ്പിക്കാൻ ശ്രമിച്ചതും, ദേവു തടഞ്ഞു….

പ്ലീസ് ദേവു. ഒറ്റ ലിപ്പ്ലോക്ക് മതി. കൂടുതൽ ഒന്നും വേണ്ട.. പ്ലീസ്.

കല്യാണം കഴിഞ്ഞിട്ട് ഇതുവരെ ഭാര്യയെ ഒന്ന് ഉമ്മവെക്കാൻ പോലും പറ്റിയിട്ടില്ലാത്ത ഒരു പാവം ഭർത്താവിന്റെ അപേക്ഷയാണ്.. പ്ലീസ്

നല്ല അന്തസായിട്ട് ഇരന്നത് കൊണ്ടാവാം, സംഭവം ഏറ്റു.. ദേവു എന്നെ നോക്കി ഒന്ന്
ചിരിച്ചു, ആ ചിരിയിൽ എനിക്കുള്ള സമ്മതം ഉണ്ടായിരുന്നു.

ഞാൻ തല ഒരു വശത്തേക്ക് ചെരിച്ചുകൊണ്ട് എന്റെ ചുണ്ടുകളെ ദേവൂന്റെ ചുണ്ടിൽ മുട്ടിച്ചു, ആ നിമിഷം ദേവുവിൽ ഒരു ഞെട്ടൽ അനുഭവപ്പെട്ടത് എനിക്ക് അറിയാൻ സാധിച്ചു..

ഞാൻ ദേവൂനെ ചുമരിന് നേരെ ചേർത്ത് നിർത്തിക്കൊണ്ട് ആ ചുണ്ടുകളെ എന്റെ ചുണ്ടുകൾകൊണ്ട് കോർത്ത് വലിച്ചു. ആദ്യം ഒന്ന് പതറിയെങ്കിലും പെട്ടെന്ന് തന്നെ ദേവു ആ മധുര നിമിഷത്തിലേക്ക് അലിഞ്ഞ് ചേർന്നു. ( തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)